ചിക്കൻ സ്റ്റ്യൂ

സപ്ന അനു ബി ജോർജ്
ക്രിസ്തുമസ് ദിവസം രാവിലെ എല്ലാ ക്രിസ്ത്യാനി കുടിംബങ്ങളിലും,വെള്ളപ്പവും കോഴി സ്റ്റുവും,ഒഴിച്ചു കൂടാൻ പറ്റാത്തവിഭവമാണ്.4 പേർക്കുള്ളത് / സമയം 45 മിനിട്ട്
അവശ്യമുള്ളവ
വഴറ്റാൻ
1.ഇഞ്ചി- 1 കഷണം(നീളത്തിൽ അരിഞ്ഞത്)
2.വെളുത്തുള്ളീ-2 നീളത്തിൽ അരിഞ്ഞത്
3.മഞ്ഞൾപ്പൊടി-1/4 ടീ.സ്പൂൺ
4.സവാള- 2 നീളത്തിൽ അരിഞ്ഞത്
5.പച്ചമുളക് - 10 നെടുകെ കീറിയത്
6.വെളിച്ചെണ്ണ-3 ടേ.സ്പൂൺ
7.വെണ്ണ-1 ടേ.സ്പൂൺ
8.ഉലുവ-1/2 ടീ.സ്പൂൺ
9.വഷണയില-1 കീറിയത്
10.കുരുമുളക്-1 ടീ.സ്പൂൺ
11.പട്ട-2 ഇഞ്ച് , ചതച്ചത്
12.ഏലക്ക -4 ചതച്ചത്
13.ഗ്രാമ്പു- 3
14.കറിവേപ്പില - 3 കതിർപ്പ്
15.ചിക്കൻ - 1 (ചെറിയ കഷണങ്ങൾ)
16.തേങ്ങാപ്പാൽ- 3 cup, ( 2കപ്പ് നേത്തതും, 1 കപ്പ് കുറുകിയതും)
17.മഞ്ഞൾപ്പൊടി-1/4 ടീ.സ്പൂൺ
18.പച്ചക്കറി- 2 കപ്പ് ,ക്യാരറ്റ്,ബീൻസ്,പട്ടാണി,ഉരുളക്കിഴങ്ങ് വട്ടത്തിൽ ഞുറുക്കിയത്
19.ഗരം മസാല -1/4 ടീ.സ്പൂൺ
തയ്യാറാക്കുന്ന വിധം
നല്ല വാവട്ടമുള്ള പാത്രത്തിൽ,എണ്ണയും വെണ്ണയും,ഇട്ട് 8 മുതൽ 13 വരെയുള്ള മസാലകൾ ഒന്നു പൊട്ടാൻ അനുവദിക്കുക. അതിനു ശേഷം സവാളവഴറ്റി, നേർമ്മയാകുമ്പോൾ, വെളുത്തുള്ളിയും,ഇഞ്ചിയും, ചച്ചമുളകും, വഴറ്റുക. ചിക്കൻ കഷണങ്ങളും ചേർത്ത്, ചെറുതീയിൽ, കോഴിയുടെ വെള്ളം ഇറങ്ങാൻ അനുവദിക്കുക. ഈ സമയത്ത്,ഇളം തേങ്ങാപ്പാലിൽ,മഞ്ഞൾപ്പൊടി കലക്കി കോഴിയിലേക്ക് ഒഴിക്കുക. പാത്രം മൂടിവെച്ച് വേവിക്കുക. 15 മിനിറ്റിനു ശേഷം,മൂടി തുറന്ന്,വെന്തു എന്നുറപ്പാക്കിയതിനുശേഷം,ഉപ്പും കറിവേപ്പിലയും ചേർത്തിക്കുക. അതിനു ശേഷം തേങ്ങായുടെ തനിപ്പാലൊഴിക്കുക. വിളംബാനുള്ള പാത്രത്തിലേക്ക് മാറ്റിയിട്ട്, പൊടിച്ചു വെച്ചിരിക്കുന്ന ഇറച്ചി മസാല മുകളിൽക്കൂടി തൂവുക.
എളുപ്പത്തിൽ ഒരു സൂപ്പ്
കറിക്കായി മുറിക്കുന്ന കോഴിയിൽ നിന്നും ഉരിഞ്ഞു മാറ്റുന്ന തൊലി,ചെറിയ കഷണങ്ങളായി മുറിക്കുക. കൂടെ ചിറകിന്റെ അറ്റം,കാലിന്റെ മുറിച്ചുമാറ്റുന്ന ഭാഗങ്ങൾ എന്നിവയെല്ലാം ചേർത്ത്,കുറച്ചു വെള്ളവും ചേർത്ത്, അതിലേക്ക്, കാരറ്റ്,ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ ചെറിയ കഷണങ്ങളായി മുറിച്ചിടുക. കൂടെ കുരുമുളകുപൊടി, ചതച്ച വെളുത്തുള്ളി (തൊലിയോടു കൂടി) ഉപ്പ്,കരിവേപ്പില,മല്ലിയില എന്നിവയും ചേർത്ത്,നല്ലവണ്ണം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ ചിക്കന്റെ തൊലിക്കഷണങ്ങൾ എടുത്തു മാറ്റുക. സൂപ്പ് റെഡി. ഇതു പൂർണ്ണമായും അരിച്ച്, ഒരു ക്ലിയർ സൂപ്പായും ഉപയോഗിക്കം.
ഒരു കുറിപ്പടി:- തേങ്ങാപ്പാൽ ഒഴിക്കാതെ വെറും വെള്ളം ഒഴിച്ച് വേവിച്ച് പറ്റിച്ച് വെച്ചിരുന്നാൽ , അറിയിക്കാതെ വന്നു കയറുന്ന അതിഥികൾക്ക് ഒരു നല്ല സ്റ്റ്യൂ നൾകാൻ സാധിക്കും. ഒന്നു തിളപ്പിച്ച് ഒന്നാം പാൽ മാത്രം ഒഴിച്ച് കറിയാക്കിയെടുക്കാം. പച്ചമുളക് കുറച്ച്, മുളക് പൊടി ചേർത്താൽ വെളുത്ത നിറം മാറി ചുവന്ന കളർ കറിക്ക് നൽകുകയും, സ്വാദും വ്യത്യസ്ഥമായിരിക്കും.
- TODAY
- LAST WEEK
- LAST MONTH
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ഹണിമൂണുകളും, പ്രീപെയ്ഡ് ഡിന്നർ രാത്രികളും, ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇപ്പോഴെങ്കിലും വാ തുറക്കണം; ആരായിരുന്നു കെ ഫോണിന്റെ ചെയർമാൻ? അതാണ് പ്രധാനപ്പെട്ട ചോദ്യം; കെ ഫോണിലൂടെ ഡാറ്റ ചോർച്ചയും കമ്മീഷൻ ഏർപ്പാടുമാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ തുറന്നടിച്ച സ്വപ്ന സുരേഷ് വീണ്ടും
- 'നിങ്ങൾ ഈ സംവിധാനം ഉപയോഗിച്ച്, പ്രിവിലേജുകൾ സംഘടിപ്പിച്ചെടുക്കുമ്പോൾ ഒന്നുമാകാത്തവർ ഉണ്ട്; കേസിൽ പ്രതിയായവർ, ജയിലിൽ കിടന്നവർ; ഗതികെട്ട് നാട് വിടേണ്ടിവന്നവർ': കെ വിദ്യ വിവാദത്തിൽ പ്രതികരിച്ച് പി ജയരാജന്റെ മകന്റെ പോസ്റ്റ്; ജയിൻ രാജ് തുറന്ന് കാട്ടുന്നത് പാർട്ടിയിലെ ജീർണ്ണത
- ചൈനയിൽ നിന്ന് വാങ്ങരുതെന്നത് കേന്ദ്ര നയം; 'ചൈനയിൽ' നിന്നല്ല അതിർത്തി രാജ്യത്ത് നിന്ന് വാങ്ങാമെന്ന ഉത്തരവുണ്ടെന്ന വിചിത്ര ന്യായവുമായി കെ ഫോൺ; അതിർത്തി സംഘർഷത്തിന് തിരിച്ചടി കൊടുക്കാനുള്ള തീരുമാനത്തെ കേരളം അട്ടിമറിച്ചത് കൂടുതൽ വില നൽകി നിലവാരം കുറഞ്ഞ കേബിൾ വാങ്ങി; കെ ഫോണിലും ദുരൂഹത; അഴിമതിയിൽ അന്വേഷണം വരുമോ?
- വീട്ടിൽ നിന്നിറങ്ങിയ നാലു വയസ്സുകാരൻ വഴിയറിയാതെ കറങ്ങി നടന്നത് ഒന്നര കിലോമീറ്ററിലേറെ ദൂരം;ബൈക്ക് യാത്രികൻ കണ്ടത് രക്ഷയായി
- ആറുവയസുകാരിയായ മകളെ മഴുകൊണ്ട് കൊലപ്പെടുത്തിയ പിതാവ് ജയിലിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു; സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത് കഴുത്ത് മുറിച്ച്; മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി; മകളെ കൊലപ്പെടുത്തിയത് ഏതോ വിരോധം നിമിത്തമെന്ന് എഫ്ഐആറിൽ; കൊലയ്ക്കായി പ്രത്യേക മഴു തയ്യാറാക്കിയെന്നും പൊലീസ്
- മികച്ച ജോലി നൽകാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് പാട്ടിലാക്കി; ഹോം നഴ്സിനെ നിരന്തരമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ തൊടുപുഴയിൽ അറസ്റ്റിൽ
- അമൽജ്യോതി കോളേജിനെപ്പോലുള്ള നിരവധി ക്യാമ്പസുകൾ കേരളത്തിലുണ്ട്; ഒരു ഇൻസ്റ്റിറ്റിയൂഷണൽ മർഡർ എന്ന രീതിയിൽത്തന്നെയാണ് ശ്രദ്ധയുടെ മരണത്തെ കാണേണ്ടതെന്ന് ദേശാഭിമാനി; മഹാരാജാസിൽ ആർഷോയെ കുടുക്കിയത് അമൽ ജ്യോതിയോ? ക്ലാസിൽ കയറാത്ത എസ് എഫ് ഐ നേതാവിന്റെ പരീക്ഷ എഴുത്തും വിവാദമാകുമ്പോൾ; മഹാരാജാസിൽ 'ഗവർണ്ണർ' ഇടപെടുമോ?
- തരൂരിനെ നേതൃത്വം ഏൽപ്പിക്കാൻ ഉമ്മൻ ചാണ്ടി; വിശ്വപൗരനെന്ന ഖ്യാതിയുള്ള നേതാവിനെ എ ഗ്രൂപ്പിലെത്തിക്കാനുള്ള ചരടുവലികൾക്ക് പിന്നിൽ എംകെ രാഘവൻ; ഹൈക്കമാണ്ട് ഗ്രൂപ്പിനെ നേരിടാൻ വിട്ടുവീഴ്ചകൾക്ക് ചെന്നിത്തലയും തയ്യാർ; കോൺഗ്രസിനുള്ളിൽ പുതിയ സമവാക്യങ്ങളിൽ ചർച്ച
- തീയണയ്ക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം; പുക തുടർന്നാൽ ലോക കേരള സഭ പ്രതിസന്ധിയിലാകും; പുക പ്രശ്നം പൊതുസമ്മേളനത്തിന് മുമ്പ് നീങ്ങുമെന്ന പ്രതീക്ഷയിൽ സംഘാടക സമിതി; മടക്കയാത്രയിൽ പിണറായി വിജയൻ യുഇഎയിലുമെത്തും; മടക്ക യാത്രയിൽ ദുബായിൽ ഇറങ്ങാൻ കേന്ദ്രാനുമതി വേണ്ടെന്ന് വിലയിരുത്തൽ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സൗജന്യ താമസവും ഫ്രീ ഫ്ളൈറ്റും കണ്ട് മോഹിച്ചെത്തുന്ന ഇന്ത്യൻ നഴ്സുമാർ മാസങ്ങൾക്കുള്ളിൽ ഞെട്ടുന്നു; വീട്ടു വാടകയും ദൗർലഭ്യവും ജീവിതച്ചെലവും താങ്ങാൻ ആകാത്തത്; യു കെയിലെ ഇന്ത്യൻ നഴ്സുമാരുടെ സംഘടനാ നേതാവ് പറയുന്നത്
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- സെക്സിനെ കായിക ഇനമാക്കി സ്വീഡൻ; ചാമ്പ്യൻഷിപ്പ് നടത്താൻ ഒരുങ്ങി രാജ്യം
- ജയിൽ വാതിൽ തുറന്നിറങ്ങിയ സവാദിനെ കാത്ത് മാധ്യമപ്പട; തുരുതുരാ മിന്നുന്ന ഫ്ളാഷ് ലൈറ്റുകളുടെ വെളിച്ചത്തിൽ മുല്ലപ്പൂ മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ; കെ എസ് ആർ ടി സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ സവാദിന് വൻസ്വീകരണം
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍