Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രീലങ്കൻ കോച്ച് മിക്കി ആർതറിനും ലഹിരു തിരിമാന്നെയ്ക്കും കോവിഡ്; വിൻഡീസ് പര്യടനം അനിശ്ചിതത്വത്തിൽ

ശ്രീലങ്കൻ കോച്ച് മിക്കി ആർതറിനും ലഹിരു തിരിമാന്നെയ്ക്കും കോവിഡ്; വിൻഡീസ് പര്യടനം അനിശ്ചിതത്വത്തിൽ

സ്പോർട്സ് ഡെസ്ക്

കൊളംബോ: ശ്രീലങ്കൻ കോച്ച് മിക്കി ആർതറിനും ലഹിരു തിരിമാന്നെയ്ക്കും കോവിഡ് സ്ഥീരീകരിച്ചതോടെ ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനം അനിശ്ചിതത്വത്തിൽ.

വിൻഡീസ് പര്യടനത്തിന് മുന്നോടിയായി കളിക്കാരും കോച്ചിങ് സ്റ്റാഫും നെറ്റ് ബൗളർമാരും അടക്കം 36 അംഗ സ്‌ക്വാഡിന് പി.സി.ആർ ടെസ്റ്റ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്.

ഇരുവരെയും ലങ്കൻ സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഐസൊലേഷനിലാക്കി. ഈ മാസം 20-നാണ് ടീമിന്റെ വിൻഡീസ് പര്യടനം ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പര്യടനം മാറ്റിവെച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP