1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

വിവിധ മതങ്ങൾ അവയുടെ ആശയങ്ങൾ: ഫെബ്രുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

February 10, 2020 | 11:11 AM IST | Permalinkവിവിധ മതങ്ങൾ അവയുടെ ആശയങ്ങൾ: ഫെബ്രുവരി രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

യഹൂദ മതം ഭാഗം 1 - അബ്രഹാമിന്റെ കഥ

രേ ഒരു ദൈവം,  ആ ദൈവം കൽപ്പിച്ച വഴിയിലൂടെ ഉള്ള സഞ്ചാരം, അതാണ്‌ യഹൂദ മതത്തിന്റെ അടിസ്ഥാനം. ഈ കല്പനകൾ അടങ്ങിയ പുസ്തകത്തെ അവർ “ തോറ “ എന്ന് വിളിക്കുന്നു. ബൈബിളിലെ ആദ്യ അഞ്ചു പുസ്തകങ്ങളെ ആണ് തോറ എന്ന് വിളിക്കുന്നത്. ഈ പുസ്തകങ്ങൾ എഴുതിയത് മോസസ്  ആണെന്നും , അല്ല പലർ ചേർന്ന് എഴുതിയത് ആണെന്നും വാദങ്ങൾ ഉണ്ട്.   അഞ്ചു പുസ്തകങ്ങളിൽ നിരവധി അദ്ധ്യായങ്ങൾ ഉണ്ട്. ഇതിൽ ആദ്യത്തെ പുസ്തകത്തിൽ സൃഷ്ടി  മുതൽ, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടു എന്ന് അവകാശപ്പെടുന്ന മനുഷ്യർ ഈജിപ്തിൽ ചെന്ന് പെട്ടത് വരെ ഉള്ള വിശദീകരണം ആണ്. രണ്ടാമത്തെ പുസ്തകം ആയ പുറപ്പാടു, സ്വന്തമായി മേൽവിലാസം പോലും ഇല്ലാതിരുന്ന ഒരു ജനക്കൂട്ടം, ഒരു വൻ രാജ്യമായി വളർന്നു വരുന്നതിന്റെയും ആണ്.  നിങ്ങൾ ജീവിതത്തിൽ പലപ്പോഴും പരാജയപ്പെട്ട ഒരു വ്യക്തി ആണെങ്കിൽ നിങ്ങൾ നിർബന്ധപൂർവം വായിക്കേണ്ട രണ്ടു പുസ്തകങ്ങൾ ആണ് ബൈബിളിലെ ആദ്യ പുസ്തകം ആയ ഉൽപ്പത്തി, രണ്ടാമത്തെ പുസ്തകം ആയ പുറപ്പാടു.  നിങ്ങൾ ഏതു മതസ്ഥൻ ആയിക്കോട്ടെ, യുക്തി വാദി ആയിക്കോട്ടെ. ഈ രണ്ടു പുസ്തകങ്ങൾ, സ്വതന്ത്രമായ കാഴ്ചപ്പാടിലൂടെ, പക്ഷം ചേരാതെ വായിച്ചു കഴിയുമ്പോൾ, ജീവിതത്തെ എങ്ങനെ നേരിടണം, എന്നതിനെ കുറിച്ചുള്ള വ്യക്തമായ ആശയം ഉണ്ടാകുന്നതാണ്. പിന്നെ പുരോഗത്തിൽ ഉണ്ടായില്ല എങ്കിൽ അത് നിങ്ങളുടെ കയ്യിലിരുപ്പിന്റെ പ്രശ്നമാണ് എന്ന് തിരിച്ചറിയുക. 

ഈ അഞ്ചു പുസ്തകങ്ങളിൽ എന്ത് പറയുന്നു എന്ന് ചുരുക്കി പറയാം. ആദ്യം ദൈവം സൃഷ്ടി നടത്തി.  എല്ലാം നേരെ ആയി വന്നു ദൈവം സന്തോഷിച്ചു, പക്ഷെ മനുഷ്യനെ സൃഷ്ടിച്ചതിൽ അദ്ദേഹത്തിന്റെ തന്ത്രം പാളിപ്പോയി. ഉല്പത്തി എന്നാ അദ്ധ്യായം വായിക്കുമ്പോൾ സൽബുദ്ധി ഉള്ള ഏവനും വളരെ അധികം സംശയങ്ങൾ ഉണ്ടാകാം. എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് ദൈവം എന്തിനു ഈ സാഹസത്തിനു മുതിർന്നു എന്നത്  ആർക്കും വിശകലനം ചെയ്യാൻ സാധിക്കുന്ന ഒരു ചോദ്യം അല്ല. ഏതു വലിയ ദിവ്യനും ഈ ഉത്തരത്തിനു യോജ്യമായ ഒരു മറുപടി ഇല്ല.  ഒരു പക്ഷെ മനുഷ്യൻ എന്നാ രീതിയിൽ പരിമിതമായ ബുദ്ധി ഉള്ള നമുക്ക് അങ്ങനെ ആഴത്തിൽ കാര്യങ്ങൾ മനസിലാക്കാൻ ഉള്ള കഴിവ്, കാണില്ല. എന്ത് തന്നെ ആയാലും, മനുഷ്യൻ ഈ സൃഷ്ടാവായ ദൈവത്തെ പിന്നെ മൈൻഡ് ചെയ്തില്ല. പതുക്കെ പതുക്കെ അവർ വിഗ്രഹ ആരധനയിലെക്ക് തിരിഞ്ഞു. ഈ വ്യക്തികളുടെ കൂട്ടത്തിൽ വിഗ്രഹ ആരാധനയെ വെറുത്തിരുന്ന പലരും ഉണ്ടായിരുന്നു. അവരിൽ പ്രധാനി ആയ വ്യക്തി ആണ് എബ്രഹാം.  ഇദ്ദേഹം ആണ്, യഹൂദർ, ക്രിസ്ത്യാനികൾ, ഇസ്ലാമികൾ, എന്നിങ്ങനെ ഏക ദൈവ വിശ്വാസികളുടെ പിതാവായി അറിയപ്പെടുന്നത്. ബൈബിളിൽ ഇദ്ദേഹത്തെ കുറിച്ച് നിരവധി കാര്യങ്ങൾ ഉണ്ട് എങ്കിലും, അദ്ദേഹത്തെ കുറിച്ച് വിശദമായി ബുക്ക്‌ ഓഫ് ജാഷർ എന്നാ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിഗ്രഹങ്ങളോടുള്ള വെറുപ്പും, അരൂപി ആയ ദൈവത്തിനോട് ഉള്ള സമർപ്പണ ബോധവും ആണ് ഉൽപ്പത്തി പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഇദ്ദേഹം വിവാഹം കഴിച്ചത്, സ്വന്തം സഹോദരന്റെ മകളെ ആണ്.  അദ്ദേഹത്തിന്റെ മകനായ ഇസഹാക്ക് നാല്പത് വയസായപ്പോൾ ആണ് വിവാഹം കഴിച്ചത്. അന്ന് അദ്ദേഹത്തിന്റെ ഭാര്യക്ക് പത്തു വയസേ ഉള്ളൂ. അബ്രഹാമിന്റെ ജീവിതം നോക്കുമ്പോൾ തനിക്ക് ദൈവം എന്ന് തോന്നിയ പ്രതിഭാസത്തോട്  അഗാധമായ സമർപ്പണ മനോഭാവം പുലർത്തിയിരുന്നു എന്ന് മനസിലാകും. ഏക ദൈവ വിശ്വാസത്തിലേക്ക് എത്തുന്നതിനു മുന്പ്, അദ്ദേഹം വിഗ്രഹങ്ങൾ ദൈവമാണോ അല്ലയോ എന്ന് പരീക്ഷിച്ചു നോക്കി എന്നാണു മനസിലാക്കാൻ കഴിയുക. നിമ്രോദ് എന്നാ രാജാവിന്റെ സഹായി ആയാണ് അദ്ദേഹത്തിന്റെ പിതാവ്  “തേര”ഒരു വിഗ്രഹ ആരാധകൻ ആയിരുന്നു. രാജാവും. ഇദ്ദേഹം വിഗ്രഹങ്ങൾ നിർമ്മിക്കുകയും, വിൽക്കുകയും ചെയ്തിരുന്നു. ഈ കടയിൽ ആണ് എബ്രഹാം ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വായിചു നോക്കുമ്പോൾ നമ്മെ ചിന്തിപ്പിക്കുന്ന ഒരു കാര്യം ഇവിടുത്തെ യുക്തിവാദികൾ പറയുന്ന അതെ കാര്യം തന്നെ ആണ്. ഒരു ശാസ്ത്ര അടിസ്ഥാനം യാതൊന്നിനും ഇല്ലാത്ത സമൂഹത്തിന്റെ കഥ ആണ് ബൈബിളിലൂടെ നാം വായിക്കുന്നത്. അത് അബ്രഹാമിന്റെ വിവരണത്തിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം. ബുക്ക്‌ ഓഫ് ജാഷരിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. “ ഞാൻ സൂര്യനെ നോക്കി. പകൽ തിളങ്ങി നിന്ന സൂര്യനെ രാത്രി ഞാൻ കണ്ടില്ല. അപ്പോൾ ജനങ്ങൾ ആരാധിക്കുന്ന പോലെ സൂര്യൻ ദൈവം അല്ല എന്ന് മനസിലായി. രാത്രി വിളങ്ങി നിന്ന ചന്ദ്രനെ ഞാൻ പകൽ കണ്ടില്ല, അങ്ങനെ ചന്ദ്രനും ദൈവമല്ല എന്ന് എനിക്ക് മനസിലായി”Technicallyspeaking, സൂര്യൻ അസ്തമിക്കില്ല എന്നും, ചന്ദ്രൻ ഉദിക്കില്ല എന്നും, ഭൂമിയുടെ ചലനതെയും കുറിച്ച് അറിയില്ല.പിന്നെ അദ്ദേഹം, തന്റെ പിതാവിന്റെ വിഗ്രഹങ്ങളെ നോക്കി, അവക്ക് അർപ്പിച്ച ഭക്ഷണം അവർ കഴിക്കുന്നില്ല, അവർ ചലിക്കുന്നില്ല എന്ന് മനസിലാക്കി. . പക്ഷെ ഇതിനു എതിരായ ഒരു സംഭവം ബുക്ക്‌ ഓഫ് ജാഷരിൽ നമുക്ക് വായിക്കാൻ കഴിയും.  പുറപ്പാട് പുസ്തകം വായിക്കുമ്പോൾ,  ഒരു കൂട്ടം ജനതയെ , അവരുടെ ഭക്ഷണം, ചിന്തകൾ എല്ലാം നിയന്ത്രിച്ചു, ഒരു പ്രത്യേക സമൂഹമായി വളർത്തി എടുക്കാൻ higher beings, നടത്തുന്ന നീക്കം ആയി നമുക്ക് കാണാൻ കഴിയും. പ്രാപഞ്ചി ശക്തികളെ വരെ നിയന്ത്രിക്കാൻ കഴിവുള്ള ജീവികളാണ് ഇവ.

സംഭവം ഇങ്ങനെ ആണ്. ഇദ്ദേഹത്തെ ഇടയ്ക്കിടെ ആരോ സന്ദർശിക്കാൻ വരും. ഈ വരുന്ന വ്യക്തികൾ ഒറ്റക്കല്ല കൂട്ടം ആയാണ് വരുക. മിക്കവാറും അവർ മൂന്നു പേരാണ്. ഇവർ ആണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുക.  ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്തേക്ക് അവിടെ നിന്ന് വേറെ സ്ഥലത്തേക്ക് , അങ്ങനെ ജീവിതകാലം മൊത്തം അദ്ദേഹം യാത്രയാണ്. ഇടക്കിടക്ക് ഈ പ്രത്യേക ജീവികൾ വന്നു അദ്ദേഹത്തിന് ഉപദേശം നൽകും, ഈ ഉപദേശം അദ്ദേഹം അക്ഷരം പ്രതി അനുസരിക്കുകയും, അദ്ദേഹത്തിന് അതിന്റേതായ അനുഗ്രഹങ്ങളും ലഭിക്കുന്നു . പല നിർദേശങ്ങളും പാലിക്കുക എളുപ്പം അല്ല എങ്കിലും, അദ്ദേഹം ഈ നിർദേശങ്ങളിൽ വെള്ളം കലര്താതെ അനുസരിക്കുന്നു. അമ്പതു വയസുള്ള മുഹമ്മദ്‌ നബി, ഒൻപത വയസുള്ള ആയിഷയെ വിവാഹം കഴിച്ചു എന്ന് പരാതി പറയുന്നവരോട് ബുക്ക്‌ ഓഫ് ജാഷറിൽ നിന്ന് ചില കാര്യങ്ങൾ പറയാം. എബ്രഹാം വിവാഹം കഴിച്ചത്, സ്വന്തം സഹോദരന്റെ മകളെ ആണ്, ഇവരെ ഇടയ്ക്കിടെ മകളെ എന്നാണ് ഇദ്ദേഹം സംബോധന ചെയ്യുക. ഇദ്ദേഹത്തിന്റെ മകൻ ആയ ഇസഹാക്ക് അദ്ദേഹത്തിന് നാല്പത് വയസുള്ളപ്പോൾ വിവാഹം ചെയ്തത് അന്ന് പത്തു വയസുള്ള റെബേക്കയെ ആണ്.  ഈ രീതികൾ വിചിത്രമായി നമുക്ക് തോന്നും എങ്കിലും, ആ “ദേശത്തെ വഴികൾ അതായിരുന്നിരിക്കാം” നൂറ്റാണ്ടുകൾക്ക് ഇപ്പുറം ഇരുന്നു അവയെ ചോദ്യം ചെയ്യുന്നതിൽ അർഥം ഉണ്ടോ. 

അബ്രഹാമിനെ കാണാൻ വരുന്ന ഉയർന്ന തലത്തിൽ ഉള്ള ജീവികളെ പൂർണമായി അനുസരിക്കുന്നതിലൂടെ , അബ്രഹാമിന്റെ സന്തതികളെ എണ്ണിതീർക്കാൻ പറ്റാത്ത രീതിയിൽ ആയി തീരും എന്നതാണ് അവരുടെ വാഗ്ദാനം. പക്ഷെ ചിലപ്പോൾ ഒക്കെ ഈ ജീവികൾ നൽകുന്ന വാഗ്ദാനം ചീറ്റിപ്പോകുന്നതും നമുക്ക് കാണാൻ കഴിയും അങ്ങനെ പതറിപ്പോയ അവസരത്തിൽ ആണ്, അബ്രഹാമിന്റെ ഭാര്യ സാറ മരിക്കുന്നത്. ആ  കഥ ബൈബിളിൽ ഇല്ല, അത് ഇപ്രകാരം ആണ്. അബ്രഹാം സാറ ദമ്പതികൾക്ക് വൃദ്ധാവസ്തയിൽ ഉണ്ടായ കുട്ടിയാണല്ലോ ഇസഹാക്ക്. അപ്പോൾ എന്തുകൊണ്ടും ഈ കുട്ടി ഇവർക്ക് വളരെ പ്രിയപ്പെട്ടവൻ ആണ്. അബ്രഹാമിന് സാറയിൽ നിന്ന് കുട്ടി ഉണ്ടാകുന്നതിനു മുന്പ് , ഹാഗാർ എന്നാ ദാസിയിൽ നിന്നും ഇഷ്മാ ഈൽ എന്നാ കുട്ടി ഉണ്ടായി.  അതിനു ശേഷം, ഈ പ്രത്യേക ജീവികൾ അബ്രാഹമിനോട്  ദൈവത്തിനുള്ള ത്യഗമാനോഭവം ദൃശ്യം ആക്കാൻ സുന്നത് ചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോൾ എബ്രഹാം, ഇഷ്മ ഈൽ, ദാസന്മാർ അങ്ങനെ എല്ലാവരും ഈ കർമം ചെയ്തു. ഇത് ഇസഹാക്ക് ഉണ്ടാകുന്നതിനു വളരെ മുൻപാണ് എന്നോർക്കണം. ഇസഹാക്ക് ഉണ്ടായി കഴിഞ്ഞതിനു ശേഷം, ഒരിക്കൽ ഇഷ്മാ ഈൽ,  താൻ ദൈവത്തിനു വേണ്ടി തന്റെ ആഗ്രചർമം നൽകിയതിനെ പുകഴ്‌ത്തി സംസാരിക്കുകയുണ്ടായി. ഇത് കേട്ടാ ഇസഹാക്ക് ഇപ്രകാരം പറഞ്ഞു “ഇത്തിരിയോളം വന്ന തൊലി നൽകിയതിനു ആണോ നീ ഈ ചാടുന്നത്. ദൈവം ആവശ്യപ്പെട്ടാൽ ഞാൻ എന്റെ ജീവൻ തന്നെ നല്കുകയില്ലേ ?´ഈ സംഭാഷണം. ദൈവം “ഒളിഞ്ഞു നിന്ന് “ കേൾക്കുയായിരുന്നു എന്നാണു ബുക്ക്‌ ഓഫ് ജാഷർ പറയുന്നത്. അങ്ങനെ ഇസഹാക്കിന്റെ വിശ്വാസത്തെ പരീക്ഷിച്ചതാണ്,  നാം ഇസഹാക്കിനെ കുരുതി കൊടുക്കാൻ അബ്രഹാം കൊണ്ട് പോയ കഥയിൽ വായിക്കുക. ആദ്യം ഇസഹാക്കിന്റെ വിശ്വാസം, പിന്നെ അബ്രഹാമിന്റെ വിശ്വാസം, സാറയുടെ വിശ്വാസത്തെ കുറിച്ച് ഈ ജീവികൾക്ക് പ്രത്യേകിച്ച് ഉറപ്പില്ല. അതിനാൽ ദൂര യാത്ര പോകുന്നു എന്നാ വ്യാജേന കുട്ടിയെ സാറയിൽ നിന്ന് അകറ്റി . മകനും അമ്മയും ഉള്ള വേർ പിരിയൽ അദ്ധ്യായം സ്വന്തം കുട്ടികളോട് സ്നേഹമുള്ള ഏതൊരു സ്ത്രീക്കും കണ്ണീരൊഴുക്കി അല്ലാതെ വായിക്കാൻ സാധ്യമല്ല.  ഈ സ്ത്രീയെ കബളിപ്പിച്ചു കൊണ്ട് എബ്രഹാം കുട്ടിയെ ബലി നൽകാൻ കൊണ്ട് പോകുന്നു.  ആദമിനെയും , ഹവ്വയെയ്യും ആദ്യ പാപം ചെയ്യിപ്പിച്ച സാത്താന്റെ  റീ എന്റ്രി നാം ഈ അവസരത്തിൽ ആണ് കാണുന്നത്.  കുട്ടിയെ കൊന്നു എന്ന് സാത്താൻ പറയുമ്പോൾ അതീവ ദുഃഖിത ആയ സാറ , പിന്നെ കുട്ടി ജീവിച്ചിരിക്കുന്നു എന്നാ വാർത്ത‍ കേട്ടതിന്റെ സന്തോഷം താങ്ങാൻ വയ്യാതെ ഹൃദയ സ്തംഭനം വന്നാണ് മരിക്കുന്നത്. 

 വംശ ശുദ്ധിയിൽ യഹൂദന്മാരുടെ ദൈവം വളരെ കർശനനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സെക്കുലർ ചിന്തഗതി അബ്രഹാമിക് വിശ്വാസത്തിന്റെ ഭാഗം അല്ല.   എബ്രഹാം മോഡൽ വിശ്വാസം പിന്തുടരുന്ന ഒരു വ്യക്തിക്ക് ഒരേ സമയം കൊണ്ഗ്രെസോ, കമ്യൂണിസ്റ്റോ , ബി, ജെ. പി യോ ആകാൻ കഴിയില്ല.  അതാണ്‌ അവരുടെ മതം കൽപ്പിക്കുന്നത്. അവരുടെ ദൈവം ഒന്നാം സ്ഥാനത് അല്ലാത്ത , അവരുടെ ദൈവം നയിക്കാത്ത ഏതു ഗ്രൂപ്പും അവർക്ക് നിഷിദ്ധമാണ്.  സെക്കുലറിസം അബ്രാഹം മക്കളുടെ “സ്റ്റഫ്” അല്ല.    ഏതു രാജ്യത്തിൽ ആയാലും, അവരുടെ ദൈവത്തെആണ് അവർ ഒന്നാമതായി കാണുക.  ഈ പോളിസിക്ക് വളരെ നല്ല വശം ഉള്ളത് പോലെ തന്നെ വളരെ അപകടകരമായ വശവും ഉണ്ട്.

പക്ഷെ അബ്രഹാമിന്റെ ആദ്യ പുത്രൻ ഈജിപ്ഷ്യൻ ആയ അടിമ സ്ത്രീയിൽ നിന്നായിരുന്നു, ഈ സ്ത്രീയെയും കുട്ടിയേയും അകലെ ഉള്ള മരുഭൂമിയിലേക്ക് പറഞ്ഞയച്ച ശേഷം, വർഷങ്ങൾക്ക് ശേഷം, ഈ കുട്ടിയെ കാണാൻ അദ്ദേഹത്തിന് വളരെ അധികം ആഗ്രഹം ഉണ്ടായി. ഒട്ടകപ്പുറത് ഏറി അദ്ദേഹം തന്റെ പുത്രൻ ആയ ഇഷ്മാ ഈൽ വസിക്കുന്ന സ്ഥലത്ത് എത്തി.  തന്റെ പുത്രന്റെ ഭാര്യയുടെ പെരുമാറ്റം തീരെ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം അവിടെ ഇല്ലാതിരുന്ന തന്റെ മകനായി ഒരു സന്ദേശം അവന്റെ ഭാര്യ വശം ഏൽപ്പിച്ചു. “ വാതിൽക്കൽ നീ  ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ആണി കൊള്ളില്ല എന്നും, ഈ ആണി മാറ്റി എത്രയും വേഗം വേറെ ആണി തറക്കണം “ എന്നായിരുന്നു ആ സന്ദേശം.  തനിക്ക് ഒരു തുള്ളി വെള്ളം പോലും തരാത്ത, തന്റെ കുട്ടികളോട് സ്നേഹപൂർവ്വം പെരുമാറാത്ത ഈ വൃത്തികെട്ട സ്ത്രീയെ നിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കുക എന്നതാണ് ഈ സന്ദേശത്തിന്റെ അർഥം. അദ്ദേഹം അത് അനുസരിച്ച് എന്ന് പറയേണ്ടതില്ലലോ. പിന്നെ അദ്ദേഹം കനാൻ ദേശത് പോയി, സ്വന്തം വംശത്തിൽ നിന്ന് ഒരു ഭാര്യയെ തിരഞ്ഞെടുത്തു. ഈ സ്ത്രീയെ കുറിച്ച് “ ഈ ആണി വളരെ നല്ല ആണി ആണെന്നും, ഒരു കാരണവശാലും, ഈ ആണി എടുത്തു കളയരുത് “എന്നും ആണ് പുത്രന് പിതാവ് സന്ദേശം അയച്ചത. എങ്കിലും,  എബ്രഹാം, മോശെ, എന്ന് മാത്രമല്ല പല പ്രമുഖരും, മറ്റു ഗോത്രങ്ങളിൽ നിന്ന് വിവാഹം കഴിച്ചവരാണ്. സ്ത്രീകൾ , അവർ പലർക്കും  ഒരു വീക്ക്‌നെസ് ആണല്ലോ, അതിനു, നിറം, ഗോത്രം, ശരീര വടിവ്, മുഴുപ്പ്, താഴ്ച,  എന്നിവ ഒരു പ്രശ്നമല്ല. ഇനി അങ്ങനെ ഏതെങ്കിലും സ്ത്രീകൾ ധരിച്ചു വച്ചിട്ടുണ്ട് എങ്കിൽ, അതവരുടെ വിധി ആണെന്ന് കരുതുക.

പക്ഷെ ദിന വൃത്താന്തം എന്നാ പുസ്തകത്തിൽ, മറ്റു ഗോത്രങ്ങളിൽ നിന്ന് സ്ത്രീകലെയോ പുരുഷനമാരെയോ എടുക്കരുത് എന്ന് കൃത്യമായി പറയുന്നുണ്ട്, കാരണം, അവർ അന്യ ദൈവങ്ങളെ ആരാധിക്കുന്നു, അവർ നിങ്ങളുടെ ശ്രദ്ധ എന്നിൽ നിന്ന് തിരിച്ചു  കളയും, അങ്ങനെ വന്നാൽ, ഞാൻ നിങ്ങൾക്ക് നേരെ തിരിയും, നിങ്ങളെ നശിപ്പിച്ചു കളയും . ലോകത്ത് ഇന്ന് വരെ ഉള്ള വ്യക്തികളിൽ ഏറ്റവും ബുദ്ധിമാൻ ആയിരുന്ന സോളമൻ വഴി തെറ്റിപ്പോയത്, വിഗ്രഹ ആരാധകർ ആയ   ഭാര്യമാർ ഏക ദൈവത്തിൽ നിന്ന് അയാളുടെ വിശ്വാസത്തെ അകറ്റിക്കളഞതിനാൽ ആണത്രേ. ഇദ്ദേഹത്തിനു ഏതാണ്ട് ആയിരതോട് അടുത്ത ഭാര്യമാരും വെപ്പാട്ടിമാരും ഉണ്ടായിരുന്നു. ഈ സ്ത്രീകൾ, അദ്ദേഹത്തെ ഏക ദൈവത്തിൽ നിന്ന് അകറ്റിയാതിനാൽ വലിയ വിലയാണ് അദ്ദേഹത്തിന് നൽകേണ്ടി വന്നത്.

അബ്രഹാമിന്റെ ജീവിതം ഒരു  പ്രത്യേക ജനതയെ സെറ്റ് ചെയ്തെടുക്കുന്ന പ്രോസസിന്റെ ആദ്യ പടി മാത്രമാണ്. ഈ നടപടികൾ ഈജിപ്ഷ്യൻ വാസത്തിനു ശേഷം അടുത്ത പടിയിലേക്ക് നീങ്ങുന്നു . ഈ ഉന്നത ജീവികളുടെ സഹായം ഉണ്ടെങ്കിലും, അബ്രഹാമിന്റെ ജീവിതം വളരെ അധികം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. ചിലപ്പോഴൊക്കെ നമുക്ക് ഈ വ്യക്തിയോട് അതി കഠിനമായ സഹതാപം തോന്നുകയും ചെയ്യും. ഭാര്യയെ നല്ല ഭയം ഉണ്ടായിരുന്ന ഇദ്ദേഹം ഈ ഉന്നത ജീവികലോടുള്ള തന്റെ കമ്മിട്മെന്റ്റ് അക്ഷരം പ്രതി അനുസരിച്ചതിനാൽ ആയിരിക്കണം, നാം ഇപ്പോഴും ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. പക്ഷെ ഈ പുസ്തകങ്ങൾ, വായിച്ചു വായിച്ചു മുന്നേറിയപ്പോൾ  ഇവ ദൈവം ആണെന്ന ആ തോന്നൽ ഒക്കെ കുറഞ്ഞു കുറഞ്ഞു വന്നു എന്നത് സത്യമാണ്.  First of all, ഈ സംഭവങ്ങൾ, ഒരു പ്രത്യേക geographical location ൽ നടക്കുന്ന കാര്യം മാത്രമാണ്. ആ ഒരു ഏരിയ വിട്ടു നടക്കുന്ന ഒരു സംഭവങ്ങളും ഇവിടെ വിശദീകരിക്കപ്പെട്ടിട്ടില്ല. ഈ പുസ്തകങ്ങളിൽ ഒക്കെ അത്ഭുതം ആയി തോന്നുന്ന കാര്യങ്ങൾ എല്ലാം തന്നെ ശാസ്ത്രീയം ആയ രീതിയിൽ വിശദീകരിക്കാൻ കഴിയും. അന്നത്തെ വ്യക്തികൾക്ക് അത് അത്ഭുതം ആണെങ്കിൽ നമുക്ക് അത് ഒരു പക്ഷെ ഒരു സാധാരണ സംഭവം ആയിരിക്കും. പുറപ്പാട് പുസ്തകം വായിക്കുമ്പോൾ ഇസ്രയേൽ മക്കൾ അത്ഭുതത്തോടെ കണ്ടതൊന്നും തന്നെ നമുക്ക് അത്ഭുതമായി തോന്നുകയില്ല. അതുകൊണ്ട്, civilized അല്ലാത്ത ഒരു ജനക്കൂട്ടത്തെ പരിപോഷിപ്പിക്കാൻ ഉള്ള ഒരു പ്രോഗ്രാമിങ് , അതിനു വേണ്ടി ഉള്ള നീക്കങ്ങൾ ആണ് ഈ നടക്കുന്നതെല്ലാം എന്ന് മനസിലാകുന്നതാണ്. Note The Point, ഇവരും ദൈവത്തെ കണ്ടിട്ടില്ല എന്ന്, ബൈബിൾ പിന്നെയും പിന്നെയും പറയുന്നു. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

വിവിധ മതങ്ങൾ അവയുടെ ആശയങ്ങൾനിങ്ങളുടെ ജോലിയെ കുറിച്ചുള്ള കൂടുതൽ ആലോചന ഈ ആഴ്ച ഉണ്ടാകും.  ജോലി, സമൂഹത്തിലെ നിങ്ങളുടെ വില എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട അവസരങ്ങൾ ഉണ്ടാകും. പുതിയ ജോലി ലഭിക്കാം, നിലവിൽ ഉള്ള ജോലിയിൽ കൂട്ടിചേർക്കലുകൾ ഉണ്ടാകാം. പുതിയ റോൾ ഏറ്റെടുക്കേണ്ട അവസ്ഥ , ജോലി സംബന്ധമായ യാത്രകൾ എന്നിവയും ആകാം. ക്രിയേറ്റീവ് കഴിവുകൾ കൊണ്ടുള്ള ജോലികൾ, കല ആസ്വാദനം എന്നീ രംഗത്ത് നിന്നുള്ള കൂടുതൽ അവസരങ്ങൾ, എഴുത്ത്, ടെക്നോളജി, നെറ്റ വർക്കിങ് , ആശയ വിനിമയം, സെയ്ല്ല്സ് എന്നീ മേഖലയിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക . നിരവധി ഗ്രഹങ്ങൾ ഈ ഭാവത്തിലൂടെ നീങ്ങുന്നത് ജോലി സംബന്ധമായ സമ്മർദ്ദത്തെയും സൂചിപ്പിക്കുന്നു. അധികാരികളുടെ ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ  നിരീക്ഷണം, വിശകലനം, എന്നിവയും പ്രതീക്ഷിക്കുക. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ദൂര യാത്രകൾ , ആത്മീയത, വിദേശ ബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം,ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ  വിഷയങ്ങൾക്ക് ഈ ആഴ്ച  വളരെ അധികം പ്രാധാന്യം ഉണ്ട്. ഉപരി പഠനം , പരീക്ഷകൾ എന്നിവയ്ക്ക് നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. ദൂര യാത്രകൾ, ദൂര ദേശത് നിന്നുള്ള വ്യക്തികൾ എന്നിവരോടുള്ള സംവാദം ഉണ്ടാകും. ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾ എന്നിവ ഈ മാസം മുഴവൻ ഉണ്ടാകും. നിയമ വശത്തെ കുറിച്ചുള്ള ചർച്ച, ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള വ്യക്തികളുമായുള്ള സംവാദം, സൗഹൃദം എന്നിവയും ഉണ്ടാകും. എഴുത്ത്, പ്രസിദ്ധീകരണം എന്നിവയും ഉണ്ടാകാം. 

ജമിനി (മെയ് 21 - ജൂൺ 20)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും, ആത്മീയ വുമായുള്ള രൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള്എന്നാവിഷയങ്ങൾക്ക്ഈആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്. വൈകാരിക ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽചിന്തകൾഉണ്ടാകാം. ഈമേഖല പങ്കാളിതബന്ധങ്ങളെസൂചിപ്പിക്കുന്നു. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ റീസേർച്ച്‌, നിഗൂഡ വിഷയങ്ങളോടുള്ള താല്പര്യം, ആത്മീയവും ഭൗതീകവുമായ രൂപാന്തരം, എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷയങ്ങളെകുറിച്ചുള്ള ചർച്ചകൾ, സാമ്പത്തിക സഹായം ലഭിക്കാനോ നൽകാനോ ഉള്ളചർച്ചകൾ, ജോയിന്റ്സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ വെല്ലുവിളികളെ ഈ അവസരം കൂടുതൽ അടുത്തറിയാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകാം. പങ്കാളിയോടുള്ള ചർച്ചകൾ, ബന്ധങ്ങളുടെ സ്ഥിരതയെ കുറിച്ചുള്ള ആലോചന, എന്നിവ അൽപ കാലത്തേക്ക്സ്ഥിരമായി പ്രതീക്ഷിക്കാം. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്എന്നാവിഷയങ്ങളാണ് ഈ ആഴ്ച  നിങ്ങളെ കൂടുതൽ സ്വാധീനിക്കുക.  ഈ ഭാവത്തിലൂടെ നിരവധി ഗ്രഹങ്ങൾ നീങ്ങുന്നു. വിവാഹ ബന്ധം , പ്രേമ ബന്ധം എന്നിവയെ കുറിച്ചുള്ള ആലോചനകൾ ഈ മാസം മുഴുവൻ ഉണ്ടാകാം. ഈ ബന്ധങ്ങളിൽ രണ്ടാമത്തെ ആഴ്‌ച്ചയോടു കൂടി പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ബന്ധങ്ങളിൽ പുതിയ നീക്കങ്ങൾ ആവശ്യമായി വരും. നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗമനതിലെക്ക് നയിക്കാനുള്ള  നിരവധി അവസരങ്ങൾ ഉണ്ടാകാം.. പുതിയ എഗ്രീമെന്റുകൾ, കൊന്റ്രാക്ക്ട്ടുകൾ എന്നിവയ്ക്കും അവസരം ലഭിക്കാം.  ബന്ധങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടതാതിരിക്കുകയാണ് നല്ലത്.  നിങ്ങളുടെ ശത്രുക്കളും ഈ അവസരം സജീവമായിരിക്കും. 

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു  മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങൾ ആയിരിക്കും ഈ ആഴ്ച  നിങ്ങളുടെ കൂടുതൽ ശ്രദ്ധ. ക്രിയേറ്റീവ് കഴിവുകൽ കൊണ്ടുള്ള ജോലികൾ, ആശയ വിനിമയം, ടെക്നോളജി, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നും ഉള്ള നിരവധി അവസരങ്ങളും പ്രതീക്ഷിക്കുക .സഹ പ്രവർത്തകരുമായുള്ള ചർച്ചകൾ,  അവരിൽ നിന്നുള്ള വേറിട്ട പ്രതീക്ഷകൾ എന്നിവയും ഉണ്ടാകാം. ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും. നിരവധി ചെറു പ്രോജക്ക്ട്ടുകൾ ഈ അവസരം കൂടുതൽ പ്രതീക്ഷിക്കുക. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം,  സെല്ഫ് പ്രൊമോഷന്,  നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾ ആയിരിക്കും ഈ ആഴ്ച   പ്രധാനം . ക്രിയേറ്റീവ് ജോലികളിൽ കൂടുതൽ സമയം ചിലവഴിക്കെണ്ടാതായി വരാം.    സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ട അവസരമാണ്. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പല അവസരങ്ങളും ലഭിച്ചേക്കാം. ഈ അവസരങ്ങളെ ബുദ്ധിപൂർവ്വം ഉപയോഗിക്കുക. കുട്ടികൾ യൂത്ത് ഗഗ്രൂപ്പുകൾ എന്നിവയിലും നിങ്ങൾ പ്രവർത്തിക്കാം.  പുതിയ പ്രേമ  ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ഉണ്ടാകാം. നെറ്റ് വർക്കിങ് അവസരങ്ങൾ, വിനോദ പരിപാടികൾക്കുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. നിരവധി പുതിയ തുടക്കങ്ങൾ ഈ അവസരം പ്രതീക്ഷിക്കാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
മാതാപിതാക്കള്,സ്വത്ത്, ബന്ധുക്കള്, സന്തോഷം, വളര്ച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങള് എന്നാ  വിഷയങ്ങൾ ഈ ആഴ്ച  വളരെ സജീവമായിരിക്കും.  ഈ വിഷയങ്ങൾക്ക് മേൽ നിരവധി ഗ്രഹങ്ങളുടെ സ്വാധീനം ഉണ്ടാകും.  വീട്ടിൽ നിന്നുള്ള യാത്രകൾ, റിയൽ എസ്റ്റേറ്റ് ഡീലുകൾ , ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, കുടുംബ പ്രശനങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ബന്ധു ജന സമാഗമം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ സമാധാനം , സന്തോഷം എന്നിവയും ഈ ഭാവം കൊണ്ട് സൂചിപ്പിക്കപെടുന്നു.  കുടുംബവുമായുള്ള ചർച്ചകളിൽ സംയമനം പാലിക്കേണ്ടതാണ് . പുതിയ തുടക്കങ്ങൾ ഈ വിഷയങ്ങളിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ  മൂന്നാം ഭാവത്തിലെ വിഷയങ്ങൾക്ക് ഈ ആഴ്ച വളരെ അധികം പ്രാധാന്യം ഉണ്ട്.  ചെറു യാത്രകൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. സഹോദരങ്ങൾ, സഹോദര തുല്യർ ആയ ബന്ധുക്കൾ, അയൽക്കാർ  എന്നിവരുടെ ജീവിതത്തിൽ കൂടുതൽ ഇടപെടാനുള്ള അവസരം ഉണ്ടാകാം. എഴുത്ത് എഡിറ്റിങ് എന്നീ മേഖലകളിൽ നിന്നുള്ള കൂടുതൽ ജോലികളും പ്രതീക്ഷിക്കുക. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയു൦ ഈ അവസരം ഉണ്ടാകാം . ആശയ വിനിമയ ശേഷി കൊണ്ട് ചെയ്യേണ്ട എല്ലാ വിധ ജോലികളിലും കൂടുതൽ ശ്രദ്ധ ആവശ്യമായി വരും . യാത്രകളിലെ തടസങ്ങളും ഈ അവസരം ഉണ്ടാകാവുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
ധനം, വസ്തു വകകൾ,നിങ്ങളുടെ മൂല്യം, കുടുംബം, എന്നാ രണ്ടാം ഭാവതിലായിരിക്കും ഈ ആഴ്ച  കൂടുതൽ ശ്രദ്ധയും. പല ഗ്രഹങ്ങൾ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു.. സാമ്പത്തിക കാര്യങ്ങളിൽ പല വിധ ഒത്തു തീര്പുകളും ആവശ്യമായി വരും.  പുതിയ പാർട്ട്‌ ടൈം ജോലി, പുതിയ ജോലി എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമം തുടരുന്നു. തുടർന്ന് കൊണ്ടേയിരിക്കും. ഈ ജോലികൾക്ക് വേണ്ടി പുതിയ വിഷയങ്ങൾ പഠിക്കേണ്ടി വന്നേക്കാം . ലോണുകൾ  ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. മറ്റുള്ളവരുടെ ധനം കൊണ്ട് ചെയ്യേണ്ട ജോലികൾ, സാമ്പത്തിക സഹായം ലഭിക്കാനുള്ള അവസരം. സഹ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരോടുള്ള വാദ പ്രതിവാദം  എന്നിവ പ്രതീക്ഷിക്കുക.  നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താൻ ഉള്ള അവസരമായി കരുതുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത എന്നാ ഒന്നാം  ഭാവത്തിലെ വിഷയങ്ങളാണ് ഈ ആഴ്ച  കൂടുതൽ പ്രാധാന്യം നേടുക. ഇ ഭാവത്തിലെ വിഷയങ്ങളിൽ ഈ മാസം മുഴുവൻ പല തരം നീക്കങ്ങളും ഉണ്ടാകും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ പല നീക്കങ്ങളും ഉണ്ടാകാം. ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള പല തന്ത്രങ്ങളും പ്രയോഗിക്കും. പുതിയ കാഴ്ചപ്പാടുകൾ,  വൈകാരിക ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ വളരെ നിർണായകമാകും. നിങ്ങൾ ചെയ്തു കൊണ്ടിരുന്ന പല ജോലികളിലും പൂര്തീകരണങ്ങൾ പ്രതീക്ഷിക്കുക . ഈ അവസരം നിങ്ങളുടെ വിവാഹം, പങ്കാളി , നിയമപരമായ ബന്ധങ്ങള്, ബിസിനാസ് ബന്ധങ്ങള്, തെളിഞ്ഞു നില്ക്കുന്ന ശത്രുക്കള്,എഗ്രീമെന്റുകള്, കൊണ്ട്രാക്ട്ടുകള്  എന്നാ മേഖലയിലും പ്രതിഫലിക്കും . ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകും. ചില ബന്ധങ്ങളിൽ പ്രകടമായ മാറ്റങ്ങളും പ്രതീക്ഷിക്കുക .ശാരീരിരിക അസ്വസ്ഥതകൾ ഈ അവസരം സാധാരണ ആയിരിക്കും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്,  ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതവിഷയങ്ങൾക്ക്ഈആഴ്ച മുഴുവൻപ്രാധാന്യംഉണ്ട്. , ഈഭാവംവൈകാരികമായവെല്ലുവിളികളുടെതാണ് .  ശാരീരിര്കമായഅസ്വസ്ഥതകൾഈഅവസരംഉണ്ടാകാം. നിങ്ങളുടെരഹസ്യമോഹങ്ങൾ,ആഗ്രഹങ്ങൾ,അഭിലാഷങ്ങൾഎന്നിവയുടെതാണ്. അവയുടെനിജസ്ഥിതിഈഅവസരംനിങ്ങൾക്ക്മുൻപിൽവെളിപ്പെടാം. ദൂരയാത്രകളെകുറിച്ചുള്ളപ്ലാനുകൾഉണ്ടാകാം.നിഗൂഡവിഷയങ്ങൾപഠിക്കാനുള്ളശ്രമം, വൈകാരികബന്ധങ്ങളുടെപുരോഗതിയെകുറിച്ചുള്ളആശങ്ക. ഏകാന്തനായിതീരാനുള്ളആഗ്രഹം, എന്നിവയുംപ്രതീക്ഷ്കിക്കുക. പ്രാർത്ഥന, ധ്യാനംഎന്നിവയ്ക്കുള്ളനിരവധിഅവസരങ്ങൾ,ചാരിറ്റിപ്രവർത്തനങ്ങൾനടത്താനുള്ളശ്രമം, എന്നിവയുംഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
മോഹങ്ങള്, പ്രതീക്ഷകള്, സുഹൃത്തുക്കള്, മുതിര്ന്ന  സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ  വിഷയങ്ങൾ ഉൾപ്പെടുന്ന പതിനൊന്നാം ഭാവം ഈ ആഴ്ച  മുഴുവൻ  സജീവമായിരിക്കും. ഈ ഭാവം പുതിയ ടെക്നോളജി, സയൻസ് എന്നിവയുടെത് കൂടി ആണ്.  പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം, ടീം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ, പുതിയ ലോങ്ങ്‌ ടേം ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ , എന്നിവ ഉണ്ടാകാം. ടെക്നോളജി , സയൻസ് എന്നിവ ഉപയോഗിച്ചുള്ള നിരവധി പ്രോജക്ക്ട്ടുകൾ വന്നു ചേരാം.  സുഹൃദ് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഈ അവസരം പ്രാധാന്യം വഹിക്കും. ചില സുഹൃദ് ബന്ധങ്ങൾ നിങ്ങളിൽ നിന്ന് അകന്നു പോകാം.  പുതിയ സുഹൃത്തുക്കൾ നിങ്ങളിലേക്ക് വരുകയും ആകാം.  പുതിയ ഗ്രൂപുകളിൽ നിങ്ങൾ എത്തി ചേരുകയും ആകാം. ക്രിയേറ്റീവ് ജോലികൾ, ആശയ വിനിമയം സംബന്ധിച്ച ജോലികൾ,  കുട്ടികൾ യൂത്ത് ഗ്രൂപുകളിൽ എന്നിവരുടെ ഒപ്പം ചേരുവാനുള്ള അവസരങ്ങളും പ്രതീക്ഷിക്കുക.  ഈ ഭാവത്തിലെ വിഷയങ്ങളിൽ പുതിയ തുടക്കങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുക.

ജയശ്രീ    
വേദിക്, വെസ്റ്റേണ്‍ ജ്യോതിഷങ്ങളില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പ്രാക്ട്രീസ് ചെയ്യുന്ന ജയശ്രീ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് അസ്ട്രോളജി, ഭാരതീയ വിദ്യാഭവന്‍ ഡല്‍ഹിയില്‍ നിന്നും ജ്യോതിഷത്തില്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗുരുജി. ശ്രീ കെ എന്‍ റാവുവാണ് ഗുരു. ക്രിസ്ത്യന്‍ തിയോളജിയില്‍ വര്‍ഷമായി റിസേര്‍ച്ച ചെയ്യുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. കൊച്ചി ഐടി മേഖലയില്‍ ഇപ്പോള്‍ അനലിസ്റ്റ് ആയി ജോലി ചെയ്തു വരികയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ആ 130കോടി ജനങ്ങളിൽ ഞാനില്ല'; 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഞങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മലയാളികളുടെ ക്യാമ്പയിൻ; വാട്‌സ് ആപ്പിലും, ഫേസ്‌ബുക്കിലും നിറഞ്ഞ ക്യാമ്പയിനുമായി മലയാളികൾ; ഏറ്റെടുത്തവരിൽ സംവിധായകൻ ആഷിഖ് അബു മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ
രേവതിന്റെ നിഷ്‌ക്കളങ്കതയും സഹായ മനസ്‌കതയും അറിഞ്ഞ് സഹായ ഹസ്തവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ; രേവതിന്റെ കഥയറിഞ്ഞ് അയ്യായിരം രൂപ ബാങ്ക് വഴി അയച്ചു കൊടുത്തു; കേസ് തുടരാനുള്ള എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്തു കെ.എച്ച് ഹോട്ടലിന്റെ ഫെയ്സ് ബുക്ക് കൂട്ടായ്മ; സഹായിച്ചത് പാവപ്പെട്ട ഓട്ടോഡ്രൈവറെ കബളിപ്പിച്ചു കടന്നത് തിരുവനന്തപുരകാരനായ വ്യക്തി ആയെന്ന വേദനയിലെന്ന് മനോജ്
19ാം നൂറ്റാണ്ടു മുതൽ നടന്നത് ചെറുതും വലുതുമായ നാൽപ്പതോളം കലാപങ്ങൾ; കൊല്ലപ്പെട്ടത് ആയിരങ്ങൾ; ഷബാനുകേസിന് പരിഹാരമായി കോൺഗ്രസിന്റെ ഹൈന്ദവ പ്രീണനം കാര്യങ്ങൾ വഷളാക്കി; രഥയാത്രയും കർസേവയും വെടിവെപ്പുമൊക്കെയായി എത്രയെത്ര പ്രശ്‌നങ്ങൾ; വെറും രണ്ടു സീറ്റിൽ നിന്ന് ബിജെപിയുടെ വളർച്ച ഈ കാമ്പയിന് ഒപ്പം; തുടക്കം കുറിച്ചത് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മാണത്തിനോ? അയോധ്യയിലെ രാമക്ഷേത്രത്തിന്റെ സംഘർഷഭരിതമായ വഴിത്താരകളിലൂടെ
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
രൂപമാറ്റം വരുത്തിയ അടിപൊളി ബൈക്കിൽ പെൺകുട്ടിയുടെ സൂപ്പർ സഞ്ചാരം! ഹെൽമറ്റു ധരിക്കാതെയുള്ള ബൈക്ക് യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സഞ്ചാരമെന്ന പരാതിയും; പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ കണ്ടെത്തിയത് യമഹ ബൈക്കിൽ രൂപമാറ്റം നടത്തിയത്; ഗിയറുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ഇല്ലെന്നും കണ്ടെത്തി; 20,500 രൂപ പിഴ ചുമത്തി അധികൃതർ; വീഡിയോ ചിത്രീകരിക്കാൻ മാത്രമാണ് ഹെൽമറ്റൂരി വാഹനമോടിച്ചതെന്ന് ബൈക്കുടമ
'ഇസ്താംബൂളിലെ സോഫിയ പള്ളിയുടെ അനുഭവം ഓർക്കുക; ഇന്ന് കഅബ നിലനിൽക്കുന്ന സ്ഥലം പോലും ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരാധനയുടെയും കേന്ദ്രമായിരുന്നു; പള്ളിയുടെ ഭൂമിയിൽ ക്ഷേത്രം പണിയുന്നതും കണ്ട് രാജ്യത്തെ മുസ്ലീങ്ങൾ നിരുത്സാഹപ്പെടുരുത്; ബാബറി മസ്ജിദ് ഇന്നലെ ഒരു പള്ളിയായിരുന്നു, ഇന്നും പള്ളിയാണ്, ഇൻഷാ അള്ളാ ഭാവിയിലും അങ്ങനെ ആയിരിക്കും'; വിവാദ പ്രസ്താവനയുമായി മുസ്ലിം വ്യക്തിനിയമ ബോർഡ്
'എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസി...! അങ്ങനെ ചീറിപ്പായുമ്പോൾ മാപ്പ് തരില്ലെന്ന് പറഞ്ഞ് കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; ബൈക്കു യാത്ര നടത്തിയ പെൺകുട്ടിക്ക് ഹെൽമെറ്റുമില്ല ലൈസൻസുമില്ല; ബൈക്ക് സ്റ്റണ്ടിങ് ടീമിന് പണി കൊടുത്തത് വെഹിക്കിൾ ഇൻസ്പെക്ടർ സുമോദ് കുമാർ; മുഖം നോക്കാതെയുള്ള നിയമ പാലനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയയും
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും