Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഫെബ്രുവരി മാസ ഫലം

ഫെബ്രുവരി മാസ ഫലം

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

 കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്ന പതിനൊന്നാം ഭാവത്തിൽ സൂര്യൻ വളരെ അധികം മാറ്റങ്ങൾ നല്കുന്നു. പുതിയ ഗ്രൂപ്പ് ജോലികൾ, സമാന മനസ്‌കരുമായി ഉള്ള പദ്ധതികൾ, പുതിയ ഗ്രൂപ്പുകളിൽ അംഗത്വം. ജീവ കാരുണ്യ പ്രവർത്തനങ്ങൾ, കുട്ടികൾ/യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള താല്പര്യം, ഗ്രൂപ്പ് ജോലികളിലും നിങ്ങളുടെ താല്പര്യങ്ങൾക്ക് കൊടുക്കുന്ന അമിത പ്രാധാന്യം എന്നിവ പ്രതീക്ഷിക്കുക. സൂര്യൻ ഈ ഭാവത്തിൽ ഏകദേശം മൂന്നു ആഴ്ച നില്ക്കുന്നതായിരികും. അതുവരെ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ, അവസരങ്ങളുടെ പുരോഗമനം എന്നിവ പ്രതീക്ഷിക്കുക. എട്ടാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തും. സുഹൃദ് ബന്ധങ്ങളിൽ നടക്കുന്ന നീക്കങ്ങൾ, ചില ബന്ധങ്ങളുടെ യാഥാർത്ഥ്യം അറിയൽ, ചില ബന്ധങ്ങളെ മുറിച്ചു മാറ്റം, ചില ബന്ധങ്ങളുടെ പുരോഗതിക്ക് വേണ്ടി ത്യാഗം അനുഭവിക്കൽ എന്നിവ യഥേഷ്ടം നടക്കേണ്ടതാണ്. ചുരുക്കി പറഞ്ഞാൽ, ഈ മാസം നിങ്ങളുടെ ടീം ജോലികൾ, ആ ജോലികളിൽ ഭാഗമായിട്ടുള്ളവർ, സുഹൃത്തുക്കൾ, ലാഭത്തിനു വേണ്ടി നിങ്ങൾ രൂപീകരിച്ചിരിക്കുന്ന പദ്ധതികളുടെ നടത്തിപ്പിനായി കൂടുതൽ സമയം ചിലവഴിക്കേണ്ടി വന്നേക്കാം.

ജോലി, സമൂഹത്തിലെ വില, അധികാരികൾ, മാതാ പിതാക്കൾ എന്ന പത്താം ഭാവത്തിൽ ആദ്യ ആഴ്ച മുഴുവൻ ബുധനും, ശുക്രനും സ്വാധീനം ചെലുത്തും. ജോലിയിൽ നിങ്ങളുടെ ഭാഗം ഫലപ്രദമായി ഉപയോഗിക്കാനുള്ള കടുത്ത ആലോചനയാണ് കാണാൻ കഴിയുക. ജോലി പൂര്വാഗധികം ഭംഗിയായി ചെയ്യുവാൻ ഒരു പക്ഷെ ഒരു റിസേര്ച്ങ തന്നെ നിങ്ങൾ നടത്തിയേക്കാം. ശുക്രന്റെ സ്വാധീനം ജോലി സ്ഥലത്ത് ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന അവസ്ഥയ്ക്ക് ഒരു സപ്പോർട്ട് ആയി വരേണ്ടതാകുന്നു . അധികാരികളുമായി അല്പം കൂടെ മെച്ചപ്പെട്ട ബന്ധം പ്രതീക്ഷിക്കാം. എഴുത്ത്, ഇലെക്ട്രോനിക്‌സ്, കല , സൗന്ദര്യം എന്നാ മേഖലകളിൽ ജോലി ചെയ്യുന്നവര്ക്കു ള്ള കൂടുതൽ അവസരങ്ങൾ എന്നിവയും ഉണ്ടാകാം. ജോലി സ്ഥലത്തെ നവീകരണം, പുതിയ ആശയങ്ങൾ എന്നിവയും ഉണ്ടാകാം. രണ്ടാം ആഴ്ചക്ക് ശേഷം ബുധനും ശുക്രനും പതിനൊന്നാം ഭാവതെക്ക് എത്തുന്നതായിരിക്കും. സൂര്യൻ , ബുധൻ ശുക്രൻ എന്നീ മൂന്ന് ഗ്രഹങ്ങൾ കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ വളരെ അധികം സ്വാധീനം ചെലുത്തുന്നതായി നിങ്ങൾ മനസിലാക്കും.സോഷ്യൽ സര്ക്കിുളിൽ നിന്ന് വളരെ അധികം നീക്കങ്ങൾ ഉണ്ടാകണം, അവ നിങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതായിരിക്കും പ്രധാനം. സൂര്യൻ പതിനൊന്നാം ഭാവത്തിൽ നില്ക്കു മ്പോൾ നിങ്ങൾ നിങ്ങളുടെ കാഴ്‌ച്ചപ്പടുകള്ക്ക് മാത്രം വളരെ പ്രാധ്യാനം നല്കുംഷ , ഈ അവസ്ഥയിൽ അല്പങ സ്വല്പം അട്ജസ്ടുമെന്റുകൾ നടത്തിയില്ല എങ്കിൽ നിങ്ങളുടെ ലാഭങ്ങൾ, മോഹങ്ങൾ, പ്രതീക്ഷകൾ എന്നിവയെ നിങ്ങൾ തന്നെ അല്പം വില കുറച്ചു കാണേണ്ടി വരും എന്ന് തോന്നാം. നിങ്ങളുടെ സ്വപ്ന സാക്ഷതകാരതിനായുള്ള യാത്രകൾ, കൂടിക്കാഴ്ചകൾ, പുതിയ പദ്ധതികളെ കുറിച്ചുള്ള ആശയങ്ങൾ, എന്നിവ ഉണ്ടാകും.

പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് എത്തും. രഹസ്യ മോഹങ്ങൾ, നിഗൂഡത, ഒളിപ്പിച്ചു വച്ച കഴിവുകൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒറ്റപ്പെടൽ, ദൂര ദേശ വാസം, നഷ്ടങ്ങൾ, എന്നീ വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാവണം. വളരെ നാളുകൾ ആയി നിങ്ങളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളെയും, അവ നിങ്ങൾക്ക് നല്കിയ ഫലങ്ങളെയും കുറിച്ചുള്ള കണക്കെടുപ്പ് നടത്തും. ഏകാന്തനായി തീരുവാനുള്ള ആഗ്രഹം, പ്രാർത്ഥന, ധ്യാനം എന്നിവയിലേക്കുള്ള താല്പര്യം, ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകളെ കുറിച്ചുള്ള ആലോചന എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ ആറാം ഭാവത്തിൽ പൂർണചന്ദ്രൻ എത്തും. ജോലി സ്ഥലം, സഹ പ്രവർത്തകർ, ആരോഗ്യം, ബാധ്യതകൾ, ദിവസേന ഉള്ള ജീവിതം, ശത്രുക്കൾ, വളർത്തു മൃഗങ്ങൾ എന്ന വിഷയങ്ങളിൽ പ്രാധാന്യം പ്രതീക്ഷിക്കുക ചെയ്തു കൊണ്ടിരുന്ന ജോലികൾ പൂർത്തീകരിക്കുവാൻ ശ്രമിക്കും. പൂർത്തീകരണത്തിന് വേണ്ട വസ്തുതകൾ തയ്യാറാക്കുന്നതിന്റെ സമയമാകുന്നു. ആരോഗ്യത്തിന്റെ വിവിധ വശങ്ങളെ കുറിച്ചുള്ള ആകാംഷ അനുഭവപ്പെടും. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ആഗ്രഹം, തീരുമാനങ്ങൾ എന്നിവ ഉണ്ടാകും.

Stories you may Like

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലി, സമൂഹത്തിലെ വില, മാതാപിതാക്കൾ, അധികാരികൾ എന്ന പത്താം ഭാവത്തിൽ പത്തൊൻപതാം തീയതി വരെ സൂര്യൻ നില്ക്കും. ഈ അവസ്ഥ ഏതാണ്ട് ബാലൻസിങ് ആണെന്ന് തന്നെ പറയാം. ഒരു ഭാഗത്ത് ജോലിയെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകൾ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്തകൾ, അധികാരികളെ കുറിച്ച് നിങ്ങളുടെ ആലോചനകൾ, അവർക്ക് നിങ്ങളെ കുറിച്ചുള്ള പ്രതീക്ഷകളുടെ കണക്കെടുപ്പുകൾ, കർമ പഥത്തെ കുറിച്ചുള്ള ശുഭ സൂചനകൾ മറു ഭാഗത്ത് നാളെയെ കുറിച്ചുള്ള ആകാംഷ, അധികാരികൾ, മാതാ പിതാക്കൾ എന്നിവരുടെ മനോഭാവത്തെ കുറിച്ചുള്ള ആശങ്ക ഇവ രണ്ടിനും ഇടയിൽ ബാലൻസ് ചെയ്തു നില്ക്കാൻ നല്ല ശ്രമം വേണ്ടി വന്നേക്കാം. അധികാരികൾ, മാതാ പിതാക്കൾ എന്നിവർ നിങ്ങളുടെ ജീവിത ശൈലിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ നിങ്ങളിൽ അടിച്ചേൽപ്പി ക്കാൻ ശ്രമിച്ചേക്കാം. തല്ക്കാലം മൗനം പാലിക്കുകയാണ് നല്ലത്. ഭൂതകാലത് നിന്ന് അവർ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ നാം തന്നെ ഉത്തരമില്ലതവരായി നില്ക്കുന്നതിനേക്കാൾ തല്കാലം നല്ലത് മൗനം തന്നെ ആയിരിക്കും. ഈ സമയം കണക്കെടുപ്പിന്റെതാകുന്നു. നാം വിതച്ച വിത്തുകളെ കുറിച്ചുള്ള ഉത്തമ ബോധ്യം നാളേയ്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകളിൽ നമ്മെ സഹായിക്കുന്നതാണ്. ഇതേ ഭാവത്തിൽ തന്നെ എട്ടാം തീയതി ന്യു മൂൺ എത്തുമ്പോൾ ജോലിയിലെ പുതിയ നീക്കങ്ങൾ, നിങ്ങൾ കൂടുതൽ ശ്രദ്ധാകേന്ദ്രമാകുന്നുവോ എന്നുള്ള ചിന്ത, ജോലിയെ കുറിച്ചുള്ള ശുഭ ചിന്തകൾ, ജോലിയെ കുറിച്ചുള്ള ലോങ്ങ് ടേം ഗോളുകളുടെ ആവിഷ്‌കരണം എന്നിവയും പ്രതീക്ഷിക്കുക.

ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത ഉയർന്ന പഠനം, ആത്മീയത, എഴുത്ത്, പ്രസിദ്ധീകരണം, വിദേശ ബന്ധം എന്ന ഒൻപതാം ഭാവത്തിൽ ആദ്യ രണ്ടാഴ്ച ബുധനും ശുക്രനും സ്വാധീനം ചെലുത്തും. ദൂര യാത്രകൾ, ചെയ്യാനുള്ള ആഗ്രഹം, ദൂര യാത്രകൾ, വിദേശത്ത് നിന്നുള്ള വാർത്തകൾ, വിദേശികളുമായുള്ള ബന്ധം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം, എഴുതുവാനും, പ്രസിദ്ധീകരിക്കുവാനും ഉള്ള അവസരം, എഴുത്തുകൾ, പ്രസിദ്ധീകരണ രംഗത്ത് പ്രവർത്തിരക്കുന്നവർ എന്നിവർക്കു നല്ല സമയം, പഠിക്കുവാനും, പഠിപ്പിക്കുവാനും ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.
രണ്ടാമത്തെ ആഴ്ചയോടെ ബുധനും, ശുക്രനും ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ, എന്ന പത്താം ഭാവത്തിൽ എത്തും. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവ പത്താം ഭാവത്തെ വിവിധ രീതിയിൽ സ്വാധീനിക്കും. ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് ആശയ വിനിമയം എന്ന വിഷയങ്ങളിൽ കൂടുതൽ ജോലികൾ ഉണ്ടാകും. കല, സൗന്ദര്യം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്ക് കൂടുതൽ സാധ്യതകൾ. എന്നാലും അധികാരികലുമായുള്ള സംസാരം തുടര്ന്ന്ു കൊണ്ടേയിരിക്കും. പക്ഷെ അവർ ആശ്വാസകരമായ നിലപാട് സ്വീകരിക്കേണ്ടതാണ്.

പത്തൊൻപതാം തീയതി സൂര്യൻ നിങ്ങളുടെ പതിനൊന്നാം ഭാവതിലെക്ക് നീങ്ങും. കൂട്ടുകാർ, കൂട്ടായ്മകൾ, ഒന്നിച്ചുള്ള പ്രോജക്ടുകൾ, ലാഭങ്ങൾ, മോഹങ്ങൾ പ്രതീക്ഷകൾ എന്നാ പതിനൊന്നാം ഭാവത്തിൽ സൂര്യൻ വളരെ അധികം മാറ്റങ്ങൾ നല്കുകന്നു. പുതിയ ഗ്രൂപ്പ് ജോലികൾ, സമാന മനസ്‌കരുമായി ഉള്ള പദ്ധതികൾ, പുതിയ ഗ്രൂപുകളിൽ അംഗത്വം. ജീവ കാരുണ്യ പ്രവര്ത്തനനങ്ങൾ, കുട്ടികൾ/യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ ഉള്ള താല്പര്യം, ഗ്രൂപ്പ് ജോലികളിലും നിങ്ങളുടെ താല്പര്യങ്ങള്ക്ക് കൊടുക്കുന്ന അമിത പ്രാധാന്യം എന്നിവ പ്രതീക്ഷിക്കുക. സൂര്യൻ ഈ ഭാവത്തിൽ ഏകദേശം മൂന്നു ആഴ്ച നില്ക്കുംന്നതായിരികും. അതുവരെ പതിനൊന്നാം ഭാവത്തിലെ വിഷയങ്ങളിൽ കൂടുതൽ അവസരങ്ങൾ, അവസരങ്ങളുടെ പുരോഗമനം എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ അഞ്ചാം ഭാവത്തിൽ പൂര്ണ ചന്ദ്രൻ എത്തുന്നതാണ്. പ്രേമം, കുട്ടികൾ, സെല്ഫ്ര പ്രൊമോഷൻ, ഊഹ ക്കച്ചവടം, ക്രിയേറ്റിവിറ്റി, ഹോബികൾ, ഉല്ലാസം എന്നാ വിഷയങ്ങളിൽ ഈ സ്വാധീനം അനുഭാപ്പെടും. ക്രിയേറ്റീവ് ജോലികൾ, ഉല്ലാസം എന്നിവയ്ക്ക് വേണ്ടി നിങ്ങൾ ചെയ്തിരുന്നു കൊണ്ടിരുന്ന കാര്യങ്ങൾ പൂര്ത്തീ കരണം നേരിടും. പ്രേമ ബന്ധങ്ങളിൽ ശ്രദ്ധേയമായ നിലപാടുകൾ സ്വീകരിക്കും. ഉല്ലാസം, യൂത്ത് ഗ്രൂപുകളിലെ പ്രവര്ത്തദനങ്ങൾ എന്നിവയിൽ ചിലപ്പോൾ അരസിക മനോഭാവം പ്രദര്ശി പ്പിച്ചേക്കാം. മനസില്ലാമനസോടെ സെല്ഫ്് പ്രൊമോഷൻ പ്രവര്ത്തിലകൾ നടത്താനും ഈ അവസരം ഉപയോഗിക്കും

ജമിനി (മെയ് 21 - ജൂൺ 20)

ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത ഉയര്ന്ന് പഠനം, ആത്മീയത, എഴുത്ത്, പ്രസിദ്ധീകരണം,. വിദേശ ബന്ധം എന്നാ ഒന്പിതാം ഭാവത്തിൽ പത്തൊന്പപതാം തീയതി വരെ സൂര്യൻ നില്ക്കും . ആത്മീയ കാര്യങ്ങളോട് കൂടുതൽ താല്പര്യം ഉണ്ടാകാം. ആത്മീയ ലേഖനങ്ങൾ വായിക്കുക, തത്വ ചിന്ത വിഷയമായ ചര്ച്ചലകളിൽ ഏര്‌പ്പെംടുക, ദൂര യാത്രകള്ക്കു ള്ള ആലോചനകളും തയ്യാറെടുപ്പുകളും, ഉയര്ന്നക തത്വങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള അവസരം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലുള്ള കൂടുതൽ സാധ്യതകൾ, വിദേശികളുമായുള്ള ബന്ധം, അവരുടെ ഒപ്പമുള്ള സമയം എന്നിവ ഈ മാസം പ്രതീക്ഷിക്കുക. എട്ടാം തീയതി ന്യു മൂൺ ഈ ഭാവതിലെക്ക് എത്തുമ്പോൾ വിദേശ സംസ്‌കരതോട് അടുത്തിടപഴകാൻ ഉള്ള അവസരം, എന്തിനെയും കൂടുതൽ അടുത്തറിയാൻ ഉള്ള വ്യഗ്രത, നിയമവുമായുള്ള നേര്ക്കാഴ്ച, എഴുതുവാനും , പ്രസിദ്ധീകരിക്കുവാനും ഉള്ള കൂടുതൽ അവസരങ്ങൾ എന്നിവയിലേക്ക് നിങ്ങൾ നീങ്ങും.

ആദ്യ രണ്ടാഴ്ച ബുധനും ശുക്രനും നിങ്ങളുടെ എട്ടാം ഭാവത്തിൽ നില്ക്കും . സെക്‌സ്, തകര്ച്ചുകൾ, നിഗൂഡത , ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം , ലോണുകൾ, ടാക്‌സ് , എന്നാ വിഷയങ്ങളിൽ അധിക നീക്കങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവം വൈകാരികമായ വിഷയങ്ങളുടെ ഭാവം ആകയാൽ, അല്പ നാളേക്ക് വിവിധ തര0 വികരങ്ങളാൽ നിങ്ങൾ അല്പം ' ക്ലൂലെസ്സ് '' അവസ്ഥയിൽ നിന്നാലും അവ എന്നന്നേക്കും ഉള്ളതല്ല എന്ന് മനസിലാക്കുക. ബുധൻ ആശയ വിനിമയം സൂചിപ്പിക്കുന്ന ഗ്രഹം ആകയാൽ,നിക്ഷേപങ്ങൾ, സെക്ഷ്വൽ ബന്ധങ്ങൾ എന്നിവയിലെ പങ്കാളിയുമായി നിങ്ങളുടെ ആശയങ്ങൾ പങ്കു വെക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. ബന്ധങ്ങളുടെ നില നില്പിനെ കുറിച്ച് നിങ്ങളുടെ ഉപാധികൾ അവർ അന്ഗീകരിക്കുമോ എന്നുള്ള ആലോചന ആയിരിക്കും കൂടുതൽ, പുതിയ ബന്ധങ്ങളുടെ തുടക്കം , ധന കാര്യത്തെ കുറിച്ചുള്ള ചര്ച്അവകൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ചുള്ള പദ്ധതികൾ, ജോയിന്റ് സ്വതുക്കളിലെ തീരുമാനങ്ങൾ, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ, മറ്റുള്ളവർ ധന പരമായി നിങ്ങളെ സഹായിക്കാൻ എത്താം, ടാക്‌സ് , ഇന്ഷുറന്‌സ് എന്നാ വിശയന്ഗലിഎ തീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

രണ്ടാം ആഴ്ചയ്ക്ക് ശേഷം ബുധനും , ശുക്രനും ഒന്പവതാം ഭാവതിലെക്ക് ഇതും. ഒന്പാതാം ഭാവത്തിൽ കൂടുതൽ നീക്കങ്ങൾ പ്രതീക്ഷിക്കുക,. . ദൂര യാത്രകൾ, ചെയ്യാനുള്ള ആഗ്രഹം, ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള വാര്ത്തകകൾ, വിദേശികളുമായുള്ള ബന്ധം, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ താല്പര്യം, എഴുതുവാനും, പ്രസിദ്ധീകരിക്കുവാനും ഉള്ള അവസരം, എഴുത്തുകൾ, പ്രസിദ്ധീകരണ രംഗത്ത് പ്രവര്ത്തിയക്കുന്നവർ എന്നിവര്ക്കു ള്ള നല്ല സമയം, പഠിക്കുവാനും, പഠിപ്പിക്കുവാനും ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. പത്തൊന്പാതാം തീയതി സൂര്യൻ നിങ്ങളുടെ പത്താം ഭാവതിലെക്ക് നീങ്ങും . ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ, അധികാരികൾ എന്നാ വിഷയങ്ങളിൽ ജോലി സ്ഥലത്തെ നവീകരണം, ജോലിയെ കുറിച്ചുള്ള ശുഭ പ്രതീക്ഷകൾ, അധികാരികൾ മാതാ പിതാക്കൾ എന്നിവരിൽ നിന്നുള്ള കൂടുതൽ ഉപദേശം, ജീവിത ശൈലിയെ കുറിച്ചുള്ള പരാമര്ശം എന്നിവ കേള്ക്കാ ൻ തയ്യാറാകുക.

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ നാലാം ഭാവത്തിൽ പൂര്ണു ചന്ദ്രൻ എത്തും. കുടുംബം, വീട്, മാതാ പിതാക്കൾ, പൂര്വിചകർ, പൂര്വിശക സ്വത്തുക്കൾ, എന്നാ വിഷയങ്ങളിൽ നീക്കങ്ങൾ നടക്കും. വീട് മാറ്റം, വീട് വില്പന, വാങ്ങൽ, മോദി പിടിപ്പിക്കൽ , മാതാവിനോടുള്ള ശ്രദ്ധ, ബണ്ട് ജന സമാഗമം, പൂര്വിികരേ സ്മരിക്കൽ,

കാൻസർ (ജൂൺ 21 - ജൂലൈ 22)
സെക്‌സ്, തകര്ച്ച്കൾ, നിഗൂഡത , ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം, ലോണുകൾ, ടാക്‌സ് , എന്നാ എട്ടാം ഭാവത്തിൽ സൂര്യൻ പത്തൊന്പ താം തീയതി വരെ ഉണ്ടാകും. ഹ്രസ്വ കാലം ഒരു സ്വയം പരിശോധനക്ക് വിധേയമായത് പോലെ തോന്നാം. ജീവിത പങ്കാളിയോടുള്ള ആവശ്യങ്ങൾ അനവധി ആകാം. അവയുടെ പൂര്ത്തീ കരണം ശരിയായ ദിശയിൽ തന്നെ ആണോ എന്നുള്ള സംശയ ദൂരീകരണത്തിന് വേണ്ടി നിങ്ങൾ തയ്യാറെടുക്കുന്നു. ഈ ബന്ധങ്ങളിൽ നിങ്ങള്ക്ക്പ വേണ്ടത് നേടി എടുക്കാൻ തീവ്ര ശ്രമം നടത്തുന്നു .ബിസിനസ് ബന്ധങ്ങളിൽ നിങ്ങൾ വേണ്ടത്ര ശ്രദ്ധ നല്കി്യിട്ടുണ്ടോ എന്നാ ആലോചന നടത്തുന്നു, അവയെ പരിഹരിക്കാൻ മാര്ഗിങ്ങൾ തേടുന്നു. ടാക്‌സ് , ഇന്ശുരന്സ്ര എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കേണ്ട അവസരങ്ങൾ വന്നെതുന്നു. കൂടുതൽ ഇമോഷണൽ ആയ അവസ്ഥയിൽ ഭൂതകാലത്തെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം, എട്ടാം തീയതി ഈ ഭാവതിലെക്ക് ന്യു മൂൺ കൂടി എത്തുമ്പോൾ എട്ടാം ഭാവത്തിലെ വിഷയങ്ങളെ കുറിച്ച് കൂടുതൽ ആലോചന ഉണ്ടാകാം. ലോണുകൾ ലഭിക്കുക, പുതിയ ഫിനാന്ഷ്യീൽ പ്ലാൻ തുടങ്ങുക. സാമ്പത്തിക വിഷയങ്ങളിൽ കണക്ക് കൂട്ടലുകൾ നടത്തുക എന്നിവയും ഉണ്ടാകാം.

വിവാഹം, പങ്കാളി ബിസിനസ്ബന്ധങ്ങൾ, നിയമത്തിനു വിധേയമായ ബന്ധങ്ങൾ , എഗ്രീമെന്റുകൾ, കൊണ്ട്രാക്ടുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കൾ എന്നാ എഴാം ഭാവത്തിൽ ആദ്യ രണ്ടാഴ്ച ബുധനും ശുക്രനും സ്വാധീനിക്കും.പുതിയ ബന്ധങ്ങൾ, പ്രേമ ബന്ധമാവാം, ബിസിനസ്ബന്ധം ആകാം, പുതിയബന്ധങ്ങളിലെക്ക് നയിക്കുന്ന ചര്ച്ചികൾ, കൂടുതൽ നെറ്റ് വര്കിംുഗ്., മറ്റുള്ളവരുടെ വാക്കുകള്ക്ക് കൂടുതൽ പ്രാധാന്യം നല്കുദക അത് വഴി ഉണ്ടാകുന്ന ആശയ കുഴപ്പങ്ങൾ,സിംഗിൾവ്യക്തികള്ക്ക് അവർ എകാന്താരാനെന്നുള്ളബോധ്യം, ഏകാന്തതയെ മാറി കടക്കുവാനുള്ള പ്ലാനിങ്ങുകൾ , എന്നിവ ഉണ്ടാകും.

ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം ഇവ രണ്ടും എട്ടാം ഭാവതിലെക്ക് നീങ്ങും.സെക്‌സ്, തകര്ച്ച്കൾ, നിഗൂഡത , ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ ധനം , ലോണുകൾ, ടാക്‌സ് , എന്നാ വിഷയങ്ങളിൽ അധിക നീക്കങ്ങൾ പ്രതീക്ഷിക്കുക. ഈ ഭാവം വൈകാരികമായ വിഷയങ്ങളുടെ ഭാവം ആകയാൽ, അല്പ് നാളേക്ക് വിവിധ തര0 വികരങ്ങളാൽ നിങ്ങൾ അല്പം ' ക്ലൂലെസ്സ് '' അവസ്ഥയിൽ നിന്നാലും അവ എന്നന്നേക്കും ഉള്ളതല്ല എന്ന് മനസിലാക്കുക. ബുധൻ ആശയ വിനിമയം സൂചിപ്പിക്കുന്ന ഗ്രഹം ആകയാൽ,നിക്ഷേപങ്ങൾ, സെക്ഷ്വൽ ബന്ധങ്ങൾ എന്നിവയിലെ പങ്കാളിയുമായി നിങ്ങളുടെ ആശയങ്ങൾ പങ്കു വെക്കാനുള്ള അവസരങ്ങൾ ഉണ്ടാകാം. ബന്ധങ്ങളുടെ നില നില്പിനെ കുറിച്ച് നിങ്ങളുടെ ഉപാധികൾ അവർ അന്ഗീകരിക്കുമോ എന്നുള്ള ആലോചന ആയിരിക്കും കൂടുതൽ, പുതിയ ബന്ധങ്ങളുടെ തുടക്കം , ധന കാര്യത്തെ കുറിച്ചുള്ള ചര്ച്ചവകൾ, മറ്റുള്ളവരുടെ ധനം ഉപയോഗിച്ചുള്ള പദ്ധതികൾ, ജോയിന്റ് സ്വതുക്കളിലെ തീരുമാനങ്ങൾ, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ, മറ്റുള്ളവർ ധന പരമായി നിങ്ങളെ സഹായിക്കാൻ എത്താം, ടാക്‌സ് , ഇന്ഷുറന്‌സ് എന്നാ വിഷയങ്ങളിൽതീരുമാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

പത്തൊന്പിതാം തീയതി സൂര്യൻ ദൂര യാത്രകൾ, തത്വ ചിന്ത, ആത്മീയത ഉയര്ന്ന് പഠനം, ആത്മീയത, എഴുത്ത്, പ്രസിദ്ധീകരണം,. വിദേശ ബന്ധം എന്നാ ഒന്പുതാം ഭാവതിലെക്ക്‌നീങ്ങും.ആത്മീയ കാര്യങ്ങളോട് കൂടുതൽ താല്പര്യം ഉണ്ടാകാം. ആത്മീയ ലേഖനങ്ങൾ വായിക്കുക, തത്വ ചിന്ത വിഷയമായ ചര്ച്ചരകളിൽ ഏര്‌പ്പെലടുക, ദൂര യാത്രകള്ക്കു ള്ള ആലോചനകളും തയ്യാറെടുപ്പുകളും, ഉയര്ന്നയ തത്വങ്ങൾ പഠിക്കാനും പഠിപ്പിക്കാനും ഉള്ള അവസരം, എഴുത്ത്, പ്രസിദ്ധീകരണം എന്നിവയിലുള്ള കൂടുതൽ സാധ്യതകൾ , വിദേശികളുമായുള്ള ബന്ധം, അവരുടെ ഒപ്പമുള്ള സമയം എന്നിവ ഈ മാസം പ്രതീക്ഷിക്കുക.
ഇരുപത്തി രണ്ടാം തീയതി സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എുന്നാ മൂന്നാം ഭാവത്തിൽപൂര്‌ണെചന്ദ്രൻ എത്തും.കൂടുതൽ നെറ്റ് വര്കിങ്, സഹോദരങ്ങലുമായുള്ള സംവാദം,അവരുമായുള്ള ബന്ധത്തിന്റെുപ്രാധാന്യം, കൂടുതൽ ആശയ വിനിമയം, എന്നിവ പ്രതീക്ഷിക്കുക

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)

വിവാഹം.പങ്കാളി,ബിസിനസ് ബന്ധങ്ങൾ, എഗ്രീമെന്റുകൾ, കൊണ്ട്രക്ടുകൾ, തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കള്എമന്നാ ഏഴാം ഭാവത്തിൽ പത്തൊന്പ,താം തീയതി സൂര്യൻ നില്ക്കും . ബന്ധങ്ങളെറീ പെയർ ചെയ്യാൻ അനുയോജ്യമായ സമയമായി ഈ അവസരത്തെ കാണുക. പുതിയ ബന്ധങ്ങള്ക്ക് വേണ്ടി ഉള്ള ചര്ച്ചതകൾ ഉണ്ടാകാം എങ്കിലും നിലവിൽ ഉള്ള ബന്ധങ്ങളിൽ മാറ്റാം ഉണ്ടാകാൻ ഉള്ള നീക്കങ്ങൾ കൂടുതലായും നടക്കും.ഏഴാം ഭാവത്തിലെ വിഷയങ്ങളിൽ ഉള്ള തെറ്റുകളെ, പരിഹാരം വേണ്ട വിഷയങ്ങളിൽ കൂടുതലായും ശ്രദ്ധിക്കും. ഇവയിലൊക്കെയും നിങ്ങളുടെ നിലപാടുകള്പ്രരധാനം ആകും.എട്ടാം തീയതി ഇതേ ഭാവതിലെക്ക് ന്യു മൂൺ എത്തുമ്പോൾ എഴാം ഭാവത്തിലെ വിഷയങ്ങളായ വിവാഹം.പങ്കാളി,ബിസിനസ് ബന്ധങ്ങൾ,എഗ്രീമെന്റുകൾ,കൊണ്ട്രക്ടുകൾ,തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കള് എ്ന്നിവയില്‌നിളങ്ങൾ സുപ്രധാന തീരുമാനങ്ങളും എടുക്കാൻ സ്വയം തയ്യാറാകും. എല്ലാ ബന്ധങ്ങളെയും തേര്ഡ്ക പെര്‌സുൺ വീക്ഷണ കോണിൽ കാണുകയും ആ രീതിയിൽ തന്നെ നിഗമനങ്ങളിൽ എതെണ്ടതും ആയ സമയമാണ്.

ആദ്യ രണ്ടാഴ്ച ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം , സഹ പ്രവര്ത്ത കർ, ശത്രുക്കൾ, ബാധ്യതകൾ, വളര്ത്തു മൃഗങ്ങള്എഎന്നാ ആറാം ഭാവത്തിൽ ബുധനും ശുക്രനും സ്വാധീനം ചെലുത്തും.ജോലി സ്ഥലത്ത് അനുകൂല അല്ലെങ്കിൽ ആശ്വാസകരമായ സാഹചര്യങ്ങൾ പ്രതീക്ഷിക്കുക. സഹപ്രവര്ത്തശകരുടെ സഹായം ലഭിക്കാം. സഹ പ്രവരതകാരുമായുള്ള സംസാരം, സൗന്ദര്യം, കല എന്നാ മേഖലയിൽ ജോലി ചെയ്യുന്നവര്ക്കു ള്ള നല്ല അവസരങ്ങൾ, ആശയ വിനിമയം, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ് എന്നാ മേകഹലയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ജോലികൾ, സൗന്ദര്യം മെച്ചപ്പെടുത്താൻ ഉള്ള ആഗ്രഹം, പ്രവര്ത്തിുകൾ, വളര്ത്തു മൃഗങ്ങളോടുള്ള കൂടുതൽ താല്പര്യം എന്നിവയും പ്രതീക്ഷിക്കുക.

ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷം ഈ രണ്ടു ഗ്രഹങ്ങാലും ഏഴാം ഭാവതിലെക്ക് നീങ്ങും.പുതിയ ബന്ധങ്ങൾ, പ്രേമ ബന്ധമാവാം, ബിസിനസ്ബന്ധം ആകാം, പുതിയബന്ധങ്ങളിലെക്ക് നയിക്കുന്ന ചര്ച്ചികൾ, കൂടുതൽ നെറ്റ് വര്കിം ഗ്., മറ്റുള്ളവരുടെ വാക്കുകള്ക്ക് കൂടുതൽ പ്രാധാന്യം നല്കുെക അത് വഴി ഉണ്ടാകുന്ന ആശയ കുഴപ്പങ്ങൾ, സിംഗിള്വ്യക്തികള്ക്ക്ര അവർ എകാന്താരാനെന്നുള്ളബോധ്യം, ഏകാന്തതയെമറികടക്കുവാനുള്ള പ്ലാനിങ്ങുകൾ , എന്നിവ ഉണ്ടാകും.

പത്തൊന്‌പെതാം തീയതി സൂര്യൻ നിങ്ങാളുടെ എട്ടാം ഭാവത്തിൽ എത്തും.സെക്‌സ്, തകര്ച്ചുകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടക്‌സ്, ഇന്ഷുറന്‌സ് എന്നാ എട്ടാം ഭാവത്തിലെ വിഷയങ്ങളിൽ സംശയ നിവാരണം നടക്കും.പങ്കാളിയോടുള്ള ചോദ്യം ചെയ്യൽ,മൂഡ് സ്വിങ്ങ്‌സ്, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള റിസേര്ച്് എന്നിവ നടക്കും.
ഇരുപത്തി രണ്ടാം തീയതി രണ്ടാം ഭാവത്തിൽ പൂര്ണച ചന്ദ്രൻ എത്തും . ധനം,വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽധന കാര്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ഉണ്ടാകും, പുതിയ പ്രോജക്ടുകൾ, നിങ്ങളുടെ മൂല്യ വര്ധതനക്ക് വേണ്ടി ഉള്ള പ്ലാനുകൾ, എന്നിവയും പ്രതീക്ഷിക്കുക

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)

ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം , സഹ പ്രവര്ത്തകകർ, ശത്രുക്കൾ, ബാധ്യതകൾ, വളര്ത്തു മൃഗങ്ങള്എ ന്നാ ആറാം ഭാവത്തിൽ പത്തൊന്പ!താം തീയതി വരെ സൂര്യൻ സ്വാധീനം ചെലുത്തും.സൂര്യൻ ഏതു ഭാവത്തിൽ നില്ക്കു ന്നോ ആ ഭാവത്തിലെ വിഷയങ്ങൾ അവയിലെ പ്രശ്‌നങ്ങാൽ കൂടുതൽ ദൃശ്യം ആകുമെന്നാണ്. ആരോഗ്യം ഈ ഭാവത്തിലെ പ്രധാന വിഷയമാകുന്നു. നിങ്ങളുടെആരോഗ്യ കാര്യത്തിലെ കൂടുതൽ ശ്രദ്ധക്ക് ഈ സമയം വളരെ പ്രാധാനമാണ്. നിങ്ങൾ ഒഴിവാക്കിക്കൊണ്ടിരുന്ന ആരോഗ്യ വിഷയത്തിൽ കൂടുതൽ ശ്രദ്ധ നലെക്ണ്ട അവസ്ഥ , ഇത്രയും നാൾ ആയി നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന ആരോഗ്യ കാര്യത്തിലെ ശുഭ കരമായ വാര്ത്തൂകൾ, ദിവസേന ഉള്ള ജീവിതത്തിലെ അച്ചടക്കം, സഹ പ്രവര്ത്തൂകരുമായുള്ള ബന്ധം നല്ല രീതിയിൽ കൊണ്ട് പോകേണ്ടതിന്റെ ആവശ്യകത മനസിലാകുന്നതിന്റെ പ്രാധാന്യം, എന്നിവ പ്രതീക്ഷിക്കുകാ. എട്ടാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ ആരോഗ്യ കാര്യത്തിലെ കൂടുതൽ പ്രാധാന്യം, ജോലിയിലെ പുതിയ ഉത്തര വാദിതങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ചിന്ത, പ്ലാനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കാം

പ്രേമം , കുട്ടികൾ, സെല്ഫ്ി പ്രൊമോഷൻ. ഊഹ ക്കച്ചവടം , യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്നാ അഞ്ചാം ഭാവത്തിൽ ആദ്യ രണ്ടാഴ്ച ബുധനും ശുക്രനും നില്ക്കും . ഉല്ലാസത്തിന് വേണ്ടി വിവിധ മാര്ഗഴങ്ങൾ പരീക്ഷിക്കും, സംഗീത പരിപാടികൾ, സിനിമ, സ്‌പോര്ട്‌സ്ു എന്നിവയിൽ സമയം ചിലവഴിചെക്കാം. പുതിയ പ്രേമ ബന്ധങ്ങൾ, കൂടുതല്‌സോ്ഷ്യലയ്‌സ് ചെയ്യാനുള്ള അവസരം , നിങ്ങൾ തന്നെ നിങ്ങളുടെ പ്രവര്തികലാൽ പുകഴ്‌ത്താൻ വിവിധ മാര്ഗ്ങ്ങൾ കണ്ടുപിടിക്കൽ, പുതിയ ഹോബികൾ, ക്രിയേറ്റീവ്കഴിവുകളുടെ പാരാമവധി പ്രയോഗം, കുട്ടികൾ യൂതെ ഗ്രൂപ്പുകൾ എന്നിവരുടെ കൂടെ ഉള്ള നല്ല സമയം, സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ആലോചന, എന്നാ വിഷയങ്ങൾ കൊണ്ട് ആദ്യ രണ്ടാഴ്ച ചിലവഴിക്കും. അതിനു ശേഷം ഇവ രണ്ടും ആറാം ഭാവതിലെക്ക് നീങ്ങുമ്പോൾ ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം , സഹ പ്രവര്ത്ത കർ, ശത്രുക്കൾ, ബാധ്യതകൾ, വളര്ത്തു മൃഗങ്ങള്എ ന്നാ ആറാം ഭാവത്തിൽ കൂടുതൽ ആക്ടീവ് ആകും. ചെറു പ്രോജക്ടുകൾ, ഇലെക്ട്രോനിക്‌സ്, ടെക്‌നോളജി, ആശയ വിനിമയം എന്നിവയിലെ ചെറു ജോലികൾ, കല, ആസ്വാദനം, ക്രിയേറ്റിവിറ്റി എന്നാ കഴിവുകൾ കൊണ്ടുള്ള ജോലികൾ, സഹ പ്രവര്ത്തികരുമായുള്ള നല്ല സമയം, ആരോഗ്യം ക്രമ പ്പെടുത്താനുള്ള നെട്ടോട്ടം , വളര്ത്തു മൃഗങ്ങാലോടുള്ള സ്‌നേഹം എന്നിവയും ഉണ്ടാകാം.

പത്തൊന്പടതാംതീയതി നിങ്ങളുടെ ഏഴാം ഭാവതിലെക്ക് സൂര്യൻ എത്തും.വിവാഹം.പങ്കാളി,ബിസിനസ് ബന്ധങ്ങൾ,എഗ്രീമെന്റുകൾ,കൊണ്ട്രക്ടുകൾ,തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കള്എിന്നാ വിഷയങ്ങളിലെ പ്രശ്‌ന പരിഹാരത്തിന് സമയമായി എന്ന് കരുതണം, ബന്ധങ്ങളിലെ ശക്തിപ്പെടുതലിനു വേണ്ടി ഈ സമയം ശ്രമിക്കുക. പുതിയബന്ധങ്ങളെ ക്കാൾ നിലവിൽ ഉള്ള ബന്ധങ്ങളെ ശക്തിപ്പെടുത്താനും, മെച്ചപ്പെടുത്താനും ഉള്ള അവസരമാണ്. ബിസിനസ് ബന്ധങ്ങൾ മെച്ചപ്പെടുന്നില്ല എങ്കിൽ അവയിൽ ഉള്ള പ്രശ്‌നങ്ങൾ ഈ സമയം തെളിഞ്ഞു വരേണ്ടതാണ്. നിങ്ങള്ചലര്‌ച്ചേ ചെയ്തു കൊണ്ടിരിക്കുന്ന എഗ്രീമെന്റുകൾ, കൊന്റ്രാക്ടുകൾ എന്നിവയിലും കൂടുതൽ ശ്രദ്ധിക്കേണ്ടി വരാം,

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂര്ണല ചന്ദ്രൻ ഉദിക്കും.നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ ലുക്‌സ് മെച്ചപ്പെടുത്താനുള്ള ശ്രമം, വികാര ഭാരിതാനായുള്ള നില്പ്, നിങ്ങളെ കുറിച്ച് തന്നെ ഉള്ള കൂടുതൽ ചിന്ത, പുതിയ വീക്ഷണ കോണുകൾ, പുതിയ സെല്ഫ്േ പ്രൊമോഷൻ ടാക്ടികുകൾ എന്നിവ പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)

പ്രേമംകുട്ടികൾ, സെല്ഫ് പ്രൊമോഷൻ., പഠനംഊഹ ക്കച്ചവടം , യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്നാ അഞ്ചാം ഭാവത്തില്പ്‌ത്തൊന്പ!താം തീയതി വരെ സൂര്യൻ നില്ക്കും . സെല്ഫ്‌പ്രൊ മോഷന് വളരെ നല്ല അവസരമായി ഈ സമയത്തെ കാണുക. സ്വന്തം സംരംഭങ്ങൾ തുടങ്ങാനുള്ള ആലോചന, അവസരങ്ങൾ, ക്രിയേറ്റീവ് കഴിവുകളെ കുറിച്ചുള്ള ആത്മ വിശ്വാസം, പുതിയ ഹോബികൾ അവയെ പ്രൊഫെഷണൽ ആയി ഉപയോഗിക്കാനുള്ള മാര്ഗുങ്ങൾ അന്വേഷിക്കൽ , പഠനത്തെ കുറിച്ചുള്ള പ്രതീക്ഷകൾ, ഊഹ ക്കച്ചവടതിനെ കുറിച്ചുള്ള കൂടുതൽ പ്രതീക്ഷകൾ ആക്റ്റിവിറ്റി എന്നിവയും ഉണ്ടാകാം. എട്ടാം തീയതി ന്യു മൂൺ ഈ ഭാവത്തിൽ എത്തുമ്പോൾ, പുതിയ പ്രേമ ബന്ധങ്ങളെ കുറിച്ചുള്ള പ്ലാനുകൾ, ഇളവിൽ ഉള്ള ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ എന്നിവയെ കുറിച്ച് ഉള്ള ആലോചന എന്നിവാ പ്രതീക്ഷിക്കുക

ആദ്യരണ്ടാഴ്ച നിങ്ങളുടെ നാലാം ഭാവത്തിൽ ബുധനും, ശുക്രനും സ്വാധീനം ചെലുത്തും . വീട്, കുടുംബം, മാതാ പിതാക്കൾ, പൂര്വിങകർ, പൂര്വിനക സ്വത്തുക്കള്എ ന്നിവയിൽ കൂടുതൽ താല്പര്യം ഉണ്ടാകും. വീട് വില്പന, വാങ്ങൽ, അലങ്കരിക്കൽ, വീട് മാറ്റം, എന്നിവ ഉണ്ടാകാം. ബന്ധു ജന സമാഗമം, പൂര്വി്കരെ സ്മരിക്കൽ, കുടുംബ യോഗങ്ങൾ എന്നിവ ഉണ്ടാകാം. കുടുംബവുമോതുള്ള യാത്രകൾ,കുടുംബവുമായി ഉള്ള കൂടുതൽ സമയം എന്നിവാ ഉണ്ടാകും. വീടുമായി സംബന്ധിച്ച പ്രശ്‌നങ്ങളിൽ ആശ്വാസകരമായ അവസ്ഥ ഉണ്ടാകണം. എന്നാണു.

രണ്ടാം ആഴ്ചക്ക് ശേഷം ബുധനും ശുക്രന്നും അഞ്ചാം ഭാവതിലെക്ക് യാത്രയാകും. പ്രേമം , കുട്ടികൾ, സെല്ഫ്ത പ്രൊമോഷൻ. ഊഹ ക്കച്ചവടം , യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്നാ അഞ്ചാം ഭാവത്തിൽ കൂടുതൽ ആക്റ്റിവിറ്റി ഉണ്ടാകും. ഉല്ലാസത്തിന് വേണ്ടി കൂടുതൽ സമയം ചെലവാക്കും എന്നാണ്. സ്വയം വെളിപ്പെടുത്തുവാൻ വേണ്ടി കിണഞ്ഞു പരിശ്രമിക്കും. സ്വന്തം സംരംഭാങ്ങാലെ കുറിച്ച് കൂടുതൽ പ്രതീക്ഷിക്കുകയും കരുക്കൾ നീക്കുകയും ചെയ്യും.നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പരമാവധി പ്രയോജന പ്പെടുത്താനുള്ള സമയമായി ഈ അവസരത്തെ കാണുക മറ്റുള്ളവരുടെ ഇടയിൽ ശ്രധകെന്ദ്രമാകാൻ നിങ്ങൾ ശ്രമിക്കുന്നു ,ആല്ലെങ്കിൽ അങ്ങനെ ഉള്ള അവസരങ്ങൾ ഈ സമയം ധാരാളം ലഭിക്കുന്നതാണ്. ഈ അവസരം മുന്കൂനട്ടി കണ്ടു നീങ്ങുക .

പത്തൊന്പതാം തീയതി സൂര്യൻ നിങ്ങളുടെ ആറാം ഭാവതിലെക്ക് നീങ്ങും.ആരോഗ്യം, ജോലി സ്ഥലം, ദിവസേന ഉള്ള ജീവിതം , സഹ പ്രവര്ത്താകർ, ശത്രുക്കൾ, ബാധ്യതകൾ, വളര്ത്തു മൃഗങ്ങള്എടന്നാ ആറാം ഭാവത്തിലെവിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെല്ലും. സഹ പ്രവര്ത്തവകരുമായുള്ള ബന്ധം ഏതു ദിശയിൽ ആണെന്ന് മനസിലാക്കാന്ഈങ അവസരം കഴിയണം. നിങ്ങളോടുള്ള സഹ പ്രവര്ത്താകരുടെ മനോഭാവം പ്രകടമാകാം, നിങ്ങാൽ മറന്നു പോയ ബാധ്യതാകളിലെക്ക് ഒരെത്തി നോട്ടം ഈ അവസരം സാധ്യമാണ്, ഭക്ഷണ രീതികൾ മെച്ചപ്പെടുത്താനുള്ള ഒരു 'കോൾ'പ്രപഞ്ചത്തിൽ നിന്ന് ലഭിക്കാം. വളര്ത്തു മൃഗങ്ങളെ കൊണ്ട് വരുകയോ അവയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുകയോ ആവാം. ചെറിയ ജോലികൾ, ജോലിയിലെ പുതിയ ഉത്തര വാടിതങ്ങൾ, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന എന്നിവയും ഉണ്ടാകാം.

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂര്ണി ചന്ദ്രൻ എത്തും.രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥചന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടി വരും. വ്യക്തി ജീവിതത്തിലെ പല എടുകളെയും കുറിച്ചുള്ള ഉള്വി്‌ളികൾ, കൂടുതൽ പ്രാര്ത്ഥിന ധ്യാനം എനിവ നടത്തും. ഹൃദയത്തിൽ ഒളിപ്പിച്ചു വച്ച വസ്തുതകളെ കുറിച്ചുള്ള കൂടുതൽ ബോധ്യം, അവയെഹീൽ ചെയ്യുവാനുള്ള ആഗ്രഹം, ജീവ കാരുണ്യ പ്രവര്തനങ്ങാൽ, ഒറ്റപ്പെട്ടസ്ഥലങ്ങളിൽ നിന്ന് വരുന്ന വ്യക്തികളോടുള്ള ബന്ധം എന്നിവയും പ്രതീക്ഷിക്കുക

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)

വീട്, കുടുംബം, മാതാ പിതാക്കൾ, പൂര്വി്കർ, പൂര്വിുക സ്വത്തുക്കൾ എന്നാ നാലാം ഭാവത്തിൽ പത്തൊന്പ താം തീയതി വരെ സൂര്യൻ നില്ക്കും . കുടുംബതിനുള്ളിൽ വിവിധ പ്രശ്‌നങ്ങള്ക്ക്ര പരിഹാരം തേടേണ്ട സമയം ആണെന്നര്ത്ഥം . മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ ഈ അവസരം വേണ്ടി വരും. ബാല്യ കാലത്തെ കുറിച്ചുള്ള ചര്ച്ച്കൾ , വീട് വില്പന, വാങ്ങൽ, മാറ്റം, റീ പെയറിങ് എന്നിവയിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക . ബന്ധു ജനങ്ങളോടുള്ള നിലപാടുകൾ റിവയ്‌സ് ചെയ്യും.പൂര്വിടകരെ കുറിച്ചുള്ള ഓര്മ, ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകാം.എട്ടാം തീയതി ഈ ഭാവത്തിൽ തന്നെ ന്യൂ മൂൺ എത്തുമ്പോൾ വീട്ടിൽ റീ പെയറിങ് ജോലികൾ നടതെണ്ടാതുണ്ടാകാം. വീട്വൃത്തിയാക്കൽ, മോടി പിടിപ്പിക്കൽ എന്നിവ നടക്കാം. വീടിനെ കുറിച്ചുള്ള ലോങ്ങ് ടേം സ്വപ്‌നങ്ങൾ രൂപീകരിക്കും.

ആദ്യ രണ്ടാഴ്ച നിങ്ങളുടെ മൂന്നാം ഭാവത്തിൽ ബുധനും ശുക്രനും നില്ക്കും . സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എനന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങാൽ, ആശയാ വിനിമയങ്ങൾ ആവശ്യമുള്ള ജോലികൾ, സഹോദരങ്ങലോടുള്ള സംവാദം, ചെറു കോഴ്‌സുകളിൽ സമയം ചെലവാക്കൽ, ഇലെക്ട്രോനിക്‌സ് ടെക്‌നോളജി എന്നിവ കൊണ്ടുള്ള ജോലികൾ, ഇല്‌കെട്രോനിക്‌സ് ഉപകരണങ്ങൾ വാങ്ങുവാനുള്ള അവസരം,സ്‌കിൽ ഡെവലപ് മെന്റ് ട്രെയിനിങ്ങുകൾ , പഠനം, പരീക്ഷ എന്നിവയിലെ നല്ല സാധ്യതകൾ എന്നിവ പ്രതീക്ഷിക്കുക. അയല്ക്കാ ര്ക്ക്ീ വേണ്ടി അധ്വാനിക്കാം . പഠനം നല്ല രീതിയിൽ കൊണ്ട് പോകാനുള്ള അവസരമായി കാണേണ്ടതാണ്.

രണ്ടു ആഴ്ചയ്ക്ക് ശേഷം ബുധനും ശുക്രനും നാലാം ഭാവതിലെക്ക് നീങ്ങും.വീട്, കുടുംബം, മാതാ പിതാക്കൾ, പൂര്വിളകർ, പൂര്വിലക സ്വത്തുക്കള്എഴന്നിവയിൽ വീടിനു വേണ്ടി കൂടുതൽ കാര്യങ്ങാൽ ചെയ്യും. വീട് വില്പന, വാങ്ങാൽ, അലങ്കരിക്കൽ എന്നിവ നടത്താൻ ശ്രമിക്കും. മാതാ പിതാക്കലോടുള്ള സംസാരം, ബാലയ കാലത്തെ കുറിച്ച് അവരോടു ചർച്ച ചെയ്യൽ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ, പൂര്വിംകരെ സ്മരിക്കൽ എന്നിവയും നടന്നേക്കാംമാതാവിനോടുള്ള കൂടുതൽ ശ്രദ്ധ , സമയം ഈ അവസരം കൂടുതലായി പ്രതീക്ഷിക്കുക
പത്തൊന്പ താം തീയതി സൂര്യൻ നിങ്ങളുടെ അഞ്ചാം ഭാവതിലെക്ക് നീങ്ങുമ്പോൾ സെല്ഫ്യ പ്രൊമോഷന് കൂടുതൽ തയ്യാറാകും.പ്രേമം , കുട്ടികൾ, സെല്ഫ്യ പ്രൊമോഷൻ. ഊഹ ക്കച്ചവടം , യൂത്ത് ഗ്രൂപ്പുകൾ, ഹോബികൾ, ക്രിയേറ്റിവിറ്റി എന്നാ അഞ്ചാം ഭാവത്തിലെ വിഷയങ്ങളിൽ ഊഹ ക്കച്ചവടാതെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും, സ്വന്ത സംരംഭങ്ങൾ വേണമെന്ന ആഗ്രഹം, ഉല്ലാസത്തിന് വേണ്ടി പല കാര്യങ്ങാളിലും ഏര്‌പ്പൈടും, പുതിയ റൊമാന്റിക് ബന്ധങ്ങളെ കുറിച്ച് അആലോചിക്കും എങ്കിലും ഈ അവസരം അതിനു അത്ര നല്ലതല്ല, സെല്ഫ്ക പ്രൊമോഷൻ അത് മാത്രം ആയിരിക്കും നിങ്ങളുടെ ശ്രദ്ധ കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കഴിവ് തെളിയിക്കും, നിങ്ങളുടെ ക്രിയേറ്റീവ് കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തും. കുട്ടികാലോടുള്ള കൂടുതൽ ശ്രദ്ധ, സ്‌പോര്ട്സ്ര കാര്യങ്ങളിലെ താല്പിര്യവും ഉണ്ടാകാം.

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ ഉദിക്കും.
കൂട്ടുകാര്, കൂട്ടായ്മകള്, ഒന്നിച്ചുള്ള പ്രോജക്ടുകള്, ലാഭങ്ങള്, മോഹങ്ങള്, പ്രതീക്ഷകള് എന്നാ പതിനൊന്നാം ഭാവത്തില് സുഹൃദ് ബാന്ധങ്ങളിൽ പ്രധാന മാറ്റങ്ങൾ, ടീം ജോലികളിൽ പൂര്ത്തീ കരണം , പുതിയ ഗ്രൂപുകളിലെക്കുള്ള ക്ഷണം, ജീവ കാരുണ്യ പ്രവര്ത്തിലകൾ, സുഹൃത്തുക്കളുടെ ഒപ്പം ഉള്ള സമയം എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)

സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എിന്നാ മൂന്നാം ഭാവത്തിൽ പത്തൊന്പചതാം തീയാതി വരെ സൂര്യൻ നില്ക്കും . സഹോദരങ്ങളുമായി കൂടുതൽ ആശയ വിനിമയം നടത്താനുള്ള അവസരം ഉണ്ടായേക്കാം, അവരെ സഹായിക്കണോ ഉപദേശിക്കാനോ ഉള്ള സാഹചര്യങ്ങൾ,ബന്ധുക്കാലോടുള്ള സംസാരം, ജോലിയില്കൂഎടുതൽ ആശയാ വിനിമയങ്ങൾ , ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, പരീക്ഷ്‌കാൽ, പഠനം, എഴുത്ത് എന്നിവയിൽ കൂടുതൽ അവസരണ അവസരങ്ങൾ, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ്, എന്നിവ കൊണ്ടുള്ള പ്രോജക്ടുകൾ, ഇലെക്ട്രോനിക്‌സ്ഉപാകരണങ്ങൾ വാങ്ങനുല്ലാ അവസരം, എന്ന്‌നിവാ പ്രതീക്ഷിക്കുക .എട്ടാം തീയതി ന്യു മൂൺ ഇതേ ഭാവത്തിൽ എത്തുമ്പോൾ എഴുത്ത്, മീഡിയ എന്നിവയോടുല്ലാ കൂടുതൽ താല്പാര്യാം, കൂടുതാൽ നെറ്റ് വര്കിംടഗ്, ചെറു യാത്രകൾ എന്നിവയും നടക്കാം.

ആദ്യ രണ്ടാഴ്ച ബുധനും ശുക്രനും നിങ്ങളുടെ രണ്ടാം ഭാവത്തിൽ നില്ക്കും .ധനം,വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽ ഫിനാന്‌ഷ്യെൽ പ്ലാനിങ് നടത്തേണ്ട അവസരം, എങ്ങനെയെങ്കിലുംസാമ്പത്തിക അടിത്തറ മെച്ചപ്പെടുത്താനുള്ള കടുത്ത ആലോചന, അതിനുള്ളഅവസരങ്ങളിലെക്ക് ഉള്ള എത്തിനോട്ടം, അവയെ എതിപിടിക്കാനുള്ള ശ്രമങ്ങൾ, അവയിലെ ചില വിജയങ്ങൾ, സ്വന്തം മൂല്യം വര്ധിുപ്പിക്കാനുള്ള ഉള്വിവളി, അധിക ചെലവ്, അവയെ നിയന്ത്രിക്കാനുള്ള കടുത്ത ശ്രമംങ്ങൾ, പുതിയ പ്രോജക്ടുകളെ കുറിച്ചുള്ള ചര്ച്ച് , പഠനം, കുടുംബ പ്രശ്‌നങ്ങളിൽ ഒത്തു തീര്പുകൾ എന്നിവ പ്രതീക്ഷിക്കുക

രണ്ടാം ആഴ്ചക്ക് ശേഷം ബുധനും ശുക്രാനും മൂന്നാം ഭാവതിലെക്ക് എത്തും സഹോദരങ്ങള്, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്‌ഐന്നാ മൂന്നാം ഭാവത്തിൽ കൂടുതൽ ആശയ വിനിമയങ്ങൾ, കൂടുതൽ നെറ്റ് വ,ര്കിംതഗ്, ഒത്തു തീര്പുകൾ, ഇലെക്ട്രോനിക്‌സ് ആശയവിനിമയം, സെയ്‌ല്‌സ് മാര്‌ക്കെ റ്റിങ് എന്നിവയിലെ കൂടുതൽ അവസരങ്ങൾ അവയിലെ വിജയങ്ങൾ, മീഡിയാ, ആശയ വിനിമയം എന്നിവയിലെ കൂടുതൽ സാധ്യതകൾ, അയല്ക്കാ ര്ക്ക്ു വേണ്ടി ഉള്ള ജോലികൾ, എലെക്ട്രോനിക്‌സ് ഉപകരണങ്ങൾ വാങ്ങാനുള്ള താല്പര്യം , സഹോദരങ്ങാളുമായി ഉള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക .

പത്തൊന്പനതാം തീയതി സൂര്യൻ നിങ്ങളുടെ നാലാം ഭാവതിലെക്ക് നീങ്ങും. കുടുംബതിനുള്ളിൽ വിവിധ പ്രശ്‌നങ്ങള്ക്ക് പരിഹാരം തേടേണ്ട സമയം ആണെന്നര്ത്ഥം . മാതാവിനോടുള്ള കൂടുതൽ ശ്രദ്ധ ഈ അവസരം വേണ്ടി വരും. ബാല്യ കാലത്തെ കുറിച്ചുള്ള ചര്ച്ച്കൾ , വീട് വില്പന, വാങ്ങൽ, മാറ്റം, റീ പെയറിങ് എന്നിവയിൽ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക . ബന്ധു ജനങ്ങളോടുള്ള നിലപാടുകൾ റിവയ്‌സ് ചെയ്യും. പൂര്വിലകരെ കുറിച്ചുള്ള ഓര്മ, ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകാം..

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ പത്താം ഭാവത്തിൽ പൂര്ണു ചന്ദ്രൻ ഉദിക്കും. ജോലി സ്ഥലത്തെ നിങ്ങളുടെ പ്രാധാന്യം, നിങ്ങളുടെ സെല്ഫ് പ്രൊമോഷൻ ആക്റ്റിവിറ്റികൾ, അധികാരികൾ മാതപിതാകള്എ്ന്നിവരോടുള്ള സംസാരം, ജോലി സ്ഥലത്തെ പുതിയ നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)

ധനം,വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽ പത്തൊന്പ,താം തീയതി വരെ സൂര്യൻ സ്വാധീനംചെലുത്തും. ധന സമ്പാദന മാര്ഗസങ്ങളിലെ ആശങ്കകൾ, പുതിയ പ്രോജക്ടുകള്ക്ക് വേണ്ടി ഉള്ള ആലോചനകൾ , ഇന്ന് വരെ ഉള്ള ഫിനാന്‌ഷ്യെൽ പ്ലാനിങ്ങിലെ പാളിച്ചകളെ കുറിച്ചുള്ള അവലോകനം, കുടുംബത്തോടുള്ള കരുതൽ, വീടിനെ കുറിച്ചുള്ള പുതിയ പ്ലാനിങ്, കുടുംബ പ്രശ്‌നങ്ങൾ പറഞ്ഞു തീര്ക്കകൽ എന്നിവ പ്രതീക്ഷിക്കുക . എട്ടാം തീയതി ന്യു മൂൺ ഇതേ ഭാവതിലെക്ക് എത്തുമ്പോൾ സ്വന്തം മൂല്യം തെളിയിക്കാനുള്ള പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാം. അധിക ചെലവിനുള്ള സാധ്യതകളെയും നേരിടേണ്ട അവസ്ഥകൾ എന്നിവ പ്രതീക്ഷിക്കുക

ആദ്യരണ്ടാഴ്ച ബുധൻ ശുക്രൻ എന്നിവ നിങ്ങളുടെ ഒന്നാം ഭാവത്തിൽ ഉണ്ടാകും.നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തില്‌നികങ്ങൾ കൂടുതൽ സോഷ്യല്യ്‌സ് ചെയ്യുന്ന സമയം , സാമൂഹിക തലത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ നേടും, പുതിയ ബന്ധങ്ങൾ എത്താം.പുതിയ ലുക്‌സ്, അര്ത്ഥ്വത്തായ ആശയ വിനിമയങ്ങാൽ , എന്നിവ ഉണ്ടാകാം

രണ്ടാഴ്‌ച്ചക്ക് ശേഷം ബുധനും ശുക്രനും നിങ്ങളുടെ രണ്ടാം ഭാവതിലെക്ക് എത്തും ധനം,വസ്തു വകകൾ,നിങ്ങളുടെ മൂല്യം എന്നാരണ്ടാം ഭാവത്തിൽ ധന സ്ഥിതി മെച്ചപ്പെടുത്താനുള്ള കടുത്ത ശ്രമങ്ങൾ അതോടൊപ്പം അധിക ചിലവും. വസ്തു വകകൾ, ധനം എന്നിവയെ കുറിച്ചുള്ള ആശങ്കകൾ പ്രകടമാകാം. ഈ അവസ്ഥയെ നയത്തിൽ കൈകാര്യം ചെയ്യുക

പത്തൊന്പാതാം തീയതി സൂര്യൻ നിങ്ങളുടെ മൂന്നാം ഭാവതിലെക്ക് നീങ്ങും സഹോദരങ്ങൾ, ആശയ വിനിമയം, എലെക്ട്രോനിക്‌സ്, ടെക്‌നോളജി. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, അയല്ക്കാ ര്എവന്നാ മൂന്നാം ഭാവത്തിൽസഹോദരങ്ങളുമായി കൂടുതൽ ആശയ വിനിമയം നടത്താനുള്ള അവസരം ഉണ്ടായേക്കാം, അവരെ സഹായിക്കണോ ഉപദേശിക്കാനോ ഉള്ള സാഹചര്യങ്ങൾ, ബന്ധുക്കാലോടുള്ള സംസാരം, ജോലിയില്കൂനടുതൽ ആശയാ വിനിമയങ്ങൾ , ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ, പരീക്ഷ്‌കാൽ, പഠനം, എഴുത്ത് എന്നിവയിൽ കൂടുതൽ അവസരണ അവസരങ്ങൾ, ടെക്‌നോളജി, ഇലെക്ട്രോനിക്‌സ്, എന്നിവ കൊണ്ടുള്ള പ്രോജക്ടുകൾ, ഇലെക്ട്രോനിക്‌സ്ഉപാകരണങ്ങൾ വാങ്ങനുല്ലാ അവസരം, എന്ന്‌നിവാ പ്രതീക്ഷിക്കുക

ഇരുപാതി രണ്ടാം തീയതി നിങ്ങളുടെ ഒന്‌പോതാം ഭാവത്തിൽ പൂര്ണ് ചന്ദ്രൻ എത്തും ദൂര യാത്രകൾ, ഉയര്ന്നങ പഠനം, ആത്മീയത, തത്വ ചിന്ത. വിദേശ ബന്ധം, എഴുത്ത് , പ്രസിദ്ധീകരണം എന്നാ വിഷയങ്ങളിൽ നിയമയവുമായി ഒരു നേര്ക്കാ ഴ്ച , ആത്മീയതയോടുള്ള കൂടുതൽ താല്പര്യം, വിദേശ സംസ്‌കാരവുമായുള്ള ഇടപെടൽ, തത്വ ചിന്തയോടുള്ള താല്പര്യം, പഠനം, പഠിപ്പിക്കല്എഇന്നിവയിലെ സാധ്യതാകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിലെ അനുഭവങ്ങൾ ദൂര യാത്രക്കുള്ള പദ്ധതികൾ എന്നിവയും ഉണ്ടാകാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽപത്തൊന്പഷതാം തീയതി വരെ സൂര്യൻ സ്വാധീനം ചെലുത്തും. പുതിയ ലുക്‌സ്, ജീവിതത്തിലെപുതിയതുടക്കങ്ങൾ, മനോഭാവത്തിൽ വരുന്ന വ്യതിയാനങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക എട്ടാം തീയതി ന്യു മൂൺ ഈ ഭാവതിലെക്ക് എത്തുമ്പോൾ ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ,കൂടുതൽ ഇമോഷണൽ ആയിട്ടുള്ള കാഴ്‌ച്ചപ്പാടുകൾ ,ആത്മ പരിശോധന എന്നിവ പ്രതീക്ഷിക്കുക

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥ ന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽ ആദ്യ രാണ്ടാഴ്ച ബുധൻ ശുക്രൻ എന്നിവ ഉണ്ടാകും. ഈ ഭാവം മാനസിക സമ്മര്ദ്ങ്ങളുടെ ഭാവമാകയാൽ ഏതു ഗ്രഹങ്ങൾ ഈ ഭാവത്തിൽ നിന്നാലും നാം മനസ്സിൽ സൂക്ഷിചിരിക്കുകയും , മറ്റുള്ളവരോട് വെളിപ്പെടുത്താൻ ആഗ്രഹിക്കതതുമായ വിഷയങ്ങളെ കുറിച്ചുള്ള ഗെഹനമായ ചിന്ത ഉണ്ടാകാം. ഈചിന്തകളിൽ കൂടി കടന്നു പോകുക അത്ര എളുപ്പമായിരിക്കുകായും ഇല്ല. ഈ അവസരം മനസിനെ ബാലന്‌സ്് ചെയ്യുവാൻ പ്രാര്ത്ഥിന ധ്യാനം, യോഗഎന്നിവയിൽ ഏര്‌പ്പെ ടും. ജീവ കാരുണ്യ പ്രവര്തനങ്ങാൽ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉള്ളവര്ക്ക്ി വേണ്ടി ഉള്ള കരുതൽ എന്നിവ പ്രതീക്ഷിക്കുക . ഏകാന്തനായി തീരാനുള്ള ആഗ്രഹവും പ്രതീക്ഷിക്കുക . ഭൂതകാലത് നിന്ന് വ്യക്തികൾ സംഭവങ്ങൾ എന്നിവ നിങ്ങളെ സന്ദര്ശി ക്കാനെത്തുന്ന സമയവും ഇത് തന്നെ ആയിരിക്കും

രണ്ടാഴ്‌ച്ചക്ക് ശേഷം ബുധനും ശുക്രനും ഒന്നാം ഭാവതിലെക്ക് നീങ്ങും. നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽ പുതിയ പ്രേമ ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ,വ്യ്കതികളുടെ ഇടയിൽ നിന്ന് കിട്ടുന്ന കൂടുതൽ ശ്രദ്ധ , സാമൂഹിക തലത്തിലുള്ള അംഗീകാരം, എന്നിവ ഉണ്ടാകാം. പുതിയ ലുക്‌സ് പരീക്ഷിക്കാനുള്ള സമയം എന്നിവ ആണ്.

പത്തൊന്പ്താംതീയതി സൂര്യൻ നിങ്ങാളുടെ രണ്ടാം ഭാവതിലെക്ക് നീങ്ങും.ധന സമ്പാദന മാര്ഗഎങ്ങളിലെ ആശങ്കകൾ, പുതിയ പ്രോജക്ടുകള്ക്ക് വേണ്ടി ഉള്ള ആലോചനകൾ , ഇന്ന് വരെ ഉള്ള ഫിനാന്ഷ്യകൽ പ്ലാനിങ്ങിലെ പാളിച്ചകളെ കുറിച്ചുള്ള അവലോകനം, കുടുംബത്തോടുള്ള കരുതൽ, വീടിനെ കുറിച്ചുള്ള പുതിയ പ്ലാനിങ്, കുടുംബ പ്രശ്‌നങ്ങൾ പറഞ്ഞു തീര്ക്കാൽ എന്നിവ പ്രതീക്ഷിക്കുക

ഇരുപത്തി രണ്ടാം തീയതിനിങ്ങളുടെഎട്ടാം ഭാവത്തിൽ പൂര്ണു ചന്ദ്രൻ ഉദിക്കും.സെക്‌സ്, തകര്ച്ചടകൾ, രൂപാന്തരം, ജോയിന്റ് സ്വത്തുക്കൾ, മറ്റുള്ളവരുടെ കഴിവുകൾ, നിക്ഷേപങ്ങൾ, ലോണുകൾ, ടക്‌സ്, ഇന്ഷുറന്‌സ് എന്നാ എട്ടാം ഭാവത്തില്മാ്‌നസിക പരിവര്തനഗൽ , ധനം, നിക്ഷേപം എന്നിവയിൽ കൂടുതൽ അവസരം, ലോണുകൾ ലഭിക്കുകയോ കൊടുക്കുകയോ , ടാക്‌സ്, ഇന്ശുര്‌ന്‌സ് എന്നിവയിൽ കൂടുതൽ ആലോചന എന്നിവ പ്രതീക്ഷിക്കുക

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)

രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥലന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽ പത്തൊമ്പതാം തീയതി വരെ സൂര്യൻ ഉണ്ടാകും പന്ത്രണ്ടാം ഭാവം മാനസിക സമ്മര്ദ്ദ ങ്ങളുടെ ഭാവം ആകുന്നു. ഈ ഭാവത്തെ സൂര്യൻ സ്വാധീനിക്കുമ്പോൾ നിങ്ങൾ ഹൃദയത്തിൽ മറച്ചു വെക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ കൂടുതൽ ദ്രിശ്യ്മാകും. അവയെഅവയെ മറച്ചു വെക്കാതെ , ഡീൽ ചെയ്യേണ്ട സമയമാണെന്ന് പ്രപഞ്ചം ഓര്മുപ്പെടുത്തുന്നു. പ്രാര്ത്ഥതന, ധ്യ്‌നം എന്നിവ ഉണ്ടാകാം, ഭൂതകാലത്തെ കുറിച്ചുള്ള ഓര്മ്മ കൾ, ഉള്വിംളികൾ, സ്വപ്‌നങ്ങൾ നിറഞ്ഞ ഉറക്കം, അവ തരുന്ന സന്ദേശങ്ങൾ എന്നിവ പ്രതീക്ഷിക്കുക എട്ടാം തീയതി ഇതേ ഭാവത്തിൽ ന്യു മൂൺ എത്തുമ്പോൾ മനസ് വളരെ ഭാരപ്പെട്ടിരിക്കാം . എങ്കിലും ഈ അവസ്ഥ താല്ക്കാ ലികം ആണെന്ന് മനസിലാക്കുക.

കൂട്ടുകാര്, കൂട്ടായ്മകള്, ഒന്നിച്ചുള്ള പ്രോജക്ടുകള്, ലാഭങ്ങള്, മോഹങ്ങള്, പ്രതീക്ഷകള് എന്നാ പതിനൊന്നാം ഭാവത്തില് ആദ്യ രണ്ടാഴ്ച ബുധനും ശുക്രനും ഉണ്ടാകും. കൂട്ടുകരുമോതുള്ള സമയം, കൂടുതൽ നെറ്റ് വര്കിം ഗ്, സോഷ്യൽ മീഡിയയിൽ കൂടുതൽ പ്രവര്ത്തതനങ്ങൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ കൂടുതാൽ സമയം , ചിലസുഹൃത്തുക്കളുടെ കൂടുതൽ ശ്രദ്ധ ലഭിക്കൽ, പുതിയ ഗ്രൂപുകളിലെ അന്ഗത്വം , അവരുടെ ഇടയിലെ അംഗീകാരം നേടി എടുക്കൽ, പുതിയ ടീം ജോലികൾ, എന്നിവ പ്രതീക്ഷിക്കുക.

രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം ശുക്രനും ബുധനും നിങ്ങളുടെ പന്ത്രണ്ടാം ഭാവതിലെക്ക് യാത്ര ആകുമ്പോൾ രഹസ്യ മോഹങ്ങൾ, ഒളിഞ്ഞിരിക്കുന്ന ശത്രുക്കൾ, ഒളിപ്പിച്ചു വച്ച കഴിവുകൾ, ദൂര ദേശ വാസം, ഒറ്റപ്പെടൽ, ആത്മീയത, പ്രാര്ത്ഥളന , ധ്യാനം, ബെഡ് പ്ലെഷേഴ്‌സ് , നിഗൂഡത എന്നാ വിഷയങ്ങളിൽ എനിവയെ കൂടുതൽ അറിയാനുള്ള ആഗ്രഹം, രേഹസ്യങ്ങലുമായി ഒരു നേര്ക്കാ ഴ്ച ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥലന, ധ്യാനം എന്നിവയോടുള്ള താല്പര്യം, നിഗൂഡവിഷയങ്ങളെ അടുതരിയുവാനുള്ള ആഗ്രഹം,ഭൂതകാലത്തെ കുറിച്ചുള്ള ഓര്മ്മഗകൾ എന്നിവയും ഉണ്ടാകും.

പത്തൊമ്പതാം തീയതി സൂര്യൻ നിങ്ങളുടെ ഒന്നാം ഭാവതിലെക്ക് നീങ്ങും നിങ്ങളുടെ വ്യക്തിത്വം ലുക്‌സ്, വീക്ഷണ കോൺ, മനോഭാവം, വിചാര ധാര എന്നാ ഒന്നാം ഭാവത്തിൽപുതിയ ലുക്‌സ്, ജീവിതത്തിലെപുതിയതുടക്കങ്ങൾ, മനോഭാവത്തിൽ വരുന്ന വ്യതിയാനങ്ങൾ, ആരോഗ്യത്തെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ എന്നിവ പ്രതീക്ഷിക്കുക.

ഇരുപത്തി രണ്ടാം തീയതി നിങ്ങളുടെ വിവാഹം.പങ്കാളി,ബിസിനസ് ബന്ധങ്ങൾ,എഗ്രീമെന്റുകൾ,കൊണ്ട്രക്ടുകൾ,തെളിഞ്ഞു നില്ക്കു ന്ന ശത്രുക്കള്എകന്നാ ഏഴാം ഭാവത്തിൽ പൂര്ണി ചന്ദ്രൻ ഉദിക്കും ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ പ്രാധാന്യം നേടും, പുതിയ ബന്ധങ്ങൾ പുതിയ പ്രേമ ബന്ധം, വിവാഹ ബന്ധം, ബിസിനാസ് ബന്ധം എന്നിവയ്ക്കുല്ല്‌ല സാധ്യതയും ഉണ്ടാകാം.

  j[email protected]

More News in this category+

MNM Recommends +

Go to TOP