ജൂലൈ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ കുടുംബ ജീവിതം, കുട്ടികൾ എന്നിവ പ്രധാനമായിരിക്കും. വിദ്യാർത്ഥികൾക്ക് ഈ ആഴ്ച വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള തീരുമാനങ്ങൾ ഈ സമയം ഉണ്ടാകും. അവ കൂടുതലും, കുട്ടികൾ, റിയൽ എസ്റ്റെറ്റ് ഡീലുകൾ എന്നിവയെ കുറിച്ചുള്ളതായിരിക്കും. ബന്ധു ജനങ്ങൾ, അയൽക്കാർ എന്നിവരെ കാണാനുള്ള അവസരവും ഈ ആഴ്ച ഉണ്ടാകുന്നതാണ്. വീട് വാങ്ങൽ, മെച്ചപ്പെടുത്തൽ. വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ എല്ലാം പ്രതീക്ഷിക്കാവുന്നതാണ്. നിങ്ങളുടെ പ്രേമ ബന്ധം, കൂട്ടുകെട്ടുകൾ എന്നിവയും കഴിഞ്ഞ ആഴ്ച പോലെ തന്നെ പ്രധാനമായിരിക്കും. ഭാവിയിലേക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതാണ്. ക്രിയേറ്റീവ് പദ്ധതികളിൽ നിന്നുള്ള വരുമാനവും പ്രതീക്ഷിക്കാവുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ചയും നിങ്ങളുടെ ചെറു പ്രോജക്ക്ട്ടുകൾ അധികമായിരിക്കും. നിരവധി ചെറു ജോലികൾ നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ ആശയ വിനിമയം ഉണ്ടാകും. ആശയവിനിമയം , സെയ്സ്, മീഡിയ, ഐ .റ്റി, എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവ്വസരങ്ങൾ ഉണ്ടാകുന്നതാണ്. എന്നാൽ ഇവയൊന്നും തന്നെ എളുപ്പമായിരിക്കുകയില്ല. മൾട്ടി ടാസ്കിങ് രീതിയിൽ ജോലി ചെയ്യേണ്ട അവസരമാണ്. അതിനാൽ നിങ്ങളുടെ ജീവിതം വളരെ തിരക്ക് നിറഞ്ഞതായിരിക്കും. അദ്ധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർക്ക് നിരവധി ജോലികൾ ഈ സമയം ഉണ്ടാകുന്നതാണ്. യാത്രകളും ഈ അവസരതിന്റെ ഭാഗം ആകും. അത് പോലെ തന്നെ കുടുംബ യോഗങ്ങൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ ഇവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
കഴിഞ്ഞ ആഴ്ച പോലെ തന്നെ സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. നിരവധി കൊടുക്കൽ വാങ്ങലുകൾ ഉണ്ടാകാം, പക്ഷെ അവയെല്ലാം തന്നെ ചുരുക്കെണ്ടാതാണ്. നിങ്ങളുടെ ജോലി, സ്ഥാനമാനം, എന്നിവയെ കുറിച്ചുള്ള ആശങ്ക ഈ സമയം സ്വാഭാവികമാണ്. ജോലിയെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്ത് ഈഗോ ക്ലാഷുകളും ഉണ്ടാകും അവ നിയന്ത്രിച്ചില്ല എങ്കിൽ ജോലിയിൽ ദോഷങ്ങൾ ഉണ്ടാകും. അത് പോലെ തന്നെ സഹോദരങ്ങൾ, അയൽക്കാർ എന്നിവരോടുള്ള സംവാദം പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു ജോലികൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, നിങ്ങളുടെ വ്യക്തി ജീവിതം വളരെ പ്രധാനമാണ്. നിങ്ങളുടെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്ന അവസരമാണ്. നിങ്ങളുടെ വ്യക്തിത്വം, ആരോഗ്യം എന്നിവയുടെ പുരോഗമനത്തിനായി പല വിധ കാര്യങ്ങളും ചെയ്യുന്നതാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കാനുള്ള ശ്രമം, സൗന്ദര്യ വർധന എന്നിവയും ഈ സമയം പ്രതീക്ഷിക്കുക. അത് പോലെ തന്നെ നിങ്ങളുടെ ജീവിതത്തിൽ പല പുതിയ തുടക്കങ്ങളും ഈ സമയം ഉണ്ടാകുന്നതാണ്. നിങ്ങളുടെ സാമ്പത്തിക ബാധ്യതകളും ഈ സമയം പ്രധാനമാണ്. അനാവശ്യമായ കൊടുക്കൽ വാങ്ങലുകൾ ഒഴിവാക്കുക. ജോലിസ്ഥലത് പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാഹചര്യവും ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും മാനസികമായ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നതാണ് . അതിനാൽ ഒരു വിധത്തിൽ ഉള്ള അനാവശ്യ വിഷയങ്ങളിലും ചെന്ന് ചേരാൻ പാടുള്ളതല്ല. ദൂര ദേശത് നിന്നുള്ള വാർത്തകൾ ലഭിക്കുന്നതാണ്. പ്രാർത്ഥന, ധ്യാനം എന്നിവയോടുള്ള താൽപര്യവും ഈ അവസരം ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തെ കുറിച്ചുള്ള ആശങ്ക, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലി മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതത്തിലും പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. ആരോഗ്യ സംരക്ഷണം ഈ സമയം ഒരു പ്രധാന വിഷയമാകുന്നതാണ് . പുതിയ വ്യക്തികൾ ജീവിത്തതിലെക്ക് വരുന്ന അവസരവും ഇത് തന്നെ ആണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കഴിഞ്ഞ ആഴ്ച്ചയെ പോലെ തന്നെ ഈ ആഴ്ചയും ദൂര ദേശത് നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. ടെക്ക്നിക്കൽ രംഗത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാകും. പുതിയ ടീമിൽ ചേരാനുള്ള അവസരം, പുതിയ ലോങ്ങ് ടേം ജോലികൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം, ഇവ എല്ലാം തന്നെ ഈ സമയം ഉണ്ടാകുന്നതാണ്. ദീർഘ നാളേക്ക് ഉള്ള പദ്ധതികൾ ഈ അവസരം രൂപീകരിക്കുന്നതാണ്. നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവയും ഈ ആഴ്ച പ്രധാനമാണ്. ജോലി സ്ഥലത്ത് ടീം ചർച്ചകൾ, പുതിയ സഹ പ്രവർത്തകരെ ലഭിക്കാനുള്ള അവസരം, ആരോഗ്യ കാര്യത്തെ കുറിച്ചുള്ള ശ്രദ്ധ എന്നിവയെല്ലാം ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ദൂര ദേശത് നിന്നുള്ള ജോലികൾ , പ്രാർത്ഥന ധ്യാനം എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ജോലി , സമൂഹത്തിലെ വില എന്നിവ ഈ ആഴ്ചയും വളരെ പ്രധാനമാണ് . പുതിയ ജോലിക്കുള്ള അവസരങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ഐ. റ്റി, മീഡിയ , സെയ്ല്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികൾ ചെയ്യുന്നവർക്ക് പല അവസരങ്ങളും ഉണ്ടാകും. ഇന്റെർവ്യൂ, ജോലി സംബന്ധമായ ചർച്ചകൾ , ജോലിയിൽ നിങ്ങളുടെ പ്രകടനത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ലഭിക്കുന്നതാണ്. ജോലിയില്ലാത്തവർ ഈ സമയം ജോലി ലഭിക്കാൻ ശ്രമിക്കേണ്ടതാണ്. അത് പോലെ തന്നെ , പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം, ദൂര ദേശത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയെല്ലാം ഈ ആഴ്ചയും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ്ഞ ആഴ്ച പോലെ ഈ ആഴ്ചയും, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ ഉണ്ടാകുന്നതാണ്. ദൂര ദേശത് നിന്നുള്ള ജോലികൾ, മീഡിയ , പബ്ലിഷിങ് എന്നാ രംഗത്ത് നിന്നുള്ള ജോലികളും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കും നിരവധി പ്രജക്ക്ട്ടുകൾ ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, തീർത്ഥ യാത്രകൾ എന്നിവ ഈ അവസരം ലഭിക്കുന്നതാണ്. പുതിയ സ്കിൽ പഠിക്കാനുള്ള അവസരവും ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ ജോലി ലഭിക്കാനുള്ള അവസരം എന്നിവയെല്ലാം ഈ സമയം ഉണ്ടാകുനതാണ്. ഇന്റെർവ്യൂ, ജോലി മെച്ചപ്പെടുത്താനുള്ള അവസരം ഇവ എല്ലാം തന്നെ ഈ സമയം ഉണ്ടാകുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങൾ സന്കീർണമായിരിക്കും, വരവിനേക്കാൾ കൂടുതൽ ചെലവാകുന്നതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ലോണുകൾ വാങ്ങാനും, കൊടുക്കാനും ഉള്ള അവസരം ഉണ്ടാകുന്നതാണ്. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് യോജിച്ച അവസരമല്ല, എങ്കിലും അവയെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുന്നതാണ്. എങ്കിലും അവയെ കുറിച്ചുള്ള തീരുമാനം സാവധാനം ആകുന്നതാണ് ഉചിതം. പുതിയ പാർട്ട് ടൈം ജോലികൾക്ക് വേണ്ടി ഉള്ള ചർച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. അനാവശ്യ തർക്കങ്ങളും പങ്കാളിത ബന്ധത്തിൽ പ്രതീക്ഷിക്കുക. ദൂര യാത്രകളും, അവയെ കുറിചുള്ളാ ചർച്ചകളും ഈ അവസരം പ്രതീക്ഷിക്കുക. മീഡിയ, മാസ് കമ്യൂണിക്കേഷൻ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. നിരവധി ജോലികൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവരോടുള്ള ചർച്ചകളും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ബന്ധങ്ങൾ പ്രധാനമാണ്. പുതിയ ബിസിനസ് ബന്ധങ്ങൾ, ബിസിനസ് പ്ലാനുകൾ, വ്യക്തി ബന്ധങ്ങൾ എന്നിവ ഉണ്ടാകുന്നതാണ്. നിലവിൽ ഉള്ള അത്തരം ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമം ഉണ്ടാകുന്നതാണ് . ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ശത്രുക്കളും ഈ സമയം വളരെ സജീവമാണ്, അതിനാൽ ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ടാതാണ്. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളും ഈ സമയം വളരെ സന്കീർണമാണ്. പല വിധത്തിലുള്ള ചിലവുകളാണ് വന്നു കൊണ്ടിരിക്കുന്നത്. അതിനാൽ നിങ്ങൾക്ക് നല്ല സാമ്പത്തിക പ്ലാനിങ് വേണ്ടി വരും. പ്രതീക്ഷിക്കാതെ ഉള്ള ചിലവുകളും ഉണ്ടാകുന്നതാണ്. സാമ്പത്തിക വിഷയത്തെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലി, ആരോഗ്യം എന്നാ വിഷയങ്ങൾ കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും പ്രധാനമാണ്. ജോലിയെ കുറിച്ചുള്ള ആശങ്ക ഈ ആഴ്ചയും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലിയിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. പുതിയ ജോലിക്ക് ഉള്ള അവസരം ഉണ്ടാകും എങ്കിലും, ശ്രദ്ധിച്ചു മാത്രം മുന്നോട്ട് നീങ്ങുക. മീഡിയ, ഐ.റ്റി എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്കുള്ള അവസരവും ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലിയിൽ ഉള്ള കൃത്യതയെ മറ്റുള്ളവർ വിമർശിച്ചു എന്ന് വരാം. ആരോഗ്യവും അല്പം സെൻസിറ്റീവ് ആകുന്നതാണ്. പുതിയ ഔദ്യോഗിക ബന്ധം, വ്യക്തി ബന്ധവും ഈ അവസരം ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളിൽ പല തർക്കങ്ങളും പ്രതീക്ഷിക്കുക. ദൂര യാത്രകൾ, ചർച്ചകൾ എന്നിവയും ഈ ആഴ്ചയുടെ ഭാഗം ആകുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള പുതിയ വഴികൾ തേടുന്നതാണ്. നെറ്റവർക്കിങ് അവസരങ്ങൾ, പുതിയ ജോലിക്കുള്ള അവസരങ്ങൾ, പുതിയ ടീമിൽ ചേരാൻ ഉള്ള അവസരങ്ങൾ ഇവ എല്ലാം തന്നെ ഈ സമയം പ്രതീക്ഷിക്കുക. കുട്ടികൾ , ചെറു ഗ്രൂപ്പുകൾ അവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരവും ഉണ്ടാകും. പ്രേമ ബന്ധത്തിൽ പുതിയ തുടക്കം ഇടാനുള്ള അവസരവും ഉണ്ടാകുന്നതാണ്. ചൊവ്വയും ശുക്രനും കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും, ജോലി സ്ഥലത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ക്രിയേറ്റീവ് ജോലികൾക്ക് വളരെ അധികം പ്രാധാന്യം ആണുള്ളത്. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, എന്നിവ എല്ലാ0 ഈ ആഴ്ച പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്