Weekly Forecast+
-
സെപ്റ്റംബർ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
August 31, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലി മെച്ചപ്പെടുത്താൻ ഉള്ള ശ്രമം, എന്നിവ പ്രതീക്ഷിക്കുക. സഹ പ്രവര്ത്കരുമായുള്ള തർക്കങ്ങളും ഈ സമയം പ്രതീക്ഷിക്കാം. അവരോടു വ്യക്തിപരമായ കാര്യങ്ങൾ പങ്കു വക്കുന്നത് ശ്രദ്ധിച്ച...
-
സെപ്റ്റംബറിലെ ഒരു അമാവാസ്യ അപാരത: ഓഗസ്റ്റ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
August 24, 2021ജ്യോതിഷം അത് ലോകത്ത് എല്ലായിടത്തും ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വിഷയ൦ ആണ്. ചിലർ അതിനെ വിമർശിക്കുന്നു, ചിലർ അത് സ്വന്തം ജീവിതത്തിൽ ഉപയോഗിക്കുന്നു. പല സ്ഥലത്തും പല രീതിയിൽ ഉള്ള ജ്യോതിഷം ആണെങ്കിലും, അതിന്റെ ലക്ഷ്യം മനുഷ്യരുടെ നന്മ മാത്രമാണ്. ഗ്രഹങ്ങളുടെ...
-
സൂര്യൻ അഞ്ചാം ഭാവത്തിൽ നിന്നാൽ: ഓഗസ്റ്റ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
August 16, 2021സൂര്യൻ അഞ്ചാം ഭാവത്തിൽ നിന്നാൽ അഞ്ചാം ഭാവം എന്നാൽ നമ്മുടെ കലാപരമായ വാസനയെ സൂചിപ്പിക്കുന്ന പ്രധാന ഭാവം ആണ്. നാം ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കലകൾ എന്താണ് എന്നുള്ളതിന്റെ അഞ്ചാം ഭാവം കൊണ്ടാണ് സൂചിപ്പിക്കുക. ഈ ഭാവം നോക്കി നമ്മുടെ ഉപരി പഠന വിഷയ...
-
ഓഗസ്റ്റ് രണ്ടാംം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
August 09, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച മുതൽ നിങ്ങളുടെ ബിസിനസ് ബന്ധങ്ങളുടെ പ്രാധാന്യം വർധിക്കുന്നതാണ്. പുതിയ ജോബ് ഓഫറുകൾ, പുതിയ ബിസിനസ് ബന്ധങ്ങൾ എന്നിവ നിങ്ങളെ തേടി എത്തുന്നതാണ്. പുതിയ വ്യക്തികളെ കാണാനും, അവരോടു സംസാരിക്കാനും, നെറ്റ്വർക്കിങ് പ്രോഗ്...
-
ഓഗസ്റ്റ് മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
August 02, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ജോലി, ജോലി സ്ഥലം , സഹ പ്രവര്ത്തധകർ എന്നാ വിഷയങ്ങൾ വളരെ സങ്കീര്ണമായ അവസ്ഥയിൽ ഈ മാസം മുഴുവൻ ഉണ്ടാകും, നിരവധി ഗ്രഹങ്ങൾ ഈ വിഷയങ്ങളെ മാസം മുഴുവൻ സജീവമാക്കി നിര്ത്തു ന്നതാണ്. ജോലിയെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഉണ്ടാകാം. എ...
-
ജൂലൈ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
July 26, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയമാകുന്നതാണ്. നിരവധി ഗ്രഹങ്ങൾ നിങ്ങളുടെ ആരോഗ്യം സൂചിപ്പിക്കുന്ന ആറാം ഭാവത്തെ സ്വാധീനിക്കുന്നതാണ്. പുതിയ ഭക്ഷണ ക്രമം, ശാരീരിരികവും മാനസികവും ആയ ആരോഗ്യത്ത...
-
ജൂലൈ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
July 19, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച മുതൽ ശുക്രൻ നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം, ജോലി സ്ഥലം എന്നിവയെ സ്വാധീനിക്കും. അതിനാൽ നിങ്ങളുടെ ആരോഗ്യത്തില് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. പുതിയ ഭക്ഷണ ക്രമ0, വ്യായാമം എന്നിവ ഉണ്ടാകുന്നതാണ്. ജോലിയിൽ പുതിയ പ്രോജെക...
-
ജൂലൈ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
July 12, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) കഴിഞ്ഞ ആഴ്ച പോലെ തന്നെ ഈ ആഴ്ചയും നിങ്ങളുടെ കുടുംബ ജീവിതം, കുട്ടികൾ എന്നിവ പ്രധാനമായിരിക്കും. വിദ്യാർത്ഥികൾക്ക് ഈ ആഴ്ച വളരെ പ്രധാനമാണ്. പല വിധത്തിൽ ഉള്ള തീരുമാനങ്ങൾ ഈ സമയം ഉണ്ടാകും. അവ കൂടുതലും, കുട്ടികൾ, റിയൽ എസ്റ്റെറ...
-
ജൂലൈ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
July 05, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച വളരെ പ്രധാനമാണ്. . വീടിനോട് സംബന്ധിച്ച സീരിയസ് ചർച്ചകൾ, പുതിയ ഉപജീവന മാർഗത്തെ കുറിച്ചുള്ള ചർച്ച, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ ...
-
ജൂലായ് മാസ ഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
June 28, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ മാസം മുഴുവനും നിങ്ങളുടെ കുടുംബ ജീവിതം വളരെ അധികം ശ്രദ്ധ നേടുന്നതാണ്. വീട് വില്പന, വാങ്ങൽ, മെച്ചപ്പെടുത്തൽ, വീടിനെ കുറിച്ചുള്ള ചർച്ചകൾ എന്നിവ സജീവമായിരിക്കും. അംഗങ്ങളുടെ ആരോഗ്യായത്തെ കുറിച്ചുള്ള ആലോചന, നിങ്ങളുടെ വ്യക...
-
ഊരിപ്പിടിച്ച വാൾ ഗ്രൂപ്പും, നെഞ്ചത്ത് ചവിട്ടിയ ഗ്രൂപും; പൊളിറ്റിക്കൽ ചർച്ചകൾ ജ്യോതിഷത്തിൽ നിന്നും: ജൂൺ നാലാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
June 21, 2021ഊരിപ്പിടിച്ച വാൾ ഗ്രൂപ്പും, നെഞ്ചത്ത് ചവിട്ടിയ ഗ്രൂപും തമ്മിൽ ഉള്ള വാഗ്വാദത്തെ ജ്യോതിഷം വഴി അല്പം വിശകലനം ചെയ്യുന്നു. ഒരു ജാതകത്തിൽ രാഷ്ട്രീയം സൂചിപ്പിക്കുന്ന ഗ്രഹം സൂര്യനും, ഭാവം അഞ്ചും രാശി ചിങ്ങവും ആണ്. ഈ മൂന്നു കാര്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ട...
-
മനസും, ഫാത്തിമ (നിമിഷ)യുടെ അമ്മയുടെ കണ്ണ് നീരും: ജൂൺ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
June 14, 2021ഒരു വ്യക്തിയുടെ മാനസിക ആരോഗ്യ അവസ്ഥ മനസ്സിലാക്കുന്നതിൽ ചന്ദ്രന് വളരെ വലിയ പ്രാധാന്യം ആണുള്ളത്. ചന്ദ്രൻ സ്വസ്ഥമായി നല്ല ഗ്രഹങ്ങളുടെ സ്വാധീനത്തോടെ നിന്നാൽ, മന സുഖം, അല്ലാത്ത പക്ഷം, മാനസിക വൈകല്യങ്ങൾ നിങ്ങളെ ജീവിതത്തിന്റെ സിംഹ ഭാഗവും അടക്കി ഭരിക്കും എന്...
-
ജൂൺ രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
June 07, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) സഹോദരങ്ങൾ , ബന്ധുക്കൾ എന്നിവരുമായി ഉള്ള ബന്ധം ഈ ആഴ്ച കൂടുതൽ പ്രാധാന്യം നേടും. സൂര്യൻ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ഈ ആഴ്ചയിലും ബുധൻ വക്ര ഗതിയിൽ നീങ്ങും, അതിനാൽ ആശയ വിനിമയങ്ങൾ കൊണ്ടുള്ള ജോലികളിൽ കൂടുതൽ ശ്രദ്ധ ...
-
ജൂൺ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
June 02, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ മാസം മുഴുവൻ നിങ്ങളുടെ കുടുംബ ജീവിതം വളരെ ശ്രദ്ധ നേടുന്നതാണ്. റിപ്പെയറിങ് ജോലികൾ, വീട് മാറ്റം, കുടുംബത്തിനുള്ളിൽ പല ചർച്ചകൾ, ബന്ധു ജന സമാഗമം ഇവ എല്ലാം പ്രതീക്ഷിക്കുക. പൂർവിക സമ്പത്തിനെക്കുറിച്ചുള്ള ചർച്ചകൾ, വീടിനുള...
-
മെയ് അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
May 25, 2021എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ആശയ വിനിമയങ്ങളുടെ ഗ്രഹമായ ബുധൻ ഈ ആഴ്ച മുതൽ വക്ര ഗതിയിൽ നീങ്ങുന്നതായിരിക്കും. അതിനാൽ ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ഉണ്ടാവേണ്ടതാണ്. ആശയ വിനിമയത്തിന് വേണ്ട ഉപകരണങ്ങൾ, യാത്ര ഉപകരണങ്ങൾ എന്നിവ റിപ്പയർ ചെയ്തു സൂക്ഷിക്ക...
MNM Recommends +
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്