Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

Pusthaka Vicháram+

  • മരിച്ചവർക്കുവേണ്ടിയുള്ള ഒപ്പീസ്

    July 13, 2019

    പറഞ്ഞ കഥകളെക്കാൾ വിചിത്രവും വിസ്മയകരവുമാണല്ലോ പറയാത്ത കഥകൾ. പറഞ്ഞ കഥകളെക്കുറിച്ചുള്ള കഥകളും അങ്ങനെതന്നെ. പറയാൻ കാത്തുവച്ചവ. പറഞ്ഞുതുടങ്ങുമ്പോൾതന്നെ ഇഴമുറിഞ്ഞുപോകുന്നവ. പറയുമെന്നു കരുതി കാതുകൂർപ്പിച്ചപ്പോഴൊക്കെ പറയാതെ പോയവ. പറഞ്ഞുമുഴുമിപ്പിക്കാൻ കഴിയാ...

  • അനാസക്തിയുടെ ഭാവജീവിതം

    July 06, 2019

    ഇരുപതാം നൂറ്റാണ്ടിൽ മലയാളം സൃഷ്ടിച്ച ഏറ്റവും മൗലികതയുള്ള ഭാവജീവിതങ്ങളിലൊന്നായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റേത്. ജീവിതാനന്ദങ്ങളെ ആസക്തിയില്ലാതെ നോക്കിക്കണ്ടവരാണ് ഏറെക്കുറെ ബഷീറിനെപ്പോലെ തന്നെ ആ നൂറ്റാണ്ടിൽ മലയാളിയെ വിസ്മയിപ്പിച്ച മികച്ച എഴുത്തുകാർ മ...

  • ഒരു ഇന്ത്യൻ അ-പ്രണയകഥ

    June 29, 2019

    'At times, fiction brings out issues and concepts with much more clarity and ease than non fiction ever can.'                      - Chetan Bhagat. 2014 ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ച ചേതൻഭഗത്തിന്റെ ആറാമത്തെ നോവൽ, 'ഹാഫ് ഗേൾഫ്രണ്ടി'ൽ, വൈദ്യുതിയും കു...

  • ഭയത്തിന്റെ ബീജഗണിതം

    June 22, 2019

    ആധുനികതയുടെ അപരഭാവനകളിലൊന്നായിരുന്നു, രക്തദാഹികളും നക്തഞ്ഛരരുമായ അതീതജന്മങ്ങളുടെ നിത്യസാന്നിധ്യത്തെക്കുറിച്ചുള്ളത്. സ്വർഗം പുറന്തള്ളിയ മാലാഖമാരുടെ ചക്രവർത്തിയായ ലൂസിഫർ മുതൽ റൊമാനിയൻ ദുഷ്ടജന്മമായ ഡ്രാക്കുള വരെ; മേരി ഷെല്ലിയുടെ സൃഷ്ടിയായ ഫ്രാങ്കൻസ്റ്റീ...

  • ആത്മശില

    June 08, 2019

    'യാഥാർഥ്യമെന്നത് ഭാവനതന്നെയാണ്. അഥവാ ഭാവന മാത്രമാണ് യാഥാർഥ്യം' - Tim Unwin മനുഷ്യജീവിതത്തിന്റെ അനന്തസാധ്യതകളെക്കുറിച്ചും അനുഭവങ്ങളുടെ ആഴച്ചുഴികളെക്കുറിച്ചുമുള്ള അന്വേഷണത്തിന്റെ ഭാഗമെന്നോണം, യാഥാർഥ്യത്തിന്റെ അടരുകളെയും സത്യത്തിന്റെ പലമകളെയും ഭാവനയുടെ ...

  • ഉടലുകൾ സായുധമാകുമ്പോൾ

    June 01, 2019

    ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഒരു പതിറ്റാണ്ടിലെ ദുബായ് പശ്ചാത്തലമാക്കി, അത്യസാധാരണമായ ഒരു ഒറ്റവഴിയിൽ വന്നുപെടുന്ന പത്തിലധികം സ്ത്രീകളുടെ ജീവിതം പറയുന്ന നോവലാണ് ഫാസിലിന്റെ ‘ഉടലാഴം’. ഓരോരോ കാലത്ത് ഒറ്റയോ കൂട്ടമോ ആയ ബലാത്സംഗത്തിനിരയായവരും അതു നൽകിയ മാന...

  • അതിരുകളും ആകാശങ്ങളും

    May 25, 2019

    ഇരുപതാം നൂറ്റാണ്ടിൽ കമ്മ്യൂണിസവും ക്രിസ്തുമതവും തമ്മിലുണ്ടായതുപോലെ ഇത്രമേൽ പ്രശ്‌നഭരിതമായ ആശയസംഘർഷങ്ങളും സമന്വയങ്ങളും മറ്റേതെങ്കിലും രണ്ടു സ്ഥാപനങ്ങൾ തമ്മിലുണ്ടായിട്ടുണ്ടോ? സംശയമാണ്. യൂറോ-അമേരിക്കൻ ഭൗതിക-ആദ്ധ്യാത്മിക ചിന്തകളുടെ ഇരുധ്രുവങ്ങളെ പ്രതിനിധ...

  • പ്രജ്ഞയുടെ പിളർപ്പുകൾ

    May 18, 2019

    അതിയാഥാർഥ്യത്തെയും യാഥാർഥ്യത്തെയും വേർതിരിച്ചറിയാനാവാത്തവിധം കൂട്ടിയിണക്കി നിർമ്മിക്കുന്ന ‘നവറിയലിസ’ത്തിന്റെ ആഖ്യാനഭൂപടങ്ങളിലാണ് ഒരുവിഭാഗം മലയാളനോവലുകളും ചെറുകഥകളും സിനിമകളും പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളെ ഭാവുകത്വപരമായി സ്ഥാനപ്പെടുത്തുന്നത്. എൻ. ...

  • 2002: താക്കീതും മുന്നറിയിപ്പും

    May 11, 2019

    ഓർമ്മയുടെ രാഷ്ട്രീയം എങ്ങനെ ചരിത്രത്തിന്റെ ആഖ്യാനവും വ്യാഖ്യാനവുമാകുന്നുവെന്നു സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ഈ പംക്തിയിൽ പരിചയപ്പെടുത്തിയ ഹർഷ് മന്ദറുടെ പുസ്തകത്തിലെ നാലു ലേഖനങ്ങൾ/കഥകൾ/ഓർമകൾ/ചരിത്രപാഠങ്ങൾ ഗുജറാത്ത് കലാപത്തെക്കുറിച്ചായിരുന്നു. കൃഷ്ണൻ ...

  • ജീവിതം, മരണം: ഓർമകളുടെ രാഷ്ട്രീയം

    May 04, 2019

    ‘Your memory is a monster; you forget - it doesn’t. It simply files things away. It keeps things for you, or hides things from you-and summons them to your recall with will of its own. You think you have a memory; but it has you!’ - John Irving, അമേര...

  • ഭയത്തിന്റെ ഭാവലോകങ്ങൾ

    April 28, 2019

    “It really is very dangerous to believe people’’ - Miss Marple, Sleeping Murder ഒന്ന് വിക്‌ടോറിയൻ സാഹിത്യഭാവനയുടെ വന്യമായ വൈവിധ്യങ്ങളിൽ നിന്നാണ് പത്തൊൻ പതാം നൂറ്റാണ്ടിലെ പാശ്ചാത്യനോവൽ ഭാവുകത്വങ്ങൾ മിക്കതും പിറവിയെടുക്കുന്നത്. മധ്യകാല യൂറോപ്യൻ ചരിത്രങ...

  • വിഭക്തകാമനകളുടെ (അ)വിശുദ്ധപുസ്തകം

    April 13, 2019

    “Underneath all reason lies delirium and drift” - Gilles Deleuze ഒന്ന് മലയാളത്തിലും ഇംഗ്ലീഷിലും സർഗസാഹിത്യരചന നടത്തി ഒരുപോലെ വിജയിച്ച ഒരാളേ കേരളത്തിലുണ്ടായിട്ടുള്ളു - മാധവിക്കുട്ടി. എം. ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ, വി.കെ.എൻ, ഒ.വി. വിജയൻ, സക്കറിയ, സച്ച...

  • മരണാനന്തരജീവിതങ്ങൾ

    April 01, 2019

    ചരിത്രത്തെക്കാൾ ഭാവനയ്ക്കും യാഥാർഥ്യത്തെക്കാൾ സ്വപ്നങ്ങൾക്കും സ്വർഗത്തെക്കാൾ നരകത്തിനും ജീവിതത്തെക്കാൾ കഥയ്ക്കും പ്രാണനെക്കാൾ ഹിംസക്കും ശരീരത്തെക്കാൾ ആത്മാവിനും പ്രാധാന്യം കൊടുക്കുന്ന എഴുത്തിന്റെ കലയെക്കുറിച്ച് പി. എഫ്. മാത്യൂസിന് മികച്ച ധാരണകളുണ്ട്....

  • വേദനയെക്കുറിച്ച് ഒരു ഉപന്യാസം

    March 26, 2019

    പ്രകൃതിയുടെ പ്രാണദുഃഖം കാലഭൂപടത്തിൽ കരിമ്പാറപോലെ ഘനീഭവിച്ചുറഞ്ഞതാണ് 'ആന'. ആ വാക്കിൽ തന്നെയുണ്ട്, അതിന്റെ നമ്രശീർഷമെങ്കിലും പർവതാകൃതിയിൽ ഉരുവംകൊള്ളുന്ന പ്രാപഞ്ചിക പ്രൗഢിയൊന്നടങ്കം. തുമ്പിക്കയ്യുയർത്തി ചിന്നം വിളിക്കുന്ന കാട്ടുകൊമ്പനെക്കാൾ അഴകും കാമനയു...

  • ഉടലരങ്ങുകളും അരങ്ങുടലുകളും

    March 18, 2019

    അരങ്ങും സ്ത്രീയും തമ്മിലുള്ള ബന്ധംപോലെ ഇത്രമേൽ പ്രശ്‌നഭരിതമായ മറ്റൊരു സാംസ്‌കാരികമണ്ഡലം മലയാളത്തിൽ മറ്റൊന്നില്ല എന്നുതന്നെ പറയാം. ക്ലാസിക്കൽ കലകൾ അരങ്ങിൽനിന്ന് സ്ത്രീയെ സമ്പൂർണമായും ഒഴിവാക്കിനിർത്തിയെങ്കിലും ഫോക്‌വേദികൾ സ്ത്രീയെ അത്രമേൽ തമസ്‌കരിച്ചില...

MNM Recommends +

Go to TOP