ഒക്ടോബർ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ആഴ്ച മുതൽ ബുധൻ വക്ര ഗതിയിൽ ഉള്ള തന്റെ നീക്കം തുടങ്ങുന്നതാണ്. ഈ നീക്ക0 നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ നിശ്ചയമായും ബാധിക്കുന്നതാണ്. നവംബർ വരെ ബുധൻ ഈ നീക്കം തുടരുന്നതാണ്. അതിനാൽ ദീർഘ നാളേക്കുള്ള സാമ്പത്തിക പരാധീനതകൾ നിങ്ങളുടെ തേടി എത്തുന്നതാണ്. സാമ്പത്തിക ക്രയ വിക്രയങ്ങൾക്ക് ഈ അവസരം അത്ര യോജ്യമല്ല. അതിനാൽ കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധ നൽകേണ്ടി വരുന്നതാണ്. ഈ ആഴ്ച ചന്ദ്രൻ തുലാം രാശിയിൽ എത്തുമ്പോൾ , ബിസിനസ് ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള പുതിയ തുടക്കങ്ങൾ ഉണ്ടാകും. എങ്കിലും അവയുടെ ടേംസ് ആൻഡ് കണ്ടീഷൻസ്, ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പുതിയ ബിസിനസ് എഗ്രിമെന്റുകൾ വരുമെങ്കിലും, അവയിൽ നിന്നുള്ള സങ്കീർണമായ അവസ്ഥകളും അടുത്ത കാലത് തന്നെ ഉണ്ടാകുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങും. നവംബർ വരെ ഈ നീക്കം തുടരുകയും ചെയ്യും. അതിനാൽ ബന്ധങ്ങളിൽ നിന്നുള്ള പല തര0 വെല്ലുവിളികളും ഉണ്ടാകുന്നതാണ്. പുതിയ വ്യക്തി ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും എങ്കിലും, ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം പുതിയ തുടക്കങ്ങൾക്ക് അത്ര യോജിച്ചതല്ല. അതിനാൽ നവംബർ വരെ ഈ തീരുമാനങ്ങൾ നീട്ടിക്കൊണ്ടു പോയാൽ അത്രയും നല്ലതായിരിക്കും. നിങ്ങൾക്ക് പുതിയ ബന്ധങ്ങളിൽ ചേരണം എങ്കിൽ സ്വന്തം റിസ്കിൽ മാത്രം ചേരാവുന്നതാണ്. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവരെ കാണാൻ ഉള്ള അവസരവും ഈ ആഴ്ച മുതൽ ഉണ്ടാകുന്നതാണ്. ഈ ആഴ്ച നിങ്ങളുടെ ജോലി സ്ഥലത്തെ ചന്ദ്രൻ സ്വാധീനിക്കുന്നതാണ്. പുതിയ ജോലികൾ, ജോലി സ്ഥലത്തു പുതിയ തുടക്കങ്ങൾ എന്നിവ പ്രതീക്ഷിക്കുക. അതോടൊപ്പം സഹ പ്രവർത്തകരുമായുള്ള തർക്കങ്ങളും ഉണ്ടാകുന്നതാണ്.
ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം നവംബർ വരെ തുടരുകയും ചെയ്യും. അതിനാൽ നിങ്ങളുടെ ജോലി സ്ഥലത്തു പല വിധ തർക്കങ്ങൾ ഉണ്ടാകാൻ ഉള്ള ശക്തമായ സാധ്യതകൾ ഉണ്ടാകുന്നതാണ്. ആയതിനാൽ, ജോലി സ്ഥലത്തു സംയമനം പാലിക്കേണ്ടതാണ്. പല ജോലികളിലും തിരുത്തലുകളും ഉണ്ടാകും. നിങ്ങളുടെ ആശയങ്ങൾ സഹ പ്രവർത്തകർ അതെ പോലെ സ്വീകരിക്കണം എന്നില്ല . പുതിയ ജോലിക്കുള്ള ഓഫറുകൾ സ്വീകരിക്കാൻ ഈ അവസരം അത്ര യോജിച്ചതല്ല. അതിനാൽ നിങ്ങളുടെ ജോലിയിൽ റിസ്കുകൾ ഏറ്റെടുക്കരുത്. പുതിയ ജോലിയിൽ ചേരാൻ ആഗ്രഹിക്കിക്കുന്നവർ സ്വന്തം റിസ്കിൽ മാത്രം അങ്ങനെ ഉള്ള തീരുമാനങ്ങൾ ഏറ്റെടുക്കുക. ആരോഗ്യകാര്യത്തിലും ഈ ആഴ്ച കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ ആഴ്ച ചന്ദ്രൻ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ സ്വാധീനിക്കുന്നതാണ്. പുതിയ ക്രിയേറ്റിവ് ജോലികൾ, കുട്ടികളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ, എന്നിവ ഉണ്ടാകുന്നതാണ്. എന്നാൽ റിസ്കുകളിൽ നിന്നും മാറി നിൽക്കുക
കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ആഴ്ച ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നവംബർ വരെ തുടരുകയും ചെയ്യും, അതിനാൽ, നിങ്ങളുടെ ക്രിയേറ്റിവ് ജോലികളിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും. അവയിൽ നിന്നുള്ള തിരുത്തലുകൾ യഥേഷ്ടം ഉണ്ടാകുന്നതാണ്. . പുതുയ ക്രിയേറ്റിവ് ജോലികൾ ഏറ്റെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. കുട്ടികളുടെ കാര്യത്തിലും പല വിധ ആശങ്കകൾ ഉണ്ടാകും, അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ട അവസ്ഥ ഉണ്ടാകാം. ടീം ചർച്ചകൾ, കല ആസ്വാദനം എന്നിവയ്ക്കുള്ള അവസരവും പ്രതീക്ഷിക്കുക. ഇവയിൽ നിന്നുള്ള തർക്കങ്ങളും പ്രതീക്ഷയ്ക്കുക. നിങ്ങളുടെ കുടുംബം, വീട് എന്നിവയെ ചന്ദ്രൻ ഈ ആഴ്ച സ്വാധീനിക്കുന്നതാണ്. അതിനാൽ വീടിനെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകും. അമാവാസ്യ ചന്ദ്രൻ പുതിയ തുടക്കങ്ങളെ സൂചിപ്പിക്കുന്നു. പല തരത്തിൽ ഉള്ള റിയൽ സ്റ്റേറ് ഡീലുകൾ, വീടിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവ ഈ ആഴ്ച പ്രതീക്ഷിക്കുക. കുടുംബ യോഗങ്ങൾ, വീട്ടുകാരോടുള്ള സീരിയസ് ചർച്ചകൾ എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുധൻ ഈ ആഴ്ച മുതൽ നവംബർ വരെ വക്ര ഗതിയിൽ ഉള്ള നീക്കം തുടരുന്നതാണ്. ഈ നീക്കം നിങ്ങളുടെ കുടുംബ ജീവിതത്തിൽ ആണ് കൂടുതൽ നീക്കങ്ങൾ കൊണ്ട് വരുക. വീട്ടിനുള്ളിൽ പല തരത്തിൽ ഉള്ള മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവയും ഉണ്ടാകുന്നതാണ്. പക്ഷെ ഇവയിൽ നിന്നുള്ള പല തര0 വെല്ലുവിളികളും നിങ്ങൾക്ക് പ്രതീക്ഷിക്കാം. അതിനാൽ സ്വന്തം റിസ്കിൽ മാത്രം വീടിനെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കുക. കുടുംബത്തിനുള്ളിൽ പല തർക്കങ്ങളും ഉണ്ടാകുന്നതാണ്. മുതിർന്ന അംഗങ്ങളുടെ ആരോഗ്യത്തിൽ ഉള്ള ആശങ്കയും ഉണ്ടാകും. നിങ്ങളുടെ ആശയ വിനിമയം കൊണ്ടുള്ള ജോലികൾ, സഹോദരങ്ങൾ എന്നിവയെ ചന്ദ്രൻ ഈ സ്വാധീനിക്കുന്നതാണ്. അതിനാൽ സഹോദരങ്ങളുമായുള്ള ബന്ധം വളരെ അധികം സെന്സിറ്റിവ് ആയി മാറുന്നതാണ്. അവരുടെ ജീവിതത്തിൽ കൂടുതൽ നീക്കങ്ങൾ ഉണ്ടാകും. ആശയ വിനിമയങ്ങൾ കൊണ്ടുള്ള പുതിയ ജോലികളും ഉണ്ടാകുന്നതാണ്. നിരവധി ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരും. പല വിധത്തിൽ ഉള്ള ആശയ വിനിമയങ്ങളും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ആശയ വിനിമയങ്ങൾ ഭരിക്കുന്ന ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതാണ്. ഈ നീക്കം നവംബർ വരെ തുടരുകയും ചെയ്യും. അതിനാൽ നിങ്ങളുടെ ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വരും. ഈ അവസരമാണ് സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവരോടുള്ള തർക്കങ്ങൾ ഉണ്ടാകുക. ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികളിൽ നിന്നുള്ള തര്ക്കവും പ്രതീക്ഷിക്കുക. പല തിരുത്തലുകളും ഈ ജോലിയിൽ ഉണ്ടാകുന്നതാണ്. സ്വന്തം ബിസിനസ് നടത്തുന്നവർക്കും ഈ ആഴ്ചയും വരുന്ന കുറെ ആഴ്ചകളും അത്ര ശുഭകരം ആയിരിക്കില്ല. യാത്രകളിലും ഇതേ തടസങ്ങൾ ഉണ്ടാകാൻ ഉള്ള നിരവധി സാധ്യതകൾ ആണ് ഉള്ളത്. നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയിലും തകരാറുകൾ ഈ അവസരം ഉണ്ടാകാം. സാമ്പത്തിക വിഷയങ്ങളെ ഈ ആഴ്ച ചന്ദ്രൻ ശ്കതമായി സ്വാധീനിക്കുന്നതാണ്. അതിനാൽ, പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള ആലോചന ഉണ്ടാകും. ജോലിയിൽ പുതിയ തുടക്കങ്ങൾ, പുതിയ സാമ്പത്തിക ക്രയ വിക്രയങ്ങൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ സ്വാധീനിക്കുന്നു. ഈ നീക്കം നവംബർ വരെ നീളുകയും ചെയ്യുന്നതിനാൽ സാമ്പത്തിക വിഷയങ്ങളെ ശ്രദ്ധയുടെ കൈകാര്യം ചെയ്യണം. സാമ്പത്തിക ക്രയ വിക്രയങ്ങൾ നടത്താൻ അത്ര യോജിച്ച ഇത് അത്ര നല്ല സമയം അല്ല. അതിനാൽ സങ്കീർണമായ സാമ്പത്തിക ക്രയ വിക്രയങ്ങളിൽ ശ്രദ്ധ ആവശ്യമാകും. ജോലിയിൽ പല തരത്തിൽ ഉള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്. ലോണുകൾ, മറ്റു സാമ്പത്തിക കാര്യങ്ങളിൽ നിന്നുള്ള നീക്കങ്ങളും പ്രതീക്ഷിക്കുക. ഈ ആഴ്ച ചന്ദ്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. അതിനാൽ വ്യക്തി ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ഡീലുകൾ, കോണ്ട്രാക്കറ്റുകൾ എന്നവയും ഉണ്ടാകുന്നതാണ്.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധൻ ഈ അആഴ്ച മുതൽ നവംബർ വരെ വക്ര ഗതിയിൽ സ്വാധീനിക്കുന്നതാണ്. അതിനാൽ നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള പല തരത്തിൽ ഉള്ള തിരുത്തലുകൾ ഉണ്ടാകുന്നതാണ്. പുതിയ തുടക്കങ്ങൾക്ക് ഈ സമയം അത്ര യോജ്യം അല്ല, അതിനാൽ, സ്വന്തം റിസ്കിൽ മാത്രം പുതിയ തീരുമാനങ്ങൾ ഏറ്റെടുക്കുക. അല്ലാത്ത പക്ഷം ഭാവിയിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ ഉള്ള തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. ചന്ദ്രൻ നിങ്ങളുടെ മാനസിക സമ്മർദ്ദങ്ങളെ ഈ ആഴ്ച എടുത്തു കാട്ടും, അതിനാൽ യാതൊരു വിധത്തിൽ ഉള്ള സങ്കീര്ണതകളിൽ ചെന്ന് ചേരാൻ പാടുള്ളതല്ല. ജോലിയെ കുറിച്ചുള്ള ആശങ്ക, ആരോഗ്യം, സാമ്പത്തിക വിഷയങ്ങൾ ഇവയെല്ലാം ഈ ആഴ്ച പ്രധാന വിഷയം ആകുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ മാനസികമായ വെല്ലുവിളികളെ വക്ര ഗതിയിൽ സ്വാധീനിക്കുന്നതാണ്. ഈ നീക്കം ബുധൻ നവംബർ വരെ തുടരുകയും ചെയ്യും. അതിനാൽ നിങ്ങളുടെ ജീവിതത്തിന്മേൽ നല്ല ശ്രദ്ധ ഉണ്ടാകണം. സങ്കീർണമായ കാര്യങ്ങൾ, സാമ്പത്തിക നീക്കങ്ങൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കേണ്ടതാണ്. ആരോഗ്യം മെച്ചപ്പെടുത്തേണ്ട സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. ഈ ആഴ്ച നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ ചന്ദ്രൻ സ്വാധീനിക്കുന്നതാണ്. ഈ അആഴ്ച മുതൽ പുതിയ തുടക്കങ്ങൾ ലോങ്ങ് ടേം ബന്ധങ്ങളിൽ നിന്ന് പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ടീമുകളിൽ ജോലി ചെയ്യാൻ ഉള്ള അവസരം, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ, കുട്ടിക്കല്ക് ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ കൂട്ടുകളും ഈ അവസരം ഉണ്ടാകാവുന്നതാണ്.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ ഈ ആഴ്ച മുതൽ നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ വിപരീത ഗതിയിൽ സ്വാധീനിക്കുന്നതാണ്. ഈ സ്വാധീനം നവംബർ വരെ തുടരുകയും ചെയ്യുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ചില കൂട്ടുകെട്ടുകൾ നിങ്ങളെ ഉപേക്ഷിച്ചു എന്നും വരാം. ദൂര ദേശത്തു നിന്നുള്ള ജോലികൾ, നിലവിൽ ഉള്ള ജോലിയിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി, ഇമേജ് എന്നിവയെ ചന്ദ്രൻ ഈ ആഴ്ച സ്വാധീനിക്കുന്നതാണ്. പല തരത്തിൽ ഉള്ള ജോലികൾ, ഈ ആഴ്ച ഉണ്ടാകും. ജോലിയിൽ പുതിയ തുടക്കങ്ങളും പ്രതീക്ഷിക്കുക. എന്നിരുന്നാലും, പുതിയ ഓഫറുകൾ സ്വന്തം റിസ്കിൽ മാത്രം ഏറ്റെടുക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം നവംബർ വരെ തുടരുകയും ചെയ്യും. അതിനാൽ നിങ്ങളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. പുതിയ ജോലി ഏറ്റെടുക്കാൻ അത്ര യോജിച്ച സമയം അല്ല. അതിനാൽ നിലവിൽ ഉള്ള ജോലി മെച്ചമായി ചെയ്യാൻ ശ്രമിക്കുക. ജോലി സ്ഥലത്തു പല വിധ തർക്കങ്ങളും ചർച്ചകളും ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികളും ഈ ആഴ്ച പ്രതീക്ഷിക്കുക. ദൂര യാത്രക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നതാണ്.എഴുത്തു , മീഡിയ എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികളും ഈ ആഴ്ച ഉണ്ടാകും. ഉപരി പഠനത്തിനുള്ള അവസരം, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ എന്നിവയും പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ ഈ ആഴ്ച മുതൽ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങുന്നതാണ്. ഈ നീക്കം നവംബർ വരെ തുടരുകയും ചെയ്യും . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പദ്ധതികൾ ഉണ്ടാകും എങ്കിലും അത് അത്ര എളുപ്പം ആയിരിക്കുകയില്ല. ദൂര ദേശത്തു നിന്നുള്ള ജോലികൾ , വിദേശത്തു നിന്നുള്ള ചർച്ചകൾ. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം എന്നിവയും ഉണ്ടാകുന്നതാണ്. ഉപരി പഠനം അല്പം തടസങ്ങളിലൂടെ നവംമ്പർ മാസ0 , വരെ കടന്നു പോകും.സാമ്പത്തിക വിഷയങ്ങളെ ഈ ആഴ്ച ചന്ദ്രൻ സ്വാധീനിക്കും. പുതിയ സാമ്പത്തിക ക്രയ വിക്രയം പ്രതീക്ഷിക്കുക. എന്നാലും ഈ ആഴ്ച സാമ്പത്തിക നീക്കങ്ങൾക്ക് അത്ര യോജിച്ചതല്ല, ലോണുകൾ, ട്ടക്ഷനുകൾ എന്നിവയിൽ നിന്നുള്ള തിരുത്തലുകളും പ്രതീക്ഷിക്കുക പുതുയ പങ്കാളിത്ത ബന്ധങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പക്ഷെ അവയിൽ നിന്നെല്ലാം ഉള്ള വെല്ലു വിളികളും പ്രതീക്ഷിക്കുക.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്