Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെളുത്തുള്ളി ചമ്മന്തി

വെളുത്തുള്ളി  ചമ്മന്തി

ആവശ്യമുള്ളവ

· തേങ്ങ- 1 കപ്പ്

· വെളുത്തുള്ളി- 2 അല്ലി

· കൊച്ചുള്ളി- 6

· മുളക്‌പൊടി/കാന്താരി- 1 ടേ.സ്പൂൺ

· പുളി- 1 ടീ.സ്പൂൺ

· മഞ്ഞൾപ്പൊടി- ഒരു നുള്ള്

· കറിവേപ്പില- 1 കതിർപ്പ്

· ഉപ്പ്- പാകത്തിന്

· വെളിച്ചെണ്ണ- 2 ടേ.സ്പൂൺ

 തയ്യാറാക്കുന്ന വിധം

ല്ലാ ചേരുവകകളും, 3 സ്പൂൺ വെള്ളവും ചേർത്ത് ഒരുമിച്ചു അരച്ചു ഉരുള ഉരുട്ടി എടുക്കുക. ഇതേ കൂട്ടിൽ പുളിയുടെ അലവു കുറച്ച് , അല്പം വെള്ളം കൂട്ടിച്ചേർത്തരച്ചാൽ ദോശക്കും ചമ്മന്തിയായി ഉപയോഗിക്കാം. വിളംബുന്ന പാത്രത്തിൽ എടുത്തുവെക്കുംബോൾ അൽപം വെളിച്ചെണ്ണ ചുറ്റിനും ഒഴിക്കുന്നതു നന്നായിരിക്കും. 

കൂറിപ്പ്:- ചമ്മന്തിയിൽ ഇത്തിരി വ്യത്യസ്ഥമായ രുചി എങ്കിലും , വെളുത്തുള്ളിയും വെളിച്ചെണ്ണയും ചേർന്നുള്ള രുചി എല്ലാവർക്കും ഇഷ്ടപ്പെടും , പ്രത്യേകിച്ച്, പഴംങ്കഞ്ഞി, കഞ്ഞി എന്നിവക്കൊപ്പം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP