ജനുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച ബുധൻ, കുംഭം രാശിയിലേക്ക് നീങ്ങുന്നതാണ്. അപ്പോൾ പുതിയ കൂട്ടുകെട്ടുകൾ ലഭിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം. പുതിയ ടീം ചർച്ചകൾ, പുതിയ ലോങ്ങ് ടേം ജോലികൾ എന്നിവ ഉണ്ടാകുന്നതാണ്. കുട്ടികൾക്ക് വേണ്ടി ഉള്ള ജോലികൾ, അവരുടെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരം എന്നിവയും ലഭിക്കും. വിദേശത്തു നിന്നുള്ള ജോലികളും ലഭിക്കുന്നതാണ്. അതിനാൽ, ഈ അവസരങ്ങളെ കുറിച്ച നല്ല ബോധവാന്മാർ ആയിരിക്കുക. ജോലി സ്ഥലവും വീടും പ്രധാനമാണ്. ജോലിയിൽ പല തടസങ്ങളും ഉണ്ടായി എന്നുവരാം. പുതിയ ജോലിക്ക് ഉള്ള അവസരങ്ങൾ ഏറ്റെടുക്കുന്നതിന് മുൻപ് നല്ല ശ്രദ്ധ വേണ്ടി വരും. പുതിയ ജോബ് ഓഫറുകൾ എല്ലാം തന്നെ വിശ്വാസ യോഗ്യം ആകണം എന്നില്ല. വീട്ടിൽ പല പുതിയ മാറ്റങ്ങൾ ഉണ്ടായി എന്നും വരാം. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധുക്കളെ കാണാൻ ഉള്ള അവസരങ്ങൾ ഇവയെല്ലാം തന്നെ ഈ ആഴ്ച പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് മാറുമ്പോൾ, ദൂര യാത്രകൾക്ക് ഉള്ള അവസരം ലഭിക്കുന്നതാണ്. മീഡിയ, എഴുത്തു എന്ന മേഖലയിൽ നിന്നുള്ള പല അവസരങ്ങളും ലഭിക്കുന്നതാണ്. അദ്ധ്യാപകർക്കും കുട്ടികൾക്കും ഈ സമയം വളരെ പ്രധാനമാണ്. പുതിയ പ്രോജെക്ട്കട്ടുകൾ വിദേശത്തു നിന്നും ലഭിക്കാൻ ഉള്ള നിരവധി സാദ്ധ്യതകൾ നില നിൽക്കുന്നു. ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, എന്നിവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റർവ്യൂ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബയോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഈ സമയം ലഭിക്കാം.
ജമിനി (മെയ് 21 - ജൂൺ 20) ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് നീങ്ങുമ്പോൾ, ദൂര യാത്രകൾ, തീർത്ഥ യാത്രകൾ, എന്നിവ ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ ട്രെയിനിങ്ങുകളും ഉണ്ടാകാം. മീഡിയ മാസ് കമ്യൂണിക്കേഷൻ, അദ്ധ്യാപനം, എഴുത്തു എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികളും ഉണ്ടാകും. അധ്യപറക്കും വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനമാണ്. സൂര്യനും ശുക്രനും, നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നു. പല വിധത്തിൽ ഉള്ള ചെലവ് ഈ സമയം ഉണ്ടാകുന്നതാണ്. വിചാരിക്കാത്ത സമയത് ഉള്ള ചിലവുകളും പ്രതീക്ഷിക്കുക. ബിസിനസ് ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും വളരെ സെന്സിറ്റിവ് ആയ അവസ്ഥയിൽ ആണ്. പങ്കാളിയോടുള്ള തർക്കങ്ങളും ഈ സമയം ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരവും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് പോകുന്ന അവസരം പല തരത്തിൽ ഉള്ള സാമ്പത്തിക ക്രയ വിക്രയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കും. ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള സാധ്യതകൾ നില നിൽക്കുന്നു. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. പെട്ടന്നുള്ള ചെലവ്, ഇൻഷുറൻസ് പോളിസി എടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകുന്നതാണ്. പാർട്ട് ടൈം ജോലിക്കുള്ള അവസരവും പ്രതീക്ഷിക്കുക. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്കുള്ള അവസരവും ഉണ്ടാകാം. പക്ഷെ ഇവയിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം,ബിസിനസ് ബന്ധങ്ങളിൽ തർക്കങ്ങൾ, വിദേശത്തു നിന്നുള്ള ജോലികൾ ഇവ എല്ലാം തന്നെ ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് പോകുമ്പോൾ, നിങ്ങളുടെ വിവാഹ ബന്ധം, പ്രേമ ബന്ധം, ബിസിനസ് ബന്ധം എന്നിവയുടെ പ്രാധാന്യം വർധിക്കുന്നു. ശുക്രൻ വക്ര ഗതിയിൽ സഞ്ചരിക്കുന്നതിനാൽ തന്നെ പൂർവ കാല ബന്ധങ്ങളെ കുറിച്ച് ആലോചിക്കുകയോ, നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നുവരെ വീണ്ടും കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഉണ്ടാകുന്നതാണ്, പക്ഷെ, ഈ ബന്ധങ്ങളിൽ തിടുക്കപ്പെട്ടു തീരുമാനം എടുക്കാൻ പാടുള്ളതല്ല. പുതിയ ജോലിക്ക് ഉള്ള അവസരം, ദൂര യാത്രകൾ എന്നിവയും ഉണ്ടാകുന്നതാണ്. സൂര്യനും ശുക്രനും നിങ്ങളുടെ joliye സ്വാധീനിക്കുന്നു. ചില പ്രോജെക്ട്കട്ടുകളിൽ അഴിച്ചു പണി ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായോ ഒത്തു പോകാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷെ തൽക്കാലം അല്പം വിട്ടു വീഴ്ചകളക്ക് തയ്യാറാകുക. നിങ്ങളുടെ ആരോഗ്യവും പ്രധാനമാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)ബുധൻ ഈ ആഴ്ച കുംഭം രാശിയിൽ എത്തുന്നതാണ്, അതോടൊപ്പം നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം വർധിക്കും. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ ഒരുങ്ങി വരും, അവ ശ്രദ്ധയോടെ വേണം സ്വീറ്കരിക്കാൻ. നിലവിൽ ഉള്ള ജോലി തൃപ്തികരം ആണെങ്കിൽ യാതൊരു കാരണവശാലും അത് നഷ്ടപ്പെടുത്താൻ പാടില്ല. എങ്കിലും പുതിയ ജോലികൾക്ക് വേണ്ടി ഉള്ള അന്വേഷണം തുടരുന്നതാണ്. ടീം ചർച്ചകൾ, നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട സാഹചര്യം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം, ഭക്ഷണ ക്രമം എന്നിവയെ കുറിച്ചും ആലോചന ഉണ്ടാകും. സൂര്യനും ശുക്രനും നിങ്ങളുടെ ക്രിയേറ്റിവ് ജോലികളെ സ്വാധീനിക്കുന്നു. ശുക്രൻ വക്ര ഗതി ആയതിനാൽ, നിലവിൽ ഉള്ള ബിസിനസ് മെച്ചപ്പെടുത്താൻ ശ്രമിക്കുക, പുതിയ ബിസിനസ് ബന്ധങ്ങൾക്ക് ഈ സമയം അത്ര യോജ്യം അല്ല. നിങ്ങളുടെ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ തർക്കങ്ങൾ ഉണ്ടാകാം. കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, അവരുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ള സാഹചര്യം എന്നിവയും ഉണ്ടാകാം.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)ബുധൻ ഈ ആഴ്ച കുംഭം രാശിയിലേക്ക് നീങ്ങുമ്പോൾ, നിങ്ങളുടെ കുട്ടികളുടെ ജീവിതം പ്രധാനമാകും. അവരുടെ ജീവിതത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ ഉള്ള സാഹചര്യം ഉണ്ടാകുന്നതാണ്. പുതിയ ബിസിനസിനെ കുറിച്ചുള്ള ചർച്ചകൾ, കല ആസ്വാദനം എന്ന മേഖലയിൽ നിന്നുള്ള ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. ടീം ചർച്ചകൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരവും ഉണ്ടാകും. പക്ഷെ എടുത്തു ചാടി ഉള്ള തീരുമാനം ഒഴിവാക്കുക. സൂര്യനും, ശുക്രനും നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നു. അതിനാൽ വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ, എന്നിവ ഉണ്ടാകുന്നതാണ്. സ്ഥലം വിൽക്കുവാനോ, വാങ്ങുവാനോ ഉള്ള പുതിയ തീരുമാനങ്ങൾ ഒഴിവാക്കുക. കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ അത്തരം പ്ലാനുകൾ കുറിച്ച് ചർച്ച ചെയ്തിരുന്നു എങ്കിൽ അവയിൽ തീരുമാനം എടുക്കാവുന്നതാണ്. അല്ലാത്ത പക്ഷം ഈ ആഴ്ച പുതിയ തീരുമാനം എടുക്കാൻ പാടുള്ളതല്ല, കുടുംബത്തിലെ മുതിര്ന്ന വ്യക്തികളുടെ ജീവിതം ശ്രദ്ധ നേടും, അവർക്ക് നിങ്ങളോടുള്ള എതിർപ്പ് പ്രകടമാകുന്ന സമയമാണ്. ജോലിസ്ഥലത് കൂടുതൽ അദ്ധ്വാനം വേണ്ടി വരും. പുതിയ ജോബ് ഓഫറുകൾ അത്ര വിശ്വസിക്കേണ്ടതില്ല. അധികാരികളുമായുള്ള ചർച്ചകളും പ്രധനാമാകും.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)ബുധൻ കുംഭം രാശിയിലേക്ക് ഈ ആഴ്ച മാറുന്നതാണ്. അതിനാൽ കുടുംബ ജീവിതം, ജോലി എന്നിവയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട വരും. കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, മറ്റു റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്തു പല വിധത്തിൽ ഉള്ള ചർച്ചകളും പ്രതീക്ഷിക്കുക. എഴുത്തു, മീഡിയ എന്ന മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. നിരവധി ചെറു യാത്രകൾ ഈ സമയം ഉണ്ടാകുന്നതാണ്. ഒരേ സമയം പല ജോലികളും ഏറ്റെടുക്കേണ്ടി വരും. പഴയ സുഹൃത്തുക്കൾ, ഒരിക്കൽ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ എന്നിവരെ കുറിച്ച് കേൾക്കാനുള്ള അവസരം, അല്ലെങ്കിൽ കാണാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. സഹോദരങ്ങളും ആയുള്ള സംവാദം, സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, എന്നിവയും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)ഈ ആഴ്ച ബുധൻ കുംഭം രാശിയിലേക്ക് മാറുന്നതാണ്. അതിനാൽ നിരവധി ചെറു യാത്രകൾ ഉണ്ടാകാം. സഹോദരങ്ങളെ കാണാനും, അവരോടു സംസാരിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള നിരവധി പ്ലാനുകൾ ഉണ്ടാകുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം, എഴുത്തു, മീഡിയ , സെയ്ൽസ് എന്ന മേഖലയിൽ നിന്നുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്. ശാരീരിക അസ്വസ്ഥതകളും ഈ സമയം പ്രതീക്ഷയ്ക്കുക. സാമ്പത്തിക വിഷയങ്ങൾ ഈ സമയം ഹൈ ലൈറ്റ് ചെയ്യപ്പെടാം. വിചാരിക്കാത്ത സമയം പല ചിലവുകളും വന്നു പെടാം, അതിനാണ് സാമ്പത്തിക വിഷയങ്ങളിൽ ശ്രദ്ധ വേണ്ടി വരും. കല ആസ്വാദനം, പൊളിറ്റിക്സ് എന്ന മേഖലയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകും, പക്ഷെ ഇവയിൽ തിരുത്തലുകളും പ്രതീക്ഷിക്കുക. പാർട്ട് ടൈം ജോലിക്ക് ഉള്ള ശ്രമം തുടരുന്നതാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)ബുധൻ ഈ ആഴ്ച കുംഭം രാശിയിൽ എത്തുന്നതാണ്. തിനാൽ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കും. പുതിയ സാമ്പത്തിക ഡീലുകൾ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ ലഭിക്കാനും, നൽകാനും ഉള്ള അവസരങ്ങൾ, പാർട്ട് ടൈം ജോലിക്ക് ഉള്ള അവസരങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. സൂര്യനും, ശുക്രനും നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കും. പുതിയ തുടക്കങ്ങൾ ഉണ്ടാകാം, പക്ഷെ ഇവ ദീർഘ നാളേക്ക് നീണ്ടു നിൽക്കാൻ ഉള്ള സാധ്യത കുറവായിരിക്കും, ആരോഗ്യം മെച്ചപ്പെടുത്താൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാനും കേൾക്കാനും ഉള്ള അവസരവും ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങളും ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)ബുധൻ ഈ ആഴ്ച നിങ്ങളുടെ രാശിയിലേക്ക് വരുന്നതാണ്, അതിനാൽ ജീവിതത്തിൽ പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തികളെ കാണാൻ ഉള്ള അവസരം, പുതിയ തീരുമാനങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും ലഭിക്കുന്നതാണ്. നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവയും ഈ ആഴ്ച ശ്രദ്ധ നേടും.ജോലിയിൽ തിരുത്തലുകൾ ആവശ്യമാകുന്നു അവസ്ഥയാണ്. പുതിയ ജോലിക്കുള്ള അവസരം ലഭിക്കുകയാണെങ്കിൽ, വളരെ ശ്രദ്ധിച്ചു വേണം, അനാവശ്യ റിസ്കുകൾ ഒഴിവാക്കുക. നിങ്ങളുടെ ഭക്ഷണ ക്രമം, ആരോഗ്യം എന്നിവ പ്രധാനമാകുന്നതാണ്.. വിദേശത്തു നിന്നുള്ള ജോലികൾ, തീർത്ഥ യാത്രകൾ, പ്രാർത്ഥന എന്നിവയിൽ ഉള്ള താല്പര്യവും ഉണ്ടാകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)ഈ ആഴ്ച ബുധൻ കുംഭം രാശിയിലെക്ക് നീങ്ങുന്നതാണ്. മാനസികമായ ബാധ്യതകൾ വർധിക്കുന്ന സമയമാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, നിരവധി ജോലികൾ ഒരേ സമയം ചെയ്യേണ്ട സാഹചര്യവും ഉണ്ടാകുന്നതാണ്. ശാരീരിരികവും മാനസികവും ആയ ആരോഗ്യവും പ്രാധാന്യം നേടും. സഹ പ്രവർത്തകരുമായുള്ള ചർച്ചകളും പ്രതീക്ഷിക്കുക. സൂര്യനും ശുക്രനും ഈ ആഴ്ചയു൦ നിങ്ങളുടെ കൂട്ട് കെട്ടുകളെ സ്വാധീനിക്കുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണാനും, അവരെ കുറിച്ച് കേൾക്കാനും ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ടീം ചർച്ചകൾ, ടീം തർക്കങ്ങളും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം ലഭിക്കുമെങ്കിലും രണ്ടാമത് ചിന്തിച്ചു മാത്രം തീരുമാനം എടുക്കുക.
Stories you may Like
- 'എസ്എഫ്ഐക്കാർ ആകും വിധം ശല്ല്യം ചെയ്തു, പി രാജീവ് പുറകെ നടന്നു'
- കുട്ടിക്കാലത്തെ സുന്ദരമായ ഓർമ്മകളിലേക്ക് മടങ്ങി ഡോ. പി.കെ.ജയശ്രീ
- മഹാരാഷ്ട്ര കോലാപ്പുർ നോർത്ത് ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസിന് വിജയം
- ടിക്കാറാം മീണയെ മാറ്റി; സഞ്ജയ് കൗൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
- സംസ്ഥാനത്തെ 14ൽ 10 ജില്ലയും ഭരിക്കുന്നത് വനിത കലക്ടർമാർ
- TODAY
- LAST WEEK
- LAST MONTH
- നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു; മരണം ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- വസ്ത്രം തയ്പിക്കാൻ എന്ന വ്യാജേന കടയിൽ കയറി; ഒരാളുടെ അളവ് എടുക്കുമ്പോൾ മറ്റേയാൾ മൊബൈലിൽ ഷൂട്ട് ചെയ്തു; കനയ്യ ലാൽ അറിഞ്ഞില്ല അടുത്തനിമിഷം ഇടപാടുകാർ കൊലയാളികളായി മാറുമെന്ന്; ഉദയ്പൂരിനെയും രാജ്യത്തെയും ഞെട്ടിച്ച അരുംകൊലയിൽ രണ്ടുപേർ പിടിയിൽ
- സഞ്ജുവിന് ഇവിടെ മാത്രമല്ല, അങ്ങ് അയർലൻഡിലുമുണ്ട് പിടി'; സഞ്ജു കളിക്കുമെന്ന് ഹാർദിക് പറഞ്ഞതേ ഓർമ്മയുള്ളൂ; താരത്തിന് വേണ്ടി ആർപ്പുവിളിച്ച് ആരാധകർ; കണ്ട് ഞെട്ടി ഹർദിക് പാണ്ഡ്യ!;വീഡിയോ കാണാം
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്ന് ഭാര്യ; ഭർത്താവ് ദേഷ്യം തീർത്തത് മകന്റെ കണ്മുന്നിലിട്ട് ഭാര്യയെ തുരതുര വെട്ടിയും; പാലക്കാട്ടെ അരുംകൊലയ്ക്ക് പിന്നിലെ കാരണം പുറത്ത്; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവെച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ
- ബിനിഷ് കോടിയേരിയെ ജയിലിലടച്ചപ്പോൾ ഗണേശ് കുമാർ നിന്നത് അമ്മയുടെ നിലപാടിനൊപ്പം; ഗണേശ് കുമാറിന്റെ വിമർശനത്തിന് തുറന്ന കത്തുമായി ഇടവേള ബാബു; ജഗതി ശ്രീകുമാറിനും പ്രിയങ്കക്കും എതിരെ കേസ് വന്നപ്പോഴും അമ്മയുടെ നിലപാട് ഇതുതന്നെയായിരുന്നുവെന്നും കത്ത്
- ആ വർഗീയ ഭീകരരുടെ കത്തി ആഴ്ന്നിറങ്ങിയത് രാജസ്ഥാനിലെ കോൺഗ്രസ് ഭരണത്തിന്റെ കടയ്ക്കലോ? ഐഎസിസ് മോഡൽ കഴുത്തറുക്കൽ കൊലപാതകം സർക്കാർ വീഴ്ച്ച ആരോപിച്ചു ബിജെപി; നരേന്ദ്ര മോദിക്കെതിരെയും പ്രതികൾ ഭീഷണി മുഴക്കിയതോടെ രാജ്യം അതിജാഗ്രതയിൽ; എൻഐഎ സംഘം ഉദയ്പുരിലെത്തി; ഇന്റർനെറ്റ് വിച്ഛേദിച്ചു എങ്ങും കനത്ത ജാഗ്രത
- കാസർകോട്ടെ മുസ്ലിം ലീഗ് നേതാവിന്റെ മകൻ മംഗളൂരുവിൽ സ്വർണക്കടത്തിന് പിടിയിൽ; 60 ലക്ഷം വില വരുന്ന സ്വർണവുമായി മംഗളൂരു കസ്റ്റംസിന്റെ കസ്റ്റഡിയിൽ; സ്വർണം ഗോളങ്ങളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പാളി; പിടിവീണത് നടത്തത്തിൽ അപാകത കണ്ടതോടെ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്