Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

ഫെബ്രുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഫെബ്രുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

മാനസികമായ സമ്മർദ്ദം വർധിക്കുന്ന സമയമാണ്. സൂര്യൻ നിങ്ങളുടെ മാനസികമായ വ്യഥകളെ സൂചിപ്പിക്കുന്നു.   ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ,     പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും പ്രതീക്ഷിക്കുക. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം ഈ അവസരം പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതാണ്. ആശയ വിനിമയം , സഹോദരങ്ങൾ എന്നിവയെ സൂര്യൻ ൽ സ്വാധീനിക്കുന്നു. സ്വന്തം സംരംഭങ്ങൾ, ആശയ വിനിമയം എന്നിവയിൽ നിന്ന് പല തരത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകുന്നതാണ്. . പഠനം, പരീക്ഷകൾ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം പുതിയ സംരംഭങ്ങൾക്ക് അത്ര യോജിച്ച സമയം അല്ല. . ഈ മാസം മുഴുവൻ അധ്വാന ഭാരം കൂടിയ രീതിയിൽ ഉള്ള അനുഭവങ്ങൾ പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക.

ജമിനി (മെയ് 21 - ജൂൺ 20)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ സൂര്യൻ സ്വാധീനിക്കുന്നു. . സാമ്പത്തിക വിഷയങ്ങളിലെ സന്കീർണതയെ ആണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക. അതിനാൽ അതീവ ശ്രദ്ധ പെട്ടന്നുള്ള ചെലവ് പ്രതീക്ഷിക്കുക. പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങൾ കർശനമായും ഒഴിവാക്കുക ജോലിയിൽ ക്രിയേറ്റീവ് പ്രോജക്ക്ട്ടുകൾ ഉണ്ടാകുകയും നിങ്ങളുടെ അധികാരികളെ ത്രുപ്തിപ്പെടുതുന്നത് ഒരു ബാധ്യതയായി തീരുകയും ചെയ്യാം അതിനാൽ ശ്രദ്ധയോടെ നീങ്ങുക. ജോലിയിൽ പല വിധത്തിൽ ഉള്ള സങ്കീർണതകൾ ഉണ്ടാകും. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ വളരെ അധികം ആശങ്ക ഉണ്ടാകുന്ന അവസരമാണ്. സൂര്യൻ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു . ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. പല വിധത്തിൽ ഉള്ള വെല്ലുവിളികൾ ഉണ്ടാകുന്നതാണ് ഭൂത കാലത്ത് നിന്നുള്ള സുഹൃത്തുക്കൾ , പരിചയക്കാർ എന്നിവരെ കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാനുയ്. . നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളിൽ ശ്രദ്ധ വേണ്ട അവസരമാണ്.   ടീം ബന്ധങ്ങളിൽ . അതിനാൽ പല തരത്തിൽ ഉള്ള വാഗ്വാദങ്ങളും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാനസികമായ സമ്മർദ്ദം വർധിക്കുന്ന സമയമാണ്. ഈ വിഷയത്തെ സൂര്യൻ സ്വാധീനിക്കുന്നു ,. ശാരീരിരിക അസ്വസ്ഥതകളും ഉണ്ടാകും. സഹ പ്രവർത്തകരിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകുന്നതായാണ്. പുതിയ ജോലിയിൽ നിന്നുള്ള റിസ്ക് ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. അതിനാൽ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണു. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണു. പി. എഫ്, ടാൿസ്, ഇൻഷുറൻസ് വിഷയങ്ങളിൽ നിന്നുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ക്രിയേറ്റിവ്രംഗത്നിന്നുള്ള ജോലികൾ ലഭിക്കുന്നതാണ്   ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത്നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ,  കുട്ടികൾ യൂത്ത്ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ  ഉള്ള അവസരം എന്നിവയും ഉണ്ടാകും. വിനോദപരിപാടികൾ,  ചാരിറ്റി പ്രവർത്തനങ്ങൾ  എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ നിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ പുനപരിശോധികെക്ണ്ടിവരും.. അത്   പോലെ തന്നെ പ്രേമ ബന്ധം, വിവാഹബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെജോലി, ജോലിസ്ഥലം, സഹപ്രവർത്തകർ എന്നിവയെ സൂര്യൻ അതിശക്തമായി സ്വാധീനിക്കുന്നു. ജോലി സ്ഥലത്തെ സമ്മർദ്ദ്ങ്ങൾസമയം ആണ്. അതിനാൽ ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. സഹപ്രവർത്തകരിൽ വെല്ലുവിളികൾ പ്രതീക്ഷിക്കുക . ആരോഗ്യം മെച്ചപ്പെടുത്താനുള്ള അവസരങ്ങളും   ഉണ്ടാകും. വീട്വില്പന , വാങ്ങൽ, മറ്റുറിയൽ എസ്റ്റേറ്റ്ഡീലുകൾ എന്നിവ എല്ലാംപ്രതീക്ഷിക്കുക . കുടുംബയോഗങ്ങൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ചെറുയാത്രകൾക്ക്വേണ്ടി ഉള്ള പ്ലാനുകളിൽ  ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥയാത്രകൾ,  ഉപരി പഠനത്തിനുവേണ്ടി ഉള്ള യാത്രകൾ, എഴുത്ത്പ്രസിദ്ധീകരണം എന്നാമേഖലയിൽ  നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അൽപ സ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയവിനിമയരംഗത്ത്നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ്അവസരങ്ങൾ, വിദേശത്നിന്നുള്ള ജോലികൾ, നിയമവശത്തെകുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തികവിഷയങ്ങൾ, പങ്കാളിത ബന്ധം എന്നിവയുടെ പ്രാധാന്യം ഈ ആഴ്ചയും ഉണ്ടാകും. ബുധൻ ഈ വിഷയങ്ങളെ വക്രഗതിയിൽ സ്വാധീനിക്കുന്നു. അപ്പോൾ സാമ്പത്തിക വിശയങ്ങളെ കുറിച്ചുള്ള കടുതൽ കണക്ക്കൂട്ടലുകൾ ഉണ്ടാകും. വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട്വരാനുള്ള ശ്രമങ്ങൾ ഫലംകാണുമോ എന്ന്കണ്ടറിയണo. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പലവിധത്തിലുള്ള സാമ്പത്തിക ഒത്തുതീർപ്പുകൾ , ഇത്വരെലഭിച്ച സാമ്പത്തിക സഹായങ്ങൾ തിരിച്ചു നൽകേണ്ട ബാധ്യത., എന്നിവ അൽപനാളേക്ക്നിങ്ങളെ പിന്തുടരും.   

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19) 
ഈആഴ്ചമുഴുവൻ  നിങ്ങളുടെ ബന്ധങ്ങളെ   ബുധൻ   വക്രഗതിയിൽ സ്വാധീനിക്കുന്നു . ജോലി, നിയമപരമായ മറ്റുകൊണ്ട്രാക്ക്ട്ടുകൾ എന്നിവയിൽ ഉള്ള നിരവധി അവസരങ്ങൾ  ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധഉണ്ടാകണം. പുതിയ ബന്ധങ്ങൾക്ക്അത്രയോജിച്ച സമയമല്ല ഇത്. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം . ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക്വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലി സ്ഥലത്തെബുധൻ     വക്രഗതിയിൽ ദൃഷ്ടിചെയ്യുന്നു .   നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ക്രിയേറ്റീവ്പ്രോജക്ക്ട്ടുകൾ,  നിരവധി ചെറുജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യംഎന്നിവമെച്ചപ്പെടുത്താനുള്ളശ്രമംതുടരും. സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധവേണ്ടിവരും. പുതിയ സഹപ്രവർത്തകർ , ജോലിസ്ഥലത്തുള്ള പുതുമ എന്നിവയും ഈ അവസരതിന്ര്റെ ഭാഗം ആകുന്നതാണ്. നിരവധിചെറു ജോലികൾ ഈആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിനമായശ്രമം ഉണ്ടാകുന്നതാണ്. ബാങ്കിങ്, ഫിനാൻസ്മേഖലയിൽ ജോലി ചെയ്യുന്നവർക്ക്ഈ ആഴ്ച വളരെ സെന്സിറ്റിവ്ആണ്. ജോലിസ്ഥലത്തും, വീട്ടിലും, ഈഗോക്ലാഷുകൾ ഉണ്ടാകാൻഉള്ള വളരെ അധികം സാദ്ധ്യതകൾ നിലനിൽക്കുന്നു. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ലോങ്ങ്ടേംബിസിനസ്/ വ്യക്തിബന്ധങ്ങളെ ബുധൻ സ്വാധീനിക്കിരുന്നു. . ഈ ഗ്രഹം വക്രഗതിയിൽ ആണ്നീങ്ങുന്നത് . അതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളുടെ മേൽ അതീവ ശ്രദ്ധ ആവശ്യമാകും. കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. ഈജോലികളിൽ എല്ലാം തിരുത്തലുകളും പ്രതീക്ഷിക്കുക. കുട്ടികൾക്ക്വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ളശ്രമം, ക്രിയേറ്റീവ്ജോലികൾ, നെറ്റ്‌വർക്കിങ്ജോലികൾ, വിനോദപരിപാടികൾ , ഗ്രൂപ്പ്ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട്ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. പ്രേമബന്ധങ്ങളിൽ നിന്നുള്ളവെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP