Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2021 ജനുവരി മാസം നിങ്ങൾക്കെങ്ങനെ? മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവന് നിങ്ങളുടെ ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം ഉണ്ടാകും. ലോങ്ങ് ടേം ജോലികള്ക്ക് വേണ്ടി ഉള്ള പ്ലാനിങ്ങുകള് ഈ മാസം മുഴുവന്പ്രതീക്ഷിക്കുകചൊവ്വ ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും സാമ്പത്തിക വിഷയങ്ങള് അല്പം സങ്കീര്ണമായ അവസ്ഥയില് ആയിരിക്കും ഈ മാസം മുഴുവനും. സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകള് ലഭിക്കാനും നല്കാനും ഉള്ള അവസരങ്ങളും വന്നെതാം സാമൂഹിക നന്മക്ക് വേണ്ടി ഉള്ള പല പ്രവര്ത്തനങ്ങളിലും നിങ്ങള് ഈ മാസം ഏര്പ്പെടുന്നതാണ്. അത് പോലെ തന്നെ ടീം ജോലികളില് പല തടസങ്ങളും ഈ മാസം പ്രതീക്ഷിക്കുക. സ്വന്തം ഹോബികള് മെച്ചപ്പെടുത്താനുള്ള അവസരവും ഈ മാസം ഉണ്ടാകുന്നതാണ്. ജോലിയില് പുതിയ തുടക്കങ്ങള് ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതല് ഉണ്ടാകാവുന്ന സമയം ആണ്.   നിങ്ങളുടെ അധികാരികൾ പുതിയ ടാസ്കുകള് നല്കാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. അവരുമായുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവില് ഉള്ള ജോലിയില് മാറ്റങ്ങള് , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹികജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങള് ഈ അവസരം നല്ലതല്ല . പുതിയ വ്യക്തികളെ കാണാന് ഉള്ള അവസരം ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള് ഈ അവസരം പ്രതീക്ഷിക്കുക. നിലവില് ഉള്ള ജോലികളില് റീ വര്ക്കുകളും ഉണ്ടാകാം. പുതിയ പ്രേമ ബന്ധം, പുതിയ ബിസിനസ് ബിസിനസ് ബന്ധം എന്നിവയും ഈ മാസം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഈ മാസം നിങ്ങളുടെ ശ്രദ്ധ കൂടുതല് എത്തുക ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയില് ആയിരിക്കും. നിരവധി ഗ്രഹങ്ങള് പല അവസരങ്ങളിലും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള് , ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള് എന്നിവ ഈ മാസം പ്രതീക്ഷിക്കുക. ഈ മാസത്തിന്റെ വേറെ ഒരു പ്രത്യേകത, ഈ അവസരം എന്ത് ജോലി, അല്ലെങ്കില് ജോലിയില് പുതിയ പ്രോജക്ക്ട്ടുകള് ലഭിക്കുന്നുവോ, അവയില് ദീര്ഘകാലം പ്രവര്ത്തിക്കേണ്ടി വരും എന്നതാണ്. നിങ്ങളുടെ അധികാരികള് പുതിയ നടപടികള് മുന്നോട്ട് വെക്കുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകളും പ്രതീക്ഷിക്കുക. വീട്ടിലെ മുതിര്ന്ന വ്യക്തികളുമായുള്ള സീരിയസ്ചര്ച്ചകള് എന്നിവയും പ്രതീക്ഷിക്കുക. അല്പ നാളുകളായി   നിങ്ങള് റിയല്   എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള പ്ലാനിങ് നടത്തിയിരുന്നു, എന്നാല് ഇവയില് തിരുത്തലുകള് ഈ അവസരം ഉണ്ടാകുന്നതാണ്. വീടിനെ സംബന്ധിച്ച എന്ത് വിഷയം ആണെങ്കിലും, അവയില് എല്ലാം തന്നെ റിയലിസ്റ്റിക്ക് ആയ തീരുമാനങ്ങള് ഏറ്റെടുക്കേണ്ടി വരുന്നതാണ്.. ദൂര യാത്രകൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ , ഉപരി പഠനം എന്ന രംഗത് നിന്നുള്ള ജോലികളും ഉണ്ടാകും. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ ആത്മീയ വിഷയങ്ങൾ ദൂര യാത്രകൾ എന്നിവയിൽ ഉള്ള താല്പര്യം വർധിക്കുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ചര്ച്ചകള്, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചര്ച്ചകള്, ഈ ചര്ച്ചകളില് നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരങ്ങള്, എന്നിവ ഉണ്ടാകാം. വിദേശത്ത നിന്നുള്ളവ്യക്തികളുമായുള്ളചര്ച്ചകള്, അവരോടൊപ്പം ജോലി ചെയ്യാനുള്ള അവസരം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകള്, തീര്ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങളും എത്താം. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില് ജോലി ചെയ്യുന്നവര്ക്കുള്ള കൂടുതല് സാധ്യതകളും ഉണ്ടാകാം.

മീഡിയ , ഇലെക്ട്രോനിക്സ് എന്നാ മേഖലയില് നിന്നുള്ള അവസരങ്ങള് ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്, സഹോദരങ്ങളും ആയുള്ള ചര്ച്ചകള്, ചെറു കോഴ്സുകള് ചെയ്യാന് ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള് എന്നിവയു൦ ഈ മാസം ഉണ്ടാകാം. കൂടുതല് ആശയ വിനിമയങ്ങള്, ആശയ വിനിമയ ഉപകരണങ്ങള് വാങ്ങാന് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങള് അല്പം സങ്കീര്ണമായ അവസ്ഥയില് ആയിരിക്കും ഈ മാസം മുഴുവനും. സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം, പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം, വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകള് ലഭിക്കാനും നല്കാനും ഉള്ള അവസരങ്ങളും വന്നെതാം.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സാമ്പത്തിക വിഷയങ്ങളുടെ മേല് വളരെ അധികം പ്രാധാന്യംഈ മാസം ഉണ്ടാകും. പൂർണ ചന്ദ്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. അതിനാൽ സാമ്പത്തികമായ ഉയർച്ച താഴ്ചകൾ ഈ മാസം പ്രതീക്ഷിക്കുക. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്, , ലോണുകള് ലഭിക്കാനും നല്കാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവര് അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകള് ചെയ്യാനുള്ള ശ്രമം, അധികാരികളില് നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളില് പ്രതീക്ഷിക്കുക. മണി ചെയില്, എം എല് എം അങ്ങനത്തെ പദ്ധതികളില് ചേരുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം.

പുതിയ സുഹൃദ് ബന്ധങ്ങള്, നിലവില് ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങള്, ടെക്നിക്കല് രംഗത്ത് നിന്നുള്ള ജോലികള്, ഈ മേഖലയില് നിന്നുള്ള അവസരങ്ങള്, എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. കുട്ടികളുടെ ഒപ്പം ഉള്ള ജോലികള്, കല , വിനോദം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. സാമ്പത്തിക വിഷയങ്ങള്, പങ്കാളിത്തബന്ധംഎന്നിവയില് പൂര്ത്തീകരണം ഉണ്ടാകും. ലോണുകള് നല്കാനും ലഭിക്കാനും ഉള്ള അവസരങ്ങള് ഈ ആഴ്ച മുതല് കൂടുതലായിരിക്കും. പങ്കാളിത ബന്ധങ്ങളില് നിന്നുള്ള പല വെല്ലുവിളികളും ഏറ്റെടുക്കേണ്ടി വരും. പങ്കാളിയും ആയുള്ള കൂടുതല് ചര്ച്ചകളും സാമ്പത്തിക വിഷയത്തെ കുറിച്ചുള്ളത് ആയിരിക്കും. ടാക്സ്, ഇന്ഷുറന്സ് , പി. എഫ്, എന്നിവയില് നിന്നുള്ള ഒത്തു തീര്പ്പുകളും ഉണ്ടാകാം നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യംഎന്നിവയും പ്രതീക്ഷയ്ക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നുസൂര്യനും ബുധനും ഈ മാസം നിങ്ങളുടെ വ്യക്തിത്വത്തെ ശക്തമായി സ്വാധീനിക്കുന്നതാണ്.   ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള് ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകള്, സാമൂഹിക ബന്ധങ്ങള്, ഔദ്യോഗിക ബന്ധങ്ങള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങള് , നിലവില് ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചര്ച്ചകള് എന്നിവയും ഈ മാസം നിര്ബാധം നടക്കുന്നതായിരിക്കും.

ശുക്രൻ നിങ്ങളുടെ വൈകാരിക സമ്മർദ്ദങ്ങളെ ഈ മാസം ലഘൂകരിക്കുന്നതാണ്. വൈകാരികമായ വെല്ലുവിളികള് ഈ അവസരം ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള്, ധ്യാനം, പ്രാര്ഥന എന്നിവ അധികമായി ഉണ്ടാകുന്ന സമയമാണ്.   ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചര്ച്ചകള്ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പ് , ചാരിറ്റി പ്രവര്ത്തനങ്ങള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ഭൂത കാലത്തേ കുറിച്ചുള്ള ആലോചന, ഭാവി പദ്ധതികളുടെ പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക. 

ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങള്, ആശയ വിനിമയം ടെക്നോളജിഎന്നാ രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്കുള്ള പുതിയ അവസരങ്ങള്, അധികാരികളില് നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റര്വ്യൂ എന്നിവയും ഉണ്ടാകും. പക്ഷെ ഇവയില് എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള് , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലന്സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മര്ദ്ദം കുടുംബ ബന്ധങ്ങളില് പ്രതിഫലിക്കതിരിക്കാന് ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള് , പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള് എന്നിവയും പ്രതീക്ഷിക്കുക

ഉപരി പഠനം, ട്രെയിനിങ്, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ദൂര ദേശത് നിന്നുള്ള പ്രോജക്ക്ട്ടുകൾ, പബ്ലിഷിങ് രംഗത്ത് നിന്നുള്ള ജോലികൾ, ബ്ലോഗിങ്ങ്, വ്ളോഗ്ഗിങ് അവസരങ്ങൾ എന്നിവയെല്ലാം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യംഈ മാസം, മുഴുവൻ ഉണ്ടാകുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവനും ജോലി സ്ഥലത്തിന്റെ പ്രാധാന്യം വര്ധിക്കുന്നതാണ്. പല ജോലികളിലും പൂര്ത്തീകരണം ഉണ്ടാകും. ജോലിയിൽ നിന്നുള്ള പല വിധ സമ്മർദ്ദങ്ങളും നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. സഹ പ്രവർത്തകരിൽ നിന്നുള്ള പല വെല്ലുവിളികളും ഈ മാസം പ്രതീക്ഷിക്കുക.     നിലവില് ഉള്ള ജോലികളില് കൂടുതല് വിശകലനം വേണ്ട അവസരങ്ങള് ഉണ്ടാകാം. ക്രിയേറ്റീവ് പ്രോജക്ക്ട്ടുകള്, നിരവധി ചെറു ജോലികള് എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവര്ത്തകരുമായുള്ള ബന്ധത്തില് ശ്രദ്ധ വേണ്ടി വരും.

സൂര്യനും ബുധനും നിങ്ങളുടെ മാനസികമായവെല്ലുവിളികളെ എടുത്തു കാണിക്കും. പല വിധമായ എതിര്പ്പുകള് ഈ മാസത്തിന്റെ പ്രത്യേകതയായിരിക്കും. ശാരീരിരിക അസ്വസ്ഥകളും ഈ മാസം ഉണ്ടാകുന്നതാണ്. ഏകാന്തനായി തീരാനുള്ള ആഗ്രഹം, ദൂര യാത്രകളെ കുറിച്ചുള്ള തയ്യാറെടുപ്പ്,. ബാധ്യതകളെ കുറിച്ചുള്ള ചര്ച്ചകള് , പ്രാര്ത്ഥന, ധ്യാനം, മറ്റു ഹീലിങ് ശ്രമങ്ങള് എന്നിവയും പ്രതീക്ഷിക്കുക. ജോലി സ്ഥലത്ത് സങ്കീര്ണമായ പ്രോജക്ക്ട്ടുകള് ഉണ്ടാകാം.   ആരോഗ്യ സംരക്ഷണം പ്രധാനമാകും.  

.   പുതിയ സുഹൃദ് ബന്ധങ്ങള്, നിലവില് ഉള്ള ടീം ജോലികളിൽ പുരോഗതി, പുതിയ ടീം ബന്ധങ്ങള്, ടെക്നിക്കല് രംഗത്ത് നിന്നുള്ള ജോലികള്, ഈ മേഖലയില് നിന്നുള്ള അവസരങ്ങള്, എന്നിവ എല്ലാം തന്നെ ഈ മാസം ഉണ്ടാകും. കുട്ടികളുടെ ഒപ്പം ഉള്ള ജോലികള്, കല , വിനോദം എന്നിവയ്ക്ക് വേണ്ടി ഉള്ള അവസരങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്. വിദേശത്തു നിന്നുള്ള ജോലികൾ, വലിയ ഗ്രൂപ്പുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവയും ഉണ്ടാകും. 

ഉപരി പഠനം, ട്രെയിനിങ്, ജോലി സംബന്ധമായ ട്രെയിനിങ്ങുകള് എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്, ദൂര ദേശത് നിന്നുള്ള പ്രോജക്ക്ട്ടുകള്, പബ്ലിഷിങ് രംഗത്ത് നിന്നുള്ള ജോലികള്, ബ്ലോഗിങ്ങ്, വ്ളോഗ്ഗിങ് അവസരങ്ങള് എന്നിവയെല്ലാം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യംഈ മാസം, മുഴുവന് ഉണ്ടാകുന്നതാണ്. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവന് നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകള്ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങള് ഈ മാസം വന്നു ചേരാ൦കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയില് ജോലി ചെയ്യുന്നവര്ക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളില് പല തരത്തില് ഉള്ള മാറ്റങ്ങള് പൂര്ത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന് ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളില് ചേരാന് ഉള്ള അവസരങ്ങള്, കുട്ടികള്ക്ക് ഒപ്പം പ്രവര്ത്തിക്കാന് ഉള്ള അവസരങ്ങള്, സ്വന്തം   കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,പുതിയ ഹോബികൾ   വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം.

പുതിയ ലോങ്ങ് ടേം ജോലികള് ചെയ്യാന് ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്, ടീം അംഗങ്ങളുമായുള്ള തര്ക്കങ്ങള്, ചര്ച്ചകള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാന് ഉള്ള അവസരം.   നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം. ഇവയില് നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാന്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവര്ക്കൊപ്പം പ്രവര്ത്തിക്കാന് ഉള്ള അവസരങ്ങള്, കല , ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങള് എന്നിവയും ഉണ്ടാകാം. 

ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള അവസരങ്ങള്, ആശയ വിനിമയം ടെക്നോളജിഎന്നാ രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്കുള്ള പുതിയ അവസരങ്ങള്, അധികാരികളില് നിന്നുള്ള ഉപദേശം, ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . പുതിയ ജോലിക്ക് ഉള്ള അവസരം, ഇന്റര്വ്യൂ എന്നിവയും ഉണ്ടാകും. പക്ഷെ ഇവയില് എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കള് , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലന്സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മര്ദ്ദം കുടുംബ ബന്ധങ്ങളില് പ്രതിഫലിക്കതിരിക്കാന് ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള് , പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള് എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ കുടുംബ ജീവിതത്തിനു മേല് ഈ മാസം മുഴുവനും ഉണ്ടാകും. മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, കുടുംബയോഗങ്ങൾ,വീട്ടിൽ നിന്നുള്ള, യാത്രകൾ,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,വീട്ടുകാരോടുള്ള തര്ക്കം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിനു മേലും ഈ മാസം ശ്രദ്ധ ഉണ്ടാകും.

സൂര്യനും ബുധനും ജോലി സ്ഥലത്തെ ശക്തമായി സ്വാധീനിക്കിന്നു. പുതിയ ജോലിയെ കുറിച്ചുള്ള ചര്ച്ചകള്, പുതിയ പ്രോജക്ക്ട്ടുകള്, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശല്, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകള് ആയിരിക്കും. നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും ഈ മാസം വർധിക്കുന്നതാണ്.

ഈമാസംയാത്രകൾ ഒരു പ്രധാന സംഭവമായിരിക്കും., പക്ഷെതരത്തിലുള്ള തടസങ്ങളും ഉണ്ടാകാം. വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം, ദൂര ദേശത്തു നിന്നുള്ള ജോലികൾ, അവരുമായുള്ള കൂടുതൽ സംവാദംആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം,ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള   പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ചെറു യാത്രകള്, സഹോദരങ്ങലുമായുള്ള സംവാദം എന്നിവ ഈ മാസത്തിന്റെആയിരിക്കും. നിരവധി ഗ്രഹങ്ങള് ആശയ വിനിമയത്തെ സ്വാധീനിക്കുന്നു. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകള്, പല വിധത്തില് ഉള്ള ട്രെയിനിങ്ങുകള്, ഒരേ സമയം പല ജോലികള് ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ മാസം അവസരങ്ങൾ ഉണ്ടാകുന്നതാണ്. 

. ഉപരി പഠനം, ട്രെയിനിങ്, ജോലി സംബന്ധമായ ട്രെയിനിങ്ങുകള് എന്നിവയും ഈ മാസം പ്രതീക്ഷിക്കാവുന്നതാണ്. ദൂര യാത്രകള്ക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകള്, ദൂര ദേശത് നിന്നുള്ള പ്രോജക്ക്ട്ടുകള്, പബ്ലിഷിങ് രംഗത്ത് നിന്നുള്ള ജോലികള്, ബ്ലോഗിങ്ങ്, വ്ളോഗ്ഗിങ് അവസരങ്ങള് എന്നിവയെല്ലാം പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യംഈ മാസം, മുഴുവന് ഉണ്ടാകുന്നതാണ്.   

സാമ്പത്തിക വിഷയങ്ങളുടെ മേല് വളരെ അധികം ശ്രദ്ധ വേണ്ടി വരും. പുതിയ സമ്പാദ്യ പദ്ധതികളെ കുറിച്ചുള്ള ചര്ച്ചകള് ഉണ്ടാകാം. ചെയ്യുകപുതിയ പാര്ട്ട് ടൈം ജോലിക്കുള്ള അവസരങ്ങളും ഈ മാസം ഉണ്ടാകും. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. പെട്ടന്നുള്ള ചിലവുകള്, കുടുംബത്തിലെ   അംഗങ്ങൾ, ജോലിസ്ഥലത്തെ   വ്യക്തികൾ എന്നിവരോടുള്ള സംസാരം ശ്രദ്ധിക്കേണ്ട അവസരമാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. നിങ്ങളുടെ കഴിവുകളെ   മറ്റുള്ളവർ എങ്ങനെ കാണുന്നു എന്ന ആശങ്ക ഉണ്ടാകുന്ന അവസരമാണ്.   കഴിവുകൾ വികസിപ്പിക്കാനും അതുവഴി   കൂടുതൽ അവസരങ്ങൾ ലഭിക്കാനും അനുയോജ്യമായ സമയമാണിത്. സംസാരത്തിൽ വ്യക്തത പാലിച്ചില്ല   എങ്കിൽ തർക്കങ്ങളും ഉണ്ടാകാം. ലോണുകള് നല്കാനും , ലഭിക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
സാമ്പത്തിക വിഷയങ്ങള് ഈ മാസം വളരെ പ്രധാനമാണ്. സാമ്പത്തിക വിഷയങ്ങളുടെ മേല് വളരെ അധികം പ്രാധാന്യംഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്, , ലോണുകള് ലഭിക്കാനും നല്കാനും ഉള്ള സാഹചര്യം,   എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവര് അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകള് ചെയ്യാനുള്ള ശ്രമം, അധികാരികളില് നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളില് പ്രതീക്ഷിക്കുക. മണി ചെയില്, എം എല് എം അങ്ങനത്തെ പദ്ധതികളില് ചേരുന്നതിനു മുന്പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം. സങ്കീര്ണമായ സാമ്പത്തിക ഡീലുകള് ഒഴിവാക്കുക. 

വ്യക്തി ജീവിതം, വളരെ അധികം പ്രാധാന്യം നേടുന്ന അവസരമാണ്.   വ്യക്തി ജീവിതത്തെ കുറിച്ചും സാമൂഹികജീവിതത്തെ കുറിച്ചും ഉള്ള പുതിയ തീരുമാനങ്ങള് ഈ അവസരം ഉണ്ടാകാം. ജീവിതത്തില് പുതിയ വ്യക്തികളുടെ ആഗമനം, പുതിയ പ്രോജക്ക്ട്ടുകള് എന്നിവ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള് ഈ അവസരം പ്രതീക്ഷിക്കുക.   നിലവില് ഉള്ള പങ്കാളിത ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികള് പ്രതീക്ഷിക്കുക. പുതിയ ബിസിനസ് ബന്ധങ്ങളും ആലോചിച്ചു മാത്രം തുടങ്ങേണ്ടാതാണ്.   ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള് ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകള്, സാമൂഹിക ബന്ധങ്ങള്, ഔദ്യോഗിക ബന്ധങ്ങള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങള് , നിലവില് ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചര്ച്ചകള് എന്നിവയും ഈ മാസം നിര്ബാധം നടക്കുന്നതായിരിക്കും.

ഈ മാസം   പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ,ലഭിക്കും., വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം . ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെസപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ,എത്താം. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മാനസികമായ വെല്ലുവിളികള് ഈ മാസം വളരെ അധികം ആയിരിക്കും. അതിനാല് സങ്കീര്ണമായ സാഹചര്യങ്ങളില് നിന്ന് അകന്നു നില്ക്കുക. ഏകാന്തനായി, തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങള് പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകള് , ദൂര യാത്രകള്, ധ്യാനം, പ്രാര്ത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകള്, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേര്ച്ച്, സ്വപ്നങ്ങള് നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മര്ദ്ദം എന്നിവയും പ്രതീക്ഷിക്കുക. 

പല തരംറിയല് എസ്റ്റേറ്റ് ഡീലുകള് പ്രതീക്ഷിക്കുക.   ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന, മാതാ പിതാക്കലോടുള്ള സീരിയസ് ചര്ച്ചകള്, എന്നിവയും ഉണ്ടാകുംഅല്പം സങ്കീര്ണമായ അവസ്ഥകളിലൂടെ നിങ്ങള് കടന്നു പോകുന്നു എന്നാ സൂചനയാണ് ലഭിക്കുന്നത് . റിയല് എസ്റ്റേറ്റ് ഡീലുകള്, പുതിയ വസ്തുക്കള് വാങ്ങുന്നതിനുള്ള സമയം എന്നിവയില് കൂടുതല് ശ്രദ്ധ വേണ്ടി വരും.വീട്, മാതാ പിതാക്കള് , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടുംജോലിയും ആയി ബാലന്സിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെസമ്മര്ദ്ദം കുടുംബ ബന്ധങ്ങളില് പ്രതിഫലിക്കതിരിക്കാന് ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങള് , പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള് എന്നിവയും പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മാനസികമായ വെല്ലുവിളികള് ഈ മാസം വളരെ അധികം ആയിരിക്കും. അതിനാല് സങ്കീര്ണമായ സാഹചര്യങ്ങളില് നിന്ന് അകന്നു നില്ക്കുക. ഏകാന്തനായി, തീരാനുള്ള,ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ,ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങള് പഠിക്കാനുള്ള അവസരം ,നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകള് , ദൂര യാത്രകള്, ധ്യാനം, പ്രാര്ത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകള്, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേര്ച്ച്, സ്വപ്നങ്ങള് നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മര്ദ്ദം എന്നിവയും പ്രതീക്ഷിക്കുക.

ഈ മാസം   പുതിയ ഗ്രൂപ്പുകളിൽ ചേരാനുള്ള   അവസരങ്ങൾ,ലഭിക്കും., വലിയ ഗ്രൂപ്പുകളിൽ നിങ്ങൾ ആകൃഷ്ടരാകും.   ഈ ഗ്രൂപ്പുകൾ ദൂരദേശത്തു,നിന്നും ആകാം . ഇവയിൽ പലതും ഒരു,ദീർഘ നാളേക്ക് നിങ്ങളെസപ്പോർട്ട് ചെയ്യുന്നതാണ് ഈ അവസരം ബുദ്ധിയോടെ പ്രയോഗിക്കുക സുഹൃത്തുക്കളേ നേടാനുള്ള   അവസരങ്ങൾ നിങ്ങളെ കാത്തുനിൽക്കുന്നു. ഈ സുഹൃത്തുക്കൾ   നിങ്ങളുടെ ജീവിതത്തിൽ,അധികം സഹായിക്കാനും,സാധ്യത ഉണ്ട്. നിലവിലുള്ള   ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി   പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള   ജോലികൾ എത്താം.

ജോലിയില് പുതിയ തുടക്കങ്ങള് ഈ അവസരം സാധ്യമാണ് ജോലി സ്ഥലത്ത് ശാരീരിരിക അധ്വാനം കൂടുതല് ഉണ്ടാകാവുന്ന സമയം ആണ്. നിങ്ങളുടെ അധികാരികൾ പുതിയ ടാസ്കുകള് നല്കാം. അവ അത്ര എളുപ്പം ആയിരിക്കുകയില്ല. അവരുമായുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ജോലി, നിലവില് ഉള്ള ജോലിയില് മാറ്റങ്ങള് , ജോലി സ്ഥലത്തെ നവീകരണം എന്നിവ പ്രതീക്ഷിക്കാം.

സഹപ്രവർത്തകരുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കുക, മത്സര സ്വഭാവം ഉള്ള പ്രോജക്ക്ടുകളില് പ്രവര്ത്തിക്കേണ്ടി വരുന്നതാണ്. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താനുള്ള   പ്ലാനുകള് തയ്യാറാക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ളഅന്വേഷണം, നിലവില് ഉള്ള ജോലിയില് കൂടുതല് ശ്രദ്ധ വേണ്ട അവസരം, ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത, എന്നിവയും ഈ മാസം മുഴുവന് പ്രതീക്ഷിക്കാം. നിലവില് ഉള്ള ജോലിയില് റിസ്കുകള് ഏറ്റെടുക്കാന് യോജിച്ച സമയം അല്ല. മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികൾ, ഉപരി പഠനം ദൂര യാത്രകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP