സൂര്യൻ അഞ്ചാം ഭാവത്തിൽ നിന്നാൽ: ഓഗസ്റ്റ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
സൂര്യൻ അഞ്ചാം ഭാവത്തിൽ നിന്നാൽ
അഞ്ചാം ഭാവം എന്നാൽ നമ്മുടെ കലാപരമായ വാസനയെ സൂചിപ്പിക്കുന്ന പ്രധാന ഭാവം ആണ്. നാം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കലകൾ എന്താണ് എന്നുള്ളതിന്റെ അഞ്ചാം ഭാവം കൊണ്ടാണ് സൂചിപ്പിക്കുക. ഈ ഭാവം നോക്കി നമ്മുടെ ഉപരി പഠന വിഷയം എന്തായിരിക്കും എന്ന് പറയാൻ കഴിയുന്നതാണ്. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ നിങ്ങളുടെ സ്വന്തം സംരഭം, കല പരമായ വാസന എന്നിവ കൊണ്ട് ജനം നിങ്ങളെ ശ്രദ്ധിക്കുന്നതാണ്. അഞ്ചാം ഭാവാധിപൻ, സൂര്യൻ എന്നിവയുടെ ദശാകാലത് നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകൾ പുറത്തു കൊണ്ട് വരാനുള്ള അവസരം ലഭിക്കുന്നതാണ്. കൂട്ടുകെട്ടുകളിൽ നിന്നുള്ള പ്രശ്നങ്ങളും ഈ സൂര്യൻ കൊണ്ട് ഉണ്ടാകും, കാരണം സൂര്യൻ എല്ലാവരെയും ഭരിക്കാൻ മാത്രം ഉള്ള താല്പര്യത്തെ കാണിക്കുന്നു. കൂട്ടുകെട്ടുകളിൽ സ്ഥിരം തർക്കങ്ങൾ ഉണ്ടാകുന്നതാണ്. അതിനാൽ ടീം ബിസിനസുകൾക്ക് ഈ ഒരു സൂര്യൻ നല്ലതല്ല. സൂര്യൻ ഏതു രാശിയിൽ , ഏതു ഗ്രഹങ്ങളുടെ ഒപ്പം നിൽക്കുന്നു എന്ന വിഷയങ്ങളും ഈ കാര്യത്തിൽ പരിശോധിക്കേണ്ടതാണ്. അഞ്ചാം ഭാവം കുട്ടികളെയും സൂചിപ്പിക്കുന്നു, എന്നാൽ കുട്ടികൾ ഉണ്ടാകാൻ ഉള്ള തടസവും സൂര്യൻ ഈ ഭാവത്തിൽ നിന്നാൽ ഉണ്ടാകാം എന്നതാണ്. പക്ഷെ അതും വേറെ പല ഘടകങ്ങളെ ആശ്രയിച്ചാണ് നിൽക്കുക. എവിടെ പോയാലും എന്നെ മറ്റുള്ളവർ ശ്രദ്ധിക്കണം എന്ന ആഗ്രഹം നിങ്ങൾക്ക് ഉണ്ടാകാം എന്നതാണ് . റിസ്ക് കൂടിയ ബിസിനസ് കാര്യങ്ങളിൽ ഇൻവെസ്റ്റ് ചെയ്യാതിരിക്കുക ആയിരിക്കും നല്ലത്.
വാരഫലം
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
നിങ്ങളുടെ ബിസിനസ് ബന്ധങ്ങൾക്കും, വ്യക്തി ബന്ധങ്ങൾക്കും ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതായാണ്. ഈ വിഷയങ്ങളിൽ ആണ് നിങ്ങൾ ഈ ആഴ്ച കൂടുതലും ശ്രദ്ധിക്കുക. കഴിഞ്ഞ കുറെ നാൾ ആയി പുതിയ ഒഫീഷ്യൽ ബന്ധങ്ങൾക്ക് വേണ്ടി നിങ്ങൾ നടത്തിയിരുന്ന ശ്രമങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്. അത് പോലെ തന്നെ ടീം ബന്ധങ്ങളിൽ ഉലച്ചിലുകളും സംഭവിക്കാം. പുതിയ വ്യക്തികളെ കാണാനും , പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ സ്ഥാപിക്കാനും ഉള്ള അവസ്ഥ ലഭിക്കും. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്കും ഈ അവസരം വളരെ അധികം പ്രാധാന്യം ഉള്ളതാണ്. എങ്കിലും ജോലിയെ കുറിച്ചുള്ള സമ്മർദ്ദം കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച മുതൽ നിങ്ങളുടെ ജോലിയുടെ പ്രാധാന്യം വർധിക്കുന്നതാണ്. പല തരത്തിൽ ഉള്ള ജോലികൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതാണ്. അതിനാൽ ജോലിയിൽ നിന്നുള്ള സമ്മർദ്ദം വര്‍ധിക്കാം. പുതിയ പ്രോജെക്ട്കട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ഉത്തര വാദിത്തം, ജോലിയെ കുറിച്ചുള്ള ആകാംഷ എന്നിവയും ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായി കൂടുതൽ ഇടപഴകേണ്ട അവസരവു0 വന്നു ചേരുന്നതാണ്. നിങ്ങളുടെ ആരോഗ്യ കാര്യത്തെ കുറിച്ചും കൂടുതൽ ശ്രദ്ധ ആവശ്യമാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ സംരക്ഷണം എന്നിവയും ഈ ആഴ്ച ആവശ്യമാകും. നിങ്ങളുടെ അധികാരികളുമായുള്ള സീരിയസ് ചർച്ചകൾ പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച മുതൽ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ ഉള്ള സാധ്യത ഉണ്ട്. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, കല ആസ്വാദനം എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളിൽ കൂടുതൽ റിസ്കുകൾ എത്റെടുക്കതിരിക്കുക. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്പിൽ പ്രദര്ശിപ്പെിക്കാനുള്ള കഠിന ശ്രമം നടത്തും,. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചര്‍ച്ചകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.ജോലി സ്ഥലത്തെ നീക്കങ്ങൾ ഈ അവസരം പ്രധാന്മാകും. പുതിയ പ്രേമ ബന്ധങ്ങൾക്കുള്ള അവസരവും ലഭിക്കാം എന്നാൽ ഇത് വാഗ്ദാനം നൽകുവാൻ ഉള്ള നല്ല അവസരമാണ്. കുട്ടികളുടെ വിദ്യാഭ്യാസം , പരി പോഷണം എന്നിവയ്ക്ക് വേണ്ടി കഠിനമായി അദ്ധ്വാനിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ,എഴുത്തു , മീഡിയ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ലാഭിക്കാം. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകളും ഉണ്ടാകുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച മുതൽ കുടുംബ ജീവിതത്തിൽ ഉള്ള നിങ്ങളുടെ ശ്രദ്ധ വർധിക്കുന്നതാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്ച്ച്കൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചര്‍ച്ച , വീട് സ്ഥലം എന്നിവ നിൽക്കാനും വാങ്ങാനും ഉള്ള ചർച്ചകൾ മാതാ പിതാക്കലുമായുള്ള ചര്‍ച്ച കൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയിൽ വളരെ പ്രാധാന്യം നേടും. പല തരത്തിലുള്ള ചെലവ് വന്നു ചേരാം. അത്പോലെ തന്നെ , സാമ്പത്തിക സഹായവും ലഭിക്കാവുന്ന സമയം ആണ്. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകാം. പുതിയ ബിസിനസ് പ്ലാനുകളെ കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധയോടെ ആകണം. പങ്കാളിയും ആയുള്ള ചർച്ചകൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കാൻ കൂടുതൽ സാധ്യത ഉണ്ട്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച മുതൽ ആശയ വിനിമയങ്ങളിലും നിന്നുള്ള നിരവധി ജോലികൾ പ്രതീക്ഷിക്കുക. ഒരേ സമയം നിരവധി ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങൾ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ്. ചെറു യാത്രകൾ, ചെറു പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകും. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും ഈ സമയം വളരെ പ്രധാനമാണ്.
വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രധാനം ആണ്. ഈ ബന്ധങ്ങളിൽ സെന്സിവറ്റീവ് ആയ നീക്കങ്ങൾ നടക്കുന്നത്തിനായുള്ള അവസരമാണ്. പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധത്തിൽ പുതിയ തുടക്കങ്ങൾ, ശത്രുക്കളുടെ മേൽ ഉണ്ടാകുന്ന ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. പുതിയ ബിസിനസ് ഡീലുകൾ. ജോബ് ഓഫർ , ദൂര യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ തർക്കങ്ങൾ ഉണ്ടാകാം.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച മുതൽ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ പ്രധാനമാകും. ചിലവുകളും ലാഭങ്ങളും ഒരേ പോലെ വന്നു ചേരുന്ന സമയമാണ്. ,പുതിയ സാമ്പത്തിക പ്ലാനുകളിലേക്ക് ആലോചന ഇല്ലാതെ എടുത്തു ചാടരുത്. പുതിയ ജോലി, പുതിയ ബിസിനസ് അവസരങ്ങൾ എന്നിവയ്ക്കുള്ള അവസരമാണിത്. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം, കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.കഴിവുകൾ വികസിപ്പിക്കാനും അതുവഴി കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്.സംസാരത്തിൽ വ്യക്തത പാലിച്ചില്ല എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. ജോലിയിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. സാമ്പത്തിക ബാധ്യതകൾ, ആരോഗ്യം എന്നിവയെ കുറിച്ചുള്ള നെഗറ്റിവ് ചിന്തകൾ ഉണ്ടാകും എങ്കിലും അവയെ ഒഴിവാക്കുക. ജോലിയിലെ ചില പ്രോജെക്ട്കട്ടുകളിൽ പൂർത്തീകരണം സംഭവിക്കുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച മുതൽ നിങ്ങളുടെ വ്യക്തി ജീവിതം വളരെ അധികം പ്രാധാന്യം നേടുന്നതാണ്. ശുക്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തിൽ കാര്യമായി ഇടപെടുന്നതാണ്. പുതിയ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധം എന്നിവ ഈ ആഴ്ച മുതൽ പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം എന്നിവ ലാഭിക്കാം. പുതിയ പ്രോജെക്ട്കട്ടുകൾ, ബിസിനസ് ഡീലുകൾ എന്നിവയും ഉണ്ടാകുന്നതാണ്. വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. സമാന മനസ്കരുമായുള്ള ചര്ച്ചംകൾ, ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ പുതിയ ലോങ്ങ് ടേം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഈ സമയത്തിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം എന്നിവയും ലഭിക്കുന്നതാണ്. കല ആസ്വാദനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ സമയം പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളുടെ മേൽ ഉള്ള ശ്രദ്ധ ഈ ആഴ്ച വർധിക്കുന്നതാണ് . ഏകാന്തനായി തീരാനുള്ള ആഗ്രഹം. മാനസിക സമ്മര്‍ദ്ദ ങ്ങളുടെ മേൽ ഒരു ശ്രദ്ധ ഉണ്ടാകും. ധ്യാനം, പ്രാര്ത്ഥാന എന്നിവയും ഈ അവസരം ശ്രദ്ധേയമാകും. സഹ പ്രവര്ത്ത കരുമായുള്ള തര്‍ക്ക ങ്ങൾ പ്രതീക്ഷിക്കുകആത്മീയ യാത്രകൾ, ദൂര യാത്രകൾ, ഭാവി പദ്ധതികളെ കുറിച്ചുള്ള ചര്ച്ചരകൾ . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. ജോലിയെ കുറിച്ചുള്ള സമ്മർദ്ദം വളരെ അധികം ഉണ്ടാകുന്നതിനാൽ ജോലി സ്ഥലത്തെ കുറിച്ചുള്ള ശ്രദ്ധ ആവശ്യമാകും, വിവാദങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കുടുംബ ജീവിതത്തിൽ പല തരത്തിൽ ഉള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്. വീട് വിലാപന വാങ്ങൽ എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകും. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ചിന്തയും ഉണ്ടാകുന്നതാണ്. കുടുംബ യോഗങ്ങൾ, പ്രശാന്ത പരിഹാരം എന്നിവയും ഈ സമയം ഉണ്ടാകും.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ ലാഭത്തിനു വേണ്ടി ഉള്ള ജോലികളിൽ നോട്ടം എത്തുന്നതാണ്. കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള അവസരങ്ങൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ഗ്രൂപ്പ് ജോലികൾ ഈ അവസരം പ്രധാന്മാകും. ഒരേ സമയം നിരവധി ജോലികൾ വന്നു ചേരാവുന്ന അവസ്ഥയാണ്. കൂടുതൽ ജോലികളും ആശയവിനിമയം, സെയ്ൽസ്, മീഡിയ എന്ന മേഖലയിൽ നിന്നായിരിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള സാധ്യതകളും ഉണ്ട്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ എല്ലാം തന്നെ പ്രതീക്ഷിക്കുക. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള ശ്രമവും ഉണ്ടാകും. സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരെ കാണാനും, അവരോട് സംസാരിക്കാനും ഉള്ള സമയവും ലഭിക്കുന്നതാണ്. ചെറു യാത്രകൾ, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ കഴിഞ്ഞ ആഴ്ച മുതൽ വളരെ സെന്‍സിറ്റീവ് ആയ അവസ്ഥയിൽ ആയിരുന്നു , എന്നാൽ ഈ ആഴ്ച മുതൽ അല്പം ഭേദം ഉണ്ടാകാം, എങ്കിലും സാമ്പത്തിക വിഷയങ്ങൾ സുരക്ഷിതമായ അവസ്ഥയിൽ അല്ല. അതിനാൽ ചെലവ് നിയന്ത്രിക്കേണ്ടതായി വരുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്ങിനു ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ജോലിയിൽ കൂടുതൽ ഉത്തര വാദിത്തങ്ങൾ എന്നിവയും ഉണ്ടാകും. വരവും ചിലവും തമ്മിൽ ഒരു കൃത്യത ഉണ്ടാകുന്നതല്ല. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. നിങ്ങൾ ഇത് വരെ ചെയ്ത ജോലിക്ക് ഉള്ള അംഗീകാരം ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ കുടുംബ യോഗങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകാം.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ പ്രധാനം ആയിരിക്കും. ഈ ബന്ധങ്ങളിൽ പൂർത്തീകരണം സംഭവിക്കുന്നതാണ് . പുതിയ ബന്ധങ്ങള്‍ക്ക് വേണ്ടി ഉള്ള ചര്ച്ച്കൾ, ചില എഗ്രീമ്ന്റുകളിൽ പൂര്ത്തീ കരണം സംഭവിക്കാം, പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീര്ണ്മായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആർ ജോലികൾ, ദൂര യാത്രകള്‍ക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ് ഓഫറുകൾ, പുതിയ ഡീലുകള്‍ക്ക് വേണ്ടി ഉള്ള ചര്ച്ച്കൾ എന്നിവയും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികൾ, പുതിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം എന്നിവയും ഉണ്ടാകുന്നതാണ്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ സമയം വളരെ പ്രധാനമാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ഈ ആഴ്ച മുതൽ സ്വാധീനിക്കുന്നതാണ്. കഴിഞ്ഞ കുറെ നാളുകൾ ആയി നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഒട്ടും തൃപ്തികരമായിരുന്നില്ല എന്നാൽ ഈ ആഴ്ച മുതൽ ആ അവസ്ഥയിൽ മാറ്റം വരുന്നതാണ്. എങ്കിലും ഈ മാറ്റങ്ങൾ സാവധാനം ആയിരിക്കും. വിചാരിക്കാത്ത സമയത്തുള്ള ചെലവ് ഉണ്ടാകും, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം തുടരുന്നതാണ്. പങ്കാളിയുമായുള്ള ചർച്ചകളും തുടരും. നിങ്ങളുടെ മാനസികമായ സമ്മർദ്ദങ്ങളും ഈ സമയം വർധിക്കുന്നതാണ്. ജോലി , സാമ്പത്തിക ബാധ്യതകൾ എന്നിവയെ കുറിച്ചുള്ള ആശങ്കയും ഉണ്ടാകും. ജോലി സ്ഥലത്തു പൂർത്തീകരണം ഉണ്ടാകുന്നതാണ്.ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ഒറ്റപ്പെട്ടു നിൽക്കാനുള്ള ആഗ്രഹം എന്നിവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍