Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെയ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മെയ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ആശയ വിനിമയങ്ങളുടെ ഗ്രഹമായ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതായിരിക്കും.   അതിനാൽ ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ആശയ വിനിമയത്തിന് വേണ്ട ഉപകരണങ്ങൾ, യാത്ര ഉപകരണങ്ങൾ എന്നിവ റിപ്പയർ ചെയ്തു സൂക്ഷിക്കേണ്ടതാണ് വരുന്നതാണ്. നിങ്ങളുടെ സഹോദരങ്ങൾ, അയൽക്കാർ എന്നിവരുടെ ജീവിതം വളരെ പ്രധാനം ആയി മാറുന്നതാണ്. കമ്യൂണിക്കേഷൻ, മീഡിയ രംഗത് നിന്നുള്ള നിരവധി ജോലികളാണ് നിങ്ങളെ തേടി എത്താൻപോകുന്നത്.ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ചെവി മുതൽ കൈകൾ വരെ ഉള്ള ഭാഗങ്ങൾ വളരെ സെന്സിറ്റിവ് ആകുന്നതാണ്.യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ ഉണ്ടാകാം എങ്കിലും അവയിലും തടസങ്ങൾഉണ്ടാകും. അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ഈ സമയം വളരെ അധികം സെന്സിറ്റിവ് ആകുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. അനാലിസിസ്, സംഖ്യാ എന്നിവയെ സൂചിപ്പിക്കുക ഗ്രഹ൦ ആയ ബുധൻഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ്. അതിനാൽ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ഈ നീക്കം ശ്കതമായി സ്വാധീനിക്കുന്നതാണ്. നിരവധി ചെലവ് ഈവക്ര ഗതിയുടെഭാഗം ആയി ഉണ്ടാകുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനിങ്ങുകൾക്ക് യോജിച്ച അവസരം അല്ല. ജോലിയിലും പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഈ സമയം ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തെ ആശയവിനിമയങ്ങൾ തെറ്റാനുള്ള സാധ്യതകൾ നിരവധിയാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകൾ ഉണ്ടെങ്കിലും അവയ്ക്കും ഈ സമയം യോജ്യമല്ല. 

ജമിനി (മെയ് 21 - ജൂൺ 20)

ആശയ വിനിമയങ്ങളുടെ ഗ്രഹ0 ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ്. നിങ്ങളുടെ പഴയ സുഹൃത്തുക്കൾ തിരികെ വരാനുള്ള സാധ്യതകൾ ഉണ്ട്. എങ്കിലും അവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാൻ ഉള്ള അവസരമല്ലാ . നിലവിൽ ഉള്ള ബന്ധങ്ങളിൽ തർക്കങ്ങൾ, ആശങ്ക എന്നിവയ്യും ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം , സൗന്ദര്യം എന്നിവ ഈ സമയം പ്രധാനം ആകുന്നതാണ്. ജോബ് ഓഫർ, പ്രോജെക്ട്കട്ടുകൾ,വ്യക്തിബന്ധം എന്നിവയിൽ പുതിയ തുടക്കങ്ങൾക്ക് യോജിച്ച സമയം അല്ല. അതിനാൽ ഇവയെ കുറിച്ച് നല്ല ആലോചിട്ടു വേണം തീരുമാനം എടുക്കാൻ. പുതിയ ബിസിനസ് ഓഫറുകളും വരാം എങ്കിലും ഈ ഓഫറുകൾ കുറിച്ചുള്ള നിങ്ങളുടെ ധാരണ തെറ്റിപ്പോകാൻ ഉള്ള സാധ്യതകളും നില നിൽക്കുന്നു. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതം അല്പം സെന്സിറ്റിവ് ആയ രീതിയിൽ നീങ്ങുന്നു. അതിനാൽ ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന്മേൽ ഉള്ള ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ്. അതിനാൽ നിങ്ങളുടെ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ടി വരും. പഴ സുഹൃത്തുക്കൾ, നിങ്ങൾക്ക് എതിരായി നിന്നവർ എന്നിവരെ കാണാനും, അവരെ കുറിച്ച അറിയാനും ഉള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. പല രീതിയിലും ജോലിയിൽ നിന്നുള്ള തർക്കങ്ങൾ ഉണ്ടാകാം. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ്. അതിനാൽ നിങ്ങളുടെ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ടി വരും. ടീം ചർച്ചകളിൽ തർക്കങ്ങൾ അധികമായി ഉണ്ടാകുന്ന സമയമാണ്, പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള ജോലികളിൽ തിരുത്തലുകൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.റിസ്കുകൾ അധികം ഉള്ള ജോലികൾക്ക് ഈ സമയം അത്ര നല്ലതല്ല. അത് പോലെ തന്നെ ദൂര ദേശത്തു നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലിയെക്കുറിച്ചുള്ള മാനസികമായ സമ്മർദ്ധ്യവും വർധിക്കാൻ. ജോലി സ്ഥലത്തു പല തർക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുധൻ നിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നു. ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ്. അതിനാൽ നിങ്ങളുടെ ആശയ വിനിമയങ്ങൾ, ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ടി വരും. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ മാസവും നിങ്ങളെ പിന്തുടരുന്നതാണ്. നിങ്ങളുടെ ഔദ്യോഗിക ആശയ വിനിമയങ്ങൾക്ക് മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. അല്ലാത്ത പക്ഷം പല വിധത്തിലും ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അത് പോലെ തന്നെ പഴയ സുഹൃത്തുക്കളെ കാണാനും അവരോടു സംസാരിക്കാനും ഉള്ള അവസരം നിങ്ങൾക് ലഭിക്കുന്നതാണ്. എങ്കിലും പുതിയ പ്രോജെക്ട്കട്ടുകൾ, കൂട്ടുകെട്ടുകൾ എന്നിവർക്ക് നല്ല അവസരം അല്ല. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ടി വരും. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ മാസവും നിങ്ങളെ പിന്തുടരുന്നതാണ്. നിങ്ങൾക്ക് ദൂരയാത്രകളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കേണ്ടി വരുന്നതാണ്. എങ്കിലും ഈ യാത്രകളിൽ പല തടസങ്ങളും ഉണ്ടാകും. എഴുതി മീഡിയ എന്ന രംഗത് ജോലി ചെയ്യുന്നവർക്ക് പ്രോജെക്ട്കട്ടുകൾ ഉണ്ടാകും എങ്കിലും അവയിലും തടസങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലത്തെ ചൊവ്വ സ്വാധീനിക്കുന്നു. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ മാസവും ഉണ്ടാകുന്നതാണ്. അതിനാൽ ജോലി സ്ഥലത്തു കൂടുതൽ ശ്രദ്ധ ആവശ്യമാകും. ജോലി സ്ഥലത്തു പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ്ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ ശ്രദ്ധവേണ്ടി വരും. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ ഈ സമയം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. കൊടുക്കൽ വാങ്ങലുകളിന്മേൽ നല്ല ശ്രദ്ധ ഉണ്ടാകേണ്ടി വരും. പുതിയ പാർട്ട് ടൈം ജോലികൾക്ക് ഉള്ള നിരവധി സാധ്യതകളും ഈ അവസര൦ ഉണ്ടാകുന്നതാണ്. ദൂര യാത്രകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം , തീർത്ഥ യാത്രകൾ . മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികൾ ഇവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധം എന്നിവയെ ബുധൻ സ്വാധീനിക്കുന്നു. ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ടി വരും. ഭൂത കാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവർ കുറിച്ച കാണാനും കേൾക്കാനും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ, ഔഡിഐജിക ബന്ധങ്ങൾ എന്നിവയ്ക്ക് ഈ സമയം അത്ര യോജ്യം അല്ല. സാമ്പത്തിക വിഷയങ്ങളും അല്പം സെന്സിറ്റിവ് ആയി തന്നെ തുടരുന്നതാണ്. അതിനാൽ സാമ്പത്തികമായാ കൊടുക്കൽ വാങ്ങലുകൾക്ക് ഈ സമയം അത്ര നല്ലതല്ല. പല ചിലവുകളും വന്നു ചേരുന്ന സമയം ആണ്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
  ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ടി വരും.   ബുധൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. അതിനാൽ ജോലിയിൽ പല വിധത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല, സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ, ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയും ഈ അവസരം വളരെ സെന്സിറ്റിവ് ആണ്. അതിനാൽ ബന്ധങ്ങളിൽ ഉള്ള തടസങ്ങളും ഈ ആഴ്ച ഉണ്ടാകും. പുതിയ ഓഫറുകൾ ശ്രദ്ധയോടെ സ്വീകരിക്കേണ്ടതായി വരുന്നതാണ്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
   ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ടി വരും. നിങളുടെ സ്വന്തം സംരംഭങ്ങൾക്ക് മേൽ കൂടുതൽ ശ്രദ്ധ ഉണ്ടാകേണ്ടി വരും. കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് വേണ്ടി ഉള്ള ജോലികൾ ഉണ്ടാകുന്നതാണ്. കുട്ടികളുടെ വളർച്ച , ആരോഗ്യം എന്നിവയ്ക്കു മേൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. ചൊവ്വനിങ്ങളുടെ ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. അതിനാൽ ജോലിയിൽ പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള നീക്കങ്ങളിൽ തടസം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യത്തിന്മേലും കൂടുതൽ ശ്രദ്ധ വേണ്ടി വരും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ആശയ വിനിമയങ്ങളുടെ ഗ്രഹ൦ ആയ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ് ആശയ വിനിമയ ഉപകരണങ്ങൾ എന്നിവയുടെ മേൽ ശ്രദ്ധ വേണ്ടി വരും. ബുധൻ നിങ്ങളുടെ കുടുംബ ജീവിതത്തെ വിപരീത ഗതിയിൽ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നിന്നുള്ള തടസങ്ങൾ പ്രതീക്ഷിക്കുക. പുതിയ പ്ലാനുകൾക്ക് യോജിച്ച അവസരമാണ്. വീടിനുള്ളിൽ തർക്കങ്ങളും ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ സ്വാധീനിക്കുന്നു. പല വിധത്തിലുള്ള പ്രോജെക്ട്കട്ടുകൾ ഉണ്ടാകാം എങ്കിലും അവയിൽ തടസങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികൾ യൂത് ഗ്രൂപ്പുകൾ ഇവരുടെ മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP