Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

ഓഗസ്റ്റ് മാസഫവുമായി നിങ്ങളുെട ഈ ആഴ്ചയിൽ ജയശ്രീ

ഓഗസ്റ്റ് മാസഫവുമായി നിങ്ങളുെട ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവൻ നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം ഉണ്ടാകും. ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള പ്ലാനിങ്ങുകൾ ഈ മാസം മുഴുവൻ ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനിങ്ങും ഈ മാസം പ്രതീക്ഷിക്കുക . സാമൂഹിക നന്മക്ക് വേണ്ടി ഉള്ള പല പ്രവർത്തനങ്ങളിലും നിങ്ങൾ ഈ മാസം ഏർപ്പെടുന്നതാണ്. അത് പോലെ തന്നെ ടീം ജോലികളിൽ പല തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. ലുക്ക്‌ ഡൗൺ അല്ലായിരുന്നു എങ്കിലും, ഈ ബുദ്ധിമുട്ടുകൾ ഉണ്ടാകുമായിരുന്നു. സ്വന്തം ഹോബികൾ മെച്ചപ്പെടുത്താനുള്ള അവസരവും ഈ മാസം ഉണ്ടാകുന്നതാണ്.

ഈ മാസം മുഴുവൻ ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും ഉണ്ടാകും.   ബൗദ്ധികമായപ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള   ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ,   എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, ക്രിയേറ്റീവ്   കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം   കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ   വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ടീമുകളിൽ ചേരാനുള്ള അവസരങ്ങൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക. 

Stories you may Like

പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീ ലുകളും ഈ മാസം പ്രതീക്ഷിക്കുക.   മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,വീട്ടുകാരോടുള്ള തർക്കം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം നിങ്ങളുടെ ശ്രദ്ധ കൂടുതൽ എത്തുക ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ ആയിരിക്കും. നിരവധി ഗ്രഹങ്ങൾ പല അവസരങ്ങളിലും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക. ഈ മാസത്തിന്റെ വേറെ ഒരു പ്രത്യേകത, ഈ അവസരം എന്ത് ജോലി, അല്ലെങ്കിൽ ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ ലഭിക്കുന്നുവോ, അവയിൽ ദീർഘകാലം പ്രവർത്തിക്കേണ്ടി വരും എന്നതാണ്.

നിങ്ങളുടെ അധികാരികൾ പുതിയ നടപടികൾ മുന്നോട്ട് വെക്കുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകളും പ്രതീക്ഷിക്കുക. വീട്ടിലെ മുതിർന്ന വ്യക്തികളുമായുള്ള സീരിയസ്ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. അൽപ നാളുകളായി   നിങ്ങൾ റിയൽ   എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള പ്ലാനിങ് നടത്തിയിരുന്നു, എന്നാൽ ഇവയിൽ തിരുത്തലുകൾ ഈ അവസരം ഉണ്ടാകുന്നതാണ്. വീടിനെ സംബന്ധിച്ച എന്ത് വിഷയം ആണെങ്കിലും, അവയിൽ എല്ലാം തന്നെ റിയലിസ്റ്റിക്ക് ആയ തീരുമാനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. 

മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ പ്രതീക്ഷിക്കുക.   ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, മാതാ പിതാക്കലോടുള്ള സീരിയസ് ചർച്ചകൾ, എന്നിവയും ഉണ്ടാകുംഅല്പം സങ്കീർണമായ അവസ്ഥകളിലൂടെ നിങ്ങൾ കടന്നു പോകുന്നു എന്നാ സൂചനയാണ് ലഭിക്കുന്നത് . റിയൽ എസ്റ്റേറ്റ് ഡീലുകൾ, പുതിയ വസ്തുക്കൾ വാങ്ങുന്നതിനുള്ള സമയം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ ആത്മീയ വിഷയങ്ങൾ ദൂര യാത്രകൾ എന്നിവയിൽ ഉള്ള താല്പര്യം വർധിക്കുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഈ ചർച്ചകളിൽ നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള ചർച്ചകൾ, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകൾ, തീർത്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ സാധ്യതകളും ഉണ്ടാകാം.

മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങൾ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചർച്ചകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

സാമ്പത്തിക വിഷയങ്ങൾ അല്പം സങ്കീർണമായ അവസ്ഥയിൽ ആയിരിക്കും ഈ മാസം മുഴുവനും. സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. പൂർണ ചന്ദ്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. അതിനാൽ സാമ്പത്തികമായ ഉയർച്ച താഴ്ചകൾ ഈ മാസം പ്രതീക്ഷിക്കുക. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. മണി ചെയിൽ, എം എൽ എം അങ്ങനത്തെ പദ്ധതികളിൽ ചേരുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം.

വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങൾ ഈ അവസരം നല്ലതല്ല . ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലികളിൽ റീ വർക്കുകളും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, പുതിയ ബിസിനസ് ബിസിനസ് ബന്ധം എന്നിവയും ഈ മാസം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.

സാമ്പത്തിക വിഷയങ്ങൾ, പങ്കാളിത്തബന്ധം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകും. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഈ ആഴ്ച മുതൽ കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതൽ ചർച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്സ്, ഇന്ഷുറന്സ് , പി. എഫ്, എന്നിവയിൽ നിന്നുള്ള ഒത്തു തീർപ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യംഎന്നിവയും പ്രതീക്ഷയ്‌ക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നുസൂര്യനും ബുധനും ഈ മാസം നിങ്ങളുടെ വ്യക്തിത്വത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്.   ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങൾ , നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം നിർബാധം നടക്കുന്നതായിരിക്കും.

ശുക്രൻ നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങളെ ഈ മാസം ലഘൂകരിക്കുന്നതാണ്. വൈകാരികമായ വെല്ലുവിളികൾ ഈ അവസരം ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ, ധ്യാനം, പ്രാർത്ഥന എന്നിവ അധികമായി ഉണ്ടാകുന്ന സമയമാണ്.   ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഭൂത കാലത്തേ കുറിച്ചുള്ള ആലോചന, ഭാവി പദ്ധതികളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക. 

വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധം എന്നിവയുടെ മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകും. പൂർണചന്ദ്രൻ ഈ വിഷയങ്ങളിൽ പൂർത്തീകരണം കൊണ്ട് വരുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ പല പൂര്തീകരണങ്ങൾ ഉണ്ടാകും. ഇവ സമീപ ഭാവിയിൽ തന്നെ നിങ്ങളെ പുതിയ ബന്ധങ്ങളിലെക്ക് നയിക്കുന്നതാണ്. ജോലിയിൽ പ്രോജക്ക്ട്ടുകളുടെ പൂർത്തീകരണം, ചില ബന്ധങ്ങളിൽ ഒടുക്കം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

വിർഗോ ഓഗസ്റ്റ് 22 - സെപ്തബർ 22ഈ മാസം മുഴുവനും ജോലി സ്ഥലത്തിന്റെ പ്രാധാന്യം വര്ധിക്കുന്നതാണ്. പല ജോലികളിലും പൂർത്തീകരണം ഉണ്ടാകും. ജോലിയിൽ നിന്നുള്ള പല വിധ സമ്മർദ്ദങ്ങളും നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. സഹ പ്രവർത്തകരിൽ നിന്നുള്ള പല വെല്ലുവിളികളും ഈ മാസം പ്രതീക്ഷിക്കുക.     നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ, നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും.

സൂര്യനും ബുധനും നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ എടുത്തു കാണിക്കും. പല വിധമായ എതിർപ്പുകൾ ഈ മാസത്തിന്റെ പ്രത്യേകതയായിരിക്കും. ശാരീരിരിക അസ്വസ്ഥകളും ഈ മാസം ഉണ്ടാകുന്നതാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ , പ്രാർത്ഥന, ധ്യാനം, മറ്റു ഹീലിങ് ശ്രമങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് സങ്കീർണമായ പ്രോജക്ക്ട്ടുകൾ ഉണ്ടാകാം.   ആരോഗ്യ സംരക്ഷണം പ്രധാനമാകും.   

ശുക്രൻ നിങ്ങളുടെ സുഹൃദ് ബന്ധങ്ങൾ, ദീർഘ നാളേക്കുള്ള പ്രോജക്റ്റുകൾ, ബന്ധങ്ങൾ എന്നിവയെ ഈ മാസം സ്വാധീനിക്കും.   പുതിയ സുഹൃദ് ബന്ധങ്ങൾ, നിലവിൽ ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങൾ, ടെക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികൾ, ഈ മേഖലയിൽ നിന്നുള്ള അവസരങ്ങൾ, എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. കുട്ടികളുടെ ഒപ്പം ഉള്ള ജോലികൾ, കല , വിനോദം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകൾക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങൾ ഈ മാസം വന്നു ചേരാ൦ കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളിൽ പല തരത്തിൽ ഉള്ള മാറ്റങ്ങൾ പൂർത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, സ്വന്തം   കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ   വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം.

പുതിയ ലോങ്ങ്‌ ടേം ജോലികൾ ചെയ്യാൻ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം അംഗങ്ങളുമായുള്ള തർക്കങ്ങൾ, ചർച്ചകൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം.   നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം. ഇവയിൽ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാൻ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകാം.

ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, ആശയ വിനിമയം ടെക്നോളജി എന്നാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള പുതിയ അവസരങ്ങൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റർവ്യൂ എന്നിവയും ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീ ലുകളും ഈ മാസം പ്രതീക്ഷിക്കുക. പൂർണ ചന്ദ്രന്റെ സ്വാധീനം നിങ്ങളുടെ കുടുംബ ജീവിതത്തിനു മേൽ ഈ മാസം മുഴുവനും ഉണ്ടാകും. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,വീട്ടുകാരോടുള്ള തർക്കം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിനു മേലും ഈ മാസം ശ്രദ്ധ ഉണ്ടാകും.

സൂര്യനും ബുധനും ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കിന്നു. പുതിയ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ പ്രോജക്ക്ട്ടുകൾ, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശൽ, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകൾ ആയിരിക്കും. നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും ഈ മാസം വർധിക്കുന്നതാണ്.

ഈമാസം യാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., പക്ഷെ തരത്തിലുള്ള തടസങ്ങളും ഉണ്ടാകാം. വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം, ദൂര ദേശത്തു നിന്നുള്ള ജോലികൾ, അവരുമായുള്ള കൂടുതൽ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച. തത്വചിന്ത,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം, ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള   പ്ലാനുകൾ ശ്രദ്ധിച്ചുവേണം. നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ചെറു യാത്രകൾ, സഹോദരങ്ങലുമായുള്ള സംവാദം എന്നിവ ഈ മാസത്തിന്റെ ആയിരിക്കും. നിരവധി ഗ്രഹങ്ങൾ ആശയ വിനിമയത്തെ സ്വാധീനിക്കുന്നു. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകൾ, പല വിധത്തിൽ ഉള്ള ട്രെയിനിങ്ങുകൾ, ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ മാസം അവസരങ്ങൾ ഉണ്ടാകുന്നതാണ്. 

. ഉപരി പഠനം, ട്രെയിനിങ്, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ദൂര ദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, പബ്ലിഷിങ് രംഗത്ത് നിന്നുള്ള ജോലികൾ, ബ്ലോഗിങ്ങ്, വ്ളോഗ്ഗിങ് അവസരങ്ങൾ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം ഈ മാസം, മുഴുവൻ ഉണ്ടാകുന്നതാണ്.   

സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം ശ്രദ്ധ വേണ്ടി വരും. പുതിയ സമ്പാദ്യ പദ്ധതികളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ചെയ്യുകപുതിയ പാർട്ട്‌ ടൈം ജോലിക്കുള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. പെട്ടന്നുള്ള ചെലവ്, കുടുംബത്തിലെ   അംഗങ്ങൾ, ജോലിസ്ഥലത്തെ   വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ   മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.   കഴിവുകൾ വികസിപ്പിക്കാനും അതുവഴി   കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല   എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. ലോണുകൾ നൽകാനും , ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങൾ ഈ മാസം വളരെ പ്രധാനമാണ്. സാമ്പത്തിക വിഷയങ്ങളുടെ മേൽ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാർട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികൾ, , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവർ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, അധികാരികളിൽ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കുക. മണി ചെയിൽ, എം എൽ എം അങ്ങനത്തെ പദ്ധതികളിൽ ചേരുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം. സങ്കീർണമായ സാമ്പത്തിക ഡീലുകൾ ഒഴിവാക്കുക. 

വ്യക്തി ജീവിതം, വളരെ അധികം പ്രാധാന്യം നേടുന്ന അവസരമാണ്.   വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹിക ജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങൾ ഈ അവസരം ഉണ്ടാകാം. ജീവിതത്തിൽ പുതിയ വ്യക്തികളുടെ ആഗമനം, പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം പ്രതീക്ഷിക്കുക.   നിലവിൽ ഉള്ള പങ്കാളിത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ആലോചിച്ചു മാത്രം തുടങ്ങേണ്ടാതാണ്.   ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങൾ , നിലവിൽ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവയും ഈ മാസം നിർബാധം നടക്കുന്നതായിരിക്കും.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മാനസികമായ വെല്ലുവിളികൾ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാൽ സങ്കീർണമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. ഏകാന്തനായി, തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ദൂര യാത്രകൾ, ധ്യാനം, പ്രാർത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേർച്ച്‌, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക. 

ഈ മാസം   പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ,ലഭിക്കും., വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം . ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ എത്താം.

ജോലിയിൽ പുതിയ തുടക്കങ്ങൾ ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതൽ ഉണ്ടാകാവുന്ന സമയം ആണ്.   നിങ്ങളുടെ അധികാരികൾ പുതിയ ടാസ്കുകൾ നൽകാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. അവരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം.

സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളിൽ പ്രവർത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള   പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മാനസികമായ വെല്ലുവിളികൾ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാൽ സങ്കീർണമായ സാഹചര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. ഏകാന്തനായി, തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങൾ പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകൾ , ദൂര യാത്രകൾ, ധ്യാനം, പ്രാർത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേർച്ച്‌, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മർദ്ദം എന്നിവയും പ്രതീക്ഷിക്കുക. 

ഈ മാസം   പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ,ലഭിക്കും., വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.  ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം . ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെ സപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം.

ജോലിയിൽ പുതിയ തുടക്കങ്ങൾ ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതൽ ഉണ്ടാകാവുന്ന സമയം ആണ്.   നിങ്ങളുടെ അധികാരികൾ പുതിയ ടാസ്കുകൾ നൽകാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. അവരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ മാറ്റങ്ങൾ , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം.

സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളിൽ പ്രവർത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള   പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP