സൂര്യൻ മൂന്നാം ഭാവത്തിൽ നിന്നാൽ ഉള്ള ഫലം
ജയശ്രീ
മൂന്നാവും ഭാവത്തെ സഹജ ഭാവം എന്നാണു ജ്യോതിഷത്തിൽ വിളിക്കുക.മൂന്നാം ഭാവം സൂചിപ്പിക്കുന്ന വിഷയങ്ങൾ .ഇവയെല്ലാം ആണ്. സഹോദരങ്ങൾ,അയൽക്കാർ, ധൈര്യം,ആശയവിനിമയം, പഠനം, സ്വന്തം സംരംഭങ്ങൾ, ചെറു യാത്രകൾ, എഴുത്തു,സംഖ്യ , മീഡിയ,എന്നാൽ, ആത്മീയ വിഷയങ്ങൾ എന്നിവയാണ്. സൂര്യൻ ഈ ഭാവത്തിൽ നിൽക്കുമ്പോൾ സൂര്യൻ നല്ല അവസ്ഥയിൽ ആണെങ്കിൽ വളരെ അധികം ധൈര്യ ശാലികൾ ആയ വ്യക്തികൾ ആകും എന്നാണു. ഈ ധൈര്യം നല്ല രീതിയിൽ ഉപയോഗിച്ചില്ല എങ്കിൽ പല വിധത്തിൽ ഉള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാം എന്നതാണ്. സഹോദരങ്ങളുമായി ഉള്ള ബന്ധം വളരെ അധികം സെന്സിറ്റിവ് ആയിരിക്കും. സൂര്യൻ നല്ല അവസ്ഥയിൽ അല്ല എങ്കിൽ സഹോദരങ്ങളും ആയുള്ള ബന്ധം മോശം ആയിത്തീരാൻ വളരെ അധികം സാധ്യതകൾ ഉണ്ട്. മീഡിയ, സെയ്ൽസ്, ആശയ വിനിമയ സംബന്ധമായ ജോലികളിൽ വൈഭവം ഉണ്ടായിരിക്കും. ജോലി സംബന്ധമായതോ, അല്ലാത്തതോ ആയ നിരവധി ജോലികൾ ഉണ്ടാകുന്നതാണ്. മീഡിയ, ആശയ വിനിമയം എന്ന മേഖലയിൽ നിന്ന് തന്നെ വിദ്യാഭ്യാസം ഉണ്ടാകാനും സാധ്യത ഉണ്ടാകും.
ജീവിതത്തിൽ സ്വയം പ്രാപ്തി നേടണം എന്ന ആഗ്രഹം ഉണ്ടാകുന്നതാണ്. സൂര്യൻ മോശം അവസ്ഥയിൽ അല്ല എങ്കിൽ നല്ല ആരോഗ്യവും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആമ്ത്മ വിശ്വാസം എന്നാൽ ആശയ വിനിമയം , മീഡിയ എന്ന മേഖലയിൽ നിന്നായിരിക്കും പക്ഷെ സൂര്യൻ നല്ല അവസ്ഥയിൽ അല്ല എങ്കിൽ നിങ്ങളുടെ സംസാര രീതി മോശം ആകും എന്നാണ്. എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ച നിൽക്കുന്നവർ ആയിരിക്കും , പക്ഷെ സൂര്യൻ മോശം അവസ്ഥയിൽ ആയാൽ, തീരുമാനങ്ങൾ എടുക്കാൻ ഉള്ള ആശങ്ക ഉണ്ടാകും. സൂര്യൻ നല്ല അവസ്ഥയിൽ ആണെങ്കിൽ സ്പോർട്സ് ജീവിതത്തിന്റെ ഭാഗം ആകും. സ്മൂഹത്തിൽ ഉന്നത നിലയിൽ ഉള്ള വ്യക്തികളും ആയി സൗഹൃദം ഉണ്ടാകാം.
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ചന്ദ്രൻ ഈ ആഴ്ച നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തിലും ജോലിയിലും ആയിരിക്കും. വീടിനുള്ളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. വീടിനെ കുറിച്ചുള്ള പുതിയ പ്ലാനുകൾ, പുതിയ വ്യക്തികൾ വീട്ടിൽ വന്നു ചേരുന്ന അവസരം, മുതിർന്ന വ്യക്തികളുടെ ആരോഗ്യത്തിന് കുറിച്ചുള്ള ആകാംഷ എന്നിവയും പ്രതീക്ഷിക്കുക. പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, നിങ്ങളുടെ വീടും പരിസരവും മെച്ചപ്പെടുത്താനുള്ള ശ്രമം, വീട്ടിൽ നിന്നുള്ള യാത്രകൾ, പൂർവിക സ്മരണ, കുടുംബാങ്ങങ്ങളും ആയുള്ള ചർച്ച , അവരെ കാണാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ജോലിയിലും , ജോലി സ്ഥലത്തും പ്രകടമായ മാറ്റങ്ങൾ ഉണ്ടാകാം, ചില ജോലികളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക, പുതിയ പ്രോജെക്ട്കട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ കൂടുതൽ മാറ്റങ്ങൾ, വീട് മാറ്റം, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കുന്ന സമയമാണ് ഇനി ഉള്ള ദിവസങ്ങൾ. പല യാത്രകളും സാധൂകരിക്കപ്പെടുക അടുത്ത ആഴ്ചയ്ക്ക് ശേഷം ആയിരിക്കും. അതിനു ശേഷം ആയിരിക്കും, യാത്രകളെ കുറിച്ചുള്ള തീരുമാനങ്ങൾ ഒരു പൂർണതയിൽ എത്തുക,. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഈ ആഴ്ചയും പല വിധത്തിൽ ഉള്ള തടസങ്ങൾ ഉണ്ടാകുന്നതാണ്. നിരവധി ചെറു ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ട അവസ്ഥ ഉണ്ടായി എന്നുവരാം. ജോലി സ്ഥലത്തുള്ള പല തര0 വെല്ലുവിളികൾ പ്രതീക്ഷിക്കുക. സാമ്പത്തികമായ വെല്ലുവിളികളും ഈ അവസരം ഉണ്ടാകുന്നതാണ്. ജോലിയിൽ യാതൊരു റിസ്കും ഈ അവസരം ഏറ്റെടുക്കാൻ പാടുള്ളതല്ല. ഈ അവസരം ജീവിതത്തിൽ ഒരു സ്ഥിരത ലഭിക്കാൻ ഉള്ള സാധ്യതകൾ വളരെ കുറവാണു. അതിനാൽ, ജോലിയിൽ യാതൊരു റിസ്കും എടുക്കരുത്. ഇപ്പോൾ ഉള്ള ജോലിയെ ഏതു വിധേനെയും നില നിർത്തുക.
ജമിനി (മെയ് 21 - ജൂൺ 20)
സാമ്പത്തിക വിഷയങ്ങളും, പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്സിറ്റിവ് ആയ അവസ്ഥയിലൂടെ കടന്നു പോകും. ഈ വിഷയങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നിങ്ങളുടെ ഒപ്പം ദീർഘ കാലം നില നിൽക്കുകയു0 ചെയ്യും,. അതിനാൽ സാമ്പത്തിക വിഷങ്ങളുടെ മേൽ നല്ല ശ്രദ്ധ വേണ്ടി വരുന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ ആവശ്യം ആയി വരും, പക്ഷെ അവയിൽ പലതും തെറ്റിപ്പോകാൻ ഉള്ള സാധ്യതയും നില നിലക്കുന്നു. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസ്ഥയും ഉണ്ട്. ജീവിതത്തിൽ നിന്നും, ബിസിനസിൽ നിന്നും ഉള്ള പങ്കാളിത്ത ബന്ധങ്ങളും ഈ അവസരം വളരെ സെന്സിറ്റിവ് ആയ അവസ്ഥയിൽ നീങ്ങുന്നതാണ്. അതിനാൽ ബന്ധങ്ങൾ അത്ര സുഖ പ്രദ0 ആയിരിക്കുകയില്ല. ജോലി സ്ഥലത്തു നിങ്ങളുടെ കഴിവ് തെളിയിക്കാൻ കഠിന ശ്രമം വേണ്ടി വരും. പാർട് ടൈം ജോലിക്കുള്ള നിരവധി അവസരങ്ങളും ഉണ്ടാകുന്നതാണ്.
കാൻസർ (ജൂൺ 21 - ജൂലൈ 22)
വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള പല വെല്ലുവിളികളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആശയങ്ങളുമായി പലർക്കും പൊരുത്തപ്പെടാൻ ബുദ്ധിമുട്ടു തോന്നുന്ന അവസരമാണ്. അതിനാൽ, പല വിധമായ തർക്കങ്ങൾ, വ്യക്തി ജീവിതത്തിൽ ഉള്ള മാറ്റങ്ങൾ , ഭൂത കാലത്തു നിന്നുള്ള വ്യക്തികളെ കാണാൻ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ബിസിനസ് ബന്ധങ്ങളിലും പല തരത്തിൽ ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. പുതിയ എഗ്രിമെന്റുകൾക്ക് ഈ അവസരം അത്ര യോജ്യം അല്ല. അതിനാൽ ആ തീരുമാനങ്ങൾ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യുക. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. ചൊവ്വ ജോലിയെ സൂചിപ്പിക്കുന്ന മേഖലയിലൂടെ നീങ്ങുന്നു. അതിനാൽ സഹ പ്രവർത്തകരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക. യാത്രകൾ, പല വിധത്തിൽ ഉള്ള റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും ഈ അവസരം പ്രതീക്ഷിക്കാം.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ജോലിയും, ജോലി സ്ഥലവും ഈ അവസരം വളരെ പ്രാധാന്യ0 നേടും. പല വിധത്തിൽ ഉള്ള വെല്ലുവിളികൾ ജോലി സ്ഥലത്തു നിന്ന് ഉണ്ടാകുന്നതാണ്. ജോലിയിൽ പല പ്രോജെക്ട്കട്ടുകളും പൂർത്തീകരിക്കേണ്ടതായി വരും. ഈ ജോലികളിൽ നിന്നുള്ള ടീം ചർച്ചകളും പ്രതീക്ഷിക്കുക. പുതിയ ജോലി , പുതിയ പ്രൊജക്ക്റ്റ് എന്നിവ ഏറ്റെടുക്കാൻ അത്ര അനുയോജ്യമായ സമയം അല്ല.അതിനാൽ അങ്ങനെ ഉള്ള കാര്യങ്ങൾ ശ്രദ്ധിച്ചു വേണം, സാമ്പത്തിക ബാധ്യത , ആരോഗ്യ പരമായ വെല്ലുവിളികൾ എന്നിവയും ഈ അവസരം തെളിഞ്ഞു നിൽക്കുന്നതാണ്. ദൂര യാത്രകൾ, വിദേശത്തു നിന്നുള്ള സന്ദേശം, ജോലികൾ എന്നിവ ഈ ആഴ്ചയു0 പ്രതീക്ഷിക്കാവുന്നതാണ്. പുതിയ കോഴ്സുകൾ പഠിക്കാൻ ഉള്ള അവസരം, പരീക്ഷകൾ, എന്നിവയും ഉണ്ടാകാം. മീഡിയ , മാസ് കമ്യൂണിക്കേഷൻ എന്ന രംഗത് നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകും.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കുട്ടികളെ കുറിച്ചുള്ള ആശങ്ക ഏറുന്ന സമയം ആണ്. ക്രൊയേറ്റിവ് ജോലികളിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. നിങ്ങളുടെ സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകും. അതിനാൽ റിസ്ക് വർധിച്ച ജോലികളിൽ ഏർപ്പെടാൻ പാടുള്ളതല്ല. പ്രേമ ബന്ധത്തിൽ നിന്നും, വിവാഹ ബന്ധത്തിൽ നിന്നും ഉള്ള പല നീക്കങ്ങളും പ്രതീക്ഷിക്കുക, വാഗ്വാദങ്ങളും ഉണ്ടാകുന്നതാണ്. പല തരത്തിൽ ഉള്ള വെല്ലുവിളികൾ നിങ്ങളുടെ കൂട്ട് കെട്ടുകളിൽ നിന്നും പ്രതീക്ഷിക്കുക. പഴയ സുഹൃത്തുക്കൾ, ടീം അംഗങ്ങൾ എന്നിവരെ കാണാനും ഉള്ള അവസരങ്ങളും ഉഉണ്ടാകും, നിലവിൽ ഉള്ള ലോങ്ങ് എം ജോലികളിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകും. പുതിയ ഗ്രൂപ്പിൽ ചേരാനുള്ള അവസരങ്ങളും ലാഭിക്കാം, പക്ഷെ ഈ ഓഫറുകൾ അത്ര യാഥാർത്ഥം ആകണം എന്നില്ല.അതിനാൽ ഈ അവസരങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. സാമ്പത്തികമായ ബാധ്യതകളും ഈ അവസരം ഉണ്ടാകാം. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള അവസരം, പങ്കാളിത്ത ബിസിനസിൽ ഉള്ള തർക്കങ്ങൾ, ടാക്സ് ഇൻഷുറൻസ് , പി എഫ് എന്നിവയിൽ നിന്നുള്ള തിരുത്തലുകളും ഉണ്ടാകുന്നതാണ്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ കുടുംബ ജീവിതത്തിലും, ജോലിയിലും അൽപ നാളുകൾ കൂടുതൽ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. ബന്ധു ജനങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പൂർവ്വിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ബന്ധുക്കളുമായി ഉള്ള ചർച്ചകൾ, ഇവ എല്ലാം പ്രതീക്ഷിക്കുക വീടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്ന പരിഹാരം എന്നിവ ഉണ്ടാകുന്നതാണ്.ജോലിയിൽ പല തരത്തിൽ ഉള്ള തിരുത്തലുകൾ വേണ്ടി വരും. സെയ്ൽസ്, മീഡിയ എന്ന രംഗത് പ്രവർത്തിക്കുന്നവർക്ക് ഈ അവസരം വളരെ കാഠിന്യം നിറഞ്ഞതായിരിക്കും. നിരവധി ചെറു ജോലികൾ ഒരേ സമയം ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ജോലി , പ്രോജെക്ട്കട്ടുകൾ എന്നിവയിൽ നിന്നുള്ള അവസര0 ലഭിക്കും എങ്കിലും അവ ദീർഘ കാലം നില നിൽക്കണം എന്നില്ല. പുതിയ വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കാൻ ഉള്ള എന്ന് വരാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
നിരവധി ചെറു ജോലികൾ ഈ ആഴ്ച പ്രതീക്ഷിക്കുക എഴുത്ത് എഡിറ്റിങ്, മറ്റു ആശയ വിനിമയ മാര്‍ഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ പ്രതീക്ഷിക്കുക. ഇലെക്ട്രോനിക്സ്, ടെക്നോളജി എന്നാ വിഷയങ്ങളും സജീവമാണ്. ഈ മേഖലയില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകും. ഇലെക്ട്രോനിക് ഉപകരണങ്ങള്‍ വാങ്ങാനും അവയുമായി കൂടുതല്‍ അടുത്ത ഇടപഴാകാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക സഹോദരങ്ങലോടുള്ള കൂടുതല്‍ സംവാദം, ചെറുയാത്രകള് ചെയ്യാനുള്ള അവസരങ്ങള്‍, നിരവധി ചെറു ജോലികള്‍, ബൗധീക ശേഷി കൊണ്ട് ചെയ്യേണ്ട നിരവധി പ്രോജക്ക്ട്ടുകള് എന്നിവയാണ് അടുത്ത കുറെ നാളേക്ക് നമ്മെ കാത്തിരിക്കുന്നത്. സ്വന്തം സംരംഭങ്ങളെ ശക്തിപ്പെടുത്താനുള്ള നിരവധി ആശയ വിനിമയങ്ങളും ഉണ്ടാകും. വിദേശത്തു നിന്നുള്ള ജോലികളും ഈ അവസരം പ്രതീക്ഷിക്കുക. ജോലി സ്ഥലത്തു നിന്നുള്ള വെല്ലുവിളികൾ ഈ അവസരം പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായി ഉള്ള ബന്ധം ഈ അവസരം ശ്രദ്ധേയമാകും. അവരുമായുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
സാമ്പത്തിക ബാധ്യതകൾ ഈ ആഴ്ചയിലും ഉണ്ടായിരിക്കുന്നതാണ്. പല വിധത്തിലുള്ള സാമ്പത്തിക പത്തു തീർപ്പുകൾ വേണ്ടി വരും. പുതിയ സാമ്പത്തിക പദ്ധതികളെ കുറിച്ചുള്ള പ്ലാനിങ് നടത്തുന്നതാണ് പക്ഷെ മണി ചെയിൻ പോലുള്ള പദ്ധതികളിൽ നിന്ന് മാറി നിൽക്കുക. ജോലി സ്ഥലത്തു ചില ജോലികളിൽ പൂർത്തീകരണം ആവശ്യമാകും. ലോണുകൾ നൽകാനും കൊടുക്കാനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ ഉണ്ടാകും. കുട്ടികളുടെ ആരോഗ്യം, വളർച്ച എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. തീം ചർച്ചകൾ, പുതിയ ടീം അംഗങ്ങൾ വരാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത് നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. റിസ്ക് ഏറിയ സംരംഭങ്ങളിൽ നിന്ന് അകന്നു നിൽക്കുക.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വ്യക്തി ബന്ധങ്ങളും വിവാഹ ബന്ധവും ഈ ആഴ്ചയും കൂടുതൽ ശ്രദ്ധ നേടും. ഭൂത കാലത് നിന്നുള്ള സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരം പ്രതീക്ഷിക്കുക. എങ്കിലും ഈ അവസരം പുതിയ ബന്ധങ്ങൾ ഏറ്റെടുത്ത നടത്താൻ യോജിച്ച അവസരമാണ്. പുതിയ ജോബ് ഓഫർ, ബിസിനസ് ഓഫർ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ നിന്നെല്ലാം ഉള്ള വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ആരോഗ്യപരമായ വെല്ലുവിളികളും ഉണ്ടാകുന്നതാണ്. ബന്ധുക്കളുമായുള്ള നല്ല ഒരു സമയം ഈ ആഴ്ച പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ, റിപെയറിങ് എന്നിവയും ഈ ആഴ്ചയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
പല തരത്തിൽ ഉള്ള സമ്മർഡ്ഡ്യം ഏറുന്ന ദിവസങ്ങളാണ് ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്. ശാരീരിരിക അസ്വസ്ഥതകൾ മാനസികമായ വൈഷ്യമ്യം എന്നിവയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ജോലി സംബന്ധമായ പല വെല്ലുവിളികളും ഉണ്ടാകാം. സഹ പ്രവർത്തകരുടെ അടുത്ത് നിന്നും ഒരു പക്ഷെ അനിഷ്ടകരമായ അനുഭവങ്ങൾ ഉണ്ടാകും, അതിനാൽ, അവരുമായി രഹസ്യങ്ങൾ പങ്കു വയ്ക്കരുത്. പുതിയ ജോലിക്ക് വേണ്ടി ഉള്ള അവസരങ്ങൾ ലഭിക്കാ0 എങ്കിലും അവ ദീർഘ കലാം ഉണ്ടാകണം എന്നില്ല. ചെറു യാത്രകളും, ചെറു പ്രോജെക്ട്കട്ടുകളും ഈ ആഴ്ച ഉണ്ടാകും. സഹോദരങ്ങളും ആയുള്ള തർക്കങ്ങൾ, അയൽക്കാർ ചെറു ഗ്രൂപ്പുകൾ എന്നിവരുടെ ഒപ്പം ഉള്ള ജോലികൾ എന്നിവയും ഉണ്ടാകുന്നതാണ്. മീഡിയ, സെയ്ൽസ്, അദ്ധ്യാപന രംഗത് പ്രവർത്തിക്കുന്നവർ എന്നിവർക്കും ഉള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇനി ഉള്ള നാളുകൾ അല്പം കാഠിന്യം എറിയതായിരിക്കും.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ദീർഘ നാളേക്ക് ചെയ്തു കൊണ്ടിരുന്ന ജോലികളിൽ പൂർത്തീകരണം ആവശ്യമാകുന്നതാണ്. ചില സുഹൃദ് ബന്ധങ്ങളിലും പൂർത്തീകരണം ഉണ്ടാകാം. പഴയ സുഹൃത്തുക്കളെ കാണാൻ ഉള്ള അവസരങ്ങൾ, മുതിർന്ന സഹോദരങ്ങളോട് ഉള്ള സംസാരം, പുതിയ ലോങ്ങ് എം ജോലികൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, ടെക്ക്നിക്കൽ രംഗത് നിന്നുള്ള ജോലികൾ എന്നിവ പ്രതീക്ഷിക്കുക. കുട്ടികളുടെ ആരോഗ്യം , സുരക്ഷാ എന്നിവയെ കുറിചുള്ളാ ആശങ്ക ഉണ്ടാകാം. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ, സ്വന്തം സംരഭങ്ങളിൽ നിന്നുള്ള അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. കല ആസ്വാദനം എന്നിവയ്ക്കുള്ള സമയവും ഉണ്ടാകുന്നതാണ്. അതോടൊപ്പം സാമ്പത്തികമായി ഉള്ള വൈഷമ്യങ്ങളും ഉണ്ടാകുന്നതാണ്. അനാവശ്യമായ ചിലവുകളും ഒപ്പം എത്താം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍