Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരസ്വതി പൂജയിൽ പങ്കെടുക്കുന്ന മകളുടെ ചിത്രങ്ങൾ പങ്കുവച്ച് ക്രിക്കറ്റ് താരം ഷമ്മി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും

സരസ്വതി പൂജയിൽ പങ്കെടുക്കുന്ന മകളുടെ ചിത്രങ്ങൾ പങ്കുവച്ച് ക്രിക്കറ്റ് താരം ഷമ്മി; ചിത്രങ്ങൾ  ഏറ്റെടുത്ത് ആരാധകരും

സ്പോർട്സ് ഡെസ്ക്

ന്യുഡൽഹി: സരസ്വതി പൂജയിൽ പങ്കെടുക്കുന്ന മകളുടെ ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ സരസ്വതി പൂജയിൽ പങ്കെടുക്കുന്ന മകളുടെ ചിത്രങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമി. ' ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ' എന്ന അടിക്കുറിപ്പോടെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള സാരിയുടുത്ത് പൂജ സ്റ്റാളിന് മുൻപിൽ നിൽക്കുന്ന മകൾ ഐറയുടെ ചിത്രമാണ് ഷമി ആരാധകർക്കായി ട്വിറ്ററിൽ പങ്കുവെച്ചത്.

സമൂഹമാധ്യമങ്ങൾ ചിത്രം ഏറ്റെടുത്തതോടെ നിരവധിപേരാണ് അഭിന്ദനവുമായി രംഗത്ത് വന്നത്. ഹിന്ദുവും മുസ്ലീമുമല്ല, നിങ്ങൾ യഥാർത്ഥ ഇന്ത്യക്കാരനാണെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്.അതേസമയം ചിത്രത്തിനെതിരെ മോശമായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഒരു മുസ്ലിം എന്ന നിലയിൽ നിങ്ങൾ പൂജയിൽ പങ്കെടുക്കരുതെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. ഷമിയുടെ പേരിന് മുൻപിൽ മുഹമ്മദ് എഴുതരുതെന്നും നിർദേശങ്ങളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP