ഡിസംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ഈ ഒരു മാസം നിങ്ങൾക്ക് മീഡിയ, ഉപരിപഠനം, എഴുത്തു എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതുവരെ ദൂര ദേശത്തു നിന്നുള്ള പഠന അവസരങ്ങൾ പ്രതീക്ഷിച്ചിരുന്നവർക്ക്, ഈ മാസം അതിനു വേണ്ടി അനുകൂല അവസരങ്ങൾ ലഭിക്കാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. എങ്കിലും, ഈ വിഷയങ്ങൾ നിങ്ങളുടെ ജാതകത്തിൽ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കൂടി നോക്കുക. തീർത്ഥ യാത്രകൾ, തത്വ ചിന്തകൾ, നിരവധി ചർച്ചകൾ എന്നിവ എല്ലാം ഈ ഒരു മാസം ഉണ്ടാകുന്നതാണ്. നിരവധി യാത്രകൾ ചെയ്യേണ്ട അവസരമാണ്, ഈ യാത്രകൾ, പഠനം, വിനോദം, ബിസിനസ് എന്നിവയ്ക്ക് വേണ്ടി ആകാ0. ബുധൻ മാസത്തിന്റെ രണ്ടാമത്തെ ആഴ്ച്ചയ്ക്ക് ശേഷം നിങ്ങളുടെ ജോലിയെ സ്വാധീനിച്ചു തുടങ്ങുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരങ്ങൾ ഉണ്ടാകും. ഇവ കൂടുതലും മീഡിയ, എഴുത്തു, പഠനം എന്ന മേഖലയിൽ നിന്നായിരിക്കും. ജോലി വളരെ അധികം പ്രാധാന്യം നേടും. മൾട്ടി ടാസ്കിങ് അവസ്ഥയിൽ ജോലി ചെയ്യേണ്ട സാഹചര്യമാണ്. വീട്ടിലും കൂടുതൽ ശ്രദ വേണ്ടി വരുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിൽ ഉള്ള ശ്രദ്ധ എന്നിവ ആവശ്യമാകും. നിങ്ങൾ വീടിനു വേണ്ടി പ്ലാൻ ചെയ്തിരുന്ന കാര്യങ്ങൾ ഈ മാസം മുതൽ തുടങ്ങാൻ ഉള്ള നിരവധി സാഹചര്യങ്ങളും വന്നെത്താം. അത് പോലെ സാമ്പത്തിക വിഷയങ്ങളും ഈ മാസം കൂടുതൽ ശ്രദ്ധ നേടും, പല ത്രം കൊടുക്കൽ വാങ്ങലുകൾ, സെറ്റില്‍മെന്റുകൾ, പുതിയ സാമ്പത്തിക പ്ലാനിങ്, ബിസിനസ് പങ്കാളി, ജീവിത പങ്കാളി എന്നിവരും ആയുള്ള ചർച്ച, ഇവയെല്ലാം ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും. നിങ്ങളുടെ സഹോദരങ്ങൾ, അയൽക്കാർ എന്നിവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഉള്ള അവസരവും ഈ മാസം ഉണ്ടാകുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളുടെ പ്രാധാന്യം വളരെ അധികമായിരിക്കും. പല വിധത്തിലുള്ള കൊടുക്കൽ വാങ്ങലുകൾ പ്രതീക്ഷിക്കുക. പുതിയ സാമ്പത്തിക ബാധ്യതയും ഈ മാസം ഉണ്ടാകാം. അതിനാൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. നിങ്ങളുടെ ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകാൻ ഉള്ള ശക്തമായ സാധ്യതകളും ഈ മാസം നില നിൽക്കുന്നു. വിവാഹ ബന്ധം, വിവാഹേതര ബന്ധം എന്നിവയും ഈ മാസം അല്പം സെന്സിറ്റിവ് ആയി നീങ്ങുന്നതാണ്. പുതിയ ബന്ധങ്ങൾ ഉണ്ടാകാനും ഉള്ള സാധ്യത നില നിൽക്കുന്നു. പാർട്ട് ടൈം ജോലികളും ഈ മാസം പ്രതീക്ഷിക്കുക. മാസത്തിന്റെ അധിക ദിവസവും നിങ്ങൾ സാമ്പത്തികമായാ വിഷയങ്ങളെ കുറിച്ചുള്ള കണക്ക് കൂട്ടലിൽ ചിലവഴിക്കും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമവും ഈ മാസം ഉണ്ടാകുന്നതാണ്. മണി ചെയിൻ പോലുള്ള പദ്ധതികളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുക. മാസത്തിന്റെ അവസാന ആഴ്ചയിൽ ബുധൻ നിങ്ങളുടെ ഒൻപതാം ഭാവത്തിലേക്ക് നീങ്ങുമ്പോൾ, ഈ മാസം ദൂര യാത്രകൾ, തീർത്ഥ യാത്രകൾ എന്നിവയ്ക്കുള്ള നിരവധി സാധ്യതകൾ ഉണ്ടാകുന്നതാണ്. ഉപരി പഠനത്തിനുള്ള അവസരങ്ങൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ, സഹോദരങ്ങൾ അയൽക്കാർ എന്നിവർക്ക് ഒപ്പം ഉള്ള ജോലികൾ, മീഡിയ, നെറ്റ് വർക്കിങ് എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ മാസം ഉണ്ടാകാം. വളരെ അധികം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥ വരുന്നതിനാൽ ശാരീരിരിക അസ്വസ്ഥതകളും നിങ്ങൾക്ക് ഈ മാസം പ്രതീക്ഷിക്കാം.
ജമിനി (മെയ് 21 - ജൂൺ 20)നിങ്ങളുടെ വ്യക്തി ബന്ധങ്ങളും പ്രൊഫഷണൽ ബന്ധങ്ങളും ഈ മാസം വളരെ അധിക0 ശ്രദ്ധ നേടു0. നിരവധി ഗ്രഹങ്ങൾ ആണ് നിങ്ങളുടെ ഏഴാം ഭാവം സൂചിപ്പിക്കുന്ന ബന്ധങ്ങളെ സ്വാധീനിക്കുക. അതിനാൽ പുതിയ ബന്ധങ്ങൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുക. പുതിയ വ്യക്തികൾ ജീവിതത്തിലേക്ക് വരാൻ ഉള്ള നിരവധി സാധ്യതകൾ നില നിൽക്കുന്നു. നിരവധി ആശയ വിനിമയങ്ങൾ ബന്ധങ്ങളുടെ പുരോഗമനത്തിനു വേണ്ടി ഉണ്ടാകുന്നതാണ്. നെറ്റ് വർക്കിങ് അവസരങ്ങൾ., പുതിയ ജോലി, പ്രൊഫഷണൽ ബന്ധങ്ങൾ എന്നിവ എല്ലാം ഉണ്ടാകുന്നതാണ്. എങ്കിലും നിങ്ങളെ കുറിച്ചുള്ള രഹസ്യങ്ങൾ മറ്റുള്ളവരോട് പറയാതിരിക്കുക. ദൂര യാത്രകൾ, തീർത്ഥ യാത്രകൾ എന്നിവയും ഈ മാസം ഉണ്ടാകുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികളും ഈ മാസം പ്രതീക്ഷിക്കുക. മാസത്തിന്റെ രണ്ടാമത്തെ ആഴ്ചയ്ക്ക് വേഷം ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിച്ചു തുടങ്ങും.മണി ചെയിൻ പോലുള്ള പദ്ധതികളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുക.സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകുന്നതാണ്. പല തരം കൊടുക്കൽ വാങ്ങലുകൾ, ലോണുകൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, നിലവിൽ ഉള്ള സാമ്പത്തിക ബാധ്യതകളിൽ ഒത്തു തീർപ്പുകൾ, പുതിയ പങ്കാളിത്ത ബന്ധത്തിന് വേണ്ടി ഉള്ള ചർച്ചകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക. നിഗൂഢ വിഷയങ്ങളിൽ ഉള്ള താല്പര്യം അധികരിക്കുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)നിങ്ങളുടെ ജോലി സ്ഥലം ആരോഗ്യം എന്നിവയുടെ പ്രാധാന്യം ഈ മാസം വർധിക്കുന്നതാണ്.പല ഗ്രഹങ്ങൾ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. ജോലി സ്ഥലത്തു പുതിയ തുടക്കങ്ങൾ പ്രതീക്ഷിക്കുക. ഈ തുടക്കങ്ങൾ അത്ര സുഖപ്രദ0 ആയിരിക്കുകയില്ല. പുതിയ ജോലിക്ക് ഉള്ള അവസരവും ഈ മാസം വന്നെത്താം. ക്രിയേറ്റിവ് രംഗത്ത് നിന്നുള്ള അവസരങ്ങൾ, മീഡിയ മാസ് കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികളും ഈ മാസം ഉണ്ടാകുന്നതാണ്. നിരവധി ടീം ചർച്ചകളും ഈ മാസം നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരോടുള്ള ചർച്ചകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ജോലി സെയ്ഫ് ആണെങ്കിൽ അതിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല. അത് പോലെ തന്നെ ആരോഗ്യവും ഈ മാസം കൂടുതൽ ശ്രദ്ധ നേടും. പുതിയ ആരോഗ്യ ക്രമം, വ്യായാമം എന്നിവയും നിങ്ങൾ ഏറ്റെടുക്കുന്നതാണ്. നിങ്ങളുടെ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധവും മാസത്തിന്റെ മൂന്നാം ആഴ്ച മുതൽ കൂടുതൽ ശ്രദ്ധ നേടും. പുതിയ വ്യക്തികൾ നിങ്ങളുടെ ജീവിതത്തിലേക്ക് വരാം. പുതിയ ജോബ് ഓഫർ, ദൂര യാത്രകൾക്ക് ഉള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ മാനസികവും ശാരീരികവും ആയ ആരോഗ്യം ഈ മാസം പ്രധാനമാണ്. ഒറ്റപെട്ടു നിൽക്കാൻ ഉള്ള ആഗ്രഹം വളരെ അധികമായിരിക്കും. പ്രാർത്ഥന ധ്യാനം എന്നിവയും ഈ മാസം പതിവിൽ കൂടുതൽ ഉണ്ടാകുന്നതാണ്.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)ഈ മാസം മുഴുവന്‍ നിങ്ങളുടെ ക്രിയെറ്റീവ് കഴിവുകള്‍ക്ക് വളരെ അധികം പ്രാധാന്യം ഉണ്ട്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങള്‍ ഈ മാസം വന്നു ചേരാ0 കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളില്‍ പല തരത്തില്‍ ഉള്ള മാറ്റങ്ങള്‍ പൂര്‍ത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം, പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം. ജോലിയെ കുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാകുന്നതാണ്. ഈ മാസം നിങ്ങള്‍ക്ക് വേണ്ടത്, ശാന്തമായ ഉറക്കം, പ്രാര്‍ത്ഥന, ധ്യാനം എന്നിവയാണ്. അനാവശ്യമായ യാതൊരു വെല്ലുവിളികളും ഏറ്റെടുക്കരുത്. ജോലിയിൽ നിന്നുള്ള പല വെല്ലുവിളികളും ഈ മാസം രണ്ടാമത്തെ ആഴ്ചക്ക് ശേഷം ഉണ്ടാകുന്നതാണ്. മീഡിയ, നെറ്റ് വർക്കിങ്. എന്ന മേഖലയിൽ നിന്നുള്ള പല ജോലികളും ഉണ്ടാകും. പുതിയ സുഹൃദ് ബന്ധങ്ങൾ ഉണ്ടാകാനും, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാനും ഉള്ള സാധ്യതകൾ ഉണ്ട്. നിരവധി ലോങ്ങ് ടേം ജോലികളും, വിദേശത്തു നിന്നുള്ള ജോലികളും നിങ്ങളെ തേടി എത്താം. ചാരിറ്റി പ്രവർത്തനങ്ങളും ഈ മാസം ഉണ്ടാകുന്നതാണ്.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം വളരെ ഏറെ ശ്രദ്ധ നേടുന്നതാണ്. കുടുംബ യോഗങ്ങള്‍, മാതാപിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള, കൂടുതൽ സംവാദംഎന്നിവ ഉണ്ടാകും. . മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം, വീട്ടിൽ നിന്നുള്ള, യാത്രകൾ, പൂർവിക സമ്പത്തിനെക്കുറിച്ചുള്ള, ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ഈ വിഷയങ്ങളെ നിരവധി ഗ്രഹങ്ങള്‍ സ്വാധീനിക്കും. അതോടൊപ്പം തന്നെ അവ എല്ലാം നിങ്ങളുടെ ജോലി സ്ഥലത്തെയും സ്വാധീനിക്കുന്നതാണ്. പുതിയ ജോലിയെ കുറിച്ചുള്ള ചര്‍ച്ചകള്‍, പുതിയ പ്രോജക്ക്ട്ടുകള്, പുതിയ ജോലിയെ കുറിച്ച് അധികാരികളുമായി നടത്തുന്ന വില പേശല്‍, എന്നിവ എല്ലാം ഈ മാസത്തിന്റെ പ്രത്യേകതകള്‍ ആയിരിക്കും. ചില ജോലികളില്‍ പൂര്തീകരണവും പ്രതീക്ഷിക്കാം. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. മാസത്തിന്റെ മൂന്നാമത്തെ ആഴ്ച മുതൽ ക്രിയേറ്റിവ് ജോലികളുടെ പ്രാധാന്യം വർധിക്കുന്നതാണ്. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്നിവ പ്രധാനം ആകും.പ്രേമ ബന്ധം ഉണ്ടാകാൻ ഉള്ള അവസരം, നിരവധി നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. പല വിധത്തിൽ ഉള്ള സാമ്പത്തിക ബാധ്യതകളും ഈ മാസം ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)ചെറു യാത്രകള്‍, സഹോദരങ്ങലുമായുള്ള സംവാദം എന്നിവ ഈ മാസത്തിന്റെ ഹൈ ലൈറ്റ് ആയിരിക്കും. പല ഗ്രഹങ്ങളും ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരം,,എഴുത്ത്, എഡിറ്റിം,ഗ്, ഇലക്ട്രോണിക്, നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള കൂടുതൽ അവസരം,ആശയവിനിമയശേഷി കൊണ്ടുള്ള മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. സഹോദരങ്ങളും ആയുള്ള സംവാദം, ശാരീരിരിക അസ്വസ്ഥതകള്‍, പല വിധത്തില്‍ ഉള്ള ട്രെയിനിങ്ങുകള്‍, ഒരേ സമയം പല ജോലികള്‍ ഏറ്റെടുക്കേണ്ട അവസ്ഥ എന്നിവ എല്ലാം പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികൾ, മീഡിയ, ഉപരിപഠനം, എഴുത്തു എന്ന മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകും. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള ജോലികൾ എന്നിവയും ഈ മാസം നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതുവരെ ദൂര ദേശത്തു നിന്നുള്ള പഠന അവസരങ്ങൾ പ്രതീക്ഷിച്ചിരുന്നവർക്ക്, ഈ മാസം അതിനു വേണ്ടി അനുകൂല അവസരങ്ങൾ ലഭിക്കാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം വർധിക്കുന്നതാണ്. മാസത്തിന്റെ മൂന്നാമത്തെ ആഴ്ചക്ക് ശേഷം നിങ്ങളുടെ കുടുംബ ജീവിതം കൂടുതൽ പ്രാധാന്യം നേടും.നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ, ചർച്ചകൾ, ബന്ധു ജന സമാഗമം എന്നവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)സാമ്പത്തിക വിഷയങ്ങള്‍ ഈ മാസം വളരെ പ്രധാനമാണ്. പല ഗ്രഹങ്ങളും ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കും. സാമ്പത്തിക വിഷയങ്ങളുടെ മേല്‍ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്‍,, ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ അംഗീകരിക്കുന്ന അവസരം, പുതിയ കോഴ്സുകള്‍ ചെയ്യാനുള്ള ശ്രമം, അധികാരികളില്‍ നിന്നുള്ള ഉപദേശം ലഭിക്കാനുള്ള ശ്രമം എന്നിവ എല്ലാം ലഭിക്കുന്നതാണ്. പെട്ടന്ന്നുള്ള ചിലവുകളും ഈ അവസരം ധാരാളം ഉണ്ടാകുന്നതാണ്. സാമ്പത്തികമായ ഞെരുക്കം ഈ വരുന്ന ദിവസങ്ങളില്‍ പ്രതീക്ഷിക്കുക. മണി ചെയില്‍, എം എല്‍ എം അങ്ങനത്തെ പദ്ധതികളില്‍ ചേരുന്നതിനു മുന്‍പ് നല്ല ആലോചന ആവശ്യമായി വന്നേക്കാം. സങ്കീര്‍ണമായ സാമ്പത്തിക ഡീലുകള്‍ ഒഴിവാക്കുക. സാമ്പത്തിക വിഷയങ്ങള്‍ ബന്ധങ്ങള്‍ എന്നിവയുടെ മേലുള്ള പ്രാധാന്യം ഇരട്ടിക്കുന്നതാണ്. സഹ പ്രവർത്തകരുമായി ഉള്ള ചർച്ചകൾ, അവരുമായുള്ള തർക്കങ്ങൾ, ടീം ചർച്ചകൾ എന്നിവയും ഉണ്ടാകുന്നതാണ്. നിരവധി ചെറു പ്രോജെക്ട്കട്ടുകൾ, മീഡിയ, ലോജിസ്റ്റിക്സ്, എന്ന മേഖലയിൽ നിന്നുള്ള ചെറു ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. എങ്കിലും ഈ മാസം ജോലിയിൽ എന്തെങ്കിലും റിസ്കുകൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ഈ മാസം ദൂര ദേശത്തു നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളോടുള്ള താൽപര്യം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകള്‍, തീര്‍ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ സാധ്യതകളും ഉണ്ടാകാം. മീഡിയ, ഇലെക്ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, ചെറു കോഴ്സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള്‍ എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)നിങ്ങളുടെ വ്യക്തി ജീവിതം പുതിയ അവസ്ഥയിലൂടെ കടന്നു പോകുന്നു, ഈ മാസം നിങ്ങള്‍ ഒരു പുതിയ വ്യക്തിയായി രൂപാന്തരപ്പെടുന്നതാണ്. പല ഗ്രഹങ്ങളും നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. . ഒരേ സമയം പല ജോലികളിലും ശ്രദ്ധ പതിപ്പിക്കേണ്ട അവസ്ഥ ഉണ്ടാകാം. ശാരീരിരിക അസ്വസ്ഥതകള്‍ ഈ അവസരം സാധ്യമാണ്. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും. പുതിയ പ്രോജക്ക്ട്ടുകള്, സാമൂഹിക ബന്ധങ്ങള്‍, ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ സാമൂഹിക ബന്ധങ്ങള്‍, നിലവില്‍ ഉള്ള ബന്ധങ്ങളുടെ പുരോഗമനത്തിന് വേണ്ടി ഉള്ള ചര്‍ച്ചകള്‍ എന്നിവയും ഈ മാസം നിര്‍ബാധം നടക്കുന്നതായിരിക്കും. ഈ മാസം ക്രിയേറ്റിവ് ജോലികളും പ്രധാനമാണ്. ഈ രംഗത്ത് നിന്നും ഉള്ള നിരവധി അവസരങ്ങള്‍ ഈ മാസം വന്നു ചേരാ0 കല ആസ്വാദനം എന്നാ വിഷയങ്ങളും ഈ മാസം വളരെ സജീവം ആയിരിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരവധി അവസരങ്ങളും ഉണ്ടാകാം. നിങ്ങളുടെ പ്രേമ ബന്ധങ്ങളും ഈ മാസം വളരെ സജീവമാണ്, ഈ ബന്ധങ്ങളില്‍ പല തരത്തില്‍ ഉള്ള മാറ്റങ്ങള്‍ പൂര്‍ത്തീകരണം എന്നിവയും സംഭവിക്കാം. സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താന്‍ ഉള്ള അവസരം, പുതിയ ഗ്രൂപ്പുകളില്‍ ചേരാന്‍ ഉള്ള അവസരങ്ങള്‍, കുട്ടികള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, സ്വന്തം കഴിവുകളെ ഉൾപ്പെടുത്താനുള്ള സമയം,,പുതിയ ഹോബികൾ വിനോദ പരിപാടികൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കാം.സാമ്പത്തിക വിഷയങ്ങളുടെ മേല്‍ വളരെ അധികം പ്രാധാന്യം ഈ മാസം ഉണ്ടാകും. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് പുതിയ പാര്‍ട്ട് ടൈം ജോലിക്കുള്ള അവസരം ഉണ്ടാകാം. ക്രിയേറ്റീവ് ജോലികള്‍, ലോണുകള്‍ ലഭിക്കാനും നല്‍കാനും ഉള്ള സാഹചര്യം, എന്നിവയും പ്രതീക്ഷിക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)മാനസികമായ വെല്ലുവിളികള്‍ ഈ മാസം വളരെ അധികം ആയിരിക്കും. അതിനാല്‍ സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്ക്കുക. ഏകാന്തനായി,തീരാനുള്ള, ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ, ദൂരയാത്രകൾ എന്നിവ നടക്കാം., നിഗൂഡ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരം, നിങ്ങളുടെ മോഹങ്ങളെയും ഭയങ്ങളെയും കുറിച്ചുള്ള കണക്ക് കൂട്ടലുകള്‍, ദൂര യാത്രകള്‍, ധ്യാനം, പ്രാര്‍ത്ഥന എന്നാ വിഷയങ്ങളും സജീവമാണ്. ശാരീരിരിക അസ്വസ്ഥതകള്‍, ഭാവി പരിപാടികളെ കുറിച്ചുള്ള റീസേര്‍ച്ച്, സ്വപ്നങ്ങള്‍ നിറഞ്ഞ ഉറക്കം, വൈകാരികമായ സമ്മര്‍ദ്ദം എന്നിവയും പ്രതീക്ഷിക്കുക.നിങ്ങളുടെ കുടുംബ ജീവിതം ഈ മാസം മുതൽ കൂടുതൽ ശ്രദ്ധ നേടും, നിരവധി റിയൽ എസ്റ്റേറ്റ് ഡീലുകൾ, ചർച്ചകൾ, ബന്ധു ജന സമാഗമം എന്നവയും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. ജോലി, ജോലി സ്ഥലം, സഹ പ്രവര്‍ത്തകര്‍ എന്നാ വിഷയങ്ങള്‍ വളരെ സങ്കീര്‍ണമായ അവസ്ഥയില്‍ ഈ മാസം മുഴുവന്‍ ഉണ്ടാകും, . ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങള്‍ ഉണ്ടാകാം. എങ്കിലും നിലവില്‍ ഉള്ള ജോലിയില്‍ റിസ്ക് എടുക്കാന്‍ ഉള്ള അവസരമല്ല. . ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ കൂടുതലായിരിക്കും,,പുതിയ ഭക്ഷണക്രമം മരുന്നുകൾ, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാക്കാം.,സഹപ്രവർത്തകരെ കുറിച്ചുള്ള അവബോധം ഗൗരവമുള്ള ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടിയുള്ള ശ്രമം, ജോലിസ്ഥലത്ത് നവീകരണം സഹപ്രവർത്തകരുമായി ചില തർക്കങ്ങൾ, ജോലിസ്ഥലത്തെ അലസത എന്നിവയും പ്രതീക്ഷിക്കുക.,ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍ പ്രതീക്ഷിക്കുക, പല ജോലികളിലും പൂർത്തീകരണം ആവശ്യമാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം മൂന്നാമത്തെ ആഴ്ച മുതൽ വളരെ അധികം പ്രാധാന്യം നേടും. ശാരീരിരികമായ അസ്വസ്ഥകൾ ഉണ്ടാകുന്നതാണ്.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)ഈ മാസം മുഴുവന്‍ പുതിയ ഗ്രൂപുകളില്‍ ചേരാന്‍ ഉള്ള അവസരം ഉണ്ടാകും. പുതിയ ലോങ്ങ് ടേം ജോലികള്‍ ചെയ്യാന്‍ ഉള്ള അവസരം ലഭിച്ചേക്കാം. ദൂര ദേശത് നിന്നുള്ള ജോലികള്‍, ടീം അംഗങ്ങളുമായുള്ള തര്‍ക്കങ്ങള്‍, ചര്‍ച്ചകള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള അവസരം. നിലവിലുള്ള ഗ്രൂപ്പുകളിൽനിന്ന്, മാറ്റങ്ങൾ ഉണ്ടാകാം ഈ ഗ്രൂപ്പുകളിൽ നിന്നും,അകൽച്ച പ്രതീക്ഷിക്കുക. ചാരിറ്റി പ്രവർത്തനങ്ങൾ നടത്താം.,സയന്റിഫിക്, ടെക്നിക്കൽ ആശയവിനിമയ രംഗത്തുനിന്നുള്ള ജോലികൾ,എത്താം.. ഇവയില്‍ നിന്നെല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകും. പുതിയ സാമ്പത്തിക പ്ലാന്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, കല, ആസ്വാദനം എന്നിവയ്ക്ക് ഉള്ള അവസരങ്ങള്‍ എന്നിവയും ഉണ്ടാകാം. മീഡിയ, ഇലെക്ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ മാസം മുഴുവനും ഉണ്ടാകാം. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, ചെറു കോഴ്സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള്‍ എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങള്‍ അല്പം സങ്കീര്‍ണമായ അവസ്ഥയില്‍ ആയിരിക്കും ഈ മാസം മുഴുവനും. സമ്പാദ്യ പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള നിരവധി അവസരങ്ങൾ ഈ മാസം പ്രതീക്ഷിക്കുക. നിലവിൽ ഉള്ള ലോങ്ങ് ടേം ബന്ധങ്ങളിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. പ്രേമ ബന്ധങ്ങളിൽ പൂർത്തീകരണം, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയു0 ഉണ്ടാകുന്നതാണ്. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്നിവയും പ്രധാനമാകും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)നിങ്ങളുടെ ജോലിക്ക് ഈ മാസം വളരെ അധികം പ്രാധാന്യം ഉണ്ടാകുന്നതാണു . നിരവധി ഗ്രഹങ്ങള്‍ പല അവസരങ്ങളിലും ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവ ഈ മാസം പ്രതീക്ഷിക്കുക. ഈ മാസത്തിന്റെ വേറെ ഒരു പ്രത്യേകത, ഈ അവസരം എന്ത് ജോലി, അല്ലെങ്കില്‍ ജോലിയില്‍ പുതിയ പ്രോജക്ക്ട്ടുകള് ലഭിക്കുന്നുവോ, അവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടി വരും എന്നതാണ്. പുതിയ ഉത്തര വാദിത്തങ്ങൾ ഈ മാസം പ്രതീക്ഷിക്കുക. നിരവധി ഗ്രഹങ്ങൾ നിങ്ങളുടെ ജോലിയെ സൂചിപ്പിക്കുന്ന പത്താം ഭാവത്തിൽ നിൽക്കുമ്പോൾ ജോലി സ്ഥലത്തു അത്ര സുഖകരം ആയ അനുഭവങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഈ ഗ്രഹങ്ങൾ എല്ലാം തന്നെ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. പല തരത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്. വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികൾ, ആത്മീയ വിഷയങ്ങളോടുള്ള താൽപര്യം, വിദേശ സംസ്കാരതോട് അടുത്ത ഇടപഴകാനുള്ള സാധ്യതകള്‍, തീര്‍ഥാടനം, എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകുന്നതാണ്. എഴുത്ത്, പ്രസിദ്ധീകരണം എന്നീ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള കൂടുതല്‍ സാധ്യതകളും ഉണ്ടാകാം. മീഡിയ, ഇലെക്ട്രോനിക്സ് എന്നാ മേഖലയില്‍ നിന്നുള്ള അവസരങ്ങള്‍ ഈ മാസം ഉണ്ടാകാം. നിരവധി ചെറു യാത്രകള്‍, സഹോദരങ്ങളും ആയുള്ള ചര്‍ച്ചകള്‍, ചെറു കോഴ്സുകള്‍ ചെയ്യാന്‍ ഉള്ള അവസരം, നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം, ശാരീരിരിക അസ്വസ്ഥകള്‍ എന്നിവയു0 ഈ മാസം ഉണ്ടാകാം. കൂടുതല്‍ ആശയ വിനിമയങ്ങള്‍, ആശയ വിനിമയ ഉപകരണങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളും ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്.
Stories you may Like
- നായകൻ വിടപറഞ്ഞപ്പോൾ ജയശ്രീ ട്രാവൽസിനെ വാർത്തകളിൽ നിറച്ച് വിവാദവും
- ജയശ്രീ രാമയ്യ സുഹൃത്തുക്കളെയും ആരാധകരെയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം
- തൃശൂരിൽ നിന്നും യു കെയിൽ എത്തിയ ഡോക്ടർ ഇപ്പോൾ ചിത്രകാരിയെന്ന നിലയിലും പ്രസിദ്ധ
- ആരാധകരെ ആശങ്കയിലാക്കി നടി ജയശ്രീ രാമയ്യയുടെ കുറിപ്പ്
- 'മീശ' നോവലിന് ജെസിബി സാഹിത്യ പുരസ്കാരം
- TODAY
- LAST WEEK
- LAST MONTH
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- ബൈഡന് സഞ്ചരിക്കാൻ എയർഫോഴ്സ് വിമാനം വിട്ടുകൊടുത്തില്ല; വാടകയ്ക്കെടുത്ത ജെറ്റിൽ അമേരിക്ക ഭരിക്കാൻ ബൈഡൻ വാഷിങ്ടണിലെത്തി; വൈറ്റ്ഹൗസിൽ ബൈഡൻ എത്തും മുൻപ് ട്രംപ് സ്ഥലം വിടും; അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട അധികാരകൈമാറ്റ ചടങ്ങ് ഇന്ന്
- തന്റെ നാല് വർഷക്കാലത്തെ ഭരണത്തിനിടയിൽ ഒരു പുതിയ യുദ്ധം പോലും തുടങ്ങിയില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പടിയിറങ്ങിയത് ആണവപ്പെട്ടിയുമായി; വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡയിലേക്ക് പോയപ്പോഴും ആണവായുധങ്ങളുടെ രഹസ്യ കോഡുകൾ അടങ്ങിയ പെട്ടി ട്രംപിനൊപ്പം തന്നെ; അമേരിക്കൻ സൈന്യത്തിന് തലവേദന സൃഷ്ടിച്ച് ട്രംപിന്റെ പടിയിറക്കം
- ഉത്രയുടെ കയ്യിലെ പാമ്പുകടിയുടെ അടയാളം അസ്വഭാവികം; മൂർഖൻ വിഷം പാഴാക്കില്ല; പത്തി ഉയർത്തിയും ശബ്ദം ഉണ്ടാക്കിയും പത്തികൊണ്ട് അടിച്ചും ശത്രുവിനെ ഭയപ്പെടുത്തുകയാണ് പതിവ്; ഉത്രയുടെ മുറിയിൽ സ്വാഭാവികമായി പാമ്പ് എത്താനും സാധ്യത കുറവ്; ഉത്ര വധക്കേസിൽ നിർണായക മൊഴി
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- മരണദിവസം ആതിരയുടെ വീട്ടിൽ അമ്മ എത്തിയതെന്തിന്? അമ്മയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കാൻ പൊലീസ്; ആതിരയുടെ മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ സത്യം പുറത്തുവരുമെന്നും പ്രതീക്ഷ; ദുരൂഹത നീക്കാൻ ഫോൺവിളികളും ഇഴകീറി പരിശോധിക്കുന്നു
- കെ വി തോമസ് നീങ്ങുന്നത് ഇടത്തോട്ട് തന്നെയോ? എറണാകുളത്ത് നിയമസഭാ സീറ്റിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് വാർത്തകൾ; കോൺഗ്രസ് വിട്ടുവന്നാൽ മാഷിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും; അഭ്യൂഹങ്ങൾ പെരുകുമ്പോഴും എല്ലാം 23-ന് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് പറഞ്ഞ് സസ്പെൻസ് നിലനിർത്തി തോമസ് മാഷും
- എന്റെ ഭരണം പുതിയ രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു; അതിവിടെ അവസാനിക്കില്ല; ബൈഡന്റെ പേര് ഉച്ചരിക്കാതെ വികാരാധീനനായി വിവാദ പ്രസംഗം നടത്തി ട്രംപ്; യാത്ര അയയ്ക്കാൻ സ്വന്തം വൈസ് പ്രസിഡണ്ടുപോലും എത്തിയില്ല; അമേരിക്കയെ ഒറ്റുകൊടുത്ത പ്രസിഡണ്ടിന് ഇന്ന് വിട
- പെൺകുട്ടികളെ സമീപിച്ചിരുന്നത് ടാറ്റൂ ആർട്ടിസ്റ്റ് എന്ന നിലയിൽ; അടുപ്പം സ്ഥാപിച്ചത് നിനക്ക് എന്റെ കൂട്ടുകാരിയുടെ മുഖം എന്ന നമ്പരിറക്കിയും; പോക്സോ കേസിൽ അറസ്റ്റിലായ അഭിരാമി ചെറിയ പുള്ളിയല്ലെന്ന് പൊലീസ്
- കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തനെത്തുന്നു; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; ഡൽഹിയിൽ എത്താൻ നിർദേശിച്ച് ഹൈക്കമാൻഡ്; താൽക്കാലികമെങ്കിൽ സ്ഥാനത്തോട് വൈമനസ്യം; അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നും സുധാകരൻ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍