Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാർച്ച് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

മാർച്ച് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ചയും പല തരത്തിൽ ഉള്ള ചെലവ് ഉണ്ടാകുന്നതാണ്. മാനസികവും ശാരീരിരികവും ആയ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്, വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം, ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരവും ഈ സമയം ഉണ്ടാകുന്നതാണ്. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ചയുംസാമ്പത്തിക വിഷഹായങ്ങൾ പ്രധാനമാകും. ധാരാളം ചെലവ് വേണ്ടി വന്നേക്കാം. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരം, ജോലിയിൽ ക്രിയേറ്റിവ് പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമംഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും. പുതിയ ലോങ്ങ്‌ ടേം ജോലികളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. ടീം ചർച്ചകൾ, തർക്കങ്ങൾ എന്നിവയും ഈ ആഴ്ച ഉണ്ടാകും. 

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെജോലി, ജോലിസ്ഥലംഎന്നിവ ഈ ആഴ്ച വളരെഅധികംശ്രദ്ധനേടുന്നതാണ്. ജോലിസ്ഥലത്തു പലവിധത്തിലുള്ള ജോലികൾ ഉണ്ടാകും, ഈ ജോലികൾ എല്ലാം തന്നെ ശ്രമകരം ആയിരിക്കുന്നതാണ്. അധികാരികളുമായി ഉള്ള തർക്കം ഉണ്ടാകുന്നതാണ്. അത്പോലെ തന്നെ പലതരത്തിൽ ഉള്ള റിയൽസ്റ്റേറ്റ്ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ ജോബ്ഓഫർ, പങ്കാളിത്ത ബന്ധത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഇന്റർവ്യൂ, ജോലി സംബന്ധമായ ചർച്ചകൾ, നെറ്റ്‌വർക്കിങ്അവസരങ്ങളും ഉണ്ടാകും. ക്രിയേറ്റിവ്രംഗത്നിന്നുള്ള ജോലികൾ, ചെറിയ ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത്നിന്നുള്ള ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകൾ, തീർത്ഥാടനം എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിരവധി ടീം ചർച്ചകൾ ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തു പലവിധത്തിലുള്ള ജോലികൾ ഉണ്ടാകും, ഈ ജോലികൾ എല്ലാം തന്നെശ്രമകരം ആയിരിക്കുന്നതാണ്. അധികാരികളുമായി ഉള്ളതർക്കം ഉണ്ടാകുന്നതാണ്. അത്പോലെ തന്നെ പലതരത്തിൽ ഉള്ള റിയൽസ്റ്റേറ്റ്ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ ജോബ്ഓഫർ, പങ്കാളിത്ത ബന്ധത്തെകുറിച്ചുള്ള ചർച്ചകൾഎന്നിവയും പ്രതീക്ഷിക്കുക. ഇന്റർവ്യൂ, ജോലി സംബന്ധമായ ചർച്ചകൾ, നെറ്റ്‌വർക്കിങ്അവസരങ്ങളും ഉണ്ടാകും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവിശ്യമാകും.   . ലോണുകള്നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള്ഈ ആഴ്ച മുതല്കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില്നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടിവരും. പങ്കാളിയും ആയുള്ള കൂടുതല്ചര്ച്ചകളും സാമ്പത്തിക വിഷയത്തെകുറിച്ചുള്ളതായിരിക്കും. ടാക്സ്, ഇന്ഷുറന്സ് , പി. എഫ്, എന്നിവയില്നിന്നുള്ള ഒത്തുതീര്പ്പുകളും ഉണ്ടാകാം. നിഗൂഡവിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷയ്ക്കുക. പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. വിദേശത്തുനിന്നുള്ള ജോലികൾ, വിദേശ ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള അവസരവും പ്രതീക്ഷിക്കുക. കുട്ടികൾക്ക്ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഈ സമയം പ്രതീക്ഷിക്കാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ പങ്കാളിത്ത ബന്ധങ്ങളും വ്യക്തി ജീവിതവും ഈ ആഴ്ച വളരെ അധികം ശ്രദ്ധനേടുന്നതാണ്.   പുതിയ തുടക്കങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കുക.   പലരുമായി ഉള്ള തർക്കങ്ങൾ ഈ അവസരം ഉണ്ടാകുന്നതാണ്. . ഈ ആഴ്‌ച്ച മുഴുവനും നിങ്ങളുടെ ശ്രദ്ധനിങ്ങളുടെ വ്യക്തി ജീവിതത്തിലും പ്രൊഫെഷണൽ ബന്ധങ്ങളിലും ആയിരിക്കും. പുതിയ ഔദ്യോഗിക ബന്ധങ്ങൾ, വ്യക്തിബന്ധങ്ങൾ, ജോബ്ഓഫറുകൾ എന്നിവ ഉണ്ടാകുന്നതാണ്. ദൂരയാത്രകൾ, ജോലി സംബന്ധമായ ചർച്ചകൾ , എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലിയിൽ നിന്നുള്ള പല അവസരങ്ങളും ഈ ആഴ്ച നിങ്ങൾക്ക്പ്രതീക്ഷിക്കാം. ക്രിയേറ്റിവ്ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുമായി ഉള്ള ചർച്ചകൾ , ടീം ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.       നിലവില്ഉള്ള ജോലികളില്കൂടുതല്വിശകലനം വേണ്ട അവസരങ്ങള്ഉണ്ടാകാം. ക്രിയേറ്റീവ്പ്രോജക്ക്ട്ടുകള്, നിരവധി ചെറുജോലികള്എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യവു൦ ഒരു പ്രധാന വിഷയ൦ ആകുന്നതാണ്. ദൂരദേശത്തുനിന്നുള്ള ജോലികൾ, ആത്മീയവിഷയങ്ങളോടുള്ള താൽപര്യം , വിദേശ സംസ്കാരതോട്അടുത്ത ഇടപഴകാനുള്ള സാധ്യതകള്, തീര്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില്ജോലി ചെയ്യുന്നവര്ക്കുള്ള കൂടുതല്സാധ്യതകളും ഉണ്ടാകാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ക്രിയേറ്റിവ്ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും.സഹപ്രവർത്തകരുമായി ഉള്ളചർച്ചകൾ , ടീംജോലികൾ എന്നിവയും പ്രതീക്ഷിക്കുക.  നിലവില്ഉള്ള ജോലികളില്കൂടുതല്വിശകലനം വേണ്ട അവസരങ്ങള്ഉണ്ടാകാം. ക്രിയേറ്റീവ്പ്രോജക്ക്ട്ടുകള്, നിരവധി ചെറുജോലികള്എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യ സംരക്ഷണം പ്രധാനമാകും. നിരവധി ചർച്ചകൾ, വിവാഹബന്ധം, പ്രേമബന്ധം എന്നിവയെ കുറിച്ചുള്ള ചർച്ചകൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മാനസികമായ ബുദ്ധിമുട്ടുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

പങ്കാളിത്ത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. പാർട്ട്ടൈം ജോലികൾക്ക്ഉള്ള സാധ്യതകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ചമുതൽ കൂടുതൽ ശ്രദ്ധനേടും. നിരവധി റിയൽ എസ്റ്റേറ്റ്ഡീലുകൾ, ചർച്ചകൾ, ബന്ധുജനസമാഗമം എന്നിവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവിഷയമാകും. ലോണുകള്നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള്ഈ ആഴ്ച മുതല്കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില്നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടിവരും. പങ്കാളിയും ആയുള്ള കൂടുതല്ചര്ച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത്ആയിരിക്കും. ടാക്സ്, ഇന്ഷുറന്സ്, പി. എഫ്, എന്നിവയില്നിന്നുള്ള ഒത്തുതീര്പ്പുകളും ഉണ്ടാകാം. നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും പ്രതീക്ഷയ്ക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19) 
.മീഡിയ , ഇലെക്ട്രോനിക്സ്എന്നീ മേഖലയില്നിന്നുള്ള അവസരങ്ങള്ഈ ആഴ്ചഉണ്ടാകാം. . നിരവധി ചെറുയാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറുകോഴ്സുകള്ചെയ്യാന്ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള്എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതല്ആശയ വിനിമയങ്ങള്, ആശയവിനിമയ ഉപകരണങ്ങള്വാങ്ങാന്ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. കുടുംബയോഗങ്ങൾ, വീട്ടിൽനിന്നുള്ള, യാത്രകൾ, പൂർവികസമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവികസ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, വീട്ടുകാരോടുള്ള തര്ക്കം, എന്നിവയും ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം അവരുടെ പരിപോഷണം എന്നിവയെകുറിച്ചുള്ള ശ്രദ്ധയും ഉണ്ടാകും. ജോലിസ്ഥലത്തു പലവിധ തർക്കങ്ങൾ, ശ്രമകരമായ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ വളരെ അധികം വെല്ലുവിളികൾ കൊണ്ട് വരുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികൾ ഉണ്ടാകാം. പല തരത്തിലുള്ള സാമ്പത്തിക നീക്കങ്ങൾ ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥ, ടാക്സ് , ഇൻഷുറൻസ് എന്നിവയെ കുറിച്ച് നടത്തുന്ന നീക്കങ്ങൾ, എന്നിവയും പ്രതീക്ഷിക്കാം. പങ്കാളിയുമായി നടത്തുന്ന ചർച്ചകളിൽ നിന്നും തർക്കങ്ങൾ ഉണ്ടാകാം. എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാർഗങ്ങൾ എന്നിവയിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക. ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയിൽ നിന്നും കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങൾ വാങ്ങാനും അവയുമായി കൂടുതൽ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതൽ സംവാദം, ചെറുയാത്രകൾ ചെയ്യാനുള്ള അവസരങ്ങൾ.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
അടുത്ത കുറെ നാൾ വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാം വളരെ ശ്രധാല് ആയിരിക്കും. പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ, കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയും ഉണ്ടാകും. നിരവധി ചെറു ജോലികൾ, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകൾ എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. ധന സഹായം ലഭിക്കാനോ നൽകാനോ ഉള്ള നീക്കങ്ങൾ, പങ്കാളിയുമായുള്ള ചർച്ചകൾ എന്നിവയും ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.   ലോണുകൾ നൽകാനും, ലഭിക്കാനും ഉള്ള പല അവസരങ്ങൾ ഉണ്ട്. സ്വന്തം വ്യക്തി ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമാണ്. പല പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ സമയം വന്നേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP