Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജനുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ ആഴ്ച മുതൽ ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള നിരവധി സാധ്യതകള്, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില് ചേരാനുള്ള അവസരം, ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, ടീം ചർച്ചകള്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവർക്കൊപ്പം പ്രവർത്തിക്കാന് ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്, ചാരിറ്റി പ്രവർത്തനങ്ങള് എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില് നിരവധി തിരുത്തലുകള് ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില് ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള് പുനപരിശോധികെക്ണ്ടി വരും കുട്ടികള് , യൂത്ഗ്രൂപുകള് എന്നിവയില് പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള് അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്, നെറ്റ് വർക്കിങ് ജോലികള്, വിനോദ പരിപാടികള് , ഗ്രൂപ്പ് ഇവന്റുകള് എന്നിവയില് പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, കുടുംബം,,കുടുംബത്തിലെ അംഗങ്ങൾ, ജോലിസ്ഥലത്തെ വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം.  

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച മുതല് കുടുംബ യോഗങ്ങള് , പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള് എന്നിവ പ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്, മാതാ പിതാക്കലുമായുള്ള ചർച്ചകള്, വീട്ടില് നിന്നുള്ള യാത്രകള്, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഉണ്ടാകും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയം ആകുന്നതാണ് . ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകള് എന്നിവയില് ഉള്ള നിരവധി അവസരങ്ങള് ഉണ്ടാകാം. ഇവയില് എല്ലാം തർക്കങ്ങള് ഉണ്ടാകുന്നതാണ്. പുതിയ ജോബ് ഓഫര്, ബിസിനസ് ഓഫര് എന്നിവയും അല്പ നാളുകളിലേക്ക് പ്രതീക്ഷിക്കാം. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങൾ, കുട്ടികൾക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം,ഉപരി പഠനത്തിന് ഉള്ള അവസരം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്.വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്.

ജമിനി (മെയ് 21 - ജൂൺ 20)
ഹ്രസ്വ യാത്രകളും ദൂര യാത്രകളും ഈ ആഴ്ച ഉണ്ടാകും. തീര്ഥ യാത്രകള്, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില് നിന്നുള്ള നിരവധി ജോലികള്, എന്നിവയെല്ലാം സംഭവിക്കാം . ദൂര ദേശത് നിന്നുള്ള ജോലികള്, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. സഹോദരങ്ങള്, ചെറു കമ്യൂണിറ്റികള് എന്നിവരില് എന്നിവരോട് കൂടുതല് ആശയ വിനിമയങ്ങളും, തർക്കങ്ങല്കും . ആശയ വിനിമയ0 , ഇലെക്ട്രോനിക്‌സ് , ടെക്‌നോളജി മീഡിയ എന്നാ മേഖലകളില് നിന്നുള്ള കൂടുതല് അവസരങ്ങളും, ഈ ജോലികളില് ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക. നിലവില് ഉള്ള ജോലികളില് കൂടുതല് വിശകലനം വേണ്ട അവസരങ്ങള് ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്‌സ്, ഇൻഷുറൻസ് എന്നാ മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങളും പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക ഈ ചർച്ചകള് കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകള്, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്‌സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo ആരോഗ്യ പ്രശ്‌നങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകള് ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം. ജോലി സ്ഥലത്തു നിന്നുള്ള പല വെല്ലുവിളികളും ഈ അവസരം പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്ക് മേല് വളരെ അധികം ശ്രദ്ധ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകള് എന്നിവയില് ഉള്ള നിരവധി അവസരങ്ങള് ഉണ്ടാകാം , ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള് എന്നിവയില് നിന്നും ഉള്ള അവസരങ്ങള് വന്നെത്താ0 അവയിലും ഉള്ള നിബന്ധനകളില് ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കള്, പങ്കാളികള് എന്നിവയില് നിന്നും ഉള്ള സന്ദേശങ്ങള് വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക ദൂര യാത്രകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകാം, പക്ഷെ ഇവയിൽ എല്ലാം തന്നെ തടസങ്ങളും പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു കൂടുതൽ അദ്ധ്വാനം വേണ്ട ജോലികൾ, അധികാരികളുമായുള്ള തർക്കം എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
സാമ്പത്തിക ബാധ്യതകളുടെ മേൽ ഈ ആഴ്ച നല്ല ശ്രദ്ധ വേണ്ടി വേണ്ടി വർമ. ചൊവ്വ നിങ്ങളുടെ എട്ടാം ഭാവത്തിലൂടെ വക്ര ഗതിയിൽ സഞ്ചരിക്കുന്നതാണ്. അതിനാൽ അടുത്ത നവമ്പർ വരെ സാമ്പത്തിക വിഷയങ്ങൾ അല്പം സാവധാനത്തിൽ ആയിരിക്കും നീങ്ങുക. സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകൾ ഒഴിവാക്കേണ്ടതാണ്. പങ്കാളിത്ത ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. പുതിയയ സാമ്പത്തിക പ്ലാനുകൾക്ക് അത്ര അനുയോജ്യമായ സമയമല്ല. മണി ചെയിൻ, സെക്യൂർ അല്ലാത സമ്പാദ്യ പദ്ധതികളിൽ ചെന്ന് തലയിടരുത്. ജോലി സ്ഥലത്തു പല വിധത്തിലുള്ള തർക്കങ്ങളും ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.ബൗദ്ധികമായ, പ്രോജക്ടുകൾ ഉണ്ടാകും. പുതിയ പ്രേമം നിലവിലുള്ള ബന്ധത്തിൽ പ്രകടമായ മാറ്റങ്ങൾ, എന്നിവ പ്രതീക്ഷിക്കുക., കുട്ടികൾ ഗ്രൂപ്പുകൾ, എന്നിവർക്ക് വേണ്ടിയുള്ളപ്രവർത്തനം, ക്രിയേറ്റീവ് കഴിവുകളിൽ,ലഭിക്കുന്ന അവസരങ്ങൾ,,സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും പ്രതീക്ഷിക്കാം. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള കൂട്ടുകെട്ടുകളിൽ ചില വെല്ലുവിളികൾ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ ജോലി സ്ഥലത്തിന്റെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ചയും കുട്ടികള് , യൂത്ഗ്രൂപുകള് എന്നിവയില് പ്രവര്ത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്ക്ക് വേണ്ടി ഉള്ള പരിപാടികള് , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികള്, നെറ്റ് വര്ക്കിങ് ജോലികള്, വിനോദ പരിപാടികള് , ഗ്രൂപ്പ് ഇവന്റുകള് എന്നിവയില് പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും, പുതിയ ഗ്രൂപുകളില് ചേരാനുള്ള അവസരം, ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, ടീം ചര്ച്ചകള്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവര്‌ക്കൊപ്പം പ്രവര്ത്തിക്കാന് ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്, ചാരിറ്റി പ്രവര്ത്തനങ്ങള് എന്നിവയും പ്രതീക്ഷിക്കുക . എങ്കിലും ഗ്രൂപ് ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില് നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില് നിന്നുള്ള യാത്രകള്, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക.  

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ച ചെറുയാത്രകൾ യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്‌സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില് നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില് നിന്നുള്ള യാത്രകള്, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ദൂര യാത്രകള് , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയ്ക്ക് ഈ മാസം വളരെ പ്രാധാന്യം ഉണ്ട്. ശുക്രന് ഈ മാസം മുഴുവനും ഈ വിഷയങ്ങളില് സങ്കീര്ണമായ സ്വാധീനം ചെലുത്തും. ഈ ഗ്രഹം വക്ര ഗതിയില് ആണ് നീങ്ങുന്നത് ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള പ്ലാനുകളില് ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീര്ഥ യാത്രകള്, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില് നിന്നുള്ള നിരവധി ജോലികള്, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അല്പ സ്വല്പം സങ്കീര്ണതകള് ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്, നെറ്വ്ര്ക്കിങ് അവസരങ്ങള്, വിദേശത് നിന്നുള്ള ജോലികള്, നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചകള് എന്നിവയും ഉണ്ടാകാം.. ധനം, , വസ്തു വകകള്,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളില് എന്നാ വിഷയങ്ങളും ഈ അവസരം പ്രധാനമാണ്. പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങളിന്മേൽ അൽപ നാളേക്ക് വളരെ അധികം ശ്രദ്ധ ഉണ്ടാകുന്നതാണ്. ശുക്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നു. അപ്പോള് സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കടുതല് കണക്ക് കൂട്ടലുകള് ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങള് ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകള് നല്കാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങള്, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീര്പ്പുകള് , എന്നിവയും പ്രതീക്ഷിക്കുക. പ്രതീക്ഷിക്കാതെ ഉള്ള ധന ലാഭവും ഉണ്ടാകുന്നതാണ്. പങ്കാളിത്ത ബന്ധങ്ങളെ മെച്ചപ്പെടുത്താൻ ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക. വീടിനെ കുറിച്ചുള്ള പല ഉത്തരവാദിത്തങ്ങളും അൽപ നാളേക്ക് നിങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക. കുട്ടികൾ യൂത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. ടീം ജോലികൾ, പുതിയ ടീമിൽ ജോയിൻ ചെയ്യാൻ ഉള്ള അവസരം ഇവഎല്ലാം ഈ ആ ആഴ്ച പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തി ജീവിതത്തിനു ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും പുതിയ തുടക്കങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് പ്ലാൻ, പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരുന്ന അവസരം എന്നിവയും പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. അത് പോലെ തന്നെ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വിൽക്കാനും വാങ്ങാനും ഉള്ള വസരങ്ങൾ, റിപ്പെയറിങ്, മോടി പിടിപ്പിക്കൽ, എന്നിവയും ഉണ്ടാകുന്നതാണ്. ജോലി യിൽ അദ്ധ്വാനം ഭാരം ഉണ്ടാകുന്നതാണ്. ജോലി സ്ഥലത്തും വീട്ടിലും തർക്കങ്ങളും പ്രതീക്ഷിക്കുക ദൂര യാത്രകൾ, ദൂരദേശത്തു നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങള് , ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിലൂടെ ശുക്രന് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. . ക്രിയേറ്റീവ് പ്രോജക്ക്ട്ടുകള്, നിരവധി ചെറു ജോലികള് എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്ത്തകരുമായുള്ള ബന്ധത്തില് ശ്രദ്ധ വേണ്ടി വരും. പുതിയ സഹ പ്രവര്ത്തകര് , ജോലി സ്ഥലത്തുള്ള പുതുമ എന്നിവയും പ്രതീക്ഷിക്കുക . നിരവധി ചെറു യാത്രകൾ ഈ ആഴ്ചയും ഉണ്ടാകും. എഴുത്തു, മീഡിയ എന്ന മേഖലയിൽ ജോലി ചെയ്യുന്നവർക്കും നിരവധി അവസരങ്ങൾ പ്രതീക്ഷിക്കുക . സഹോദരങ്ങൾ ബന്ധുക്കൾ എന്നിവരുമായുള്ള ചർച്ചകളും ഈ അവസരം ഉണ്ടാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP