Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ടോസ് ഓസ്‌ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് ആരൺ ഫിഞ്ച്; നാഗ്പൂരിൽ റണ്ണൊഴുകും

ഇന്ത്യക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ടോസ് ഓസ്‌ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് ആരൺ ഫിഞ്ച്; നാഗ്പൂരിൽ റണ്ണൊഴുകും

സ്പോർട്സ് ഡെസ്‌ക്

നാഗ്പുർ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 10 (5)ന് മുന്നിലാണ്. നാഗ്പൂരിലെ വിസിഎ സ്റ്റേഡിയത്തിൽ ഇതിന് മുൻപ് മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയാണ് എല്ലാ കളികളിലും വിജയിച്ചത്.

ടീം ലൈനപ്പുകൾ ഇങ്ങനെ

ഇന്ത്യ: രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോലി, അമ്പട്ടി റായുഡു, എംഎസ് ധോണി, കേദാർ ജാദവ്, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയ: ഉസ്മാൻ ഖ്വാജ, ആരൺ ഫിഞ്ച്, ഷോൺ മാർഷ്, മാർക്കസ് സ്‌റ്റോയിനിസ്, പീറ്റർ ഹാൻഡ്‌സ്‌കോംപ്, ഗ്ലെൻ മാക്‌സവെൽ, അലക്‌സ് ക്യാരി, നേഥൻ കുൾട്ടർനെയ്ൽ, പാറ്റ് കമ്മിൻസ്, നേഥൻ ലയൺ, ആദം സാംപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP