സെപ്റ്റംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ആഴ്ചയുടെ ആദ്യ ദിവസം തന്നെ ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. . സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ ഈ മാസം മുഴഹുവാണ് പ്രതീക്ഷിക്കുക. പല തരത്തിൽ ഉള്ള കൊടുക്കൽ വാങ്ങലുകൾ, ഭൂസ്വത്തിനെ കുറിച്ചുള്ള തർക്കങ്ങൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. ഈ ആഴ്ച നിങ്ങളുടെ ശരീരം സൂചിപ്പിക്കുന്ന ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും. അതിനാൽ ശാരീരിരിക സുഖം അല്പം കുറവായിരിക്കും. ജോലി സ്ഥലത്തു ക്രിയേറ്റിവ് ജോലികൾ ടീം ചർച്ചകൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച മുതൽ ബുധൻ നിങ്ങളുടെ ഏഴാം ഭാവത്തെ സ്വാധീനിക്കും. പുതിയ വിവാഹ ബന്ധം. ഒഫീഷ്യൽ ബന്ധം, ഇല്ലെങ്കിൽ അങ്ങനെ ഇല്ല ബന്ധത്തിന് വേണ്ടി ഉള്ള ചർച്ചകൾ ഈ മാസം മുഴുവൻ പ്രതീക്ഷിക്കുക. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, നിങ്ങളുടെ അധികാരം, പദവി എന്നിവയ്ക്ക് വേണ്ടി ഉള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ കൊണ്ടാക്കറ്റുകൾ ലഭിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും ഈ ആഴ്ച ഉണ്ടാകാം. വൈകാരികമായ സമ്മര്ദദങ്ങൾ വർധിക്കുന്ന മാസമാണ് ഓക്ക്റ്റോബർ. ഈ മാസം മുഴുവനും ചൊവ്വ നിങ്ങളുടെ മാനസിക സമ്മർദ്ദത്തെ ഇരട്ടിപ്പിക്കുക മാത്രമല്ല. ഈ ആഴ്ച നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കുകയും ചെയ്യും. അതിനാൽ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടി വരും. ജോലിയെ കുറിച്ചുള്ള സമ്മർദ്ദവും വർധിക്കാൻ.ഉള്ള നിരവധി സാധ്യതകൾ ഉണ്ടാകും. അതിനാൽ ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ജോലിയിൽ പുതിയ തീരുമാനം എടുക്കാൻ യോജിച്ച സമയം അല്ല.
ജമിനി (മെയ് 21 - ജൂൺ 20)
ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കാൻ തുടങ്ങുന്നതാണ്. അതിനാൽ ജോലി സ്ഥലത്തു നിരവധി ചെറു പ്രോജെക്ട്കട്ടുകൾ , സഹ പ്രവർത്തകരുമായുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ഈ അവസരം ജോലിയിൽ ഉള്ള ശ്രദ്ധ പി[അതറിപ്പോകാൻ ഉള്ള സാധ്യതകൾ നില നിൽക്കുന്നു.ഒരേ സമയം പല ജോലികൾ ഏറ്റെടുക്കേണ്ടതിനാൽ ശാരീരിക അസ്വസ്ഥതകളും പ്രതീക്ഷിക്കുക. ജോലി സംബന്ധമായ പല വെല്ലുവിളികളും ഈ മാസം മുഴുവൻ ഉണ്ടാകുന്നതാണ്. ആഴ്ചയുടെ ആദ്യ ദിവസം തന്നെ പൂർണ ചന്ദ്രൻ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കും. ചൊവ്വ ഈ വിഷയങ്ങളെ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. അതിനാൽ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പുതുയ ബന്ധങ്ങൾക്ക് ഈ ആഴ്ച അത്ര യോജ്യമല്ല. ചില സുഹൃത്തുക്കൾ നിങ്ങളുടെ ടീം ഉപേക്ഷിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാകും. ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ പൂർത്തീകരിക്കേണ്ട അവസ്ഥയാണ് എങ്കിലും ഈ ജോലികളിൽ തിരുത്തലുകളും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
ആഴ്ചയുടെ ആദ്യ ദിവസം തന്നെ ബുധൻ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ സൂചിപ്പിക്കുന്ന അഞ്ചാം ഭാവത്തിൽ എത്തുന്നതാണ്. ഈ നീക്കാം ക്രിയേറ്റിവ് ജോലികളിൽ നിങ്ങളുടെ ശ്രദ്ധ വർധിപ്പിക്കുന്നതാണ്. നിങ്ങളുടെ ആശയ വിനിമയങ്ങൾ കൂടുതലും ക്രിയേറ്റിവ് ജോലികളെ കുറിച്ച് ഉള്ളതായിരിക്കും. ടീം ചർച്ചകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ, സമാന മനസ്കരെ കാണാൻ ഉള്ള അവസരങ്ങൾ എന്നിവയ്യും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കും. ജോലി സ്ഥലത്തു പല തരത്തിൽ ഉള്ള പൂർത്തീകരണം ഉണ്ടാകുന്നതാണ്. അതിനാൽ ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. നിരവധി ചെറു യാത്രകൾ, ചെറു പ്രോജെക്ട്കട്ടുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച മുതൽ വളരെ ശ്രദ്ധ നേടുന്നതാണ്. ബുധൻ നിങ്ങളുടെ കുടുംബജീവിതത്തെ ഈ ആഴ്ച മുതൽ സ്വാധീനിച്ചു തുടങ്ങും. റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ആശയ വിനിമയം ഉണ്ടാകുന്നതാണ്. കുടുംബത്തോടൊപ്പം ഉള്ള യാത്രകൾ, അവരുമായി ഉള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ബന്ധു ജന സമാഗമം, വർക് ഫ്രം ഹോം അവസരങ്ങൾ, ജോലി സംബന്ധമായ നിരവധി ചെറു പ്രോജെക്ട്കട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ മാസം മുഴുവൻ യാത്രകൾക്ക് പ്രാധാന്യം ഉണ്ട്. ഈ ആഴ്ച യാത്രകൾ സൂചിപ്പിക്കുന്ന മേഖലയെ പൂർണ ചന്ദ്രൻ സ്വാധീനിക്കുന്നതാണ്. അതിനാൽ യാത്രകളെ കുറിച്ചുള്ള കൂടുതൽ പ്രതീക്ഷകൾ ഉണ്ടാകും. എന്നാൽ ഈ മേഖലയിൽ തന്നെ ചൊവ്വ വക്ര ഗതിയിൽ നീങ്ങുന്നു, അതിനാൽ, യാത്രകളിൽ പല വിധ തടസങ്ങളും പ്രതീക്ഷിക്കുക. അദ്ധ്യാപകർ , വിദ്യാർത്ഥികൾ എന്നിവർക്ക് ഈ സമയം അല്പം പ്രതികൂലം ആയതിനാൽ, പല ജോലികളിലും തടസം ഉണ്ടാകുന്നതാണ്.ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യവും ഈ ആഴ്ച വർധിക്കുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ ആഴ്ച ബുധൻ നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് നീങ്ങുന്നതാണ്. അതിനാൽ അടുത്ത കുറെ നാളുകൾ, നിരവധി ചെറു പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. ഇവ കൂടുതൽ മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്ന് ആയിരിക്കും. ചെറു യാത്രകൾ ചെയ്യാൻ ഉള്ള അവസരവും പ്രതീക്ഷിക്കുക. പുതിയ കോഴ്സുകൾ ചെയ്യാൻ ഉള്ള അവസരം, പരീക്ഷകൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളും വളരെ പ്രധാനമാണ്, ഈ വിഷയങ്ങളെ ചൊവ്വ വക്ര ഗതിയിൽ സ്വാധീനിക്കുന്നതാണ്. അതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഈ അവസരം കൂടുതൽ ഉണ്ടാകും. അതിനാൽ സങ്കീർണമായ കൊടുക്കൽ വാങ്ങലുകൾ നടത്താൻ യോജിച്ച സമയം അല്ല. ടാക്സ്, ഇൻഷുറൻസ് എന്നിവയിൽ നിന്നും ഉള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്.സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. നിരവധി ചർച്ചകൾ പാർട്ണർ ഷിപ് ബന്ധങ്ങളുമായി ബന്ധപ്പെട്ട ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ ആഴ്ച മുതൽ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും. ഈ ആഴ്ച മുതൽ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ ഉണ്ടാകുന്നതാണ്. പുതിയ സാമ്പത്തിക പ്ലാനുകൾ, ടാക്സ് , ലോണുകൾ എന്നിവയിൽ നിന്നുള്ള ചർച്ചകളും ഉണ്ടാകുന്നതാണു. കുടുംബത്തിൽ സീരിയസ് ആയ ചർച്ചകൾ, ആശയ വിനിമയ രംഗത് നിന്നുള്ള നിരവധി ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയെ സ്വാധീനിക്കുന്നതാണ്. ചില ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകുന്നതാണ്. ചില ബന്ധങ്ങളിൽ നിന്നുള്ള വിപരീത അനുഭവങ്ങളും പ്രതീക്ഷിക്കുക. ഭൂത കാലത് നിന്നുള്ള വ്യക്തികളെ കാണാൻ കഴിയുന്നതാണ്. പുതിയ ബന്ധങ്ങൾക്ക് അത്ര യോജിച്ച സമയം അല്ല.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ ആഴ്ച്ച പൂർണ ചന്ദ്രൻ ആരോഗ്യം, ജോലി സ്ഥലം എന്നിവയെ സ്വാധീനിക്കുന്നതാണ്. ജോലിയിൽ പല പ്രോജെക്ട്കട്ടുകളിലും പൂർത്തീകരണ0 വേണ്ടി വരും. ജോലി സ്ഥലത്തു അത്ര സുഖകരം ആയ അവസ്ഥ ആയിരിക്കുകയില്ല, പല തരത്തിൽ ഉള്ള വെല്ലുവിളികളും ജോലി സ്ഥലത്തു നിന്ന് ഉണ്ടാകുന്നതാണ്. ചൊവ്വ ജോലിയെ വക്ര ഗതിയിൽ സ്വാധീനിക്കുന്നതിനാൽ ജോലി സ്ഥലത്തു തിരുത്തലുകൾ ഉണ്ടാകും. സഹ പ്രവർത്തകരുമായുള്ള തര്ക്കങ്ങളും പ്രതീക്ഷിക്കുക. നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതിനാൽ, ആരോഗ്യകാര്യത്തിലും ശ്രദ്ധ ആവശ്യമായി വരും.പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ ഉണ്ടാകാൻ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള പ്രോജെക്ട്കട്ടുകൾ., ടെക്ക്നിക്കൽ രംഗത് നിന്നുള്ള പ്രോജെക്ട്കട്ടുകൾ, പുതിയ കൂട്ടുകെട്ടിൽ ചേരാൻ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ഈ ആഴ്ചയും ജോലി സ്ഥലത്തു വളരെ പ്രധാനമായ പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. ശുക്രൻ ജോലി സ്ഥലത്തെ സ്വാധീനിക്കുന്നു. ക്രിയേറ്റിവ് രംഗത് നിന്നുള്ള നിരവധി ജോലികളും ഉണ്ടാകുന്നതാണ്. അധികാരികളിൽ നിന്നുള്ള പുതിയ നിർദേശങ്ങൾ ലഭിക്കുന്നതാണ്. കല ആസ്വാദന0 എന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പുതിയ അവസരങ്ങൾ ലഭിക്കുന്നതാണ്. പൂർണ ചന്ദ്രനും ചൊവ്വയും നിങ്ങളുടെ ക്രിയേറ്റിവ് രംഗത്തെ സ്വാധീനിക്കുന്നു. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികളിൽ തിരുത്തലുകൾ ഉണ്ടാകാം. പുതിയ ഗ്രൂപുകളിൽ ചേരാൻ അത്ര യോജിച്ച സമയം അല്ല. കുട്ടികളുടെ ഭാവിയെ കുറിച്ച് ഓർത്തുള്ള ആകാംഷ ഈ ആഴ്ച വർധിക്കുന്നതാണ്. അതോടൊപ്പം തന്നെ പല വിധത്തിൽ ഉള്ള മാനസിക സമ്മർദം, ശാരീരിരിക അസ്വസ്ഥകളും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്ക് ഈ ആഴ്ച നീങ്ങുന്നതാണ്. പുതിയ ലോങ്ങ് ടേം ജോലികളെ കുറിച്ചുള്ള നിരവധി ചർച്ചകൾ ഉണ്ടാകുന്നതാണ്. അതോടൊപ്പം തന്നെ പുതിയ ടീമുകളിൽ ചേരാൻ ഉള്ള വസരവും ഉണ്ടാകും. പുതിയ ടീം ജോലികൾ, കുട്ടികൾക്ക് വേണ്ടി ഉള്ള പ്രോജെക്ട്കട്ടുകൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ, ഇന്റർനാഷണൽ ഗ്രൂപ്പുകളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. റിയൽ എസ്റ്റേറ്റ് സംബന്ധമായ ചർച്ചകൾ ഈ ആഴ്ചയും ഉണ്ടാകുന്നതാണ്. വീട് വില്പന, വാങ്ങൽ, വയ്ക്കൽ എന്നിവ എല്ലാം ഈ ആഴ്ച പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളും ഉണ്ടാകുന്നതാണ്. കുടുംബത്തിനുള്ളിലെ സീരിയസ് ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ദൂര യാത്രകളെ കുറിച്ചുള്ള പ്ലാൻ. വിദേശത്തു നിന്നുള്ള വ്യക്തികളോടുള്ള സംസാരം, ഉപരി പഠനം എന്നിവയും ഉണ്ടാകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ച ബുധൻ ജോലി സൂചിപ്പിക്കുന്ന പത്താം ഭാവത്തിലേക്ക് നീങ്ങുന്നതാണ്. ജോലിയിൽ നിരവധി പ്രോജെക്ട്കട്ടുകൾ ഉണ്ടാകുന്നതാണ്. നിരവധി ചർച്ചകൾ. ഡിബേറ്റുകൾ എന്നിവ ജോലി സ്ഥലത്തു പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള എഴുതി കുത്തുകളും നടത്തും. ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ ചെറു യാത്രകളുടെ ആവശ്യം വർധിപ്പിക്കുന്നതാണ്. ഈ യാത്രകളിൽ പല തടസങ്ങളും ഉണ്ടാകുന്നതാണ്. സഹോദരങ്ങളുമായി ഉള്ള ചർച്ചകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജെക്ട്കട്ടുകളും, ഉണ്ടാകുന്നതാണ്. ആശയ വിനിമയം. സെയ്ൽസ്, മാർക്കറ്റിങ് എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ ആഴ്ച പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ ഈ ആഴ്ച നിങ്ങളുടെ ദൂര യാത്രകളെ സ്വാധീനിക്കുന്നതാണ്. ദൂര യാത്രകളെ കുറിച്ചുള്ള ചർച്ചകൾ, ഉപരി പഠനം എന്ന വിഷയങ്ങൾ ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടും. എഴുതി പബ്ലിഷിങ് എന്ന വിഷയങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ ശ്രദ്ധ നേടുന്നതാണ്. പല തരത്തിൽ ഉള്ള സാമ്പത്തിക ഡീലിംഗുകൾ ഉണ്ടാകും. കുടുംബത്തിനുള്ളിലെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, പുതിയ സാമ്പത്തിക പ്ലാനിങ്, പുതിയ ബന്ധങ്ങൾ, എന്നിവയും ഈ അവസരം ഉണ്ടാകുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
- 'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
- ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
- ആരോഗ്യ പ്രശ്നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- റായ്ബറേലിയിൽ പ്രിയങ്കയോട് മത്സരിക്കാനില്ല; ബിജെപിയോട് അകലം പാലിച്ച് വരുൺ ഗാന്ധി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്