ജൂലായ് മാസ ഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ മാസം മുഴുവനും നിങ്ങളുടെ കുടുംബ ജീവിതം വളരെ അധികം ശ്രദ്ധ നേടുന്നതാണ്. വീട് വില്പന, വാങ്ങൽ, മെച്ചപ്പെടുത്തൽ, വീടിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവ സജീവമായിരിക്കും. അംഗങ്ങളുടെ ആരോഗ്യായത്തെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ വ്യക്തി ജീവിതം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. അത് പോലെ തന്നെ ജോലിയെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും ഈ സമയം ഉണ്ടാകാം.ജോലിയിൽ ടീം ചർച്ചകൾ, പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവ ലഭിക്കാവുന്നതാണ്. സ്വന്തം, സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ മാസം പ്രതീക്ഷിക്കാം. പക്ഷെ ഈ സംരംഭങ്ങളിൽ യാതൊരു റിസ്കുകളും പാടുള്ളതല്ല. കുട്ടികളുടെ ആരോഗ്യം, പരിപോഷണം എന്നിവയെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. പുതിയ ടീം ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ തർക്കങ്ങൾ എന്നിവ ഒക്കെയും ഈ മാസം സജീവമായിരിക്കും.വിദേശത്തു നിന്നുള്ള ജോലികൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ഭാവി പദ്ധതികൾ രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധ ഉണ്ടാകും.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
കഴിഞ്ഞ മാസത്തിന്റെ തുടർച്ച പോലെ ഈ മാസവും യാത്രകൾ നിങ്ങളുടെ ജീവിതത്തിന്റെ പ്രധാന ഭാഗം ആയിരിക്കും. ദൂര യാത്രകളും ചെറു യാത്രകളും ഈ മാസത്തിന്റെ ഭൂരിഭാഗവും നിങ്ങളെ തേടി എത്തുന്നതാണ്. അത് പോലെ തന്നെ നിങ്ങളുടെ ബന്ധുക്കൾ, സഹോദരങ്ങൾ എന്നിവരുടെ ജീവിതം ഈ മാസം ശ്രദ്ധ നേടുന്നതായിരിക്കും. അവരോടു പ്രധാന ചർച്ചകൾ നടത്താനുള്ള സാഹചര്യം ഈ മാസം മുഴുവൻ നില നിൽക്കുന്നു. നിങ്ങളുടെ അദ്ധ്വാന ഭാരവും ഈ മാസം വർധിക്കാൻ. സെയ്ൽസ്, മാർക്കറ്റിങ്, അദ്ധ്യാപനം, ബാങ്കിങ് എന്ന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിരവധി അവസരങ്ങൾ ഈ മാസം ലഭിക്കുന്നതാണ്. സ്വന്തം സംരംഭങ്ങളും ഈ സമയം ശ്രദ്ധേയമാകുന്നതാണ്. ചൊവ്വയും ശുക്രനും ഈ മാസം നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുമ്പോൾ, വീടിനുള്ളിൽ പലപ്പോഴും തർക്കങ്ങളും ചർച്ചകളും ഉണ്ടാകാം. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ ഈ മാസം ഉണ്ടാകുന്നതാണ്. നിങ്ങളുടെ പ്രേമ ജീവിതം ഈ മാസം കൂടുതൽ ശ്രദ്ധ നേടും. എങ്കിലും വാഗ്ദാനങ്ങൾ നൽകുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. പുതിയ ടീം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലത്തു പല പ്രോജെക്ട്കട്ടുകളും പൂർത്തീകരിക്കേണ്ടതായി വന്നേക്കാം. അധികാരികളും ആയുള്ള തർക്കങ്ങൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമ0 , കൂടുതൽ ഉത്തര വാദിത്തങ്ങൾ ഉള്ള ജോലിക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക..
ജമിനി (മെയ് 21 - ജൂൺ 20)
കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളിന്മേൽ വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ്. ഈ വിഷയങ്ങൾ അല്പം സെൻസിറ്റീവ് ആയ അവസ്ഥയിൽ ആണ്, അതിനാൽ സാമ്പത്തിക വിഷയങ്ങളുടെ മേൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. പല തരത്തിൽ ഉള്ള സാമ്പത്തിക നീക്കങ്ങൾ നടത്തുന്നതാണ്. എന്നാൽ പുതിയ സാമ്പത്തിക പ്ലാനുകളിലേക്ക് ശ്രദ്ധ ഇല്ലാതെ എടുത്തു ചാടരുത്. നിങ്ങളുടെ ഈഗോ കാരണം പലരോടും ഈ മാസം തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ജോലിയിൽ പുത്തിയ പ്രോജെക്ട്കട്ടുകളും പ്രതീക്ഷിക്കുക. നിങ്ങൾ വിചാരിക്കാത്ത സമയത്തു പല ചിലവുകളും വന്നു ചേരാവുന്നതാണ്. ഈ മാസം മുഴുവൻ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. സഹോദരങ്ങൾ, ബന്ധുക്കൾ എന്നിവരുമായുള്ള സംവാദം, മീഡിയ പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. നിരവധി ചെറു ജോലികളിൽ ഈ മാസം മുഴുവൻ ശ്രദ്ധ നല്കേധണ്ടി വരുന്നതാണ്. ചെറു കമ്യൂണിറ്റികളുടെ ഒപ്പം പ്രവര്ത്തിുക്കാനുള്ള അവസരവും ഈ മാസം ഉണ്ടാകുന്നതാണ്. ഒരേ സമയം പല ജോലികളും ഈ മാസം ഏറ്റെടുക്കേണ്ടി വരുന്നതിനാൽ ഈ മാസം അല്പം അസ്ഥിരത നിറഞ്ഞതായി നിങ്ങൾക്ക് തിന്നാവുന്നതാണ്. അത് പോലെ തന്നെ രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം നിങ്ങളുടെ കുടുംബ ജീവിതത്തിന്മേൽ കൂടുതൽ ഫോക്കസ് ചെയ്യേണ്ടി വരും. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന വാങ്ങൽ എന്നീ ജോലികൾ ഇവ എല്ലാം തന്നെ ഈ മാസത്തിന്റെ ഭാഗം ആകുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളെ പോലെ തന്നെ ഈ മാസവും നിങ്ങളുടെ വ്യക്തി ജീവിതം വളരെ അധികം ശ്രദ്ധ നേടുന്നതാണ്. ആരോഗ്യ സംരക്ഷണം പ്രധാനമാകും. പുതിയ വ്യക്തി ബന്ധങ്ങൾ,പുതിയ ലീഗൽ ബന്ധങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഈ ബന്ധങ്ങളിൽ എല്ലാം തന്നെ തര്ക്കിങ്ങളും ഉണ്ടാകുന്നതാണ്.പുതിയ കൊണ്ട്രക്ക്ട്ടുകളെ കുറിച്ചുള്ള ചര്ച്ചികൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഒരു പുതിയ വ്യക്തിയായി മാറാൻ ഉള്ള ശ്രമവും ഈ മാസം ഉണ്ടാകുന്നതാണ്. ചൊവ്വയും ശുക്രനും ഈ മാസത്തിന്റെ അധിക ദിവസവും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ മേൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. പലപ്പോഴും ഈ വിഷയത്തിന്മേൽ തർക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലത്തും പലപ്പോഴും തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ക്രിയേറ്റിവിറ്റി, സ്പോർട്സ്, അഡ്മിൻ എന്ന രംഗത് പ്രവർത്തിക്കുന്നവർക്കും ഈ സമയം പുതിയ ജോലികൾ ലാഭിക്കാം. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകാം എങ്കിലും, ചിലവുകളും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരിക്കുന്നതാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ ഒഴിവാക്കുക. ടാക്സ്, പി. എഫ് എന്ന വിഷയങ്ങളിലും ശ്രദ്ധ ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കഴിഞ്ഞ മാസം പോലെ ഈ മാസവും നിങ്ങളുടെ മാനസിക ആരോഗ്യവും വ്യക്തി ജീവിതവും ശ്രദ്ധ നേടുന്നതാണ് . അതിനാൽ, യാതൊരു വിധത്തിലുള്ള തര്ക്കദങ്ങൾ, വിപരീത സാഹചര്യങ്ങൾ എന്നിവയിൽ അകപ്പെടാൻ പാടുള്ളതല്ല, ഈ മാസം ശാരീരിരികമായ വെളുവിളികളെ ക്കൾ കൂടുതൽ മാനസികമായ വെല്ലു വിളികൾ ആയിരിക്കും ഉള്ളത്. അതിനാൽ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാര്ത്ഥംന, ധ്യാനം എന്നിവയും ഈ മാസം ഉണ്ടാകാം. ഭാവി പരിപാടികളുടെ ആസൂത്രണം, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, പ്രാർത്ഥന ധ്യാനം എന്നിവയോടുള്ള താല്പര്യം എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ചൊവ്വയും ശുക്രനും നിങ്ങളുടെ വ്യക്തി ജീവിതത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്. പുതിയ പ്ലാനുകൾ, ദൂര യാത്രകൾ, പുതിയ ബിസിനസ്/വ്യക്തി ബന്ധങ്ങൾ എന്നിവ എല്ലാം തന്നെ ഈ മാസം പ്രതീക്ഷിക്കുക. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമവും ഈ മാസം ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ശ്രദ്ധ നേടുന്നതാണ്. പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സ്വന്തം സംരംഭങ്ങൾ മെച്ചപ്പെടുത്താനുള്ള സമയം , ക്രിയേറ്റിവ് രംഗത് നിന്നുള്ള ആവാസരങ്ങൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങൾ ഈ മാസവും പ്രാധാന്യം നേടുന്നതാണ്. ഈ മാസത്തിന്റെ രണ്ടാമത്തെ ആഴ്ച വരെ സൂര്യൻ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കുമ്പോൾ പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ വന്നു ചേരുന്നതാണ്.ടീം ജോലികൾ, ഭാവി പരിപാടികൾ എന്നിവ ഈ മാസം മുഴുവൻ സജീവമാണ്. അതിനാൽ ഈ മാസം മുഴുവൻ ലോങ്ങ് ടേം ബന്ധങ്ങൾ വളരെ പ്രധാനമാണ്. ലോങ്ങ് ടേം ജോലികള്ക്ക്ഈ വേണ്ടി ഉള്ള പ്ലാനിങ്ങുകൾ ഈ മാസം മുഴുവൻ ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനിങ്ങും ഈ മാസം പ്രതീക്ഷിക്കുക . സാമൂഹിക നന്മക്ക് വേണ്ടി ഉള്ള പല പ്രവര്ത്തപനങ്ങളിലും നിങ്ങൾ ഈ മാസം ഏര്പ്പെ ടുന്നതാണ്. അത് പോലെ തന്നെ ടീം ജോലികളിൽ പല തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. നിങ്ങളുടെ മാനസികമായ ഭാരങ്ങളും ഈ മാസം വളരെ സജീവമായിരിക്കുന്നതാണ്. ചൊവ്വയും ശുക്രനും ഈ വിഷയങ്ങളുടെ മേൽ വളരെ അധികം സ്വാധീനം ചെലുത്തുമ്പോൾ ഭാവിയെ കുറിച്ചുള്ള ഒരു ആശങ്ക സാധാരമാണ്. ഈ ഒരു അവസ്ഥ രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം അൽപാൽപം ആയി മാറുന്നതാണ്. ജോലിയെ കുറിച്ചുള്ള ആശങ്ക, ജോലി സ്ഥലത്തെ തർക്കങ്ങൾ, ശാരീരിരിക ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക ഇവ എല്ലാംതന്നെ ഈ സമയം ഉണ്ടാകും. നിങ്ങളുടെ വ്യക്തി ജീവിതം കൂടുതൽ ശക്തി പ്രാപിക്കും. പുതിയ ബിസിനസ് ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, എന്നിവയും ഈ മാസം ലഭിക്കുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും നിങ്ങളുടെ ജോലി ഒരു പ്രധാന വിഷയം ആകുന്നതാണ്.ജോലിയിൽ പല വിധത്തിലുള്ള ഉത്തര വാദിതങ്ങൾ വന്നു ചേരാം. . നിങ്ങളുടെ അധികാരികൾ പുതിയ നടപടികൾ മുന്നോട്ട് വെക്കുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകളും പ്രതീക്ഷിക്കുക. വീട്ടിലെ മുതിര്ന്നണ വ്യക്തികളുമായുള്ള സീരിയസ്ചര്ച്ചരകൾ എന്നിവയും പ്രതീക്ഷിക്കുക. അല്പ് നാളുകളായി നിങ്ങൾ റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള പ്ലാനിങ് നടത്തിയിരുന്നു, എന്നാൽ ഇവയിൽ തിരുത്തലുകൾ ഈ അവസരം ഉണ്ടാകുന്നതാണ്. വീടിനെ സംബന്ധിച്ച എന്ത് വിഷയം ആണെങ്കിലും, അവയിൽ എല്ലാം തന്നെ റിയലിസ്റ്റിക്ക് ആയ തീരുമാനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതുയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, അധികാരികളിൽ നിന്ന് പല നിർദ്ദേശങ്ങളും ലഭിക്കാൻ ഉള്ള അവസരം എന്നിവ എല്ലാം തന്നെ ഈ മാസം ലഭിക്കുന്നതാണ്. ഈ മാസം മുഴുവൻ നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം ഉണ്ടാകും. അതിനാൽ ഈ മാസം മുഴുവൻ ലോങ്ങ് ടേം ബന്ധങ്ങൾ വളരെ പ്രധാനമാണ്. ലോങ്ങ് ടേം ജോലികള്ക്ക്ഈ വേണ്ടി ഉള്ള പ്ലാനിങ്ങുകൾ ഈ മാസം മുഴുവൻ ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള പ്ലാനിങ്ങും ഈ മാസം പ്രതീക്ഷിക്കുക . സാമൂഹിക നന്മക്ക് വേണ്ടി ഉള്ള പല പ്രവര്ത്തപനങ്ങളിലും നിങ്ങൾ ഈ മാസം ഏര്പ്പെ ടുന്നതാണ്. അത് പോലെ തന്നെ ടീം ജോലികളിൽ പല തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പഴയ ടീമിൽ നിന്ന് മാറാനുള്ള അവസരം എന്നിവ എല്ലാം ഈ മാസം നില നിൽക്കും.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ്ഞ മാസത്തെ പോലെ തന്നെ ഈ മാസവും നിങ്ങളുടെ ദൂര യാത്രകൾ വളരെ ശ്രദ്ധ നേടുന്നതാണ്. സൂര്യൻ ദൂര യാത്രകൾ, ആത്മീയത, എന വ്ഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ഈ വിഷയങ്ങളെ കുറിച്ചുള്ള പല പ്ലാനുകളും തിരുത്തേണ്ടി വരുന്നതാണ്. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം അധികരിക്കുന്ന ഒരു മാസമാണ്. പുതിയ വിഷയങ്ങൾ പഠിക്കാനും, അവ ഷെയർ ചെയ്യാനും ഉള്ള നിരവധി അവസരങ്ങൾ വന്നു ചേരുന്നതാണ്.ചെറു ഗ്രൂപുകളോടുള്ള സംസാരം ഈ മാസം വളരെ അധികമായിരിക്കും . കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ചില പ്രോജക്ക്ട്ടുകളും ഈ അവസരം ഉണ്ടായിരിക്കും. സഹോദരങ്ങളെ കുറിച്ച് അറിയാനും, അവരെ സഹായിക്കാനും ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകും. അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പ്രധാന ജോലികൾ ചെയ്യാനുള്ള മാസവും കൂടി ആണ്. തീർത്ഥ യാത്രകൾ, തത്വ ചിന്താപരമായ ചർച്ചകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. അത് പോലെ തന്നെ നിങ്ങളുടെ ജോലിയും ഈ മാസം പ്രധാനമായിരിക്കും. ചൊവ്വയും ശുക്രനും ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങളെ സ്വാധീനിക്കുന്നതാണ്. അദ്ധ്വാന ഭാരം വർധിക്കുന്ന മാസമാണ്. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിനമായ ശ്രമം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ പല തർക്കങ്ങളും ജോലി സ്ഥലത്തു ഉണ്ടാകും. പുതിയ പ്രോജെക്ട്കട്ടുകൾക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. രണ്ടാമത്തെ ആഴ്ചക്ക് ശേഷം പുതിയ ടീമിൽ ചേരാൻ ഉള്ള അവസരം, പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ എന്നിവ എല്ലാം ലഭിക്കുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
കഴിഞ്ഞ മാസത്തെ പോലെ ഈ മാസവും നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ പ്രാധാന്യം നേടും. സൂര്യൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുമ്പോൾ ബുദ്ധിമുട്ടിക്കുകൾ വന്നു ചേരുക സ്വാഭാവികമാണ്. പാര്ട്ട് ടൈം ജോലിക്കുള്ള സാധ്യതകളും ഈ മാസം ഉണ്ട്. നിങ്ങളുടെ വൈകാരികമായ ബന്ധങ്ങളിൽ പല തരം വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. അനവാശ്യമായ ഒരു ചര്ച്ചദകളിലും സമയം ചിലവഴിക്കാൻ പാടുള്ളതല്ല. സാമ്പത്തിക വിഷയങ്ങൾ ഈ മാസം അല്പം നെഗറ്റീവ് അവസ്ഥയിൽ ആണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യതകളും നില നിൽക്കുന്നു. . പെട്ടന്നുള്ള ചിലവുകളും പ്രതീക്ഷിക്കുക. മാനസികമായ ആരോഗ്യവും ഈ മാസം വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള മാനസികമായ സമ്മർദ്ദം ഉണ്ടാകാം. പക്ഷെ അവയെല്ലാം താല്ക്കാലികവും ആണ്. പ്രാർത്ഥന , ധ്യാനം എന്നിവയോടുള്ള കൂടുതൽ താല്പര്യം. ടാക്സ്, ഇൻഷുറൻസ് , പി എഫ് എന്ന വിഷയങ്ങളിലും ഈ മാസം ശ്രദ്ധിക്കേണ്ടി വരുന്നതാണ്. നിങ്ങളുടെ ദൂര യാത്രകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന രംഗത്തെ ജോലികളും ഈ മാസം മുഴുവൻ സജീവമാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, വിദേശത്തു നിന്നുള്ള ജോലികൾ എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം ഈ മാസം വർധിക്കുന്നതാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് വളരെ അദ്ധ്വാനം നിറഞ്ഞ ഒരു മാസവും കൂടിയാണ്. ഈ മാസം രണ്ടാമത്തെ ആഴ്ചക്ക് ശേഷം നിങ്ങളുടെ ജോലി പ്രധാനമാകും.. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ, ജോലി സ്ഥലത്തു നിന്നുള്ള നല്ല അനുഭവങ്ങൾ എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളും ഈ മാസം ശ്രദ്ധ നേടുന്നതാണ്. വ്യക്തി ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും ഉള്ള ബന്ധങ്ങളിൽ പല വ്യത്യാസങ്ങളും ഈ മാസം ഉണ്ടാകും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ. ചില ബന്ധങ്ങളെ ഒഴിവാക്കാൻ ഉള്ള തീരുമാനം, വിവാഹ ബന്ധം, ബിസിനസ് ബന്ധങ്ങൾ, ജോബ് ഓഫറുകൾ, ദൂര യാത്രകൾ എന്നിവയും ഈ മാസത്തിന്റെ ഭാഗമായി ഉണ്ടാകും. നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്നതാണ്. ഈ മാസം മുഴുവൻ,സാമ്പത്തിക കണക്കുകൂട്ടൽ അധികമായും ഉണ്ടാവും, ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.,അവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം, ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ മറ്റുള്ളവരുടെ കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാീ.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. അധിക ചെലവ് ഈ മാസം മുഴുവൻ ഉണ്ടാകാം. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ ഇവ എല്ലാം തന്നെ ഈ മാസത്തിന്റെ ഭാഗം ആകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
കഴിഞ്ഞ മാസം പോലെ തന്നെ ഈ മാസവും ജോലി, നിങ്ങളുടെ സഹ പ്രവർത്തകർ എന്ന വിഷയങ്ങളിന്മേൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളിൽ പ്രവര്ത്തി്ക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള പ്ലാനുകൾ തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവൻ പ്രതീക്ഷിക്കാം. നിലവിൽ ഉള്ള ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. നിങ്ങളുടെ മാനസിക സമ്മർദ്ദം വർധിക്കുന്ന സമയമാണ്. ദൂര ദേശത് നിന്നുള്ള ജോലികൾ, വിദേശ യാത്രകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. വ്യക്തി ബന്ധങ്ങളും , ഔദ്യോഗിക ബന്ധങ്ങളും ഈ മാസം വളരെ പ്രധാനം ആയിരിക്കും. പുതിയ ബിസിനസ് എഗ്രിമെന്റുകളെ കുറിച്ചുള്ള ചർച്ചകൾ ഈ മാസത്തിന്റെ ഭാഗം ആകുന്നതാണ്. പുതിയ എഗ്രീമെന്റുകൾ , ഡീലുകൾ എന്നിവയും ഈ അവസരം ഉണ്ടാകാം എങ്കിലും അവയിൽ നിന്നെല്ലാം തന്നെ സങ്കീര്ണ്മായ അവസ്ഥകളും ഉണ്ടാകാം. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിലും ഈ അവസരം ശ്രദ്ധ ഉണ്ടാകാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ പല വിധത്തിൽ ഉള്ള മാറ്റങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങളും ഈ മാസം നിങ്ങളെ തേടി എത്താവുന്നതാണ്. പി. ആർ ജോലികൾ, ദൂര യാത്രകള്ക്ക് ഉള്ള അവസരങ്ങൾ, പുതിയ ജോബ് ഓഫറുകൾ, പുതിയ ഡീലുകള്ക്ക് വേണ്ടി ഉള്ള ചര്ച്ച്കൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. രണ്ടാമത്തെ ആഴ്ചയ്ക്ക് ശേഷം നിങ്ങളുടെ സമിതിക വിഷയങ്ങളുടെ പ്രാധാന്യം വർധിക്കുന്നതാണ്.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
കഴിഞ്ഞ മാസം പോലെ ഈ മാസവും നിങ്ങളുടെ ക്രിയേറ്റിവ് ജോലികളുടെ പ്രാധാന്യം വർധിക്കുന്നതാണ്. ഈ മാസം മുഴുവൻ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകള്ക്ക്ക വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങൾ ഈ മാസം വന്നു ചേരാ0 കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയിൽ ജോലി ചെയ്യുന്നവര്ക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളിൽ പല തരത്തിൽ ഉള്ള മാറ്റങ്ങൾ പൂര്ത്തീ കരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ, കുട്ടികള്ക്ക് ഒപ്പം പ്രവര്ത്തിതക്കാൻ ഉള്ള അവസരങ്ങൾ, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. നിങ്ങളുടെ ജോലി , സഹപ്രവർത്തകർ എന്നിവരുമായുള്ള ചർച്ചകളും ഈ മാസം ഉണ്ടായിരിക്കും.വൈകാരിക സമ്മര്ദ്ദഷങ്ങളും ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. സങ്കീര്ണ മായ അവസ്ഥകളിൽ നിന്ന് മാറി നില്ക്കേ ണ്ടതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം, ദൂര യാത്രക് വേണ്ടി ഉള്ള പദ്ധതികൾ, ചാരിറ്റി ജോലികൾ, ജോലി സ്ഥലത്തെ കുറിച്ചുള്ള ആശങ്ക, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു പല വിധ തർക്കങ്ങളും പ്രതീക്ഷിക്കുക. മത്സര ബുദ്ധി നിറഞ്ഞ പോലെ ജോലികളും ഈ മാസം ഏറ്റെടുക്കേണ്ടി വരുന്നതാണ്. രണ്ടാമത്തെ ആഴ്ചക്ക് ശേഷം പുതിയ ബിസിനസ് ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയും ഉണ്ടാകും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്