Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏപ്രിൽ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഏപ്രിൽ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ധനം, , വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ വിഷയങ്ങളിൽ എന്നാ വിഷയങ്ങളും ഈ അവസരം പ്രധാനമാണ്. പുതിയ,സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, പുതിയ ജോലി എന്നിവയ്ക്കുള്ള അവസരമാണിത്.,ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം. കുടുംബം, വ്യക്തി ജീവിതം എന്നീ വിഷയങ്ങളിൽ പല വിധ മാറ്റങ്ങളും ഉണ്ടാകാം കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് വില്പന, മാറ്റം, എന്നിവയ്ക്കുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, , ബന്ധു ജന സമാഗമം, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, ജോലിയും വീടുമായുള്ള ബാലൻസിങ് എന്നിവയും ആവശ്യമായി വരും.

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വ്യക്തി ജീവിതം വളരെ ശ്രദ്ധ നേടുന്ന സാഹചര്യം ആണ് കാണാൻ കഴിയുക. വ്യക്തി ജീവിതം ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം പ്രതീക്ഷിക്കുക . പുതിയ വ്യക്തികൾ ജീവിതതിലെക്ക് വരാനുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പുതിയ പങ്കാളിതത്തിനു വേണ്ടി ഉള്ള ചർച്ചകൾ, ശാരീരിക സ്വസ്ഥതകൾ, എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ആശയ വിനിമയ കൊണ്ടുള്ള നിരവധി ജോലികൾ ഈ ആഴ്ച ഉണ്ടാകാം. സഹോദരങ്ങൾ , സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള നിരവധി ആശയ വിനിമയങ്ങൾ ഉണ്ടാകാം. പുതിയ ചെറു പ്രോജക്ക്ട്ടുകളിൽ സമയം ചിലവഴിക്കും. ചെറു കോഴ്‌സുകൾ , ചെറു യാത്രകൾ ഇലക്ട്രോണിക്‌സ്, ടെക്‌നോളജി, ആശയ വിനിമയം എന്നീ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഒരുങ്ങി വന്നേക്കാം, അതോടൊപ്പം ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധ്യമാണ്.

ജമിനി (മെയ് 21 - ജൂൺ 20)
നിങ്ങളുടെ ഉപ ബോധ മനസ്, വെളിപാടുകൾ എന്നിവ ഈ ആഴ്ച വളരെ ശക്തമായിരിക്കും. ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, പല വിധ കാര്യങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, . എന്നിവാ പ്രതീക്ഷിക്കുക. സഹ പ്രവര്ത്തകരും ആയുള്ള ചർച്ചകൾ, ടീം ജോലികൾ, ട്രെയിനിങ്ങുകൾ, ആശയ വിനിമയം കൊണ്ടുള്ള പുതിയ ജോലികൾ, എന്നിവ പ്രതീക്ഷിക്കുക . സാമ്പത്തിക വിഷയങ്ങളുടെ മേൽ ഈ ആഴ്ച വളരെ അധികം ശ്രദ്ധ ഉണ്ടാകാം. പെട്ടന്നുള്ള ചെലവ് വന്നു ചേരാം. പല വിധ കാര്യങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം , ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, ക്രിയേറ്റീവ് ജോലികൾ, ടീം ചർച്ചകൾ, ജോലിയിൽ പുതിയ അവസരങ്ങൾ, പങ്കാളിത ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക ബാധ്യതകളുടെ മേലുള്ള കൂടുതൽ ശ്രദ്ധ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
പ്രേമ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കിക . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന , നിലവിൽ ഉള്ള ബന്ധങ്ങൾ ശക്തിപ്പെടാനുള്ള സാഹചര്യങ്ങൾ, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം, ക്രിയേറ്റീവ് ജോലികൾ, വിനോദ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരം, കുട്ടികൾ, യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാനുള്ള ശ്രമവും ഉണ്ടാകും. ഭാവി ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഈ ആഴ്ച ഉണ്ടാകാം. പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
കുടുംബ ജീവിതം, വീട് എന്നിവ ഈ ആഴ്ച വളരെ അധികം പ്രാധാന്യം നേടുന്നതാണ്. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം. അവരിടെ ക്ഷേമം എന്നിവ പ്രധാനമായി തീരും. വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള യാത്രകൾ, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം, മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട,സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,, കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,ള ചർച്ചകൾ, പൂർവിക സ്മരണ, എന്നിവ പ്രതീക്ഷിക്കുക. പ്രേമ ബന്ധങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരങ്ങൾ പ്രതീക്ഷിക്കിക.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച ചെറുയാത്രകൾ യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ കൂടുതൽ ഉപയോഗം എന്നിവ,പ്രതീക്ഷിക്കുക നിങ്ങളുടെ വിനിമയങ്ങളിൽ കൂടുതൽ വൈകാരികത എന്നിവ ഉണ്ടാകാം. സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക.,ചെറു കോഴ്‌സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ,ലോജിസ്റ്റിക്‌സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, അവസരതിന്റെ പ്രത്യേകതയായിരിക്കും. ഭാവി ജീവിതത്തെ കുറിച്ചുള്ള പുതിയ പ്ലാനുകൾ ഈ ആഴ്ച ഉണ്ടാകാം. പുതിയ ടീമിൽ ചേരാനുള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്നുള്ള പിന്മാറ്റം . പുതിയ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടെക്ക്‌നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. ഇവയിൽ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക പദ്ധതികളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. ഈ അവസരം മെച്ചമായി ഉപയോഗിക്കാം. നിലവിലുള്ള ജോലിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടാകാം. അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, പെട്ടെന്നുള്ള ചിലവുകളും ഈ അയച്ച ഉണ്ടാകുന്നതാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ജോലി സ്ഥലത്തും, വീടിനുള്ളിലും പല തരത്തിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലി സ്ഥലത്തു ഈ ജോലിസ്ഥലത്തെ പല നീക്കങ്ങളിലും ഈ ആഴ്ച ഉണ്ടാകുന്നതാണ്. എഴുത്ത്, മീഡിയ എന്നാ മേഖലകളില് നിന്നുള്ള നിരവധി അവസരങ്ങള്, ചെറു പ്രോജക്ക്ട്ടുകള്, സഹ പ്രവര്ത്തകരുമായുള്ള വിയോജിപ്പുകള് എന്നിവയും ഈ അവസരം ഉണ്ടാകാം. അധികാരികളുമായുള്ള പല വിധ ചർച്ചകളും ഉണ്ടാകുന്നതാണ്.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവാശ്യമായി വരുന്നതാണ്. പുതിയ ബന്ധങ്ങൾ ഉണ്ടാകാൻ ഉള്ള അനവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ വിപരീത ഗതിയിൽ സ്വാധീനിക്കുന്നു. അതിനാൽ സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധ ആവശ്യമാകും. പുതിയ സാമ്പത്തിക പദ്ധതികൾക്ക് അത്ര അനുയോജ്യമായ സമയം അല്ല. അത് പോലെ തന്നെ പങ്കാളിത്ത ബന്ധങ്ങളിൽ തര്ക്കങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ ദൂര യാത്രകൾ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ ആഴ്ച ചൊവ്വ ശ്കതമായി സ്വാധീനിക്കുന്നതാണ്.ദൂര ദേശത്തു നിന്നുള്ള ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകള്, ബിസിനസ് ട്രിപ്പുകള് , ഉല്ലാസ യാത്രകള് എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചകള്, തത്വ ചിന്താ പരമായ ചര്ച്ചകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ച നിങ്ങളുടെ ജോലി സ്ഥലത്തു പല പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ പ്രോജെക്ട്കട്ടുകൾ, സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. . പല തർക്കങ്ങളും ഈ ആഴ്ചയുടെ ഭാഗം ആകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകള് എന്നിവയും ഈ അവസരം ശ്രദ്ധ നേടും. പല ജോലികളിലും തിരുത്തലുകളും പ്രതീക്ഷിക്കുക. കൊണ്ടേയിരിക്കുന്നു . നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ചൊവ്വ സങ്കീർണമായ രീതിയിൽ പല തരത്തിലുള്ള ചിലവുകള് വന്നു ചേരാം. പങ്കാളിയുമായുള്ള ചർച്ചകൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും. പല തരത്തിലുള്ള ബിസിനസ് ഡീലുകളെ കുറിച്ചുള്ള ചര്ച്ചകളും ഈ അവസരം ഉണ്ടാകാം. പാർട്ട് ടൈം ജോലിയിൽ നിന്നുള്ള പല അവസരങ്ങളും പ്രതീക്ഷിക്കുക.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ ആഴ്ച നിങ്ങൾക്ക് പുതിയ ലോങ്ങ് എം പ്രോജെക്ട്കട്ടുകൾ ലഭിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളില് നിന്നുള്ള വെല്ലുവിളികള് ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്, സാമൂഹിക ബന്ധ്‌നഗല് എന്നിവയില് നിന്നുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തനങ്ങള്, കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള ജോലികള്, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്‌നിക്കല് കമ്യൂണിക്കേഷന് രംഗത്ത് നിന്നുള്ള അവസരങ്ങള്, പുതിയ ഗ്രൂപുകളില് ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ക്തി ബന്ധങ്ങള് , ബിസിനസ ബന്ധങ്ങള് എന്നിവയുടെ മേല് അതീവ ശ്രദ്ധ ഉണ്ടാകുന്ന അവസരമാണ് ഇത്. നിങ്ങളുടെ ബന്ധങ്ങളുടെ യഥാര്ഥ അവസ്ഥ ഈ സമയം വെളിപ്പെടാം. ബന്ധങ്ങളില് പുതിയ ഒരു തീരുമാനത്തിന് ഈ അവസരം അത്ര യോജ്യമല്ല..

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ ജോലി സ്ഥലത്തു ഈ ജോലിസ്ഥലത്തെ പല നീക്കങ്ങളിലും ഈ ആഴ്ച ഉണ്ടാകുന്നതാണ്. എഴുത്ത്, മീഡിയ എന്നാ മേഖലകളില് നിന്നുള്ള നിരവധി അവസരങ്ങള്, ചെറു പ്രോജക്ക്ട്ടുകള്, സഹ പ്രവര്ത്തകരുമായുള്ള വിയോജിപ്പുകള് എന്നിവയും ഈ അവസരം ഉണ്ടാകാം. അധികാരികളുമായുള്ള പല വിധ ചർച്ചകളും ഉണ്ടാകുന്നതാണ്. അവർ നിങ്ങളുടെ ജോലിയെ വിലയിരുത്തും. . വീടിനോട് ബന്ധപ്പെട്ട വിഷയങ്ങള്ക്ക് ഈ അവസരം വളരെ പ്രധാനമാണ് . വീട്ടില് നിന്നുള്ള യാത്രകള്, പല തരത്തിലുള്ള റിയല് എസ്റ്റേറ്റ് ഡീലുകള്, വീട് മാറ്റം, എന്നിവയെ കുറിച്ചുള്ള ചര്ച്ചകള് ഉണ്ടാകും. ജീവിത സൗകര്യങ്ങള് മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ യോഗങ്ങള് എന്നിവയും പ്രതീക്ഷിക്കുക വീടിനുള്ളിൽ പല വിധ തർക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ജോലിയിൽ പല പ്രോജെക്ട്കട്ടുകളിലും തിരുത്തലുകളും ഉണ്ടാകുന്നതാണു.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
സഹോദരങ്ങളും ആയുള്ള കൂടുതൽ ചർച്ചകൾ ഈ ആഴ്ച ഉണ്ടാകാം. ആശയ വിനിമയങ്ങള് കൊണ്ടുള്ള നിരവധി ജോലികള്, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല് ആശയ വിനിമയങ്ങള്, ഒരേ സമയം നിരവധി ജോലികളില് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങള് വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ്. ദൂര ദേശത്തു നിന്നുള്ള ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. മീഡിയ മാസ് കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. ആത്മീയ യാത്രകള്, ബിസിനസ് ട്രിപ്പുകള് , ഉല്ലാസ യാത്രകള് എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ള ചര്ച്ചകള്, തത്വ ചിന്താ പരമായ ചര്ച്ചകള് എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP