Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

പാലക് പൂരി

പാലക് പൂരി

സപ്‌ന അനു ബി ജോർജ്‌

ചേരുവകൾ 1ഗോതമ്പ് പൊടി -1 കപ്പ് 2 പാലക്ക്-1കപ്പ് 3 മല്ലിയില പുതിനയില- ഒരു നുള്ള് 4 ഉപ്പ്  -പാകത്തിന് 5 നെയ്യ് - 1സ്പുണ് 6 വെള്ളം - കുഴക്കാൻ പാകത്തിന്   പാകം ചെയ്യുന്ന വിധം ദ്യം പാലക്ക് ചിര അല്പം ഉപ്പും ചേർത്ത് വേവിച്ച് വെക്കുക. ഒരു അരിപ്പയിലേക്കിട്ട് വെന്ത വെള്ളം നന്നായി കളഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക.മിക്സിയിലേക്ക് അതെ സമയത്ത് മല്ലിയിലയും പുതിനയിലയും ചേർത്ത് അരച്ചെടുക്കുക. അല്പം ജീരകത്തിന്റെ പൊടിയും,മാവിനോടൊപ്പം ചേർത്തിളക്കി വെക്കുക. മാവ് ചെറിയ ഉരുളകളാക്കി അതിലേക് അല്പം പാലക്കിന്റെ കൂട്ട് വെച്ച് പരത്തി എണ്ണയിൽ  വറത്തെടുക്കുക. ഇഷ്ടത്തിന് അച്ചാറും, തൈരും, അല്ലെങ്കിൽ നല്ല പരിപ്പ് കറിയോ, കടലയും കൂട്ടി കഴിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP