Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നക്ഷത്ര രഹസ്യങ്ങൾ: പൂരാടം/പൂർവ ആഷാഡ: ജൂൺ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

നക്ഷത്ര രഹസ്യങ്ങൾ: പൂരാടം/പൂർവ ആഷാഡ: ജൂൺ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

നു രാശിയുടെ,  13:20 – 26:40 ഡിഗ്രികളിൽ വ്യാപിച്ചു കിടക്കുന്ന നക്ഷത്രമാണ് പൂരാടം. ഈ നക്ഷത്രത്തിന്റെ ഭരിക്കുന്നത് സ്നേഹം, ആർഭാടം, സ്വത്തു, സൗകര്യങ്ങൾ, സൗന്ദര്യം എന്നിവയെ ഭരിക്കുന്ന ശുക്രൻ ആണ്. ആതുകൊണ്ട് തന്നെ ശുക്രൻ സൂചിപ്പിക്കുന്ന വിഷയങ്ങൾക്ക് ഈ വ്യക്തികളുടെ ചിന്തകൾക്ക് മേൽ അമിത സ്വാധീനം ഉണ്ടാകുന്നതാണ്. ഈ നക്ഷത്രത്തിന്റെ മറ്റൊരു നാമം അപരാജിത എന്നതാണ്, അതായത് ഇവർ ആരാലും പരാജയപ്പെടാൻ ആഗ്രഹിക്കുന്നവർ അല്ല. ഈ നക്ഷത്രത്തിന്റെ അടയാളം ഒരു വിശറി ആണ്. എപ്പോഴും സുഖ ലോലുപർ ആയിരിക്കാനുള്ള ആഗ്രഹത്തെ ആണ് ഈ വിശറി കൊണ്ട് സൂചിപ്പിക്കുക. ജീവിതത്തിലെ പല സമ്മർദ്ദങ്ങളെ അവർ വിശറി കൊണ്ട് വീശി അകറ്റും എന്നാ സ്വഭാസവിസേഷതയും ഈ വിശറി അടയാളത്തിൽ നിന്നും വെളിവാകുന്നു. എത്ര വലിയ സമ്മർദ്ദതെയും നേരിടാനുള്ള ഒരു മന സാന്നിധ്യം ഇവർക്കുണ്ട്. ആരുടേയും മുന്നിൽ തോൽക്കാൻ പാടില്ല എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. അങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചാൽ, പിന്നെ ഒരു ലോങ്ങ്‌ ടേം പ്ലാനിങ് നടത്തി ജയം കരസ്ഥമാക്കാനുള്ള ശ്രമം ഇവർ നടത്തുന്നതാണ്.

ധനു രാശിയിൽ ഉൾപ്പെടുന്ന നക്ഷത്രം ആയതിനാൽ തന്നെ ഈ രാശിയുടെ ഗുണങ്ങൾ ആയ തത്വ ചിന്ത, ധീരത, എന്നിവയും ഇവരിൽ വളരെ അധികം കാണുവാൻ കഴിയുന്നതാണ്. പക്ഷെ വളരെ അധികം ഉള്ള ഈഗോ, സ്വന്തം തെറ്റുകളെ അംഗീകരിക്കാൻ അനുവദിക്കുകയില്ല. ധനു രാശി തന്നെ അനാവശ്യമായ ധീരത, റിയലിസ്ടിക് അല്ലാതാ വിചാരങ്ങൾ എന്നിവയുടെതാണ്. അതിനാൽ യാഥാർത്ഥ്യം , പരമാർത്ഥം എന്നിവയിൽ നിന്നുള്ള ഒരു ഒരു അകൽച്ച ഇവരുടെ ജീവിതത്തിൽ കാണുവാൻ കഴിയും. ജീവിതത്തിന്റെ തുടക്കം ചെറിയ രീതിയിൽ ആണെങ്കിലും., വലിയ ഉയരങ്ങളിൽ എത്താൻ തക്ക കഴിവ് ഈ വ്യക്തികൾക്ക് ദൈവം അനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. പക്ഷെ അത് ശുക്രന്റെ അവസ്ഥയെ കൂടി നോക്കിയാണ് പറയാൻ കഴിയുക.

ഈ നക്ഷത്രത്തിന്റെ ദേവത എന്നത് ആപാസ് എന്നാ ജല ദേവതയാണ്. ആപ് എന്നാ വാക്കിന്റെ അർഥം തന്നെ ജലം എന്നാകുന്നു.ഈ ദേവതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല, . ഒരേ സമയം തന്നെ സ്ത്രീയും പുരുഷൻ ആയും ഈ ദേവതയെ കാണുകയും ചെയ്യുന്നു. മറ്റുള്ളവരെ കുറിച്ചുള്ള വിചാരം, അവരുടെ പരിപോഷണം എന്നിവയെ കുറിച്ചുള്ള ആലോചന അധികമായി ഇവർക്ക് ഉണ്ടാകും എന്നതാണ്. അതുകൊണ്ട് തന്നെ ഈ നക്ഷത്രം നിങ്ങളുടെ ഒന്ന്, മൂന്നു, പത്തു എന്നീ ഭാവങ്ങളിൽ വന്നാൽ. ഹീലിങ് , ജലവും ആയി ബന്ധം ഉള്ള മേഖലയിൽ ജോലി ചെയ്യും എന്നാണു. ഏതു നക്ഷത്രക്കാർക്കും ഏതു ജോലിയും ചെയ്യാം, എന്നാൽ കൂടുതൽ സാധ്യത ഈ മേഖലയിൽ ആണെന്ന് മാത്രം. മറ്റുള്ളവരെ അങ്ങ് കൂടുതലായി സഹായിക്കാൻ ഒന്നും നിൽക്കേണ്ട ആവശ്യമില്ല. ആദ്യം സ്വയമേ തന്നെ സഹായിക്കാൻ നോക്കുക.

ഈ നക്ഷത്രത്തിന്റെ നാഥൻ ആയ ശുക്രൻ ഏതു ഭാവത്തിൽ നിൽക്കുന്നുവോ ആ ഭാവത്തെ വിഷയങ്ങളെ കുറിച്ചായിരിക്കും നിങ്ങൾ കൂടുതൽ ചിന്തിക്കുക എന്നതാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്ന നക്ഷത്രം സൂചിപ്പിക്കുക.ആ ഭാവത്തിലെ വിഷയങ്ങൾക്ക് നിങ്ങളുടെ വികാരങ്ങളുടെ മേൽ direct സ്വാധീനം ഉണ്ട് എന്നാണു. 

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ദൂരയാത്രകൾ, ആത്മീയത, വിദേശബന്ധം, ഉയര്ന്നപഠനം, എഴുത്ത്, പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു . ദൂര യാത്രകൾ, പരീക്ഷകൾ , ഉപരി പഠനം എന്നിവയിൽ പൂർത്തീകരണം ഉണ്ടാകുംചില പ്രോജക്ക്ട്ടുകൾ ചെയ്തു തീർക്കാനുള്ള നിരവധി അവസരങ്ങൾ, ആത്മീയ വിഷയങ്ങളിൽ ഇടപെടാനുള്ള അവസരം,   എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം . വിദേശ ബന്ധങ്ങൾ, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നിവയും പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ ആശയ വിനിമയങങ്ങൾ, മീഡിയ, സഹോദരങ്ങൾ, സഹോദര തുല്യർ എന്നാ വിഷയങ്ങളെയും സ്വാധീനിക്കും. വളരെ അധികം ആശയ വിനിമയങ്ങൾ ഈ അവസരം ഉണ്ടാകാം. സഹോദരങ്ങൾ സഹോദര തുല്യർ ആയവരോടുള്ള ആശയ വിനിമയം., എഴുത്ത്, എഡിറ്റിങ്, ഇലെക്ട്രോനിക്സ് എന്നാ മേഖലയിൽ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക.. ഈ അവസരം ശാരീരിരിക അസ്വസ്ഥകളും ഉണ്ടാകാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യംനിഗൂഡവിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ്സ്വത്തുക്കള്, ടാക്സ്, ഇന്ഷുറന്സ്, ലോണുകള് എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.   പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതത്തിൽ നിന്നും, സാമൂഹിക ജീവിതത്തിൽ നിന്നും പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിൽ അവസാന തീരുമാനം കൈക്കൊള്ളേണ്ട അവസ്ഥ ഉണ്ടാകും . അല്പം സങ്കീർണമായ അവസ്ഥകളിലൂടെ നാം കടന്നു പോകുന്നു. പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ സാവധനമാക്കുന്നതയിരിക്കും നല്ലത്.   ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള തർക്കങ്ങൾ, പങ്കാളിയോടുള്ള ചർച്ചകൾ, ഭൂത കാലത്തെ കുറിച്ചുള്ള ഓർമ്മകൾ, സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആലോചന, ടാക്സ്, ഇൻഷുറൻസ് എന്ന മേഖലയിൽ നിന്നുള്ള തിരുത്തലുകൾ, പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
വിവാഹം, പങ്കാളി, നിയമപരമായ ബന്ധങ്ങൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ കൊണ്ട്രാക്ട്ടുകൾ എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും.   പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു.   സജീവമായിരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉള്ള ബന്ധങ്ങളിൽ പൂർത്തീകാരണം സംഭവിക്കാം. നിലവിൽ ഉള്ള ബന്ധങ്ങളിൽ ഈ പൂർത്തീകരണം പല രീതിയിൽ പ്രതിഫലിക്കും. ഈ ബന്ധങ്ങളുടെ പുരോഗമനത്തിന് ത്യാഗപൂർണമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരും. നിയമ പരമായ ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ ശ്രദ്ധേയമാകും. പുതിയ ബന്ധങ്ങൾ, എഗ്രീമെന്റുകൾ എന്നിവയിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതതിന്മേലും ഈ അവസ്ഥയിൽ പൂർണ ചന്ദ്രൻ പ്രതിഫലിക്കും. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ഭൂത കാലം എന്നിവയെ കുറിച്ചുള്ള തിരിഞ്ഞു നോട്ടം ഈ അവസ്ഥയിൽ ഉണ്ടാകും. പല വിഷയങ്ങളിലും വൈകാരികമായ രീതിയിൽ ഉള്ള പ്രതികരണങ്ങളും പ്രതീക്ഷിക്കുക. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം സാധാരണ ആകാo. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
ജോലിസ്ഥലം, സഹപ്രവര്ത്തകര്, ദിവസേനഉള്ള ജീവിതം, വളര്ത്തുമൃഗങ്ങൾ, ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു.   ജോലി സ്ഥലം സഹ പ്രവർത്തകർ എന്നെ വിഷയങ്ങളിൽ പ്രധാന നീക്കങ്ങൾ ഉണ്ടാകും ചില ജോലികൾ നാം ചെയ്തു തീർക്കും. സഹ പ്രവര്തകരോടുള്ള തർക്കങ്ങൾ ഉണ്ടാകാം. ദിവസേന ഉള്ള ജീവിതം മെച്ചപ്പെടുത്താൻ വേണ്ട നിരവധി സാഹ ചര്യങ്ങൾ ആണ്. സഹ പ്രവർത്തകർക്ക് നിരവധി ആവശ്യങ്ങൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും, പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവയും ഉണ്ടാകാം . ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ആലോചന, ആത്മീയ വിഷയങ്ങോലോടുള്ള താല്പര്യം, ചാരിറ്റി പ്രവർത്തനങ്ങൾ, രഹസ്യമായ നീക്കങ്ങൾ. എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ബുദ്ധി, പ്രേമം, കുട്ടികള്,  ക്രിയേറ്റീവ്കഴിവുകള്,  ഊഹക്കച്ചവടം, സെല്ഫ്പ്രൊമോഷന്,  നെത്വര്ക്കിങ്, എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻ പൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു ടീം ജോലികൾ ക്രിയെട്ടെവ് ജോലികൾ എന്നിവയില് പൂർത്തീകരണം സംഭവിക്കാം. കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്ക് ഒപ്പം പ്രവർത്തിക്കാനുള്ള അവസരം, . വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും. പൂർണ ചന്ദ്രൻ ലോങ്ങ്‌ ടേം പ്രോജക്ക്ട്ടുകൾ, കൂട്ടായ്മകൾ എന്നിവയിലും പ്രതിഫലിക്കും. നിലവിൽ ഉള്ള ടീം ജോലികളെ കുറിച്ചുള്ള പ്ലാനുകൾ തയ്യാറാക്കും. ലോങ്ങ്‌ ടേം ജോലികൾ , ബന്ധ്നഗൽ എന്നിവയിലും പൂർത്തീകരണം സംഭാവികാം.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ,സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിതസൗകര്യങ്ങൾ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻപൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. കുടുംബം, വ്യക്തി ജീവിതം എന്നിവയിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകും. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവയു൦ ഈ അവസരം പ്രതീക്ഷിക്കുക . മാതാ പിതാക്കൾ മറ്റു ബന്ധുക്കൾ എന്നിവരോട് സീരിയസ് ചർച്ചകൾ ഉണ്ടാകും. പല തരം റിയൽ എസ്റ്റേറ്റ്‌ ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ,   വീട് മാറ്റം, വില്പന എന്നിവയെ കുറിച്ചുള്ള ആലോചനകളും ഉണ്ടാകും. പൂർണ ചന്ദ്രന്റെ സ്വാധീനം ജോലി, അധികാരികൾ, സമൂഹത്തിലെ വില എന്നാ മേഖലകളിലും സ്വാധീനം ചെലുത്തും. ജോലി , ജോലി സ്ഥലം എന്നിവ ഈ അവസരം വളരെ സെൻസിറ്റീവ് ആയ അവസ്ഥയിലാണ്. അതിനാൽ ഈ മേഖലയിൽ നടത്തുന്ന നീക്കങ്ങൾ വളരെ ശ്രദ്ധയോടെ ആവണം. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം നിങ്ങൾ എന്താണോ പ്രവർത്തിച്ചത് അതെ രീതിയിൽ തന്നെ ലഭിക്കുന്ന സാഹചര്യമാണ്. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലി, ജോലി സ്ഥലം., അധികാരികൾ, സമൂഹത്തിലെ വില എന്നിവയെക്കുറിച്ച് വൈകാരികമായ അവസ്ഥകളിലൂടെ നാം കടന്നു പോകാം. അധികാരികളുടെ വക ഉപദേശം ഈ അവസ്ഥയിൽ ലഭിക്കാം. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പൂർത്തീകരണം എന്നിവയും പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാമേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻപൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. . സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി ഉള്ള കൂടുതൽ സംസാരവും ഉണ്ടാകാം. . സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരും . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ ജോലികളിൽ പൂർത്തീകരണം, ശാരീരിക അസ്വസ്ഥതകൾ എന്നിവയും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ധനം, വസ്തുവകകൾ,സംസാരംനിങ്ങളുടെമൂല്യംഎന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻപൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. . സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്കയാണ് ഈ നീക്കം കൊണ്ട് മനസിലാക്കാൻ കഴിയുക . പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ജോലിയിൽ ഇപ്പോൾ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. . അൽപ നാളുകൾ കൂടി ഈ അവസ്ഥയിൽ നാം സഞ്ചരിക്കും. പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, കുടുംബവുമായി ബന്ധപ്പെട്ടുള്ള സീരിയസ് ചർച്ചകൾ, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, പുതിയ സാമ്പത്തിക പ്ലാനുകൾ എന്നിവയും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
നിങ്ങളുടെവ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാരധാര, ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻപൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ പൂർത്തീകരണം സംഭവിക്കും. പൂർണ ചന്ദ്രൻ വൈകാരികതയെ സൂചിപ്പ്ക്കുന്നു. നിങ്ങളുടെ വ്യക്തി ജീവിതം, ബന്ധങ്ങൾ എന്നിവയെ കുറിച്ച് വികാര പരമായ നിലപാടുകൾ സ്വീകരിക്കും. വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ബന്ധങ്ങളിൽ നിന്നും പൂർത്തീകരണം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യ, സൗന്ദര്യം എന്നിവ സംരക്ഷിക്കാനുള്ള ശ്രമവും ഉണ്ടാകും.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
രഹസ്യമോഹങ്ങള്, ഒളിഞ്ഞിരിക്കുന്നശത്രുക്കള്, ഒളിപ്പിച്ചുവെച്ചകഴിവുകള്, ബെഡ്പ്ലെഷേഴ്സ്ഒറ്റപ്പെടല്, ദൂരദേശസം,നഷ്ടങ്ങള്, പ്രാര്ത്ഥനധ്യാനം, ചാരിറ്റി, നിഗൂഡതഎന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. പൂർണ ചന്ദ്രൻപൂർത്തീകരണങ്ങളെ സൂചിപ്പിക്കുന്നു . ശാരീരിരിക അസ്വസ്ഥതകൾ, മാനസികമായ വെല്ലുവിളികൾ എന്നിവ അവസരം ഉണ്ടാകാം. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പുകൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, എന്നിവയും ഉണ്ടാകും. ജോലി , സഹ പ്രവർത്തകർ എന്നീ വിഷയങ്ങളും ഈ അവസരം സജീവമാകും. സഹ പ്രവര്തർ , അവരുടെ പെരുമാറ്റം എന്നിവയെ കുറിച്ചുള്ള ആലോചന, നിലവിൽ ഉള്ള പ്രോജക്ക്ട്ടുകളിൽ പൂർത്തീകരണം, പുതിയ ജോലിയെ കുറിച്ചുള്ള ആലോചന, പല വിധ ബാഹ്ദ്യ്തകളെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾ സുഹൃത്തുക്കള്, മുതിര്ന്നസഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്, ഗ്രൂപ്പുകള്എന്നാ മേഖലയിൽ ഈ ആഴ്ച പൂർണചന്ദ്രൻ ഉദിക്കും പൂർണ ചന്ദ്രൻ പൂര്തീകരനങ്ങളെ സൂചിപ്പിക്കുന്നു. ലോങ്ങ്‌ടേം ജോലികളിൽ പൂർത്തീകരണം ഉണ്ടാകും.     നിലവിൽ ഉള്ള കൂട്ടായ്മകളിൽ നിന്നുള്ള പുതിയ നീക്കങ്ങളും പ്രതീക്ഷിക്കുക. ചിലകൂട്ടുകെട്ടുകളെ കുറിച്ചുള്ള സംശയനിവാരണം, മുതിർന്ന സഹോദരങ്ങളെ കുറിച്ചുള്ള ആകാംഷ, പുതിയലോങ്ങ്‌ടേം ജോലികൾക്ക്വേണ്ടി ഉള്ളതയ്യാറെടുപ്പുകൾ, ടീംചർച്ചകൾ, മീഡിയയിൽ നടത്തുന്നകൂടുതൽ നീക്കങ്ങൾ, ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത്നിന്നുള്ള നിരവധിജോലികൾ. ആത്മീയവിഷയങ്ങളെകുറിച്ചുള്ള താല്പര്യം, ചർച്ചകൾ, പുതിയസുഹൃത്തുക്കൾ, അല്ലെങ്കിൽടീം അംഗങ്ങൾ എന്നിവരുടെ ആഗമനം, ക്രിയേറ്റീവ്ജോലികൾ, കൂട്ട്കെട്ടുകളിൽ ഉണ്ടാകാവുന്ന തിരുത്തലുകൾ, പൊതുപരിപാടികൾ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ജോലി, സമൂഹത്തിലെവില, മാതാപിതാക്കൾ, അധികാരികൾ, ജീവിതാമാര്ഗം, എംപ്ലോയർ,സമൂഹതിലെവിലഉല്ക്കര്ഷേച്ഛഎന്നാ മേഖലയിൽ ഈ ആഴ്ച പൂർണ ചന്ദ്രൻ ഉദിക്കും. ജോലി, സഹ പ്രവർത്തകർ എന്നിവയിൽ നിന്നുള്ള സന്കീര്ന അവസ്ഥകൾ പ്രതീക്ഷിക്കുക. പൂർണ ചന്ദ്രൻ പൂര്തീകരണത്തെ സൂചിപ്പിക്കുന്നു. ജോലിയെ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പൂർത്തീകരണം പ്രതീക്ഷിക്കുക. ചന്ദ്രൻ വൈകാരികതയെ സൂചിപ്പിക്കുന്നു. ജോലി, സഹ പ്രവർത്തകർ എന്നിവയെ സംബന്ധിച്ചുള്ള വൈകാരികമായ നിമിഷങ്ങളും ജീവിതത്തിൽ പ്രതീക്ഷിക്കുക. ചില ജോലികളിൽ പൂർത്തീകരണം ഉണ്ടാകും. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകും, ലഭിക്കുന്ന അവസരങ്ങൾ യഥാർത്ഥമാണോ എന്ന് ഒന്ന് കൂടി പരിശോധികെണ്ടാതാണ് അധികാരികളുമായുള്ള ചർച്ചകൾ, വാഗ്വാദങ്ങൾ, പഴയ പ്രോജക്ക്ട്ടുകളിൽ വരാവുന്ന തിരുത്തലുകൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാൻ, ആത്മീയ വിഷയങ്ങളിൽ ഉള്ള താല്പര്യം, പഴയ സഹ പ്രവർത്തകരെ കണ്ടു മുട്ടാനുള്ള അവസരം എന്നിവയും ഉണ്ടാകാം. ആരോഗ്യം, സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം, ജീവിതത്തിലെ പല വിധ ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയുമായി നാം ഈ ആഴ്ച മുന്നോട്ടു പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP