Salt and Pepper+
-
കാന്താരി ചമ്മന്തി
December 05, 2019ആവശ്യമുള്ളവ കാന്താരി - 8കൊച്ചുള്ളി- 4ഇഞ്ചി- 1/2 ഇഞ്ച്തേങ്ങ- ½ കപ്പ്ഉപ്പ്- പാകത്തിന് അരക്കുന്ന വിധം കൊച്ചുള്ളി, കാന്താരി, ഇഞ്ചി, തേങ്ങ, ഉപ്പ് എന്നിവ ചേർത്ത് ഒരുമിച്ച് മിക്സിയിൽ, വെള്ളം ഒഴിക്കാതെ അരച്ചുരുട്ടി എടുക്കുക. ഒരു കുറിപ്പ്:- രുചികരമായി ഈ ചമ്മ...
-
പൊറോട്ട ബീഫ്- ഒരു സ്റ്റാർട്ടർ
October 24, 2019ആവശ്യമുള്ള സാധനങ്ങൾ ഗോതബ് പൊടി – 2 കപ്പ് ഏണ്ണ- 2 ടേ.സ്പൂൺ വെള്ളം- 1 കപ്പ് ഉപ്പ്- ആവശ്യത്തിന് തയ്യാറക്കുന്ന വിധം ഗോതബ് പൊടി ഉപ്പും 2 സ്പൂൺ എണ്ണയും ചേർത്ത് തരുതരുപ്പായി ഇളക്കിച്ചേർക്കുക. ഒരൽപ്പം ഏണ്ണപുരട്ടി നനഞ്ഞ ഒരു തുണികൊണ്ടു മൂടി ഒരു പാത്രത്തിൽ...
-
ചിക്കൻ തന്തൂരി
September 19, 2019ചേരുവകൾ ചിക്കൻ- ½ കിലോ( വലിയ കഷണങ്ങൾ ആയി മുറിച്ചത്) ഇഞ്ചി - 1 ടേ.സ്പൂൺ(അരച്ചത്) വെളുത്തുള്ളി- 1ടേ.സ്പൂൺ(അരച്ചത്) മഞ്ഞൾപ്പൊടി- ½ ടീ.സ്പൂൺ കസ്തൂരി മേത്തി- 1 ടേ.സ്പൂൺ തൈര്- ¼ കപ്പ് ഉലുവ- ½ ടീ.സ്പൂൺ(പൊടി) കുരുമുളക്- 1 ടീ.സ്പൂൺ(പൊടി) ജീരകം - ½ ടീ.സ്പൂൺ (...
-
കൈതച്ചക്ക പ്രഥമൻ
September 12, 2019ചേരുവകൾ കൈതച്ചക്ക- 2 കപ്പ്( കൊത്തിയരിഞ്ഞത്) ശർക്കര ഉരുക്കിയത്- 2 കപ്പ് തേങ്ങാപ്പാൽ - 2 കപ്പ് ( നേർത്തപാൽ) തേങ്ങാപ്പാൽ - 1 കപ്പ് ( കട്ടിപ്പാൽ) ഏലക്ക- 6 ഏണ്ണ( പൊടിച്ചത്) കശുവണ്ടി/ഉണക്കമുന്തിരിങ്ങ- 2 ടേ. സ്പൂ നെയ്യ്- ½ കപ്പ് ഉണ്ടാക്കുന്നവിധം കൈതച്ചക്ക...
-
ആവോലി വറുത്തത് - വ്യത്യസ്തമായ രീതി
August 07, 2019ആവശ്യമുള്ളവ:- ആവോലി- 3 ചെറുത്, കഴുകി വരഞ്ഞത് ഇഞ്ചി- 1 ടീ.സ്പൂൺ (അരച്ചത്) വെളുത്തുള്ളി- ½ ടീ.സ്പൂൺ (അരച്ചത്) കുടുംപുളി- 2 ചുള കാന്താരി- 1 ടേ.സ്പൂൺ (അരച്ചത്) മഞ്ഞൾപ്പൊടി- 1 നുള്ള് ഉപ്പ്- പാകത്തിന് കരിവേപ്പില- 2 കതിർപ്പ് വെളിച്ചെണ്ണ- 3 ടേ.സ്പൂൺ പാകം...
-
കരിമീൻ കറി
July 31, 2019ആവശ്യമുള്ളവ കരിമീൻ- 6 കഷണം കൊച്ചുള്ളി- 15(ചതച്ചത്) ഇഞ്ചി- 2 ടേ.സ്പൂൺ( ചതച്ചത്) മുളക്പൊടി- 4 ടേ.സ്പൂൺ കുരുമുളക് പൊടി- 1 ടേ.സ്പൂൺ ഉലുവപൊടി- 1 ടീ.സ്പൂൺ മഞ്ഞപ്പൊടി- 1ടീസ്പൂൺ ഉപ്പ്- പാകത്തിന് കരിവേപ്പില- 4 കതിർപ്പ് കുടമ്പുളി- 4 ചുള (1 കപ്പ് വെള്ളത്തിൽ ...
-
സാമ്പാർ
July 20, 2019പാചകം എന്നും ഒരു കലയാണ്, അത് മൂത്തവരിൽ നിന്നും, അമ്മ, വല്ല്യമ്മച്ചിമാരിൽ നിന്നും പഠിച്ചാൽ സ്വാദും എന്നും നിലനിൽക്കും. എന്റെ ചേട്ടത്തി സുജാത ജോർജ്ജിന്റെ സാംബാർ കൂട്ട്. ആവശ്യമുള്ളവ:- സാമ്പാർ പരിപ്പ്- ½ കപ്പ് കൊച്ചുള്ളി- 10 തക്കാളി- 1 വറ്റൽമുളക്- 5 മല്...
-
പാലക് പൂരി
June 29, 2019ചേരുവകൾ 1ഗോതമ്പ് പൊടി -1 കപ്പ് 2 പാലക്ക്-1കപ്പ് 3 മല്ലിയില പുതിനയില- ഒരു നുള്ള് 4 ഉപ്പ് -പാകത്തിന് 5 നെയ്യ് - 1സ്പുണ് 6 വെള്ളം - കുഴക്കാൻ പാകത്തിന് പാകം ചെയ്യുന്ന വിധം ആദ്യം പാലക്ക് ചിര അല്പം ഉപ്പും ചേർത്ത് വേവിച്ച് വെക്കുക. ഒരു അരിപ്പയിലേക്കിട്ട്...
-
ചില്ലി ബീഫ് – “ചൈനീസ് സ്റ്റൈൽ“
April 11, 2019ബീഫ് - 1 കപ്പ്, നീളത്തിൽ മുറിച്ചത് ബീഫ് ഒരു വലിയ കഷണമായി , ഫോർക്ക് കൊണ്ട് കുത്തി, കുരുമുളകും ഉപ്പും , ഇഞ്ചി വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ അർച്ചതും ചേർത്ത് പ്രഷർകുക്കറിൽ നന്നായി വേവിച്ചു വെക്കുക. ആവശ്യാനുസരണം മുറിച്ച് ചൈനീസ് മാതമല്ല, പല...
-
ഗ്രിൽ ചിക്കൻ
March 06, 2019ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ കാല് - 3 കുരുമുളക് - 1 ടേ.സ്പൂൺ വെളുത്തുള്ളി - 6 എണ്ണം ഉപ്പ്- പാകത്തിന് വിന്നാഗിരി - 1 ടീ.സ്പൂൺ പാകം ചെയ്യുന്ന വിധം കുരുമുളകും, വെളുത്തുള്ളിയും ഉപ്പും വിന്നഗിരിയും ഒരുമിച്ച് അരച്ച്, കഴുകി വൃത്തിയാക്കി വരഞ്ഞ ചിക്കനിൽ പുരട്...
-
വെള്ളമുളക് അച്ചാർ
February 21, 2019ആവശ്യമുള്ളവ വെള്ളമുളക് -10 കടുക്- 2 ടീസ്പൂൺ വെളുത്തുള്ളി- 10 അല്ലി ഉപ്പ്- പാകത്തിന് വിന്നാഗിരി- ¼ കപ്പ് വെള്ളം- ¼ കപ്പ് പാകം ചെയ്യുന്നവിധം വെള്ളമുളക് ഒന്ന് കീറി ആവിക്ക് വേവിക്കുക. കടുകും വെളുത്തുള്ളിയും അല്പം ഉപ്പ് ചേർത്ത് അരച്ചെടുക്കുക. വെള്ളവു...
-
മല്ലി ചിക്കൻ ഫ്രൈ
February 12, 2019ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ - ½ കിലൊ അരപ്പ് കുരുമുളക് - 1 ടീ.സ്പൂൺ പച്ചമുളക് - 3 കുരുമുളക്- 1 ടീ.സ്പൂൺ വെളുത്തുള്ളി – 5 അല്ലി ഇഞ്ചി- ½ ഇഞ്ച് ഉലുവെപൊടി- ½ ടീ.സ്പൂൺ മഞ്ഞൾപ്പൊടി- 1 ടീ.സ്പൂൺ മല്ലിയില- ½ കപ്പ് ഉപ്പ് – പാകത്തിന് കൊച്ചുള്ളി- 10 കറി...
-
കുരുമുളക് ചിക്കൻ
January 05, 2019ഏളുപ്പത്തിൽ അരപ്പ് പുരട്ടി പാകംചെയ്യാവുന്ന ഈ ചിക്കൻ കറിക്ക് ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ - ½ കിലൊ കുരുമുളക് - 4 ടീ.സ്പൂൺ ഗ്രാംബു -3 cloves , ജീരകം -1 ടീ.സ്പൂൺ പെരുംജീരകം - 1 ടീ.സ്പൂൺ , വെളുത്തുള്ളി -6 അല്ലി ഇഞ്ചി- 1 ഇഞ്ച് കഷണം സവാള- 1 അരിഞ്ഞത് ...
MNM Recommends +
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു