1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

കേരളം- ചെകുത്താന്റെ സ്വന്തം നാടോ?

November 06, 2015

'കേരളത്തിനൊപ്പം ഇത്രയും പുണ്യസ്ഥലങ്ങളുള്ള സ്ഥലത്തുനിന്ന് എന്തിനാണ് കേരളിയർ വിശുദ്ധ നാടുകൾ തേടി അലയുന്നത്. നമ്മുടെ സ്വന്തം സ്ഥലമായതിനാൽ ഇത്തരം ഒരു വീക്ഷണത്തിൽ കേരളത്തെ കാണാനാവില്ല. എത്രയധികം ക്ഷേത്രങ്ങൾ, പള്ളികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, കബറിടങ്ങൾ, പൂരങ...

'നിറത്തിൽ മുങ്ങിയ ജീവിതം'

October 29, 2015

അവിചാരിതമായാണ് ജോസിനെ റെയിൽവേ സ്‌റ്റേഷനിൽ വച്ച് കണ്ടത്. മാൻഹാട്ടിൽനിന്നും ഒരേ ദിശയിലുള്ള ട്രെയിനിലാണ് ഞങ്ങൾ പതിവായി യാത്രചെയ്യുന്നത്; പരസ്പരം കാണുന്നത് അപൂർവ്വമാണെങ്കിലും വേനൽ ആയിരുന്നതിനാൽ വളരെ കാഷ്വൽ ആയ വസ്ത്രധാരണത്തിലാണ് ജോസിനെകണ്ടത്. സാധാരണ എത്ര ...

സംസ്‌കാര ശൂന്യമാകുന്ന ശവ സംസ്‌കാരങ്ങൾ

October 15, 2015

കുറച്ചുനാൾ മുമ്പ് ഒരു ഐറീഷ്- അമേരിക്കൻ സുഹൃത്തിന്റെ മാതാവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തത് പുതിയ അനുഭവമായി. ശവസംസ്‌കാര ഭവനത്തിൽ (ഫ്യൂണറൽ ഹോം) ഒരു പാർട്ടി ആഘോഷിക്കുന്നതിന്റെ എല്ലാ ആരവങ്ങളും! മിക്കവാറും എല്ലാവരും മദ്യം പിടിച്ച ഗ്ലാസ്സുകളുമായി സന്തോഷ...

കാക്കിക്കുള്ളിലെ കലാപകാരികൾ

October 08, 2015

വെറും ലാത്തിയും തൂക്കി നടക്കുന്ന പൊലീസുകാരനെ കണ്ടു വളർന്ന നമ്മൾ ന്യൂയോർക്കിലെ സഭാ തോക്കു ധരിച്ച്, പെരുത്ത മനസിലുമുരട്ടി യുദ്ധ സന്നാഹത്തോടെ, നിർവ്വികാരരായി നടക്കുന്ന പൊലീസുകാരെ കാണുമ്പോൾ ഭയത്തിനപ്പുറമുള്ള എന്തോ വികാരമാണ് തോന്നുക. എന്തെങ്കിലും ആവശ്യത്ത...

തടവറകളുടെ നാട്ടിലേക്കൊരു തീർത്ഥയാത്ര

October 02, 2015

പോപ്പ് ഫ്രാൻസീസ് വ്യത്യസ്തമായ പ്രവർത്തനശൈലികൊണ്ടും ചിന്തകൾകൊണ്ടും ലോകശ്രദ്ധനേടിയ വ്യക്തിത്വമാണ്. 2015 സെപ്റ്റംബർ 25ന്, അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി, പെൻസിൽവേനിയയിലെ ഏറ്റവും വലിയ ജയിലായ ഭക്യൂറാൻ ഫ്രം ഹോൾഡ്' സന്ദർശിക്കകുയും തടവുകാരോടൊപ്പം സമയം ചില...

ആരോപണവും അവരോഹണവും

September 24, 2015

മുൻ കണെക്ടിക്ക്ട് ഗവർണർ ജോൺ റോലാൻഡ് രണ്ടര വർഷത്തേക്കു ശിക്ഷിക്കപ്പെട്ടു. ആരോപണ വിധേയനായ ഇദ്ദേഹം അവിഹിതമായി നടത്തിയ ഇടപാടുകൾ കേന്ദ്ര സംവിധാനം തെളിവുകൾ നിരത്തിയാണ് കുറ്റാർഹൻ എന്നു രേഖപ്പെടുത്തിയത്. കേരളത്തിൽ ഒരു മുൻ മന്ത്രി ആരോപണ വിധേയനായി, കുറ്റക്കാരന...

ചെറിയ മനുഷ്യന്റെ ചെറിയ ലോകങ്ങൾ!

September 17, 2015

ചൈനക്കാർ സാധാരണചിരിക്കാറില്ല; ഒരു മാതിരി ദേഷ്യം പിടിച്ച പോലെയാണവർ സംസാരിച്ചാൽ തോന്നുക. റഷ്യക്കാരും അപൂർവമായേ ചിരിക്കാറുള്ളൂ, ചിരിച്ചാലും അത്ര ഭംഗിയായിക്കാണില്ല. ചിരിക്കാത്ത കടുപ്പിച്ച മുഖഭാവമാണീ ഇരു രാജ്യത്തിലേയും ജനങ്ങൾക്ക്. നൂറ്റാണ്ടുകളായി പ്രത്യയശ...

മുത്തശ്ശിക്കഥയാവുന്ന സൗഹൃദങ്ങൾ

September 10, 2015

ആരായിത്? സണ്ണിയല്ലേ, നോക്ക എത്ര ക്ഷീണിച്ചിരിക്കുന്നു. സണ്ണി ഒരാളുടെ പരിശ്രമമൊന്നുകൊണ്ടാണ് ഈ അസോസിയേഷൻ ഇങ്ങനെ നിലനിന്നുപോകുന്നത്. ഇരിക്കൂ സണ്ണീ, വല്ലപ്പോഴുമൊക്കെ ഒരു വിശ്രമമൊക്കെ വേണ്ടേ? 'എത്ര സ്‌നേഹത്തോടെയുള്ള തലോടൽ.' ഒരു മലയാളി സംഘടനയുടെ വിനോദ പരിപാ...

തൂമ്പയെ തൂമ്പ എന്നു തന്നെ വിളിക്കുക

September 03, 2015

'മെക്‌സിക്കോയിൽ നിന്നും നുഴഞ്ഞുകയറി വരുന്നവരെല്ലാം അക്രമികളും കൊള്ളരുതാത്തവരുമാണ്, ഒരു പക്ഷേ ചില നല്ലവരൊക്കെ അതിൽ കാണുമായിരിക്കാം എന്തായാലും അവിടെനിന്നും അമേരിക്കയിലേക്ക് നല്ല ഉദ്ദേശ്യത്തോടെയല്ല കടന്നുവരുന്നത്, അവർ മയക്കുമരുന്നു കച്ചവടക്കാരും പിടിച്ച...

വംശശുദ്ധി സൂക്ഷിച്ച പാർസിസമൂഹം നിശ്ശബ്ദ ഗോപുരത്തിൽ

August 27, 2015

വംശഭീഷണി നേരിടുന്ന ഇന്ത്യയിലെ വളരെക്കുറിച്ചുമാത്രം അംഗസംഖ്യയുള്ള പാർസി സമൂഹത്തെ നിലനിർത്തുവാനായി ഇന്ത്യൻ സർക്കാർ ഏതാണ്ട് 17 മില്ല്യൻ രുപ ചെലവാക്കാൻ ഉദ്ദേശിക്കുന്നു. മക്കളില്ലാത്ത ദമ്പതികളെ ബീജസംയോജന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി, മനുഷ്യോൽപാദന വിദഗ...

മറുനാടൻ മലയാളിയിൽ പുതിയ പ്രതിവാര കോളം തുടങ്ങുന്നു; 'വാൽകണ്ണാടി'യുമായി അമേരിക്കൻ പ്രവാസി കോരസൺ വർഗീസ്

August 20, 2015

തിരുവനന്തപുരം: മലയാളം ഓൺലൈൻ വാർത്ത പോർട്ടലുകളിൽ സ്വതന്ത്രനിലയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന മറുനാടൻ മലയാളിയിൽ പുതിയ ഒരു പ്രതിവാര കോളം കൂടി ആരംഭിക്കുന്നു. അമേരിക്കയിലെ ന്യൂയോർക്കിൽ കഴിഞ്ഞ 25 വർഷമായി താമസിക്കുന്ന കോരസൺ വർഗീസിന്റെ കോളമാണ് ഇന്ന് മുതൽ ആരംഭി...

MNM Recommends

Loading...
Loading...