Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ജനുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജനുവരി മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം മുഴുവൻ   ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ  ദൂര യാത്രകൾ എന്നിവ ഉണ്ടാകുന്നതാണ്. ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, ഈ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം. വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം. നിരവധി ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഉണ്ടാകുന്നതാണ്. 

ബുധൻ ലോങ്ങ്‌ ടേം ബന്ധങ്ങളെ രണ്ടാമത്തെ ആഴ്ച മുതൽ സ്വാധീനിക്കും. പുതിയ ലോങ്ങ്‌ ടേം ജോലികൾ, ലോങ്ങ്‌ ടേം വ്യക്തി ബന്ധങ്ങൾ,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, എയർ ആൻഡ്‌ സ്പേസ് രംഗത്ത് ജോലി ചെയ്യുന്നവർക്കുള്ള നിരവധി അവസരങ്ങൾ ഈ വര്ഷം ഉണ്ടാകും. ഇന്റർനാഷനൽ ഗ്രൂപുകളുടെ ഒപ്പം പ്രവർത്തിക്കാൻ ഉള്ള നിരവധി അവസരങ്ങൾ നിങ്ങൾക്ക് ഉണ്ടാകും. ഈ മാസം മുഴുവൻ നിങ്ങൾ ലോങ്ങ്‌ ടേം ജോലികളെ കുറിച്ചുള്ള റീസേർച്ച്‌ നടത്തുന്നതാണ്.  പുതിയ കൂട്ട്കെട്ടുകൾ, ടീം ജോലികളിൽ തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.

ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കേണ്ടി വരും. ഇവ അത്ര സുഖ കരം ആയിരിക്കുകയില്ല.  ജോലി സ്ഥലത്തുള്ള തർക്കങ്ങൾ ഈ മാസത്തിന്റെ മൂന്നാമത്തെ ആഴ്ച വരെ ഉണ്ടാകുന്നതാണ്. ജോലിയിൽ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കേണ്ടി വരും. ജോലി സ്ഥലത്ത് വിപുലീകരണം ഉണ്ടാകുന്നതാണ് . നിങ്ങളുടെ ജോലിയെ നിങ്ങളുടെ അധികാരികൾ വിലയിരുത്തുന്ന ഒരു മാസവും കൂടി ആണിത്.  ഈ വിഷയങ്ങൾ സൂര്യന്റെ സ്വാധീനത്തിൽ ആയതിനാൽ, കൂടുതൽ ശ്രദ്ധ ആവശ്യമാകും..

ടോറസ് (ഏപ്രിൽ 20 - മെയ് 20)

വൈകാരികമായ വിഷയങ്ങൾ, സാമ്പത്തികം, എന്നിവയ്ക്ക് മേൽ ഈ മാസം മുഴുവൻ ചൊവ്വയുടെ സ്വാധീനം ആണ് ഉണ്ടാകുക.  ഉണ്ടാകും.  . വൈകാരിക ബന്ധങ്ങളിൽ വളരെ അധികം ആശയ വിനിമയങ്ങൾ നടന്നേക്കാം. മറ്റുള്ളവരുടെ സഹായം ഉപയോഗിച്ച് ചെയ്യേണ്ട ജോലികളും വന്നെതാം  ധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ, ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. ബിസിനസ്/ജീവിത പങ്കാളി എന്നിവരോടുള്ള വാഗ്വാദങ്ങൾ ഉണ്ടാകും അവ ഒഴിവാക്കേണ്ടതാണ്. 

ലോങ്ങ്‌ ടേം ബന്ധങ്ങൾ, ഗ്രൂപ്പ് ജോലികൾ എന്നിവയുടെ മേൽ ശുക്രന്റെ സ്വാധീനം മാസത്തിന്റെ കുറെ ദിവസങ്ങളിൽ ഉണ്ടാകും.    പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്തുന്ന അവസരം ഇതാണ്. പുതിയ ഗ്രൂപിലെക്കുള്ള അവസരവും വന്നെതാം. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് സമയമായി എന്നാ തോന്നലും ഉണ്ടാകാം കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകളും ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ, ലോങ്ങ്‌ ടേം പദ്ധതികളുടെ രൂപ കല്പന എന്നിവയും പ്രതീക്ഷിക്കുക ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ദൂര ദേശത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

ജോലി, സമൂഹത്തിലെവില , മാതാപിതാക്കൾ, അധികാരികൾ, ജീവിത മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്നാ വിഷയങ്ങളുടെ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും.  ആശയ വിനിമയ രംഗത്ത് നിന്നുള്ള കൂടുതൽ ജോലികൾ, ഇൻറർവ്യൂ, ഡിബേറ്റുകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് ഉള്ള അവസരം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ,  ഒരേ സമയം പല ജോലികളിൽ പ്രവർത്തിക്കേണ്ട അവസരം എന്നിവ എല്ലാം പ്രതീക്ഷിക്കുക. 

 ഈ മാസം മുഴുവനും  ദൂര യാത്രകളെ കുറിച്ചുള്ള ആലോചന, ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം. വിദേശ സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ അറിവ് നേടാനുള്ള അവസരവും ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂൺ 20)
വിവാഹ ബന്ധം മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിയ  ഈ മാസം പ്രധാനമാണ്.     പുതിയ പ്രേമ ബന്ധ൦, വിവാഹബന്ധം എന്നിവയിൽ  പല അവസരങ്ങളും ഉണ്ടാകാം. പുതിയ ജോബ്‌ ഓഫർ, പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം, സാമൂഹിക ജീവിതത്തിൽ പുതിയ പല തുടക്കങ്ങളും നിങ്ങളെ തേടി വരുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. ഈ അവസരങ്ങളെ ഫല പ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുക . മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള വളരെ നല്ല അവസരമാണ്. ഈ അവസ്ഥയെ എങ്ങനെ ഉപയോഗിക്കണം എന്നി നിങ്ങൾ ആലോചിക്കുക. എങ്കിലും ബന്ധങ്ങളിൽ തർക്കങ്ങളും ഉണ്ടാകാം. 

ജോലി സംബന്ധമായ വിഷയങ്ങൾ  ഈ മാസം വളരെ ശ്രദ്ധ നേടുന്നതാണ്. ശുക്രൻ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നു.  ഇത് ഒരു സങ്കീർണമായ സ്വാധീനം ആയതിനാൽ ശ്രദ്ധയോടെ വേണം നീങ്ങുവാൻ. ജോലിയെ കുറിച്ചുള്ള  പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം.  അധികാരികളുടെ വക ഉപദേശം ലഭിക്കാം. നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങളും ലഭിച്ചേക്കാം. പുതിയ ബിസ്നസ് അവസരം,. ജോലിയിൽ അധിക അധ്വാനം വേണ്ട അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക.  ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ, കല ആസ്വാദനം എന്നാ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

ബുധൻ ഈ മാസത്തിന്റെ ഭൂരിഭാഗവും  ദൂര യാത്രകൾ ഉപരി പഠനം എന്നിവയെ സ്വാധീനിക്കും.  നിങ്ങളുടെ ആശയ വിനിമയങ്ങൾ കൂടുതലും യാത്രകൾ, ഉപരി പഠനം എന്നിവയെ കുറിച്ചുള്ളത് ആയിരിക്കും.  ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ  ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, ഈ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം. വിദേശസംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം. വിദേശ സംസ്കാരത്തെ കുറിച്ചുള്ള കൂടുതൽ അറിവ് നേടാനുള്ള അവസരവും ഉണ്ടാകാം. 

വൈകാരികമായ പല വെല്ലുവിളികളും ഈ മാസം ഉണ്ടാകും. സൂര്യൻ നിങ്ങളുടെ വൈകാരിക   പാർട്ണർ ശിപ്പുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം ഈ അവസരം മറ്റുള്ളവരുടെ മേൽ നിങ്ങൾ പല സംശയങ്ങളും ഉന്നയിചെക്കാം.,     ഇപ്പോഴുള്ള അവസ്ഥയെ നിങ്ങളുടെ നീക്കങ്ങൾ കൂടുതൽ കുഴപ്പതിലാക്കാനുള്ള വളരെ അധികം സാധ്യതകൾ ഉണ്ടാകാം. ധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ, ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ഈ ,മാസം മുഴുവൻ നിങ്ങളുടെ കൂടുതൽ ശ്രദ്ധ ജോലി സ്ഥലം, സഹ പ്രവർത്തകർ, നിങ്ങളുടെ ആരോഗ്യം എന്നിവയിൽ ആയിരിക്കും.  സഹപ്രവർത്തകരുമായുള്ള തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം,    സൗന്ദര്യസംരക്ഷണത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി, ഈ ചർച്ചകളിൽ നിങ്ങൾ ക്ഷമ പാലിക്കേണ്ട സാഹചര്യങ്ങൾ, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം. ജോലി സ്ഥലത്ത് മല്സര സ്വഭാവമുള്ള പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. 

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം,  ഉയര്ന്നപഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളെ ശുക്രൻ സ്വാധീനിക്കുന്നു. .  ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ  ദൂര യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. ഈ യാത്രകളിൽ പുതിയ വ്യക്തികളെ പരിചയപ്പെടാനുള്ള അവസരം, ഉപരി പഠനം പരീക്ഷകൾ എന്നിവയ്ക്കുള്ള കൂടുതൽ സാധ്യതകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നീ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഉള്ള സാധ്യതകൾ, ഈ മേഖലയിൽ നിന്നുള്ള ജോലികളിൽ പൂർത്തീകരണം. വിദേശ സംസ്കാരത്തെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള അവസരം, ആത്മീയ ലേഖനങ്ങൾ വായിക്കാനുള്ള അവസരം, വിദേശത്ത നിന്നുള്ള വ്യക്തികളുമായി ഇടപഴകാനുള്ള അവസരം. ദൂര ദേശത് കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. 

വൈകാരികമായ വിഷയങ്ങൾ, സാമ്പത്തികം, എന്നിവയ്ക്ക് മേൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകാം.  . വൈകാരിക ബന്ധങ്ങളിൽ വളരെ അധികം ആശയ വിനിമയങ്ങൾ നടന്നേക്കാം. മറ്റുള്ളവരുടെ സഹായം ഉപയോഗിച്ച് ചെയ്യേണ്ട ജോലികളും വന്നെതാം  ധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ, ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. സാമ്പത്തിക വിഷയങ്ങളെ കുറിച്ച് നിരവധി ചർച്ചകൾ നടത്തുന്നതാണ്. 

വിവാഹം ബന്ധം, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ നിന്നുള്ള പല വെല്ലുവിളികളും ഈ മാസം പ്രതീക്ഷിക്കുക. .    പുതിയ പ്രേമ ബന്ധ൦, വിവാഹബന്ധം എന്നിവയിൽ  പല അവസരങ്ങളും ഉണ്ടാകാം. പുതിയ ജോബ്‌ ഓഫർ, പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം, സാമൂഹിക ജീവിതത്തിൽ പുതിയ പല തുടക്കങ്ങളും നിങ്ങളെ തേടി വരുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. വിവാഹ ബന്ധം, പരമ ബന്ധം എന്നിവയിൽ തർക്കങ്ങളും ഉണ്ടാകാം.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ക്രിയേറ്റീവ് കഴിവുകൾ കൊണ്ട് ജോലി ചെയ്യാനുള്ള അവസരം ഈ മാസവും ഉണ്ടാകുന്നതാണ്. ഒരു പക്ഷെ ഈ മാസം മുഴുവൻ ക്രിയേറ്റീവ് ജോലികൾ, പ്രേമ ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക. പുതിയ ഹോബികൾ ഏറ്റെടുക്കും.  കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടി ഈ മാസം കൂടുതൽ സമയം ചിലവഴിക്കുന്നതാണ്.  പുതിയ പ്രേമ ബന്ധ൦, നിലവിൽ ഉള്ള ബന്ധങ്ങളിൽ തർക്കങ്ങൾ,  നിലവിൽ ഉള്ള ബന്ധങ്ങളിലെ ദിശ മാറ്റം എന്നിവ പ്രതീക്ഷിക്കുക.  കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ഈ അവസരം ഉണ്ടാകും. അവരുടെ വളർച്ച ,പരിപോഷണം എന്നിവയെ കുറിച്ചുള്ള ആശങ്കയും പ്രതീക്ഷിക്കുക. നെറ്റ് വർക്കിങ് അവസരങ്ങൾ, പുതിയ സുഹൃത്തുക്കളെ ലഭിക്കാൻ ഉള്ള അവസരം എന്നിവ എല്ലാം ഈ മാസം പ്രതീക്ഷിക്കുക. 

വൈകാരികമായ വിഷയങ്ങൾ, സാമ്പത്തികം, എന്നിവയ്ക്ക് മേൽ കഴിഞ്ഞ മാസത്തെ പോലെ തന്നെ ശുക്രന്റെ സ്വാധീനം ഈ മാസവും ഉണ്ടാകും.  . വൈകാരിക ബന്ധങ്ങളിൽ വളരെ അധികം ആശയ വിനിമയങ്ങൾ നടന്നേക്കാം. മറ്റുള്ളവരുടെ സഹായം ഉപയോഗിച്ച് ചെയ്യേണ്ട ജോലികളും വന്നെതാം  ധന സഹായം ലഭിക്കാനും കൊടുക്കാനും ഉള്ള അവസരങ്ങൾ, പുതിയ പാർട്ണർ ഷിപ്പ് പദ്ധതികളെ കുറിച്ചുള്ള പ്ലാനുകൾ., ജോയിന്റ് സ്വത്തുക്കളുടെ മേൽ നടത്തുന്ന നീക്കങ്ങൾ, ലോണുകൾ, ഇന്ഷുറന്സ് എന്നിവയിൽ നടത്തുന്ന തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

വിവാഹം ബന്ധം, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവയെ ബുധൻ ഈ മാസത്തിന്റെ കൂടുതൽ ദിവസവും സ്വാധീനിക്കും.    പുതിയ പ്രേമ ബന്ധ൦, വിവാഹബന്ധം എന്നിവയിൽ  പല അവസരങ്ങളും ഉണ്ടാകാം. പുതിയ ജോബ്‌ ഓഫർ, പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം,പുതിയ സാമൂഹിക ബന്ധങ്ങൾ, പൊതു പരിപാടികൾ, എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചർച്ചകൾ ബന്ധങ്ങളുടെ പുരോഗമനത്തിനായി നടത്തുന്നതാണ്. 

ജോലി സ്ഥലത്തെ സൂര്യൻ  സങ്കീർണമായി സ്വാധീനിക്കുന്നു. സഹപ്രവർത്തകരുമായുള്ള തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം,    സൗന്ദര്യസംരക്ഷണത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി, ഈ ചർച്ചകളിൽ നിങ്ങൾ ക്ഷമ പാലിക്കേണ്ട സാഹചര്യങ്ങൾ, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം. ജോലി സ്ഥലത്ത് മല്സര സ്വഭാവമുള്ള പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
കുടുംബ ജീവിതം, വീട് എന്നിവയിൽ  ഈ മാസം മുഴുവൻ കൂടുതൽ ശ്രദ്ധ ഉണ്ടാകാം..  വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആലോചനയും ഉണ്ടാകാം. പല വിധ തർക്കങ്ങളും ഈ അവസരം ഉണ്ടാകുന്നതാണ്. 

വിവാഹം ബന്ധം, മറ്റു സാമൂഹിക ബന്ധങ്ങൾ എന്നിവയെ കഴിഞ്ഞ മാസത്തെ പോലെ ശുക്രൻ ഈ മാസവും സ്വാധീനിക്കും.    പുതിയ പ്രേമ ബന്ധ൦, വിവാഹബന്ധം എന്നിവയിൽ  പല അവസരങ്ങളും ഉണ്ടാകാം. പുതിയ ജോബ്‌ ഓഫർ, പുതിയ കൊന്റ്രാക്ക്ട്ടുകൾ രൂപീകരിക്കാനുള്ള അവസരം, സാമൂഹിക ജീവിതത്തിൽ പുതിയ പല തുടക്കങ്ങളും നിങ്ങളെ തേടി വരുന്ന അവസ്ഥ എന്നിവ ഉണ്ടാകാം. ഈ അവസരങ്ങളെ ഫല പ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുക . മറ്റുള്ളവരുടെ ശ്രദ്ധ നേടാനുള്ള വളരെ നല്ല അവസരമാണ്. ഈ അവസ്ഥയെ എങ്ങനെ ഉപയോഗിക്കണം എന്നി നിങ്ങൾ ആലോചിക്കുക. 

ജോലി സ്ഥലത്തെ ബുധൻ  സങ്കീർണമായി സ്വാധീനിക്കുന്നു. സഹപ്രവർത്തകരുമായുള്ള തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം,    സൗന്ദര്യസംരക്ഷണത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി, ഈ ചർച്ചകളിൽ നിങ്ങൾ ക്ഷമ പാലിക്കേണ്ട സാഹചര്യങ്ങൾ, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ ഉണ്ടാകാം. ജോലി സ്ഥലത്ത് മല്സര സ്വഭാവമുള്ള പ്രോജക്ക്ട്ടുകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം.

ക്രിയേറ്റീവ് ജോലികൾ, കുട്ടികൾ എന്നാ വിഷയങ്ങളിൽ ചൊവ്വയുടെ സ്വാധീനം ശക്തമായി ഉണ്ടാകും. പുതിയ ക്രിയേറ്റീവ് ജോലികൾ ഉണ്ടാകാം, പക്ഷെ ഈ ജോലികളിൽ കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം. ടീം ചർച്ചകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക കല ആസ്വാദനം എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. കുട്ടികളുമായുള്ള ബന്ധത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. അവർക്ക് വേണ്ടി ഉള്ള ചില ജോലികൾ ഏറ്റെടുക്കും. പ്രേമ ബന്ധത്തിൽ വാഗ്വാദങ്ങളും ഉണ്ടാകാം. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ഈ മാസം മുഴുവൻ ആശയ വിനിമയങ്ങൾക്ക് വളരെ അധികം സ്വാധീനം ഉണ്ട്,   കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവ പ്രതീക്ഷിക്കുക. ആശയവിനിമയങ്ങളുടെതാണ്, അതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക.. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക . ഈ മാസം വളരെ തിരക്ക് പിടിച്ച ഒരു മാസം ആണ് അതിനാൽ, ശാരീരിരിക അസ്വസ്ഥതകളും വന്നു ചേരാം. 

കുടുംബ ജീവിതം, വീട് എന്നിവയിൽ ഈ മാസം മുഴുവൻ ശ്രദ്ധ  ഉണ്ടാകാം.  വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്. മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.  ബന്ധുക്കളെ കാണാൻ ഉള്ള അവസരം,  കുടുംബ യോഗങ്ങൾ, കുടുംബ സ്വത്തിനെ കുറിച്ചുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.

ജോലി സ്ഥലത്തെ ശുക്രൻ ഈ മാസത്തിന്റെ അധിക ദിവസവും സ്വാധീനിക്കും.  സഹപ്രവർത്തകരുമായുള്ള തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക.  ആരോഗ്യം മെച്ചപ്പെടുത്തേണ്ട ആഗ്രഹം,    സൗന്ദര്യസംരക്ഷണത്തെ കുറിച്ചുള്ള ആലോചന ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യക്രമം എന്നിവ പ്രതീക്ഷിക്കുക സഹ പ്രവര്തകരോടുള്ള ചർച്ചകൾ, പുതിയ ജോലി, ഈ ചർച്ചകളിൽ നിങ്ങൾ ക്ഷമ പാലിക്കേണ്ട സാഹചര്യങ്ങൾ, ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ എന്നിവ പ്രതീക്ഷിക്കുക. ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കുക.  വളരെ സങ്കീർണമായ ജോലികളിൽ ഏർപ്പെടും, ജോലി സ്ഥലത്ത് പുതുമയും പ്രതീക്ഷിക്കുക.

ക്രിയേറ്റീവ് ജോലികൾ, കുട്ടികൾ എന്നാ വിഷയങ്ങളെ സൂര്യൻ സ്വാധീനിക്കുന്നു. പുതിയ ക്രിയേറ്റീവ് ജോലികൾ ഉണ്ടാകാം, പക്ഷെ ഈ ജോലികളിൽ കൂടുതൽ അധ്വാനം വേണ്ടി വന്നേക്കാം. ടീം ചർച്ചകൾ, തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക കല ആസ്വാദനം എന്നിവയ്ക്കുള്ള അവസരങ്ങളും ഉണ്ടാകും. കുട്ടികളുമായുള്ള ബന്ധത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാകും. അവർക്ക് വേണ്ടി ഉള്ള ചില ജോലികൾ ഏറ്റെടുക്കും. പ്രേമ ബന്ധത്തിൽ വാഗ്വാദങ്ങളും ഉണ്ടാകാം.

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം,  കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് മേൽ ഈ മാസം മുഴുവൻ സങ്കീർണത ആണ് ഉണ്ടാകുക. . പല തരത്തിലുള്ള സാമ്പത്തിക ഒതുതീർപ്പുകൾ പ്രതീക്ഷിക്കുക.പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഇവയെ എങ്ങനെ മുന്നോട്ട് നീക്കണം എന്നാ കടുത്ത ആലോചനകൾ, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ മൂല്യ വര്ധനക്ക്ക് വേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ. നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചമായിപ്രദർശിപ്പിക്കാനുള്ളഅവസരങ്ങൾ, അധിക ചെലവിനെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകാം. നിങ്ങളുടെആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. പെട്ടന്നുണ്ടാകുന്ന ചിലവുകളും അധികമായിരിക്കും. അവയ്ക്ക് വേണ്ടി തയ്യാറെടുക്കുക. 

ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികൾ കഴിഞ്ഞ മാസത്തെ പോലെ ഈ മാസവും പ്രതീക്ഷിക്കുക ഗ്രൂപ്പ് പരിപാടികളിൽ ധാരാളം അവസരങ്ങൾ ലഭിച്ചേക്കാം. വിനോദത്തിനു വേണ്ടി ഉള്ള നല്ല അവസരങ്ങൾ, നിങ്ങളെ തന്നെ പ്രൊമോട്ട് ചെയ്യാനുള്ള അനേക അവസരങ്ങൾ, കൂടുതൽവ്യക്തികളുമായി ഇടപഴകാനുള്ള അവസരം, സ്വന്തംസംരംഭങ്ങളെ കുറിചുള്ളാ ആലോചന, പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം . പുതിയ പ്രേമ ബന്ധത്തെ കുറിച്ചുള്ള ആലോചന, അതിനു വേണ്ട വൻ നീക്കങ്ങൾ നടത്താനുള്ള തയ്യാറെടുപ്പ്, നിലവിൽ ഉള്ള ബന്ധങ്ങളെ കുറിച്ചുള്ള വീണ്ടു വിചാരം എന്നിവ പ്രതീക്ഷിക്കുക. 

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം, ജീവിത സൗകര്യങ്ങൾ,  വിഷയങ്ങൾ കഴിഞ്ഞ മാസത്തെ പോലെ പ്രധാനമാണ്.  വീടിനോട് ബന്ധപ്പെട്ട പല വിഷയങ്ങളിലും തീരുമാനങ്ങൾ വേണ്ടി വരും. വളരെ സീരിയസ് ആയ ചർച്ചകൾ പ്രതീക്ഷിക്കുക. വീട് വില്പന, വാങ്ങൽ മറ്റു റിയൽ എസ്റ്റേറ്റ് ദീലുകൾ ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകാം.. വീട് മാറ്റം,.വീട്ടിൽ നിന്നുള്ള യാത്രകൾ, റീപെയറിങ് എന്നിവയും ഉണ്ടാകാം . വീട്, നിങ്ങളുടെ സ്വകാര്യ ജീവിതം എന്നിവയെ കുറിച്ചുള്ള നിരവധി ചർച്ചകൾ നടത്തുന്നതാണ്. 

കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ആശയവിനിമയങ്ങളുടെതാണ്, അതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക.. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെ വ്യക്തിത്വം, ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കുന്നു.  ആരോഗ്യം സൗന്ദര്യം എന്നിവ ഈ മാസം വളരെ പ്രധാനം ആണ്. ചൊവ്വ നിങ്ങളുടെ വ്യക്തി ജീവിതത്തെ സങ്കീർണമായ രീതിയിൽ സ്വാധീനിക്കും. അതിനാൽ വളരെ അക്ഷമയോട് കൂടിയ നീക്കങ്ങൾ ആയിരിക്കും ഈ മാസം ഉണ്ടാകുക. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള പല അവസരങ്ങളും ഉണ്ടാകാം.   ഈ അവസരം നിങ്ങളുടെ വ്യക്തിജീവിതാമോ ഔദ്യോഗിക ജീവിതമോ മെച്ചപ്പെടുത്താനുള്ള അവസരമായി കണ്ടു മുന്നോട്ട് നീങ്ങുക. പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന സമയവും ഇത് തന്നെ ആണ്. പുതിയ ആശയങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ലഭിക്കുനതായിരിക്കും. പുതിയ ഡീലുകൾ, കോണ്ട്രാക്ക്ട്ടുകൾ ഇവയും ഈ അവസരം സാധ്യമാണ്.

കുടുംബ ജീവിതം, വീട് എന്നിവയിൽ  ഈ മാസം കൂടുതലും ശുക്രന്റെ സ്വാധീനം ഉണ്ടാകും. .  വീട് വില്പന, വാങ്ങൽ, മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ എന്നിവ പ്രതീക്ഷിക്കുക. റിയൽ എസ്റ്റേറ്റ് ഡീലുകളിൽ നല്ല ശ്രദ്ധ വേണ്ട അവസരമാണ്., മാതാ പിതാക്കൾ , ബന്ധുക്കൾ എന്നിവരോടുള്ള കടുത്ത ചർച്ചകൾ, ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങൾ എന്നിവയും ഉണ്ടാകാം.വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആലോചനയും ഉണ്ടാകാം. 

കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവ ഈ മാസം കൂടുതൽ ഉണ്ടാകും.  കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക.. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക . നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ജോലികൾ, നെറ്റ വർക്കിങ് ജോലികള എന്നിവ എല്ലാം ഈ അവസരം പ്രതീക്ഷിക്കുക. 

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം,  കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് മേൽ സൂര്യന്റെ സ്വാധീനം ആണ് ഉണ്ടാകുക.. പല തരത്തിലുള്ള സാമ്പത്തിക ഒതുതീർപ്പുകൾ പ്രതീക്ഷിക്കുക.പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഇവയെ എങ്ങനെ മുന്നോട്ട് നീക്കണം എന്നാ കടുത്ത ആലോചനകൾ, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ മൂല്യ വര്ധനക്ക്ക് വേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ. നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചമായിപ്രദർശിപ്പിക്കാനുള്ളഅവസരങ്ങൾ, അധിക ചെലവിനെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകാം. നിങ്ങളുടെആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
വൈകാരികമായ സമ്മർദ്ദങ്ങൾ ഇരുന്ന ഒരു മാസമാണ് , അതുകൊണ്ട് യാതൊരു വിധ തർക്കങ്ങളിലും ഏർപ്പെടാൻ പാടില്ല, ഏകാന്തനായി തീരാൻ ഉള്ള ആഗ്രഹം ഉണ്ടാകും,. അല്പം ഒറ്റപ്പെട്ടു നിൽക്കുന്നത് തന്നെ ആണ് ഈ മാസം നല്ലത്.   ദൂര യാത്രക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ,ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, ധ്യാനം, എന്നിവയും ഉണ്ടാകും. ശാരീരിരിക അസ്വസ്ഥകളും ഈ സമയം പ്രതീക്ഷിക്കുക. 

കൂടുതൽ ചെറു യാത്രകൾ, ചെറു പ്രോജ്ക്ക്ട്ടുകൾ, കോഴ്സുകൾ എന്നിവ ഈ മാസം പ്രതീക്ഷിക്കുക. ആശയവിനിമയങ്ങളുടെതാണ്, അതിനാൽ കൂടുതൽ ആശയ വിനിമയങ്ങൾ പ്രതീക്ഷിക്കുക.. ആശയ വിനിമയ ശേഷി കൊണ്ടുള്ള കൂടുതൽ ജോലികൾ, എഴുത്ത്, എഡിറ്റിങ് എന്നിവയിൽ മനസ് കൂടുതൽ അർപ്പിക്കേണ്ട അവസ്ഥ, സഹോദരങ്ങൾബന്ധുക്കൾ എന്നിവരോടുള്ള കൂടുതൽ സംസാരം, ഇലെക്ട്രോനിക്സ്, ടെക്നോളജിഎന്നിവയിൽ കൂടുതൽ സമയം ചെലവാക്കേണ്ട അവസ്ഥ എന്നിവയും ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ തുടങ്ങാനും, മെച്ചപ്പെടുത്താനും ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. 

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം,  കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് മേൽ ബുദ്ധന്റെ സ്വാധീനം ഉണ്ടാകും.  പല തരത്തിലുള്ള സാമ്പത്തിക ഒതുതീർപ്പുകൾ പ്രതീക്ഷിക്കുക.പുതിയ ധന സമ്പാദന മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, ഇവയെ എങ്ങനെ മുന്നോട്ട് നീക്കണം എന്നാ കടുത്ത ആലോചനകൾ, പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ മൂല്യ വര്ധനക്ക്ക് വേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ. നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചമായിപ്രദർശിപ്പിക്കാനുള്ളഅവസരങ്ങൾ, അധിക ചെലവിനെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും ഉണ്ടാകാം. നിങ്ങളുടെആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നതാണ്. ഈ അവസരം കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ ആയിരിക്കും ഉണ്ടാകുക. 

നിങ്ങളുടെ വ്യക്തി ജീവിതത്തിനു മേൽ സൂര്യന്റെ സ്വാധീനം കൂടുതൽ ആയി ഉണ്ടാകുന്നതാണ്.  ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. ജീവിതത്തിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകുന്നതാണ്. . പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന സമയവും ഇത് തന്നെ ആണ്. പുതിയ ആശയങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ലഭിക്കുനതായിരിക്കും. പുതിയ ഡീലുകൾ, കോണ്ട്രാക്ക്ട്ടുകൾ ഇവയും ഈ അവസരം സാധ്യമാണ്. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ലോങ്ങ്‌ ടേം ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കഴിഞ്ഞ മാസത്തെ പോലെ ഉണ്ടാകും.   പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്തുന്ന അവസരം ഇതാണ്.എങ്കിലും നിലവിൽ ഉള്ള ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ഗ്രൂപിലെക്കുള്ള അവസരവും വന്നെതാം. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് സമയമായി എന്നാ തോന്നലും ഉണ്ടാകാം കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകളും ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ, ലോങ്ങ്‌ ടേം പദ്ധതികളുടെ രൂപ കല്പന എന്നിവയും പ്രതീക്ഷിക്കുക ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

ധനം വസ്തു വകകൾ, നിങ്ങളുടെ മൂല്യം,  കുടുംബം, സംസാരം എന്നാ വിഷയങ്ങൾക്ക് മേൽ ഈ മാസവും ശുക്രന്റെ സ്വാധീനം ഉണ്ടാകും. വിലയേറിയ വസ്തുക്കൾ കൈവശം വരാൻ ഉള്ള അവസരമാണ് ഈ മാസം ഉണ്ടാകുക.  പാർട്ട്‌ ടൈം ജോലികൾ,  പുതിയ ഫിനാൻഷ്യൽ പ്ലാനിങ്ങിനെ കുറിച്ചുള്ള ചിന്ത, നിങ്ങളുടെ മൂല്യ വര്ധനക്ക്ക് വേണ്ടി പുതിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥ. നിങ്ങളുടെ കഴിവുകളെ കൂടുതൽ മെച്ചമായി പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ, അധിക ചെലവിനെ കുറിച്ചുള്ള ശ്രദ്ധ എന്നിവയും  ഉണ്ടാകുന്നതാണ്. 

നിങ്ങളുടെ വ്യക്തി ജീവിതത്തെ ബുധൻ സ്വാധീനിക്കുന്നു.   ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. ഒരേ സമയം നിരവധി ജോലികൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. അതിനാൽ ശാരീരിരിക അസ്വസ്ഥകളും വന്നെതാം. . പുതിയ ആശയങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ലഭിക്കുനതായിരിക്കും. പുതിയ ഡീലുകൾ, കോണ്ട്രാക്ക്ട്ടുകൾ ഇവയും ഈ അവസരം സാധ്യമാണ്. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി സംബന്ധമായ വിഷയങ്ങളെ ചൊവ്വയും  ഈ മാസം മുഴുവൻ കർശനമായി സ്വാധീനിക്കും.  ഇത് ഒരു സങ്കീർണമായ സ്വാധീനം ആയതിനാൽ ശ്രദ്ധയോടെ വേണം നീങ്ങുവാൻ. ജോലിയെ കുറിച്ചുള്ള  പുതിയ ജോലിയെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം.  അധികാരികളുടെ വക ഉപദേശം ലഭിക്കാം. നിലവിൽ ഉള്ള ജോലിയിൽ പുതിയ ഉത്തര വാദിതങ്ങളും ലഭിച്ചേക്കാം. പുതിയ ബിസ്നസ് അവസരം,. ജോലിയിൽ അധിക അധ്വാനം വേണ്ട അവസരങ്ങൾ, എന്നിവയും പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ ശുക്രൻ സ്വാധീനിക്കുന്നു.   ആരോഗ്യം സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള നിരവധി അവസരങ്ങളും ഉണ്ടാകാം. മറ്റുള്ളവരെ സ്വാധീനിക്കാനുള്ള പല അവസരങ്ങളും ഉണ്ടാകാം.   ഈ അവസരം നിങ്ങളുടെ വ്യക്തിജീവിതാമോ ഔദ്യോഗിക ജീവിതമോ മെച്ചപ്പെടുത്താനുള്ള അവസരമായി കണ്ടു മുന്നോട്ട് നീങ്ങുക. പുതിയ വ്യക്തികൾ നിങ്ങളെ തേടി എത്തുന്ന സമയവും ഇത് തന്നെ ആണ്. പുതിയ ആശയങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ എന്നിവയും ലഭിക്കുനതായിരിക്കും. പുതിയ ഡീലുകൾ, കോണ്ട്രാക്ക്ട്ടുകൾ ഇവയും ഈ അവസരം സാധ്യമാണ്..

ലോങ്ങ്‌ ടേം ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ കഴിഞ്ഞ മാസത്തെ പോലെ ഉണ്ടാകും.   പുതിയ സുഹൃദ് ബന്ധങ്ങൾ നിങ്ങളെ തേടി എത്തുന്ന അവസരം ഇതാണ്. പുതിയ ഗ്രൂപിലെക്കുള്ള അവസരവും വന്നെതാം. പുതിയ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകാം. നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പുരോഗമനപരമായ മാറ്റങ്ങൾക്ക് സമയമായി എന്നാ തോന്നലും ഉണ്ടാകാം കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ സമയം ചിലവഴിക്കാനുള്ള സാധ്യതകളും ഉണ്ടാകാം. ക്രിയേറ്റീവ് ജോലികളിൽ സമയം ചിലവഴിക്കാനുള്ള അവസരങ്ങൾ, ലോങ്ങ്‌ ടേം പദ്ധതികളുടെ രൂപ കല്പന എന്നിവയും പ്രതീക്ഷിക്കുക ടെക്ക്നിക്കൽ രംഗത്ത് നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. 

മാനസികമായ സമ്മർദ്ദം കൂടുതൽ വെളിപ്പെടാം.  പ്രാർത്ഥന, ധ്യാനം, ആത്മീയത എന്നിവയെ കുറിച്ചുള്ള കൂടുതൽ താല്പര്യം പ്രതീക്ഷിക്കുക.  ദൂര യാത്രകൾ., ശാരീരിരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP