Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ഫെബ്രുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഫെബ്രുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ആഴ്ച നിങ്ങളുടെ ജോലി സ്ഥലത്തു പല പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ പ്രോജെക്ട്കട്ടുകൾ, സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. . പല തർക്കങ്ങളും ഈ ആഴ്ചയുടെ ഭാഗം ആകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകള് എന്നിവയും ഈ അവസരം ശ്രദ്ധ നേടും. ഈ ആഴ്ച നിങ്ങൾക്ക് പുതിയ ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ ലഭിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകാം.   ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികള് ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്, സാമൂഹിക ബന്ധ്നഗല് എന്നിവയില് നിന്നുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തനങ്ങള്, കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്,   പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള അവസരങ്ങള്, പുതിയ ഗ്രൂപുകളില് ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച സൂര്യനും ശുക്രനും നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കുന്നതാണ്. പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉണ്ടാകുന്നതാണ്.   പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള അവസരങ്ങള്, പുതിയ ഗ്രൂപുകളില് ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ ലഭിക്കുന്നതാണ്   ടെക്ക്നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, ടീം ചര്ച്ചകള്, കുട്ടികള് യൂത്ത് ഗ്രൂപ്പുകള് എന്നിവര്ക്കൊപ്പം പ്രവര്ത്തിക്കാന് ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്, ചാരിറ്റി പ്രവര്ത്തനങ്ങള് എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില് നിരവധി തിരുത്തലുകള് ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില് ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള് പുനപരിശോധികെക്ണ്ടി വരും.. അത്   പോലെ തന്നെ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
വീട് കുടുംബം എന്നിവയിൽ ഈ ആഴ്ച പുതിയ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. പൂർണ ചന്ദ്രൻ ഈ വിഷയങ്ങളെ കൂടുതൽ സ്വാധീനിക്കുന്നതാണ്.   ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള് എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്ച്ചകള്, പുതിയ ഉപജീവന മാര്ഗത്തെ കുറിച്ചുള്ള ചര്ച്ച, പല വിധ റിയല് എസ്റ്റേറ്റ് ഡീലുകള്, മാതാ പിതാക്കലുമായുള്ള ചര്ച്ചകള്, വീട്ടില് നിന്നുള്ള യാത്രകള് എന്നിവയും പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, ജോലിക്കായുള്ള ശ്രമം, അധികാരികളുമായുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
സഹോദരങ്ങളും ആയുള്ള കൂടുതൽ ചർച്ചകൾ ഈ ആഴ്ച ഉണ്ടാകാം. ആശയ വിനിമയങ്ങള് കൊണ്ടുള്ള നിരവധി ജോലികള്, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല് ആശയ വിനിമയങ്ങള്, ഒരേ സമയം നിരവധി ജോലികളില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങള് വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. ടീം ചർച്ചകൾ, തർക്കങ്ങൾ, എന്നിവയും ഉണ്ടാകുന്നതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. .   അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, പെട്ടെന്നുള്ള ചിലവുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ജോലി സ്ഥലത്തും, വീടിനുള്ളിലും പല തരത്തിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ദൂര യാത്രകള്, ചെറു കോഴ്സുകള് എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ, സഹോദര തുല്യരായ വ്യക്തികള് എന്നിവരോടുള്ള ആശയ വിനിമയങ്ങള് പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്ല്സ്, എന്നാ മേഖലയില് ജോലി ചെയ്യുന്നവര്ക്കുള്ള നിരവധി അവസരങ്ങള് ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങള് വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വര്ക്കിങ് അവസരങ്ങള് എന്നിവയും പ്രതീക്ഷിക്കുക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവാശ്യമായി വരുന്നതാണ്. പുതിയ ബന്ധങ്ങൾ ഉണ്ടാകാൻ ഉള്ള അനവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെശ്കതമായി സ്വാധീനിക്കുന്നു. അതിനാൽ സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധ ആവശ്യമാകും. പുതിയ സാമ്പത്തിക പദ്ധതികൾക്ക് അത്ര അനുയോജ്യമായ സമയം അല്ല. അത് പോലെ തന്നെ പങ്കാളിത്ത ബന്ധങ്ങളിൽ തര്ക്കങ്ങളും പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള നിരവധി ചർച്ചകൾ ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ജോലികളിൽ നിന്നുള്ള റിസ്കുകൾ ഏറ്റെടുക്കരുത്.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെജോലി, ജോലിസ്ഥലം, സഹപ്രവർത്തകർ എന്നിവയെ സൂര്യൻ അതിശക്തമായി സ്വാധീനിക്കുന്നു. ജോലി സ്ഥലത്തെ സമ്മർദ്ദ്ങ്ങൾ സമയം ആണ്. അതിനാൽ ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായിവരും. സഹപ്രവർത്തകരിൽ വെല്ലുവിളികൾ പ്രതീക്ഷിക്കുക . ആരോഗ്യംമെച്ചപ്പെടുത്താനുള്ളഅവസരങ്ങളും   ഉണ്ടാകും. വീട്വില്പന , വാങ്ങൽ, മറ്റുറിയൽ എസ്റ്റേറ്റ്ഡീലുകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക . കുടുംബയോഗങ്ങൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ സമ്മർദ്ദം ഈ ആഴ്ച വർധിക്കുന്നതാണ്. വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും പലതരം വെല്ലുവിളികൾ നിങ്ങളുടെ ജീവിതത്തിൽ കൊണ്ട്വന്നേക്കാം. അതിനാൽ യാതൊരുറിസ്കുകളും ഈ ആഴ്ച ഏറ്റെടുക്കാൻ പാടുള്ളതല്ല. സഹപ്രവര്ത്തകരുമായുള്ള തര്ക്കങ്ങള്പ്രതീക്ഷിക്കുക ആത്മീയയാത്രകള്, ദൂരയാത്രകള്, ഭാവിപദ്ധതികളെകുറിച്ചുള്ള ചര്ച്ചകള് . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. ഈ ആഴ്ചവ്യക്തി ജീവിതത്തില്പുതിയ തുടക്കങ്ങള്പ്രതീക്ഷിക്കുക. ക്രിയേറ്റിവ്ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികൾക്ക്ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ളസമയം , എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ക്രിയേറ്റിവ്രംഗതു നിന്നുള്ള ജോലികൾ നിങ്ങൾക്ക്പ്രതീക്ഷിക്കാം. സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സുഹൃദ്ബന്ധങ്ങള്, സാമൂഹിക ബന്ധ്നഗല്എന്നിവയില്നിന്നുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റിപ്രവര്തനങ്ങള്, കമ്യൂണിക്കേഷന്രംഗത്ത്നിന്നുള്ള ജോലികള്,   പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്കമ്യൂണിക്കേഷന്രംഗത്ത്നിന്നുള്ള അവസരങ്ങള്, പുതിയ ഗ്രൂപുകളില്ചേരാനുള്ള ശ്രമം എന്നിവയും ഉണ്ടാകുന്നതാണ് . കുട്ടികൾക്ക്ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. വീട്മാറ്റം , വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബയോഗങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പൂർണ ചന്ദ്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. വീട് മാറ്റം, കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷയ്‌ക്കുക. എഴുത്ത്, മീഡിയ എന്നാ മേഖലകളില് നിന്നുള്ള നിരവധി അവസരങ്ങള്, ചെറു പ്രോജക്ക്ട്ടുകള്, സഹ പ്രവര്ത്തകരുമായുള്ള വിയോജിപ്പുകള് എന്നിവയും ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തേണ്ട അവസരവും ഈ സമയം പ്രതീക്ഷിക്കുക. ജോലിയിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, അധികാരികളും ആയുള്ള ചർച്ചകൾ, ഇവ എല്ലാം ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ കോഴ്‌സുകൾ ചെയ്യാനുള്ള അവസരം, സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികളോടുള്ള സംവാദം എന്നിവയും ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19) 
നിങ്ങളുടെ ദൂരയാത്രകൾ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ ആഴ്ചചന്ദ്രൻ ശ്കതമായി സ്വാധീനിക്കുന്നതാണ്. ദൂരദേശത്തു നിന്നുള്ള ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. . മീഡിയ മാസ്കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. ആത്മീയയാത്രകള്, ബിസിനസ്ട്രിപ്പുകള് , ഉല്ലാസയാത്രകള്എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ളചര്ച്ചകള്, തത്വചിന്താപരമായ ചര്ച്ചകള്എന്നിവയും ഈ അവസരം   പ്രതീക്ഷിക്കുക. ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി ഈ അവസരം സ്വാധീനിക്കുന്നു. സാമ്പത്തികലാഭവും, ചിലവുകളും ഈ ആഴ്ചയും പ്രതീക്ഷിക്കുക. പങ്കാളിയുമായി മെച്ചപ്പെട്ടബന്ധം സ്ഥാപിക്കാൻയോജിച്ച അവസരമാണ്. എങ്കിലുംപുതിയപങ്കാളിത്തബന്ധങ്ങളിൽകൂടുതൽശ്രദ്ധആവശ്യമാകും. ക്രിയേറ്റിവ്രംഗത്നിന്നുള്ള ജോലികൾ, പ്രേമബന്ധത്തിൽ ഉള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനംആണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ സാമ്പത്തികവിഷയങ്ങളെ ശ്കതമായി സ്വാധീനിക്കുന്നു. പങ്കാളിയുമായുള്ള ചർച്ചകൾ കൂടുതലും സാമ്പത്തികവിഷയങ്ങളെ കുറിച്ച്ആയിരിക്കും. പലതരത്തിലുള്ള ബിസിനസ്ഡീലുകളെകുറിച്ചുള്ള ചര്ച്ചകളുംഈ അവസരംഉണ്ടാകാം. പാർട്ട്ടൈംജോലിയിൽനിന്നുള്ളപലഅവസരങ്ങളുംപ്രതീക്ഷിക്കുക.     ബുധൻനിങ്ങളുടെവ്യക്തിബന്ധങ്ങളെയും, ഔദ്യോഗികബന്ധങ്ങളെയും ഈ ആഴ്ചയും സ്വാധീനിക്കുന്നു. പുതിയവ്യ ക്തിബന്ധങ്ങളും ഔദ്യോഗികബന്ധനങ്ങളും ഈആഴ്ചയും പ്രതീക്ഷിക്കുക. വീട്മാറ്റം , വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബയോഗങ്ങൾ എന്നിവയും ഈആഴ്ച പ്രതീക്ഷിക്കുക. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ ബന്ധങ്ങളെ ചന്ദ്രൻ ഈ ആഴ്ച ശക്തമായി സ്വാധീനിക്കുന്നതാണ്. പുതിയ വ്യക്തികള് ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. അവരുമായുള്ള തർക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. പ്രേമ ബന്ധത്തിൽ ഉള്ള തര്ക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ബുധൻനിങ്ങളുടെ ജോലി സ്ഥലത്തെ ഈ ആഴ്ച സ്വാധീനിക്കുന്നു. ക്രിയേറ്റിയവ രംഗത് നിന്നുള്ള ചില അവസരങ്ങൾ ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉള്ള പല അവസരങ്ങളും ഉണ്ടാകുന്നതാണ്. എങ്കിലും നിലവിൽ ഉള്ളജോലിയിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതാണ്. ചെറു യാത്രകൾ, ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരങ്ങൾ ഈ ആഴ്ച പ്രതീക്ഷിക്കുക. ആരോഗ്യ൦ ശ്രദ്ധിക്കേണ്ടതാണ് വരാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP