1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

വിവിധ മതങ്ങൾ അവയുടെ ആശയങ്ങൾ: ഫെബ്രുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

February 18, 2020 | 04:43 PM IST | Permalink



വിവിധ മതങ്ങൾ അവയുടെ ആശയങ്ങൾ: ഫെബ്രുവരി മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

യഹൂദ മതം ഭാഗം 2 

ബ്രഹാം കഴിഞ്ഞു ഇസഹാക്ക് ഉണ്ടായി, ഇസഹാക്ക് കഴിഞ്ഞു യാക്കോബ് ഉണ്ടായി. ഇനി ആണ് ട്വിസ്റ്റ്. യാക്കോബിന് പന്ത്രണ്ടു മക്കൾ ഉണ്ടായി, അവരിൽ ഒരാളാണ് യൂദ അദ്ദേഹത്തിൽ നിന്നാണ് യഹൂദർ എന്നാ പേര് ഉണ്ടാകുന്നത്. ഈ പന്ത്രണ്ടു മക്കളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് മൊത്തം ഇസ്രയേൽ ജനതയും. പക്ഷെ അവരിൽ ലേവി എന്നാ പുത്രന്റെ സന്തതികൾ പുരോഹിത വർഗമാണ്. ഇവരിൽ ആദ്യ പുത്രന് പ്രത്യേകിച്ച് അവകാശം ഇല്ല, പിതാവിന്റെ ഭാര്യയോട്‌ കൂടി സഹായിച്ച ഒരുവന് ആര് അവകാശം കൊടുക്കാൻ ?പതിനൊന്നാമത്തെ പുത്രന്, ഇരട്ട അവകാശവും ഉണ്ട്. പന്ത്രണ്ടു ഗോത്രങ്ങൾ ആണ് ഇസ്രയേൽ ജനതയെ മൊത്തം ഉൾക്കൊള്ളുന്നത്. 

ഇവർ അവർ വസിച്ചിരുന്ന ദേശത് നിന്ന് അതി കഠിനമായ ക്ഷാമം കാരണം ഈജിപ്തിൽ എത്തുകയുണ്ടായി. ഇതിനിടക്ക് ഒരു കാര്യം പറഞ്ഞോട്ടെ, ബുക്ക്‌ ഓഫ് ജാഷർ അനുസരിച്ച്, ഈജിപ്തിലെ ആദ്യത്തെ ഫറവോൻ ഷിനാർ അതായത് ഇന്നത്തെ ഇറാക്കിൽ നിന്നുള്ള ഒരു യുവാവ് ആണ്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് റിക്കായോൻ എന്നുമാണ്. ഇദ്ദേഹവും പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞപ്പോൾ ഒരു ഭാഗ്യ പരീക്ഷണത്തിന് തയ്യാറായി എത്തിയതാണ് ഈജിപ്തിൽ. അദ്ദേഹത്തിന്റെ കഴിവിൽ സന്തുഷ്ടനായി, അന്നത്തെ ഈജിപ്ഷ്യൻ രാജാവ് നല്കിയ പേരാണ് ഫറവോൻ. അദ്ദേഹത്തിൽ നിന്നുള്ള രാജാക്കന്മാർ ആണ് ഫറവോൻ എന്നാ പേരിൽ രാജാക്കന്മാർ അറിയപ്പെടാൻ തുടങ്ങിയത്. തൊഴിൽ രഹിതനായി ഈജിപ്തിൽ വന്നു, ചില്ലറ തട്ടിപ്പ് കൊണ്ട് രാജാവിന്റെ ശ്രദ്ധ നേടി, അവസാനം ആ രാജ്യത്തെ തന്നെ കാൽക്കീഴിൽ ആക്കാൻ ഇദ്ദേഹത്തിനു സാധിച്ചു എങ്കിൽ, ഫറവോനെ പറ്റിച്ചു രാജ്യം വിട്ട യഹൂദന്മാരുടെ കഥയാണ്‌ നാം പുറപ്പാടു എന്നാ പുസ്തകത്തിൽ വായിക്കുക. No offence, I am impartial. 

ഈജിപ്തിൽ ചെല്ലുന്ന ഈ സമൂഹത്തിനു ആദ്യത്തെ ചില കടമ്പകൾ കടന്നു ലഭിക്കുന്നത് വൻ സ്വീകരണമാണ്. ഒന്നാമത്തെ ഇവരുടെ looks വേറെ ആണ്. മാത്രമല്ല, ആ രാജ്യത്തെ പ്രമുഖൻ ആയ മന്ത്രി, യാക്കോബിന്റെ മകനായ ജോസെഫ് തന്നെയാണ്. സ്വന്തം വിടുവായത്തം കൊണ്ട് സഹോദരന്മാരാൽ വെറുക്കപ്പെട്ട ഈ കുട്ടി, പിന്നെ അടിമ ആയി, ഈജിപ്തിൽ എത്തുന്ന അത്രയും ഭാഗം ആരെയും വേദനിപ്പിക്കുന്നതാണ്. സഹോദരന്മാർ തന്നെ ആണ് ഈ കുട്ടിയെ കച്ചവടം ചെയ്യുന്നത് . വിടുവായത്തം എല്ലാവരും നിയന്ത്രിക്കണം എന്നാ ഗുണ പാഠം ആണ് ജോസെഫിന്റെ ജീവിതത്തിലെ ആദ്യ ഘട്ടത്തിൽ നിന്ന് നാം മനസിലാക്കുക. ജോസെഫിന്റെ ജീവിതത്തിലെ രണ്ടാം ഘട്ടം നോക്കിയാൽ, നമ്മുടെ ജീവിതത്തിലെ ഏതാണ്ട് തൊണ്ണൂറു ശതമാനം കാര്യങ്ങളും നേരത്തെ തന്നെ എഴുതി വെക്കപ്പെട്ട കാര്യങ്ങൾ ആണെന്ന് മനസിലാക്കാൻ കഴിയും. അടിമയായി വന്ന ഈ യുവാവ്, തന്റെ ഭാവി പ്രവചനശേഷി കൊണ്ട്, ഫറവോന്റെ സഹായിയുടെ വീട്ടിൽ ജോലിക്ക് കയറിയതും, വെറും പതിനെട്ടു വയസുള്ള കുട്ടിയെ കണ്ടു, ഫറവോന്റെ സഹായിയുടെ ഭാര്യയുടെ കാമ മോഹങ്ങൾ അണ പൊട്ടി ഒഴുകിയതും, തന്റെ മോഹങ്ങൾ നിറവേറപ്പെടാതത്തിന്റെ ഡിപ്രഷൻ കാരണം, ഈ സ്ത്രീ നാൾക്ക് നാൾ ക്ഷീണിച്ചും, രോഗ ബാധിത ആയതും, നമുക്ക് കാണാൻ സാധിക്കും. പ്രസവിച്ചിട്ട് വെറും പതിനൊന്നു മാസം മാത്രം ആയ ഈ സ്ത്രീയുടെ നീക്കങ്ങൾ കാണുമ്പോൾ, പ്രേമം നിരസിക്കപ്പെട്ട സ്ത്രീ എത്ര “തറ” ആകും എന്നാ സത്യം ആണ് മനസിലാക്കാൻ കഴിയുക. ആ അദ്ധ്യായങ്ങൾ വായിക്കുമ്പോൾ, അബ്രഹാമിന്റെ കുലത്തിന്റെ ശാരീരിരികമായ ഗുണങ്ങൾ, ആരെയും ആകർഷിക്കുന്നതും,. ഈജിപ്ഷ്യൻ ജനതെക്കാളും സൗന്ദര്യം നിറഞ്ഞതാണെന്നും മനസിലാക്കാൻ കഴിയും. നാൾക്ക് നാൾക്ക് ക്ഷീണിച്ചു വന്ന സെലീക്ക/സുലൈഖ യോട് അവളുടെ സുഹൃത്തുക്കൾ കാരണം ചോദിച്ചത്രേ. അതിനു പകരം, ഈ സ്ത്രീ തന്റെ സ്ത്രീ സുഹൃത്തുക്കൾക്കായി വലിയ ഒരു വിരുന്നു ഒരുക്കുകയും, ജോസെഫിനെ നല്ല “കുട്ടപ്പനാക്കി” അവരുടെ മുൻപിൽ പ്രദർശിപ്പിക്കുകയും ചെയ്തു അത്രേ. ഈ യുവാവിനെ കണ്ട മാത്രയിൽ ഇവരുടെ സുഹൃത്തുക്കൾക്കും ഇതേ രോഗലക്ഷണം ഉണ്ടായി എന്നാണ്, നമുക്ക് വായിക്കാൻ കഴിയുക. വലിയ പാർട്ടിയിൽ വച്ച് കത്തി കൊണ്ട് പഴം മുറിച്ചു കൊണ്ടിരുന്ന ഈ യുവതികൾ ജോസെഫിനെ കണ്ട മാത്രയിൽ മുറിച്ചു കൊണ്ടിരുന്ന വസ്തുവിൽ നിന്നും കണ്ണ് തെറ്റി, സ്വന്തം കൈ മുറിച്ചു എന്നതാണ് ബുക്ക്‌ ഓഫ് ജാഷറിൽ എഴുതിയിരിക്കുന്നത്. പതിനെട്ടു വയസുള്ള ഒരു കൊച്ചു കുട്ടിയുടെ അടുത്താണ് ഈ അക്രമം എന്നോർക്കണം. 

അപ്പോൾ ഈ ജോസെഫ് ആണ് ഇവരുടെ ഈജിപ്തിലെ ജീവിതം സെറ്റ് ആക്കി കൊടുക്കുന്നത്. പക്ഷെ അനേക വർഷങ്ങൾക്ക് ശേഷം, ഈജിപ്തിലെ ജനങ്ങൾ ഇവരെ അടിമകൾ ആയി കാണുന്നതോടെ ഇവരുടെ ക്ലേശ ഭരിതമായ ജീവിതത്തിനു തുടക്ക൦ കുറിക്കുകയായി. പിന്നെ ഈജിപ്ഷ്യൻ കൊട്ടാരത്തിൽ, ഒരു രാജകുമാരിയുടെ ദത്തു പുത്രനായി വളർന്ന മോശെ ഈ ജനസമൂഹത്തെ ഈജിപ്തിന് പുറത്തേക്ക നയിക്കുന്നത്. ഈജിപ്തിന് പുറത്ത്, മരുഭൂമിയിലെ വാസക്കലാതാണ് ഇവർ ഒരു പ്രത്യേക മതമായി വളർന്നു വരുന്നത്. പ്രത്യേക ഭക്ഷണം, നിയമങ്ങൾ, അങ്ങനെ പലതും നൽകി ഈ സമൂഹത്തെ ചില ഉന്നത ജീവികൾ അവരുടെ താല്പര്യം അനുസരുച്ചു വാർത്തെടുക്കുന്നു. ഇവരെ ഇങ്ങനെ വാർത്തെടുക്കുന്നതിൽ നൂറു ശതമാനം ഗൂഡ ലക്ഷ്യങ്ങൾ ഉണ്ട്. പുറപ്പാടു എന്നാ പുസ്തകത്തിലാണ് ലോക പ്രശസ്തം ആയ പത്തു കല്പനകൾ ഉള്ളത്. ശരിക്കും പറഞ്ഞാൽ 613 കല്പനകൾ ആണ് ഉള്ളത്. അത് പത്തു ആയി എങ്ങനെ ചുരുങ്ങി എന്നത് അറിവില്ലാ. പക്ഷെ ഇവയിൽ പറഞ്ഞിരിക്കുന്ന എല്ലാ കല്പനകളുടെയും പിന്നിൽ ഒരു ശാസ്ത്രീയമായ സംഗതി ഒളിച്ചിരിക്കുന്നത് കാണാൻ കഴിയും. ഈ കല്പനകൾ അവരുടെ ആചാരങ്ങൾ ആണ്. ഒരു ആചാരം ജനിച്ചതിന്റെ എട്ടാം ദിവസം വേണം ഒരു ശിശുവിനെ പരിഛെദനം ചെയ്യാൻ എന്നാണു. ഇതൊരു ആചാരമാണ്. പക്ഷെ അതിന്റെ പിന്നിൽ ഉള്ള രഹസ്യം നമ്മെ അമ്പരാപ്പിക്കുക തന്നെ ചെയ്യും. ഒരു കുട്ടി ജനിച്ചു കഴിഞ്ഞു എട്ടാം ദിവസം ആണ്, രക്തം കട്ട പിടിക്കാൻ ആവശ്യമായ പ്രോത്രോമ്പിൻ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുക. അതുകൊണ്ട് തന്നെ എട്ടാം ദിവസം ഈ ആചാരത്തിന് ഏറ്റവും യോജിച്ച ദിവസമാണ്. ഈ പല തരം കല്പനകൾ വീട്ടു വാതിൽക്കൽ എഴുതിവക്കാനും, ശരീരത് തൂകിയിടാൻ പോലും യഹൂദന്മാർ ദൈവം ആയി കരുതുന്ന ആ പ്രതിഭാസം അവരോടു കല്പിച്ചിരിക്കുന്നു. ഒഴുകുന്ന വെള്ളത്തിൽ വേണം പാത്രങ്ങൾ കഴുകാൻ, അതിനു കാരണം എന്താണെന്ന നമുക്ക് പറയാതെ അറിയാം, സെക്ഷ്വൽ ബന്ധങ്ങളെ കുറിച്ച് വളരെ കർശനമായ നിയമങ്ങൾ ആണ് ഈ കല്പനകളിൽ ഉള്ളത്. നിശ്ചയമായും ഹോമോ സെക്ഷ്വൽ, ബന്ധം ദൈവത്തിനു നിഷിദ്ധമാണ്, അതെ പോലെ തന്നെ മൃഗങ്ങൾ, ആർത്തവം ഉള്ള സ്ത്രീകൾ, കുട്ടികൾ, അടുത്ത ബന്ധുക്കൾ എന്നിവരുമായി ഉള്ള ബന്ധവും വിലക്കപ്[പെട്ടിരിക്കുന്നു. ഇവയെല്ലാം തന്നെ ആരോഗ്യ പരമായ കാരണങ്ങൾ കൊണ്ടാണ് എന്ന് മനസിലാകും. ഇങ്ങനത്തെ നിയമങ്ങൾ എല്ലാം ഒരു ജനതക്ക് പറഞ്ഞു കൊടുക്കണം എങ്കിൽ, അവരുടെ ജീവിതം, അത്ര മാത്രം ഇരുൾ നിറഞ്ഞ കാല ഘട്ടതിലായിരിക്കണം എന്ന് നാം മനസിലാക്കേണ്ടതാണ്. ഈ നിയമങ്ങൾ എല്ലാം തന്നെ അന്ന് ഈ ജന സമൂഹത്തെ ഒരു പ്രത്യേക രീതിയിൽ, പ്രത്യേക ലക്ഷ്യത്തിനു വേണ്ടി ഫോർമാറ്റ് ചെയ്തെടുക്കുന്നതാനെന്നു നിസ്സംശയം പറയാൻ സാധിക്കും. ഏതാണ്ട് നാൽപതു വര്ഷം മരുഭൂമിയിൽ ഇട്ടു ഈ ഉന്നത ജീവികൾ റെഡി ആക്കി എടുക്കുന ഈ ജന സമൂഹം, പിന്നെ വലിയ ഒരു ജനത ആയി മാറുന്ന കാഴ്ച ആണ് നാം ബൈബിളിലെ മറ്റു പുസ്തകങ്ങളിൽ നിന്ന് വായിക്കുക.

പര പുരുഷ ബന്ധം, പര സ്ത്രീ ബന്ധം, മോഷണം എന്നിവ ഒക്കെ ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊള്ളണം എന്നാ നിയമവും ഇതിൽ ഉണ്ട്. 

ഈ നിയമങ്ങൾ എല്ലാം മോശേയെ മാത്രം മല മുകളിലേക്ക് വിളിച്ചു ഈ വിചിത്ര ജീവികൾ പറഞ്ഞു കൊടുത്തതാണ്. എന്നാലും ഞാൻ ദൈവത്തെ കണ്ടിട്ടില്ല എന്ന് മോശെ നല്ല വ്യക്തമായി പറയുന്നതും ഉണ്ട്. ഈ ലോകത്തെ മിക്ക ദൈവങ്ങളും മിക്കവാറും മല മുകളിൽ ആണ് പ്രത്യക്ഷ പ്പെടുക. ഗ്രീക്ക് ദേവന്മാരുടെ സെന്റെർ തന്നെ ആൽപ്സ് പാർവത നിരകൾ ആണ്. മേൽപ്പറഞ്ഞ നിയമങ്ങൾ എല്ലാം ഇവർ ഒരു പേടകത്തിൽ ആണ് വച്ചിരിക്കുക. ഈ പേടകത്തിൽ തൊടാൻ അനുവാദം ഉള്ളവർക്ക് മാത്രമേ ഇത് തൊടാൻ സാധിക്കൂ. അവർ പ്രത്യേക വേഷ വിധാനം എല്ലാം ധരിച്ചു വേണം ഈ പേടകം തൊടാൻ. അനുവാദം ഇല്ലാതെ തൊട്ടാൽ, അവർ അപ്പോൾ തന്നെ മരിച്ചു വീഴും എന്നതാണ്. പിൽക്കാലത്ത് ശാസ്ത്രഞ്രർ ഇത് അത്ഭുതം ഒന്നുമല്ല, ഒരു ഇലക്ട്ട്രിക്ക് ഉപകരണം ആണെന്നാണ്‌ കണ്ടെതിയിടുല്ലത്. ഇങ്ങനെ എല്ലാ മത പുസ്തകങ്ങളിലെയും, അത്ഭുതം കണ്ടു തൊള്ള തുറന്നിരിക്കുന്നവർ, അവയെ കുറിച്ച് കൂടുതൽ ഒരു റീ സേർച്ച്‌ നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

എന്നിരുന്നാലും, ഈ ഉന്നത ജീവികളുടെ ഉപദേശം, യഹൂദന്മാരുടെ ജീവിതത്തിൽ വളരെ അധികം പുരോഗമനം കൊണ്ട് വന്നതായി കാണാൻ സാധിക്കും. വളരെ അധികം evolved ആയ ഈ ജന സമൂഹം, അവരുടെ വളർച്ചക്ക് വേണ്ടി സ്വീകരിക്കുന്ന ടെക്കനിക്കുകൾ, ജീവിതത്തിൽ പരാജയം സംഭവിച് വ്യക്തികൾക്ക് അവരുടെ ജീവിതത്തിന്റെ ഗതി മാറ്റാൻ വളരെ അധികം സഹായകമാണ്. ബൈബിൾ മൊത്തമായി വായിക്കണ്ട, സദ്രിശ്യ വാക്യങ്ങൾ പൂർണമായി വായിക്കുകയും അതനിസരിക്കുകയും ചെയ്യുന്ന ഇതൊരു വ്യക്തിക്കും, ജീവിതത്തിൽ വിജയങ്ങൾ ഉണ്ടാകും എന്നത് സുനിശ്ചിതമാണ്. ഏതു മതസ്ഥർക്കും വായിച്ചു ജീവിതത്തിൽ പകർത്തുകയും, ഫലം ലഭിക്കുകയും ചെയ്യാവുന്ന സൂത്ര വാക്യങ്ങൾ ആണ് ഈ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നത്. അത് മനസിലാക്കാൻ ഡോക്ടർ രേജിത് കുമാർ ലെവലിൽ ഉള്ള ബുദ്ധി ഒന്നും വേണ്ട. പക്ഷെ ഇവരുടെ അടിസ്ഥാനം ഇപ്പോഴും ഇസ്രയേൽ എന്നാ രാജ്യം ആണ്. കാരണം ഈ രാജ്യം വിട്ടു വേറൊരു ബേസ് ഉണ്ടാകരുത് എന്നാണു, ഈ ഉന്നത ജീവികൾ ഇസ്രയേൽ സമൂഹത്തോട് നൽകിയിരിക്കുന്ന കല്പന. ഈ ദേശത്തെ എന്തുകൊണ്ടും നിങ്ങൾ കയ്യിൽ ഒതുക്കണം എന്നാ കല്പന അവർ ഇന്നും അനുസരിക്കുന്നു.

ഇവർക്ക് പ്രത്യേക പുരോഹിതന്മാരുണ്ട് , ആചാരങ്ങൾ ഉണ്ട്, അനുഷ്ടാനങ്ങൾ ഉണ്ട്, വിഗ്ര ആരാധന കർശനമായി നിഷിദ്ധമാണ് എന്തിന്റെ ആയാലും, അത് പോലെ ചുമ്മാതെ ഏതു നേരവും ദൈവത്തിന്റെ പേര് വിളിക്കാൻ പാടില്ല, അതിനാൽ യഹൂദന്മാർ GOD എന്നെഴുതുകയില്ല, പകരം G-D എന്നെ എഴുതൂ. വെള്ളിയാഴ്ച സൂര്യ അസ്തമയം കഴിഞ്ഞു ശനിയാഴ്ച വൈകുന്നേരം വരെ പ്രാർത്ഥന അല്ലാതെ യാതൊരു ജോലിയും പാടില്ല,

എന്നിരുന്നാലും, എപ്പോൾ ഒക്കെ ഇവർ കല്പനകൾ അനുസരിക്കതിരിക്കുന്നുവോ, അപ്പോൾ ഈ പ്രതിഭാസം, ഇവരെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു ഓടിക്കുന്നതും, പല രീതിയിൽ കഷ്ടപ്പെടുതുന്നതും നമുക്ക് കാണാൻ കഴിയും. 

എന്നാലും, ലോക ചരിത്രത്തിൽ, ഈ കൂട്ടർ ചെയ്തത് പോലെ ദ്രോഹം, ക്രൂരത, ചതി, കൊള്ള , കൊലപാതകം, എന്നിവ ഇന്നേ ദിവസം വരെ ആരും ചെയ്തിട്ടില്ല എന്ന് ഞാൻ സത്യമായി പറയുകയാണ്. സമാധാനമായി ജീവിക്കുന്ന സമൂഹത്തിന്റെ ഇടയിൽ പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കുക, അവരെ ബഹു ദൈവ വിശ്വാസികൾ എന്ന് പറഞ്ഞു കൊല്ലുക, കൊള്ളയടിക്കുക, കൊച്ചു കുഞ്ഞുങ്ങളെ പോലും, അവർ ഇസ്രേൽ ദൈവത്തിനു എതിരാണെന്ന് പറഞ്ഞു വലിച്ചു കീറുക, എന്നിങ്ങനെ എണ്ണമില്ലാത്ത ക്രൂരതകൾ കൊണ്ടാടിയ സമൂഹമാണ് ഈ ജനക്കൂട്ടം. ലോക ചരിത്രത്തിൽ ഏക ദൈവ വിശ്വാസത്തിനു വേണ്ടി മനുഷ്യരെ കൊന്നൊടുക്കിയ ഈ സമൂഹത്തിനു വൻ തിരിച്ചടികൾ പലപ്പോഴും കിട്ടിയിട്ടുണ്ട്. ഒരു പക്ഷെ ഹിറ്റ്ലർ കോൺസന്ട്രേഷ്ൻ കാമ്പിൽ പുകച് കൊന്നതിനേക്കാൾ കൂടുതൽ നിരപരാധികൾ ഈ സമൂഹത്താൽ കൊല്ലപ്പെട്ടിട്ടുണ്ട് സുഹൃത്തുക്കളെ. ഹിറ്റ്ലർ എത്രയോ മാന്യൻ. ചാര പ്രവർത്തനം ഏറ്റവും മികചതായി ചെയ്യുന്നതിൽ ഈ സമൂഹത്തിനെ വെല്ലാൻ ആരുമില്ല. ഏതു നാട്ടിൽ കടക്കുന്നതിനു മുൻപും, അവർ അവരുടെതായ രീതിയിൽ ചര പ്രവർത്തി ചെയ്തിരിക്കും. അതിനു വേണ്ട നമ്പരുകൾ ഒക്കെ എവിടുന്നോ വന്ന ഉന്നത ജീവികൾ ഇവർക്ക് പറഞ്ഞു കൊടുത്തിരിക്കുന്നു. അവരുടെ മൊസാദിനെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ. ഏക ദൈവത്തോടുള്ള സമർപ്പണം, അവർ പറഞ്ഞു കൊടുത്ത നിയമത്തിൽ നിന്ന് അണുവിട മാറാതെ ഉള്ള ജീവിതം, ഇവയെല്ലാം അവരെ അവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജന സമൂഹം ആണെന്ന് ഉച്ചത്തിൽ പറയാനുള്ള ആത്മവിശ്വാസം ധാരാളമായി നൽകിയിരിക്കുന്നു. അത്ര ചങ്കുറപ്പോടെ വേറൊരു സമൂഹത്തിനും അങ്ങനെ പറയാൻ കഴിയുമോ എന്ന് തോന്നുന്നില്ല. ചിലപ്പോൾ ലോകം തന്നെ അവരുടെ കീഴിൽ അല്ലെ എന്ന് തോന്നിപ്പോകും. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

അതിനാൽ ഈ മാസം യാതൊരു തർക്കത്തിലും ഏർപ്പെടാൻ പാടുള്ളതല്ല. ജോലി സ്ഥലത്ത് നിന്നുള്ള സമ്മർദ്ദം ഈ മാസം കൂടുതലായി ഉണ്ടാകാം. സഹ പ്രവർത്തകരുമായുള്ള അനാവശ്യ സംസാരം ഒഴിവാക്കേണ്ടതാണ്. നിങ്ങൾ ചെയ്യുന്ന പല ജോലികളിലും റീ വർക്ക് ആവശ്യമാകും. ജോലിയെ കുറിച്ചുള്ള സകല രിസ്കുകളും ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ ഈ മാസം ആരോഗ്യതെ നെഗറ്റീവ് ആയി ബാധിക്കുന്ന പല സാഹചര്യങ്ങളും ഉണ്ടാകും. ബുധൻ ലോങ്ങ്‌ ടേം ബന്ധങ്ങളെയും സ്വാധീനിക്കും. പഴയ കൂട്ടുകാരെ കാണാൻ ഉള്ള അവസരം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ എന്നിവ എല്ലാം ഈ മാസം ഉണ്ടാകും. ഈ അവസരം പുതിയ ജോലി, പുതിയ സാമൂഹിക ബന്ധങ്ങൾക്ക് ഉള്ള അവസരങ്ങൾ വന്നു ചേരാം, പക്ഷെ ഈ ബന്ധങ്ങളിൽ ചേരാനുള്ള തീരുമാനം അല്പം സാവധാനം ആക്കുന്നതിൽ തെറ്റൊന്നും ഇല്ല. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം പുതിയ തുടക്കങ്ങൾക്ക് അത്ര കണ്ടു യോജ്യം ആല്ല. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ ആഴ്ച ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങും. പുതിയ ജോലി, പുതിയ കൂട്ടുകട്ടുകൾ, ബിസിനസ് ബന്ധങ്ങൾ, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവ ഈ അവസരം വളരെ ശ്രദ്ധിച്ചു വേണം ഏറ്റെടുക്കാൻ, അല്ലെങ്കിൽ പല രീതിയിൽ ഉള്ള സങ്കീർണതകൾ ഉണ്ടാകാം. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം എടുക്കുന്ന തീരുമാനങ്ങൾ, ഉണ്ടാകുന്ന സംഭവങ്ങൾ, ജീവിതത്തിലേക്ക് വരുന്ന വ്യക്തികൾ, അവസരങ്ങൾ എന്നിവ മിഥ്യ ആകണം എന്നാണു. അതിനാൽ ഈ അവസരങ്ങൾ, വ്യക്തികൾ എന്നിവയെ കുറിച്ച് നല്ല ഒരു പഠനം തന്നെ വേണ്ടി വരും. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള തിരുത്തലുകൾ, ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള തർക്കങ്ങൾ എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. ബുധൻ ജോലിയെയും അല്പം സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. നിങ്ങളുടെ മനസ്സിൽ ജോലിയെ കുറിച്ചുള്ള പല സങ്കല്പങ്ങളും കാണും, അവ തൽക്കാലത്തേക്ക് മാറ്റി വച്ച് , ജോലിയിൽ ശ്രദ്ധിക്കേണ്ടി വരും. ജോലി സ്ഥലത്തെ തർക്കങ്ങൾ കർശനമായി ഒഴിവാക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ ആഴ്ച മുതൽ ബുധൻ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങും. അത് വരെ നിങ്ങളുടെ ജോലി, ജോലി സ്ഥലം എന്നിവ വളരെ ആക്റ്റീവ് ആയിരിക്കും,. എന്നാൽ പതിനേഴാം തീയതിയോടു അടുപ്പിച്ചും അതിനു ശേഷം മാര്ച് പകുതി വരെയും പല രീതിയിൽ ഉള്ള വെല്ലുവിളികൾ ജോലിയെ കുറിച്ചുള്ള പല വെല്ലുവിളികളും ഉണ്ടാകും. നിലവിൽ ഉള്ള ജോലിയിൽ പല തരം റീവർക്കുകൾ പ്രതീക്ഷിക്കുക. ഈ സമയം പുതിയ ജോലിക്കുള്ള അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ അവ ഏറ്റെടുക്കാൻ തിരക്ക് കൂട്ടരുത്. നല്ല ആലോചനക്ക് മാത്രം ഈ ജോലി എത്റെടുക്കനമോ വേണ്ടയോ എന്നാ തീരുമാനം എടുക്കുക. ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം പൊതുവേ ഫെയ്ക്ക് ആയിട്ടുള്ള ഓഫറുകൾ വരാനുള്ള സാധ്യത അധികം ആണ്. ജോലി സ്ഥലത്ത് വളരെ അധികം ശ്രദ്ധ വയ്ക്കേണ്ട മാസം ആണ് ഫെബ്രുവരി മാസം. ജോലി സ്ഥലത്ത് നടത്തുന്ന ആശയ വിനിമയങ്ങൾ , ഒഫീഷ്യൽ ആയ ആശയ വിനിമയങ്ങൾ എന്നിവയിലും വളരെ അധികം ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെ ഇലെക്ട്രോനിക് ഡേറ്റ, എലെക്ട്രോനിക് ഉപകരണങ്ങൾ, എന്നിവയിലും കൂടുതൽ ശ്രദ്ധ ആവശ്യമാകും. ബുധൻ ഈ മാസം നിങ്ങളുടെ ദൂര യാത്രകൾ, വിദേശത്ത നിന്നുള്ള ജോലികൾ എന്നിവയിലും കൂടുതൽ ഇടപെടലുകൾ നടത്തും . ദൂര യാത്രകളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ആണ് കൂടുതലായി ഉണ്ടാകുക. അതിനാൽ യാത്രക്കുള്ള തയ്യാറെടുപ്പുകൾ ശ്രദ്ധയോടെ ആകണം. വിദേശത് നിന്നുള്ള വ്യക്തികളോട് ഇടപെടാനുള്ള കൂടുതൽ അവസരങ്ങൾ ഉണ്ടാകും. മീഡിയ, പബ്ലിഷിങ് എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ആണ് നിങ്ങളെ കാത്തിരിക്കുന്നത്. ഇവയിലും റീ വർക്കുകൾ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളിലും ഈ അവസരം കൂടുതൽ ശ്രദ്ധ ഉണ്ടാകുന്നതാണ്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
യാത്രകൾ, ആശയ വിനിമയം എന്നിവയെ സൂചിപ്പിക്കുന്ന ഗ്രഹം ആയ ബുധൻ ഈ ആഴ്ച വക്ര ഗതിയിൽ ഉള്ള തന്റെ സഞ്ചാരം തുടങ്ങും. അപ്പോൾ പല തരത്തിൽ ഉള്ള തടസങ്ങൾ യാത്രകളിലും , ആശയ വിനിമയങ്ങളിലും ഉണ്ടാകും. തീർധ യാത്രകൾ, വിദേശത്തുള്ള വ്യക്തികളെ കാണാനുള്ള അവസരം., അവരുമായുള്ള കൂടുതൽ സംവാദം ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ഗഹനമായ ചർച്ച.,തത്വചിന്ത,സാഹിത്യം എന്നിവയെ കുറിച്ചുള്ള ചർച്ചകളിൽ,പങ്കെടുക്കാനുള്ള അവസരം, ഉപരിപഠനത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് എന്നിവ ഉണ്ടാകാം., ദൂര,യാത്രകൾക്കു വേണ്ടിയുള്ള   പ്ലാനുകൾ ശ്രദ്ധിച്ചുവേണം., നിയമ വശത്തെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക.

എഴുതാനും അവ പ്രസിദ്ധീകരിക്കാനുള്ള അവസരങ്ങളും ഉണ്ടാകാം.സാമ്പത്തിക വിഷയങ്ങൾ പങ്കാളിത്തം, എന്നാ വിഷയങ്ങളിലും ബുദ്ധന്റെ സ്വാധീനം ഉണ്ടാകും. മാസം സ്വാധീനിക്കും.   പല വിധ സാമ്പത്തിക ബാധ്യതകൾ ഈ അവസരം ശ്രദ്ധ നേടും. ബിസിനസ്/ജീവിത പങ്കാളിയോടുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമാണിത്,   പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള നല്ല ശ്രമങ്ങൾ ആവശ്യമാകും ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക. വിചാരിക്കാത്ത സമയത്ത് ധന ലാഭവും , അത് പോലെ ചിലവും വന്നു ചേരാവുന്ന ദിവസങ്ങളാണ് ഇനി ഉള്ളത്. സാമ്പത്തിക പ്ലാനുകളിൽ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ്. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്പത്തിക വിഷയങ്ങളെ ഈ ആഴ്ച ബുധൻ സങ്കീർണമായ രീതിയിൽ സ്വാധീനിക്കുന്നതാണ്. .,ബിസിനസ്/ ജീവിത,പങ്കാളിയുമായുള്ള ചർച്ചകൾ ധാരാളം ഉണ്ടാകാം.,അവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക.,ബിസിനസ്/ ജീവിതം പങ്കാളിയുമായുള്ള ബന്ധം വളരെ സംവേദനാത്മകമായ ,അവസ്ഥയിൽ,എത്താം.,കാഴ്ചപ്പാടുകൾ വ്യത്യാസം ഉള്ളവ,ആയിരിക്കും.,ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ   വിഭജിക്കണം എന്നുള്ള ചർച്ചകൾ, മറ്റുള്ളവരുടെ   കഴിവുകൾ ധനം എന്നിവ ഉപയോഗിച്ചുള്ള   പ്രൊജക്റ്റുകൾ, പുതിയ പങ്കാളിയെ കണ്ടെത്താനുള്ള   നീക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാo.,നിഗൂഢ വിഷയങ്ങളെ പറയാനുള്ള ശ്രമം നടത്തും. ആരോഗ്യത്തെക്കുറിച്ചുള്ള, ചിന്തയും ഉണ്ടാക്കാം.,പെട്ടെന്നുള്ള മാറ്റങ്ങളെ ഈ ഭാഗം സൂചിപ്പിക്കുന്നു.   അതിനാൽ,ഉടൻ തീരുമാനങ്ങൾ എടുക്കേണ്ട   പലവിധ, സാഹചര്യങ്ങളും, വന്നേക്കാം. ഈ വിഷയങ്ങളിൽ നിന്ന് പല രീതിയിൽ ഉള്ള വെല്ലു വിളികൾ പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക പ്ലാനുകൾക്ക് അത്ര യോജിച്ച അവസരം അല്ല. വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ നിന്നും പല തിരുത്തലുകൾ ഉണ്ടാകാം. ഭൂത കാലത്ത് നിന്നുള്ള പല ബന്ധങ്ങളെയും കുറിച്ചുള്ള ഓർമപ്പെടുത്തലുകൾ ഉണ്ടാകാം. ഈ ബന്ധങ്ങളിൽ നിന്നുള്ള പല തരം വെല്ലുവില്കളും പ്രതീക്ഷിക്കുക. പുതിയ ബന്ധങ്ങൾ രൂപീകരിക്കാൻ അത്ര കണ്ടു നല്ല സമയം അല്ലാത്തതിനാൽ പുതിയ ബിസ്നസ് . വ്യക്തി ബന്ധങ്ങളെ കുറിച്ചുള്ള തീരുമാനങ്ങൾ ശ്രദ്ധയോടെ വേണ്ടി വരും. പുതിയ ജോബ്‌ ഓഫർ, ദൂര യാത്രകൾ എന്നിവയിലും കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം ആരംഭിക്കുന്നതാണ്.   ഈ നീക്കം മാർച്ച വരെ പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഔദ്യോഗിക ബന്ധങ്ങൾ, ജോലി എന്നിവയെ ഈ നീക്കം അല്പം നെഗറ്റീവ് ആയോ ബാധിക്കുന്നതാണ് . അതിനാൽ ഈ വിഷയങ്ങളിൽ നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾക്ക് മേൽ വളരെ നല്ല ശ്രദ്ധ ആവശ്യം ആയി വരും. ബുധൻ ആശയ വിനിമയങ്ങൾ , ബുദ്ധി എന്നിവയെ സൂചിപ്പിക്കുന്നു. ഇവ രണ്ടും അല്പം തെറ്റായ രീതിയിൽ നിനാൽ ഉപയോഗിക്കും എന്നതാണ് സൂചന. പുതിയ ബന്ധങ്ങൾക്ക് ഈ അവസരം അത്ര യോജ്യം അല്ല. നിലവിൽ ഉള്ള ബന്ധങ്ങളിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകും. പുതിയ ജോബ്‌ ഓഫർ , പുതിയ കൊന്റ്രാക്ക്റ്റ് എന്നിവ ലഭിക്കും എങ്കിലും അവയിൽ ശ്രദ്ധ വേണ്ടി വരും. ജോലി സ്ഥലത്ത് നിങ്ങൾ നടത്തുന്ന ആശയ വിനിമയങ്ങൾ ശെരി ആണെന്ന ഈ അവസരം ഉറപ്പ് വരുതെണ്ടാതാണ്. നിങ്ങളുടെ ജോലി ഉപകരണങ്ങൾ, ഇലെക്ട്രോനിക് ഡേറ്റ, എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടി വരും. സഹ പ്രവര്തകരുമായുള്ള സംസാരം ജോലി സംബന്ധമായത് മാത്രം ആയിരിക്കണ൦.

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്ന ഗ്രഹം ആയ ബുധൻ ഈ ആഴ്ച തന്റെ വളര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം മാര്ച് വരെ പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥല, ആരോഗ്യം എന്നിവയെ ഈ നീക്കം നെഗറ്റീവ് ആയി ബാധിക്കും എന്നാ സൂചനയാണ് ലഭിക്കുന്നത്. അതിനാൽ ജോലി സ്ഥലത്ത് യാതൊരു രിസ്കുകളും എടുക്കാൻ പാടുല്ലതാല്ല. നിങ്ങളുടെ പല പ്രോജക്ക്ട്ടുകളിലും റീ വർക്ക്‌ വേണ്ടി വന്നേക്കാം. ജോലി ഉപകരണങ്ങൾ, റെക്കോഡുകൾ, ഇലെക്ട്രോനിക് ഡേറ്റ എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട അവസ്ഥയാണ്. സഹ പ്രവർത്തകരുമായി പ്രൊഫഷനൽ അല്ലാത്ത ഒരു സംസാരവും ഉണ്ടാകാൻ പാടുള്ളതല്ല. ആരോഗ്യ കാര്യതിലും കൂടുതൽ ശ്രദ്ധ ആവശ്യമാകും. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള പല അവസരങ്ങളും ലഭിക്കാം, ഇവയിലും റീ വർക്ക് ആവശ്യമാകും. വിദ്യാർത്ഥികൾക്ക് ഈ മാസം അല്പോം സങ്കീർണമായ മാസമാണ്. കല ആസ്വാദനം എന്നാ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകാം എങ്കിലും. പല തരത്തിൽ ഉള്ള വെല്ലു വിളികൾ ഉണ്ടാകും. പ്രേമ ബന്ധങ്ങളിൽ നിന്നും ഉള്ള തരക്കങ്ങളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം ആരംഭിക്കുന്നതാണ്. ഈ നീക്കം നിങ്ങളുടെ കുടുംബം, സഹോദരങ്ങൾ, ആശയ വിനിമയം എന്നിവയെ ആണ് കൂടുതൽ ആയി ബാധിക്കുക. പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ ഉണ്ടാകുന്നതാണ്. പക്ഷെ ഇവയിൽ നിന്ന് പല വിധ തിരുത്തലുകളും ഉണ്ടാകാൻ ഉള്ള സാധ്യതയും ഉണ്ട്. അതിനാൽ ഈ ദീലുകളിൽ ശ്രദ്ധ ആവശ്യമാകും. വീട്ടിൽ നിന്നുള്ള യാത്രകൾ, റീലൊക്കേഷൻ, മാതാ പിതാക്കലുമായുള്ള സീരിയസ് ചർച്ചകൾ, ബന്ധു ജന സമാഗമം, വീട് മോടി പിടിപ്പിക്കാൻ ഉള്ള അവസരം എന്നിവയെല്ലാം നില നിൽക്കുന്നു. അതോടൊപ്പം തന്നെ ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരം.ഇത്തരം പ്രോജക്ക്ട്ടുകളിൽ നിന്നുള്ള തിരുത്തലുകൾ, പ്രേമ ബന്ധത്തെ കുറിച്ചുള്ള തർക്കങ്ങൾ, പഠനത്തിൽ ഉണ്ടാകുന്ന തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള നീക്കം തുടങ്ങും, ഈ നീക്കം കുടുംബ ജീവിതത്തിനു അത്ര യോജിച്ചതല്ല. . മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദം,പ്രതീക്ഷിക്കാം. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ ഓരോ ദിവസവും സങ്കീർണമായി തോന്നാം . അതിനാൽ അധിക സമയം എടുത്ത് മാത്രമേ ഈ ഡീലുകളിൽ തീരുമാനം എടുക്കാവൂ. അതോടൊപ്പം തന്നെ സഹോദരങ്ങളും ആയുള്ള ചർച്ചകൾ വാഗ്വാദങ്ങൾ ആയി മാറാവുന്ന അവസ്ഥ ഉണ്ടാകും. യാത്രകൾക്ക് പല വിധ തടസങ്ങളും ഉണ്ടാകാം. നിങ്ങളുടെ ഇലെക്ട്രോനിക് ഉപകരണങ്ങൾ, ഡേറ്റ എന്നിവയിലും പല തരം സങ്കീർണതകൾ വന്നേക്കാം. വിദ്യാർത്ഥികൾക്ക് പഠനം പല രീതിയിൽ തടസപ്പെടാവുന്ന മാസം ആണ് ഫെബ്രുവരി. അതിനാൽ പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്‌. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികൾ ഉണ്ടാകാം, അവയിൽ എല്ലാം തന്നെ തിരുത്തലുകൾ വേണ്ടി വരുന്നതാണ്. ഈ മാസം സ്വന്തം സംരഭങ്ങളിൽ പുതിയ തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർ വിദഗ്ദ അഭിപ്രായം തെടെണ്ടാതാണ്.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിലെ സഞ്ചാരം തുടങ്ങും . ഈ നീക്കം നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെയും, സഹോദരങ്ങളും ആയുള്ള ബന്ധത്തെയും നെഗറ്റീവ് ആയി സ്വാധീനിക്കുന്നതാണ്. അതിനാൽ ഇ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. സാമ്പത്തിക വിഷയങ്ങൾ, നിങ്ങൾക്ക് വളരെ അധികം ഭാരപ്പെട്ടതായി തോന്നവുന്നതിനാൽ, ഈ വിഷയത്തിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല, ചെറു, യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക.     സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും. ഇവയിൽ എല്ലാം തന്നെ പല വിധ തിരുത്തലുകളും ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ബുധൻ ഈ ആഴ്ച മുതൽ തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ വ്യക്തി ജീവിതം, സാമ്പത്തിക വിഷയങ്ങൾ എന്നിവയെ നെഗറ്റീവ് ആയി ബാധിക്കുന്നതാണ്. അതിനാൽ പല രീതിയിൽ ഉള്ള ചെലവ് വന്നു ചേരാം . പ്രതീക്ഷിക്കാത്ത ചിലവുകളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. അതിനാൽ സാമ്പത്തികമായ നല്ല തയ്യാറെടുപ്പ് ഉണ്ടായിരിക്കണം. ജോലി സ്ഥലത്തും, കുടുംബത്തിലും, നിങ്ങളുടെ ശൈലിയെ കുറിച്ചുള പല വിമർശനങ്ങളും ഉയർന്നു വരുന്ന സമയമാണ്. ഈ വിമർശനങ്ങളെ തല്ക്കലതെക്ക് ശ്രദ്ധിക്കാതിരിക്കുക. ഈ അവസരം നിങ്ങൾ എന്ത് തന്നെ സംസാരിച്ചാലും, അവ നിങ്ങൾക്ക് എതിരായി തീരുന്ന അവസ്ഥയാണ്. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങളും ഉണ്ടാകുന്നതാണ്. ഈ അവസരങ്ങളിൽ എല്ലാം തന്നെ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ മാസം പുതിയ ജോബ്‌ ഓഫറുകൾ പാർട്ട്‌ ടൈം ജോലികൾ എന്നിവ വന്നു ചേരാം,. പക്ഷെ ഇവയിൽ ഒന്നും തന്നെ റിസ്കുകൾ എടുക്കാൻ പാടുള്ളതല്ല. നിങ്ങളുടെ ഭൂത കാലത്ത് നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം , ആരോഗ്യ വിഷയങ്ങളിൽ ഉള്ള ശ്രദ്ധ ശ്രദ്ധ വേണ്ടി വരും. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ബുധൻ ഈ ആഴ്ച തന്റെ വക്ര ഗതിയിൽ ഉള്ള സഞ്ചാരം തുടങ്ങുന്നതാണ്. ഈ നീക്കം നിങ്ങളുടെ ടീം ജോലികൾ, ഗ്രൂപ്പ് ബന്ധങ്ങൾ, എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ്. നിലവിൽ ഉള്ള ടീം ബന്ധങ്ങളിൽ നിന്നുള്ള പല തരത്തിൽ ഉള്ള വെല്ലു വിളികൾ ഉണ്ടാകും. ടീം അംഗങ്ങൾ തമ്മിലുള്ള ചർച്ചകൾ വാക്ക് തർക്കങ്ങൾ ആയി മരം. ലോങ്ങ്‌ ടേം ജോലികളിൽ തിരുത്തലുകളും ഉണ്ടാകും. പുതിയ ടീമുകളിൽ ചേരാൻ ഉള്ള അവസരങ്ങൾ സൂക്ഷിച്ചു വേണം കൈകാര്യ൦ ചെയ്യാൻ. ഈ തീരുമാനങ്ങൾ അലപം നീട്ടി കൊണ്ട് പോകുന്നതിൽ ഒരു തെറ്റും ഇല്ല. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ , ഫിനാൻസ് രംഗത്ത് നിന്നുള്ള പല ജോലികളും ഉണ്ടാകാം,. ഇവയിൽ എല്ലാം തിരുത്തലുകളും ആവശ്യമാകും. ഭൂത കാലത്തെ കുറിച്ചുള്ള ചിന്തകൾ അതിശക്തമായി വരുന്ന ഒരു മാസമാണ്. ഈ മാസം മുഴുവൻ നിങ്ങൾക്ക് വൈകാരികമായ വെല്ലുവിളികൾ ഉണ്ടാകും. അതുകൊണ്ട് ഈ മാസം യാതൊരു വിധത്തിൽ ഉള്ള തർക്കങ്ങളിലും ഏർപ്പെടാതിരിക്കുക. അങ്ങനെ ഉള്ള അവസ്ഥകളിൽ നിന്ന് ഒഴിഞ്ഞു മാറുക. പ്രാർത്ഥന , ധ്യാനം, എന്നാ വിഷയങ്ങളിൽ താല്പര്യം വർധിക്കും. ദൂര യാത്രകളെ കുറിച്ചുള്ള തീരുമാനങ്ങളും ഉണ്ടാകുന്നതനി.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി യുവതി കൊല്ലത്തെത്തിയത് പാലക്കാട്ടു നിന്നും; വീട്ടിൽ കയറുന്നത് യുവാവിന്റെ മാതാപിതാക്കൾ വിലക്കിയപ്പോൾ പഞ്ചായത്ത് കിണറിന് അരികിൽ ഇരുന്നു നേരം വെളുപ്പിച്ച് കാമുകിയും കാമുകനും; ഭാര്യയും കുഞ്ഞുമുള്ള യുവാവ് സോഷ്യൽ മീഡിയയിലൂടെ പാലക്കാട്ടുകാരിയുടെ മനം കവർന്നത് ഒന്നര വർഷം മുമ്പ്: വീട്ടുകാർ കയ്യൊഴിഞ്ഞതോടെ യുവതിയെ തിരികെ ഏൽപ്പിക്കാൻ ഭർത്താവിന്റെ അടുത്തേക്ക് വെച്ചു പിടിച്ച് കാമുകിയും കാമുകനും
വീട് എടുത്തത് തുണി മൊത്ത വ്യാപാരത്തിന്; വാട്‌സാപ്പ് ഗ്രൂപ്പിൽ ചിത്രമിട്ട് ഇടപാട് ഉറപ്പിക്കും; ആള് റെഡിയാണ്, പെൺകുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളിൽ വീണ് പണം അക്കൗണ്ടിലിട്ടാൽ വാടക വീട്ടിലേക്ക് കസ്റ്റമേഴ്‌സിനെ വിളിച്ചു വരുത്തും; വിവിധ ഇടങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് പണമുണ്ടാക്കി; കോവിഡുകാലത്ത് കച്ചവടം കൊഴുപ്പിച്ചത് ഓൺലൈൻ സംവിധാനങ്ങളിലൂടെ; വീണ്ടും വാണിഭ മാഫിയാ രാഞ്ജി കുടുങ്ങി; വെറ്റിലപ്പാറെ സിന്ധുവിനെ പൊലീസ് വീണ്ടും അകത്താക്കുമ്പോൾ
നയതന്ത്ര പാഴ്സലുകളിലെ രേഖകൾ നൽകിയില്ലെങ്കിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്കെതിരെ കേസ് എടുക്കും; മാന്വലും എക്‌സംപ്ഷൻ സർട്ടിഫിക്കറ്റും കൊടുത്താൽ കുരുങ്ങുക മന്ത്രി കെടി ജലീലും; കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃകയും ആവശ്യപ്പെടുന്നതും വ്യാജ രേഖാ നിർമ്മാണത്തിൽ പ്രതികളെ കുടുക്കാനുള്ള തെളിവിനായി; എൻഐഎയും കസ്റ്റംസും നടത്തിയത് തന്ത്രങ്ങളിലൂടെ സർക്കാരിനെ വെട്ടിലാക്കുന്ന നീക്കം; പ്രോട്ടോകോൾ രേഖകൾ നൽകാൻ സർക്കാർ നിർബന്ധിതരാകുമ്പോൾ
വാണിഭത്തിന് കരുത്തായത് വാട്‌സാപ്പ് ഗ്രൂപ്പു തന്നെ; അംഗങ്ങളിൽ ചിലർ പുറമേ ഉള്ളവർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കാനുള്ള ഉപാധിയായും ഈ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി; പിടിയാലയത് 18 വാണിഭ കേസുകളിൽ പ്രതിയായ സിന്ധു സുരേഷ്; ചാലക്കുടിയിലെ മോഡലിനെ വീഴ്‌ത്തിയ വാണിഭ രാജ്ഞി പിന്നെ പൊങ്ങിയതുകൊരട്ടിയിൽ; ഉന്നത ബന്ധങ്ങളുള്ള വെറ്റിലപ്പാറയിലെ സിന്ധു സുരേഷ് വീണ്ടും അകത്താകുമ്പോൾ
പലവട്ടം ആവർത്തിച്ചിട്ടും മലയാളികൾക്ക് മടുക്കുന്നില്ല അർദ്ധരാത്രിയിൽ വേഷം മാറി മുടക്കോഴി മല കയറി കൊടി സുനിയെ സാഹസികമായി കീഴടക്കിയ കഥ; ടിപി വധക്കേസിലും കനകമല ഐസിസ് കേസിലും സ്വർണക്കള്ളക്കടത്ത് കേസിലും കാട്ടിയ മികവ് എങ്ങനെ മറക്കും? സിപിഎമ്മിന്റെ കണ്ണിലെ കരടെങ്കിലും അമിത് ഷായുടെ കണ്ണിൽ മിടുമിടുക്കൻ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ സമ്മാനിച്ചപ്പോൾ എൻഐഎയിലെ എ.പി.ഷൗക്കത്തലി തിളങ്ങുന്നതിന് പിന്നിൽ
മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ 16 മിനിറ്റ് എടുത്തു മറുപടി നൽകിയത് ഒറ്റ ചോദ്യത്തിനു മാത്രം; മുമ്പ് എതിരാളികളെ കൊല്ലുക എന്ന നയം സിപിഎം സ്വീകരിച്ചുവെന്നും ഇപ്പോൾ സൈബർ സ്‌പെയിസിലൂടെ ആളുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നതും എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നൽകിയത് എഴുതി തയ്യാറാക്കിയ മറുപടി; ലൈഫ് മിഷൻ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി തന്ത്രത്തിൽ വഴുതി മാറുമ്പോൾ
സ്ഥാനാർത്ഥി പട്ടിക വളരെ നേരത്തെ പുറത്തിറക്കി 19ൽ 19ഉം ജയിക്കാൻ ട്വന്റി 20; കിഴക്കമ്പലത്തെ ഭരണം കൈവിടാതിരിക്കാൻ കരുതലോടെ കിറ്റക്‌സ് ഗ്രൂപ്പ്; വിമതസ്വരങ്ങൾ സാധ്യതകൾ ഇല്ലാതാക്കുന്നില്ലെന്ന് ഉറപ്പിക്കാൻ കരുതലോടെ ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ്; സംവരണ വാർഡുകൾ അറിഞ്ഞ ശേഷം അന്തിമ സ്ഥാനാർത്ഥികളെ നിശ്ചയിക്കും; കിഴക്കമ്പലം നിലനിർത്താനുറച്ച് ട്വന്റി ട്വന്റി
വിമാന ഇന്ധനം അന്തരീക്ഷത്തിൽ ബാഷ്പീകരിക്കുന്ന തോതനുസരിച്ചാണ് തീപിടിക്കാനുള്ള സാധ്യത; അഞ്ചുമുതൽ ഏഴുശതമാനം വരെ ബാഷ്പീകരണം നടന്നാൽ തീപടരും. ഇതിന് വേണ്ടത് രണ്ടുമുതൽ അഞ്ചുമിനിറ്റുകൾ; ഇതിനനുവദിക്കാതെ തടഞ്ഞത് ഫിലിം ഫോമിങ് ഫോഗ് ഉപയോഗിച്ച് വിമാനത്തെ പൊതിഞ്ഞത്; കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്‌പ്രസിനെ തീയിൽ നിന്ന് രക്ഷിച്ചത് 'ഓസ്ട്രിയൻ പാന്തർ'
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും