Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജനുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജനുവരി നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ലോങ്ങ്‌ ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും.     നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ , പുതിയ ലോങ്ങ്‌ ടേം ജോലികൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ടീം ചർച്ചകൾ, മീഡിയയിൽ നടത്തുന്ന കൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, ചർച്ചകൾ , പുതിയ സുഹൃത്തുക്കൾ, അല്ലെങ്കിൽ ടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ് ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതു പരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് കഴിവുകൽ കൊണ്ടുള്ള ജോലികൾ, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ, അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ അവസരം കൂടുതൽ പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. ജോലി, സഹ പ്രവർത്തകർ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തിൽ പ്രതീക്ഷിക്കുക. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ്അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ,   എന്നിവയും ഉണ്ടാകും. ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടാതായി വരാം.   സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസരമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം.ഹ്രസ്വ യാത്രകളും ദൂര യാത്രകളും ഈ ആഴ്ച ഉണ്ടാകും. തീര്ഥ യാത്രകള്, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില് നിന്നുള്ള നിരവധി ജോലികള്, എന്നിവയെല്ലാംസംഭവിക്കാം . ദൂര ദേശത് നിന്നുള്ള ജോലികള്, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക.   സഹോദരങ്ങള്, ചെറു കമ്യൂണിറ്റികള് എന്നിവരില് എന്നിവരോട് കൂടുതല് ആശയ വിനിമയങ്ങളും, തർക്കങ്ങല്കും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില് നിന്നുള്ള കൂടുതല് അവസരങ്ങളും, ഈ ജോലികളില് ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.  

ജമിനി (മെയ് 21 - ജൂൺ 20)
ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം,   എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളും   പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുകഈ ചർച്ചകള് കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ, നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകള്, സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo ആരോഗ്യ പ്രശ്നങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
കഴിഞ്ഞ ആഴ്ചപോലെതന്നെ ഈ ആഴ്ചയും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ തുടരും. ലോണുകൾനൽകാനും അവസരം, സാമ്പത്തിക ഒത്തുതീർപ്പുകൾ എന്നിവയും ഈ ആഴ്ചപ്രതീക്ഷിക്കാവുന്നതാണ്. ലോങ്ങ്‌ ടേംജോലികളിൽ പൂർത്തീകരണംഉണ്ടാകും.     നിലവിൽ ഉള്ളകൂട്ടായ്മകളിൽ നിന്നുള്ളപുതിയനീക്കങ്ങളുംപ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെകുറിച്ചുള്ള സംശയ നിവാരണം, മുതിർന്ന സഹോദരങ്ങളെകുറിച്ചുള്ള ആകാംഷ , പുതിയലോങ്ങ്‌ ടേംജോലികൾക്ക്വേണ്ടിഉള്ളതയ്യാറെടുപ്പുകൾ, ടീംചർച്ചകൾ, മീഡിയയിൽ നടത്തുന്നകൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത്നിന്നുള്ളനിരവധിജോലികൾ. ആത്മീയവിഷയങ്ങളെകുറിച്ചുള്ളതാല്പര്യം, ചർച്ചകൾ , പുതിയസുഹൃത്തുക്കൾ, അല്ലെങ്കിൽ ടീംഅംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ്ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ , പൊതുപരിപാടികൾ പങ്കെടുക്കാനുള്ളഅവസരം എന്നിവ പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈആഴ്ചയുംനിങ്ങളുടെജീവിതത്തിൽപ്രധാനപങ്കുവഹിക്കുന്നതാണ്. സഹപ്രവർത്തകരുമായുള്ളചർച്ചകൾ, അവരിൽ നിന്നുള്ളവേറിട്ടപ്രതീക്ഷകൾ എന്നിവയുംഉണ്ടാകാം. ആരോഗ്യത്തെകുറിച്ചുള്ളആശങ്ക. പുതിയആരോഗ്യക്രമം, ഭക്ഷണക്രമംഎന്നിവഏറ്റെടുക്കാനുള്ളഅവസരംഎന്നിവയുംഉണ്ടാകും. നിരവധിചെറുപ്രോജക്ക്ട്ടുകൾ ഈഅവസരംകൂടുതൽ പ്രതീക്ഷിക്കുക. ക്രിയേറ്റീവ്രംഗത്നിന്നുള്ളജോലികളുംഈസമയംപ്രതീക്ഷിക്കുക. പുതിയപങ്കാളിതബന്ധങ്ങൾക്ക്വേണ്ടിഉള്ളശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കുംനല്ലത്.   നിയമപരമായബന്ധങ്ങളിൽ നിങ്ങളുടെനിലപാടുകൾ ശ്രദ്ധേയമാകും. പുതിയബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലുംഈമാറ്റങ്ങൾ പ്രതീക്ഷിക്കുക. ജോലിയിൽകാഠിന്യംഉള്ളപ്രൊജക്ക്ടുകൾഏറ്റെടുക്കേണ്ടതായിവരുന്നതാണ് . അധികാരികളുംആയുള്ളതർക്കംഈആഴ്ചയുംതുടരുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ടീംജോലികൾ ക്രിയെറ്റീവ്   ജോലികൾ എന്നിവയില്പൂർത്തീകരണംസംഭവിക്കാം. കുട്ടികൾ , യൂത്ത്ഗ്രൂപ്പുകൾ എന്നിവർക്ക്ഒപ്പംപ്രവർത്തിക്കാനുള്ളഅവസരം, . വിനോദപരിപാടികൾ, നെറ്റ്‌വർക്കിങ്എന്നിവയ്ക്കുള്ളഅവസരവുംലഭിക്കാം. പ്രേമബന്ധംശക്തിപ്പെടുത്താനുള്ളശ്രമവുംനടക്കും. ഗ്രൂപ്പ്ബന്ധങ്ങളിൽ ക്ഷമആവശ്യമായിവരും. പുതിയഹോബികൾ ഏറ്റെടുക്കാനുള്ളശ്രമംഉണ്ടാകും. സ്വന്തംസംരംഭങ്ങളിൽ അധികശ്രദ്ധവേണ്ടിവരും .ശാരീരിര്കമായഅസ്വസ്ഥതകൾ ഈഅവസരംഉണ്ടാകാം. നിങ്ങളുടെരഹസ്യമോഹങ്ങൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ എന്നിവയുടെതാണ്. അവയുടെനിജസ്ഥിതിഈഅവസരംനിങ്ങൾക്ക്മുൻപിൽ വെളിപ്പെടാം. ദൂരയാത്രകളെകുറിച്ചുള്ളപ്ലാനുകൾ ഉണ്ടാകാം.നിഗൂഡവിഷയങ്ങൾ പഠിക്കാനുള്ളശ്രമം, വൈകാരികബന്ധങ്ങളുടെപുരോഗതിയെകുറിച്ചുള്ളആശങ്ക. ഏകാന്തനായിതീരാനുള്ളആഗ്രഹം, എന്നിവയുംപ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനംഎന്നിവയ്ക്കുള്ളനിരവധിഅവസരങ്ങൾ, ചാരിറ്റിപ്രവർത്തനങ്ങൾ നടത്താനുള്ളശ്രമം, എന്നിവയുംഉണ്ടാകാം.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
കഴിഞ്ഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും കുടുംബ ജീവിതത്തിന്റെ പ്രാധാന്യം വർധിക്കുന്നതായാണ്.     സ്ത്രീ ജനങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില് നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില് നിന്നുള്ള യാത്രകള്, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. .ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
കഴിഞ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയും യാത്രകൾ പ്രാധാന്യം നേടുന്നതാണ്.   ആശയ വിനിമയം കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകുന്നതാണ്.   ആശയ വിനിമയത്തിന് വേണ്ടി ഉള്ള ഉപകരണങ്ങൾ വാങ്ങാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. . സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്.     കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടില് നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടില് നിന്നുള്ള യാത്രകള്, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, വീട് വിൽക്കാനും വാങ്ങാനും ഉള്ള അവസരം കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ചയുംസാമ്പത്തിക വിസഹായങ്ങൾ പ്രധാനമാകും. ധാരാളം ചെലവ് വേണ്ടി വന്നേക്കാം. വിലയേറിയ വസ്തുക്കൾ വാങ്ങാൻ ഉള്ള അവസരം, ജോലിയിൽ ക്രിയേറ്റിവ് പ്രോജെക്ട്കട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമംഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുതിയ ഭക്ഷണ ക്രമം എന്നിവയും ഈ അവസരത്തിൽ ഉണ്ടാകുന്നതാണ്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്   എന്നാ വിഷയങ്ങൾക്ക് ഈ ആഴ്ചവളരെ അധികം പ്രാധാന്യം ഉണ്ട്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചിന്തകൾ ഉണ്ടാകാം. ഈ മേഖലപങ്കാളിത ബന്ധങ്ങളെ സൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ റീ സേർച്ച്‌ , നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ള ചർച്ചകൾ, ജോയിന്റ് സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതൽ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. ലോങ്ങ്‌ ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും.     നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചില കൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയ നിവാരണം, ക്രിയേറ്റീവ് കഴിവുകൽ കൊണ്ടുള്ള ജോലികൾ, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്ക് മേല് വളരെ അധികം ശ്രദ്ധ ഈ ആഴ്ചയുംഉണ്ടാകുന്നതാണ്. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകള്എന്നിവയില് ഉള്ളനിരവധി അവസരങ്ങള് ഉണ്ടാകാം , ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങള് എന്നിവയില് നിന്നും ഉള്ള അവസരങ്ങള് വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളില് ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കള്, പങ്കാളികള് എന്നിവയില് നിന്നും ഉള്ള സന്ദേശങ്ങള് വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകള്, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുകഈ ആഴ്ചയുംകുടുംബ യോഗങ്ങള്   , പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള് എന്നിവപ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങള്, മാതാ പിതാക്കലുമായുള്ള ചർച്ചകള്, വീട്ടില് നിന്നുള്ള യാത്രകള്, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും   ഉണ്ടാകും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയം ആകുന്നതാണ് .   ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകള്എന്നിവയില് ഉള്ളനിരവധി അവസരങ്ങള് ഉണ്ടാകാം. ഇവയില് എല്ലാം തർക്കങ്ങള് ഉണ്ടാകുന്നതാണ്.   പുതിയ ജോബ് ഓഫര്, ബിസിനസ് ഓഫര് എന്നിവയും അല്പ നാളുകളിലേക്ക് പ്രതീക്ഷിക്കാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ ആഴ്ചയും   ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള നിരവധി സാധ്യതകള്, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളില് ചേരാനുള്ള അവസരം,   ടെക്ക്നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, ടീം ചർച്ചകള്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവർക്കൊപ്പം പ്രവർത്തിക്കാന് ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്, ചാരിറ്റി പ്രവർത്തനങ്ങള് എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്നിരവധി തിരുത്തലുകള് ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില് ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള് പുനപരിശോധികെക്ണ്ടി വരും കുട്ടികള് , യൂത്ഗ്രൂപുകള് എന്നിവയില് പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികള്അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികള്, നെറ്റ് വർക്കിങ് ജോലികള്, വിനോദ പരിപാടികള് , ഗ്രൂപ്പ് ഇവന്റുകള് എന്നിവയില് പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ഹ്രസ്വ യാത്രകളും ദൂര യാത്രകളും ഈ ആഴ്ച ഉണ്ടാകും. തീര്ഥ യാത്രകള്, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകള്, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയില് നിന്നുള്ള നിരവധി ജോലികള്, എന്നിവയെല്ലാംസംഭവിക്കാം . ദൂര ദേശത് നിന്നുള്ള ജോലികള്, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക.   സഹോദരങ്ങള്, ചെറു കമ്യൂണിറ്റികള് എന്നിവരില് എന്നിവരോട് കൂടുതല് ആശയ വിനിമയങ്ങളും, തർക്കങ്ങല്കും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളില് നിന്നുള്ള കൂടുതല് അവസരങ്ങളും, ഈ ജോലികളില് ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP