Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒക്ടോബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഒക്ടോബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

നിങ്ങളുടെ വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ ആഴ്ച വളരെ പ്രാധാന്യം നേടുന്നതാണ്. ഭൂതകാലത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരവും ഈ ദിവസങ്ങളിൽ ലഭിക്കുന്നതാണ്. യാത്രകളിൽ ഉള്ള തടസങ്ങൾ, ആശയ വിനിമയത്തിലെ പിഴവുകൾ എല്ലാം സംഭവിക്കാവുന്ന അവസരമായതിനാൽ, വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. പുതിയ ജോബ് ഓഫർ ലഭിക്കാമെങ്കിലും അവയുടെ വിശ്വാസ്യത എത്ര ആണെന്ന് കൂടി ശ്രദ്ധിക്കേണ്ടി വരും. . ദൂര യാത്രകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, ഇവയെല്ലാം തന്നെ പ്രതീക്ഷിക്കുക. സാമൂഹ്യബന്ധങ്ങളും,കോൺട്രാക്ടുകൾക്ക്,വേണ്ടിയുള്ള ചർച്ചകൾ, പി ആർ   ജോലികൾ എന്നിവയും ഉണ്ടാകാം. വിദേശത്തു നിന്നുള്ള ജോലികളെ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ലോണുകൾ മറ്റു സാമ്പത്തിക ബാധയതകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും ഉണ്ടാകുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്നതാണ്. നിങ്ങളുടെ ടാക്സ്, പി. എഫ്, ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കേണ്ടി വരുന്നതാണ്. സാമ്പത്തിക വിഷയങ്ങളെ ചൊല്ലി ഉള്ള തർക്കങ്ങളും, പരിഹാരവും ഉണ്ടാകും. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യവും പ്രതീക്ഷിക്കുക.ലോണുകൾ നല്കാന് ലഭിക്കാനും ഉള്ള ചർച്ചകളും ഉണ്ടാകാം. ഈ സമയം സാമ്പത്തികമായ ക്രയ വിക്രയങ്ങൾക്ക് യോജിച്ചതല്ല. ജോലിയിലും തടസങ്ങൾ ഉണ്ടാകുന്നതാണ്. സ്വന്തം സംരംഭങ്ങളിൽ സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാൻ ഉള്ള സമയമല്ല ഇത്. ലാഭങ്ങൾ ഉണ്ടാകും എങ്കിലും ചിലവുകളും പ്രതീക്ഷിക്കുക. ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.   ഈ മാസം മുഴുവൻ ജോലി എന്ന വിഷയം വളരെ അധികം പ്രാധാന്യം നേടും. ബുധൻ വക്ര ഗതിയിൽ നീങ്ങുന്നതിനാൽ, ജോലിയിൽ പല തരത്തിൽ ഉള്ള തർക്കങ്ങളും റീ വർക്കും ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തു നല്ല ശ്രദ്ധ ആവശ്യമായി വരും. ശ്രദ്ധിച്ചില്ല എങ്കിൽ പലപ്പോഴും ജോലിയിൽ റീ വർക്കുകൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ സഹ പ്രവർത്തകരുമായുള്ള തർക്കങ്ങളും ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങളിൽ ശ്രദ്ധ വേണം.

ജമിനി (മെയ് 21 - ജൂൺ 20)
കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കേണ്ടതായി വരുന്നതാണ്. കുട്ടികളുടെ ആരോഗ്യം, പരിപോഷണം എന്നിവയിലും കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. ക്രിയേറ്റീവ് കഴിവുകളിൽ, ലഭിക്കുന്ന അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം ,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. ഈ മാസം മുഴുവൻ പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം എന്നിവയും ഉണ്ടാകാവുന്നതാണ്. പക്ഷെ ഇവയിൽ എല്ലാം തന്നെ പല തരത്തിലുള്ള തടസങ്ങൾ ഉണ്ടാകും. അതിനാൽ ജോലികളിൽ റീ വർക്ക് ആവശ്യമാകുന്നതാണ്. കല ആസ്വാദനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ സമയം വളരെ പ്രധാനമാണ്.       ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ എന്നിവരെ കാണാൻ ഉള്ള അവസരമാണ്.പക്ഷെ ഇവരിൽനിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാതെ ഇരിക്കുക. റിസ്ക് കൂടുതൽ ഉള്ള പ്രോജെക്ട്കട്ടുകളിൽ ശ്രദ്ധ ആവഷ്യമായി വരുന്നതാണ്. പുതിയ ബന്ധങ്ങൾ, വിദേശത്തു നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ എന്നിവരെ കാണാൻ ഉള്ള അവസരമാണ്. ജോലിയിൽ ക്രിറ്റേറ്റിവ് രംഗത് നിന്നുള്ള പ്രോജെക്ട്കട്ടുകൾ ഉണ്ടാകാം.. കുടുംബ ജീവിതം   വളരെ പ്രധാനമാണ്. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടസമയമാണ്. പല റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ പൂർവിക സമ്പത്തിനെക്കുറിച്ചുള്ള ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം   നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുകശാരീരിരിക അസ്വസ്ഥതകൾ, സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
 ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ഭൂതകാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ കാണാൻ ഉള്ള സമയമാണ്.     കുട്ടികൾക്ക് വേണ്ടി ഉള്ള പുതിയ പ്ലാനുകൾ തയ്യാറാക്കുന്നതാണ്. ഊഹ കച്ചവടത്തിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. റിസ്ക് കൂടിയ ജോലികളിൽ പ്രവർത്തിക്കേണ്ടിയും വരും. നിങ്ങളുടെ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലു വിളികളും പ്രതീക്ഷിക്കുക. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ, സമാന മനസ്കരെ കണ്ടെത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക ജോലിയിൽ ക്രിയേറ്റിവ് പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ അധികാറികൾ കൂടുതൽ ജോലികൾ നിങ്ങളുടെ ഏൽപ്പിക്കുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലി മെച്ചപ്പെടുത്താൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. . നിരവധി ചെറു യാത്രകൾ, സഹോദരങ്ങളും ആയുള്ള ചര്ച്ചംകൾ, ചെറു കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകൾ എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതൽ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.   പുതിയ സാമ്പത്തിക പ്ലാനിങ്ങിനു യോജിച്ച ഒരു സമയമേ അല്ല, അതിനാൽ അങ്ങനെ ഉള്ള പദ്ധതികൾ ഒഴിവാക്കുക. ജോലിയിൽ പല പ്രോജെക്ട്കട്ടുകളിലും റീ വർക് ആവശ്യമായി വരുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഒരു കാരണവശാലും ഏറ്റെടുക്കാൻ പാടുള്ളതല്ല. പങ്കാളിയോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക.ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം ഉണ്ടാകും എങ്കിലും അവയിൽ ശ്രദ്ധ ആവശ്യമാകുന്നതാണ്‌. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. എങ്കിലും ഇവയിൽ എല്ലാം തന്നെ തടസങ്ങളും ഉണ്ടാകും. . എഴുത്ത്, എഡിറ്റിങ് , ആദ്യ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട ജോലികൾ എന്നിവയിൽ അധിക ശ്രദ്ധ ആവശ്യമായി വരും ചെറു യാത്രകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, സഹോദരങ്ങലോടുള്ള സംവാദം എന്നിവയും ഉണ്ടാകും. സഹോദരങ്ങൾ, അയൽക്കാർ എന്നിവരുമായുള്ള സംവാദവും ഈ സമയം പ്രതീക്ഷിക്കുക.വീട് വില്പന വാങ്ങൽ,വീട് മോടി പിടിപ്പിക്കൽ എന്ന വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്നതാണ്. കുടുംബ യോഗങ്ങൾ,   സീരിയസ് ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.   നിരവധി ചെറു യാത്രകൾ, ചെറു ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ, അദ്ധ്യാപനം എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങളും ലഭിക്കുന്നതാണ്. നിങ്ങളുടെ സഹോദരങ്ങൾ അയൽക്കാർ എന്നിവർക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകും. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. അതിനാൽ ശാരീരിരിക അസ്വസ്ഥതക്കും സാധ്യത ഉണ്ട്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്കും നിരവധി ജോലികൾ ഉണ്ടാകു൦ .നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ ആരോഗ്യം എന്നിവ പ്രധാനമാണ്. ഒരിക്കൽ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവരെ കുറിച്ച് കേൾക്കാനും, അവരെ കാണാനും ഉള്ള അവസരം ഉണ്ടാകുന്നതാണ്‌.ഈ അവസരം ശാരീരിരിക അസ്വസ്ഥതകൾ സാധാരണ ആയിരിക്കും. ബന്ധങ്ങളെ കുറിച്ച് കൂടുതൽ വിശകലനം ചെയ്യാണ്ടതായി വരും. ഒരേ സമയം പല കാര്യങ്ങൾ ചെയ്യേണ്ട അവസരവും വന്നെതാം. പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീര്ണ്മായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഇവയിൽ എല്ലാം തടസങ്ങളും ഉണ്ടാകുന്നതാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
 ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. സാമ്പത്തിക പരാധീനത അനുഭവപ്പെടുന്ന സമയമാണ്. പുതിയ നിക്ഷേപങ്ങളെ കുറിച്ചുള്ള ആഗ്രഹം ഉണ്ടാകാം.പുതിയ പാര്ട്ണ ർ ശിപ്പുകളെ കുറിച്ചുള്ള ആലോചന, മാനസികമായ സമ്മര്ദ്ദം , ലോണുകൾ നല്കാ നും ലഭിക്കാനും ഉള്ള ചര്ച്ച്കളും ഉണ്ടാകാം.ഈ മാസം മുഴുവൻ നിങ്ങളുടെ മാനസിക ആരോഗ്യത്തിന്മേൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. ഈ അവസരം നിങ്ങളുടെ മനസിക ഭാരങ്ങൾ സാമ്പത്തിക ബാധ്യതകൾ എന്നിവയുടെ മേൽ വളരെ അധികം ശ്രദ്ധ ആവശ്യമായി വരും. ഏകാന്തനായി തീരാനുള്ള ആഗ്രഹം , ചാരിറ്റി പ്രവര്ത്തുനത്തിന് വേണ്ടി ഉള്ള അവസരം, പ്രാര്ഥ്ന , ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവ പ്രതീക്ഷിക്കുക.എല്ലാ തരത്തിലും ഉള്ള സങ്കീര്ണതകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാകും. ലാഭങ്ങൾ ഉണ്ടാകും എങ്കിലും, ചിലവുകളും ഉണ്ടാകുന്നതാണ്. ജോലിയിൽ ക്രിയേറ്റിവ് രംഗത് നിന്നുള്ള പ്രോജക്റ്റുകൾ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട അവസരമാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ വ്യക്തി ജീവിതത്തിന്റെ പ്രാധാന്യം വർധിക്കുന്ന അവസരമാണ്. നിങ്ങളുടെ വ്യക്തി ജീവിതവും ഈ മാസം വളരെ അധികം പ്രാധാന്യം നേടുന്നതാണ്. ആരോഗ്യം   സൗന്ദര്യം എന്നിവ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കും.പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാം. വ്യക്തിജീവിതത്തിൽ പുതിയ,   തുടക്കങ്ങൾ, വ്യക്തിബന്ധങ്ങളിലെ   നിരവധി മാറ്റങ്ങൾ, പുതിയ ആശയങ്ങൾ, പുതിയ വീക്ഷണകോണുകൾ എന്നിവയും ഉണ്ടാകുന്നതാണ് . പുതിയ ബന്ധങ്ങൾ, ജോബ് ഓഫറുകൾ, എന്നിവയും   പ്രതീക്ഷിക്കുക.എന്നാലും ഇവയിൽ എല്ലാം തന്നെ പല വിത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകും. നിങ്ങളുടെ പഴയ സുഹൃത്തുക്കൾ, ടീം അംഗങ്ങൾ എന്നിവരെ കാണാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. നിങ്ങളുടെ ലോങ്ങ് ടേം ജോലികളിൽ തിരുത്തലുകൾ ആവശ്യമായി വരുന്നതാണ്. സുഹൃത് ബന്ധത്തിൽ തർക്കങ്ങളും കൊഴിഞ്ഞു പോക്കും ഉണ്ടാകുന്നതാണ്.ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങള്ക്ക് രൂപം കൊടുക്കും., പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിങക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. നിങ്ങളുടെ പഴയ സുഹൃത്തുക്കൾ, ടീം അംഗങ്ങൾ എന്നിവരെ കാണാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.   നിങ്ങളുടെ ജോലി സംബന്ധമായ ചർച്ചകൾ എന്നിവ ഈ മാസം വർധിക്കുന്നതാണ്. നിരവധി ഗ്രഹങ്ങൾ ഒരു വിഷയത്തെ സ്വാധീനിക്കുമ്പോൾ ഈ വിഷയങ്ങളിൽ സങ്കീർണമായ കാര്യങ്ങൾ ഉണ്ടാകാം.പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം. അധികാരികളുടെ ശ്രദ്ധ നിങ്ങളിലേക്ക് എത്തുന്ന അവസരമാണ്. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. അധികാരികൾ , സഹ പ്രവര്ത്ത കർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല വിധത്തിൽ ഉള്ള ജോലികൾ ഒരേ സമയം ചെയ്യേണ്ടി വരുന്നതാണ്. ആശയ വിനിമയം, എഡിറ്റിങ്, എന്ന മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. നിങ്ങളുടെ മാനസികമായ വ്യഥകളും ഈ ആഴ്ച വർധിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ, പ്രാർത്ഥന , ധ്യാനം എന്നിവയ്ക്കുള്ള താല്പര്യം, ഒറ്റപ്പെടാനുള്ള ആഗ്രഹം, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ ആഴ്ച  ഉണ്ടാകാം. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.     നിങ്ങളുടെ ടീം ബന്ധങ്ങൾ ഈ ആഴ്ച വളരെ അധിക ശ്രദ്ധ നേടുന്നതാണ്. പുതിയ ഗ്രൂപ്പുകളിൽ പ്രവർത്തിക്കാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള സമയം ഉണ്ടാകാം.ലോങ്ങ്‌ ടേം ബന്ധങ്ങളിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കാണാനുള്ള അവസരം, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ പ്രവര്ത്തിങക്കാനുള്ള അവസരവും പ്രതീക്ഷിക്കുക. സമാന മനസ്കരെ കണ്ടെത്താനുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരം ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. നിങ്ങളുടെ ദൂര യാത്രകൾ, വിദേശ സമ്പര്ക്കം , ഉപരി പഠനം, എന്നിവ   വളരെ പ്രാധാന്യം നേടും. നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ ഈ മാസം സ്വാധീനിക്കുന്നതാണ്. ദൂരയാത്രകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും, ദൂര ദേശത് നിന്നുള്ള ജോലികൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, തീര്ഥ യാത്രകൾ, ഉപരി പഠനം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. മീഡിയ , ജേര്ണ്ലിസം, എന്നാ മേഖലയിൽ പ്രവര്ത്തിിക്കുന്നവര്ക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ   തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതിനാൽ നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും.   സാമ്പത്തിക വിഷയങ്ങളിൽ നിന്നുള്ള വളരെ അധികം വെല്ലുവിളികൾ പ്രതീക്ഷിക്കുക,   പ ങ്കാളിയോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ   കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള   പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള   നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo. ജോലിയിൽ ക്രിയേറ്റിവ് രംഗത് നിന്നുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയയ ജോബ് ഓഫർ. വിദേശതു നിന്നുള്ള ജോലികൾ ഇവയെല്ലാം ഉണ്ടാകാം. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, മാതാ പിതാക്കളോടുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP