Pusthaka Vicháram+
-
കഥയിലെ ജീവിതങ്ങൾ
March 26, 2022ആഖ്യാനകലയിൽ സോഷ്യൽ റിയലിസത്തെക്കാൾ സൈക്കോളജിക്കൽ റിയലിസത്തിനും വസ്തുനിഷ്ഠ യാഥാർഥ്യങ്ങളെക്കാൾ ആത്മനിഷ്ഠ യാഥാർഥ്യങ്ങൾക്കും പ്രാധാന്യം കൈവന്ന ഭാവഘടനയുടെ വിഖ്യാതമാതൃകകളായറിയപ്പെടുന്ന രചനകളാണ് പത്തൊൻപതാം നൂറ്റാണ്ടുമുതൽ നാളിതുവരെയും ഏറ്റവും ജനപ്രിയമായി നില...
-
മനുഷ്യാനന്തരത: സാങ്കേതികതയും നൈതികതയും
March 20, 2022'Man would be erased like a face drawn in sand at the edge of the sea' - Michel Foucault 'The boundary between science fiction and social reality is an optical illusion' - Donna J. Haraway ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ കേരളീയസമൂഹത്തിന്റെ അക്കാദമിക, വൈജ്ഞാനി...
-
അടിമകേരളം: ഒരു ഭാവഭൂപടം
March 13, 2022പ്രൊട്ടസ്റ്റന്റ് ഹ്യൂമനിസത്തിന്റെ വിമോചകമൂല്യങ്ങൾ കൊളോണിയൽ ആധുനികതയുടെ രാഷ്ട്രീയമണ്ഡലത്തിൽ സൃഷ്ടിച്ച ഇടിമുഴക്കങ്ങളിലൂടെയാണ് ബ്രാഹ്മണ്യമുഷ്ക്കിന്റെയും ജാതിഭോഷ്കിന്റെയും കുഴിമാടങ്ങളിൽനിന്ന് കേരളീയ അടിമജാതികളുടെ ഉയിർത്തെഴുന്നേല്പ് സാധ്യമായത്. ഈ ഉയിർത...
-
മണിപ്രവാളം: വായനകൾ, വീണ്ടെടുപ്പുകൾ
March 05, 2022കാൽനൂറ്റാണ്ടുകാലം തുടർച്ചയായി മലയാളഭാഷാ-സാഹിത്യ മണ്ഡലത്തിലെ ഒരൊറ്റ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിലവിൽ ആ വിഷയത്തിൽ രൂപപ്പെട്ടിരുന്ന പ്രമുഖരായ ഭാഷാ, സാഹിത്യ ഗവേഷകരുടെയും സാഹിത്യചരിത്രകാരരുടെയും നിരൂപകരുടെയും ധാരണകളെ അടിമുടി ചോദ്യം ചെയ്യുക, ചലനാത...
-
(സ്)മൃതിജീവിതങ്ങൾ
February 26, 2022ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മലയാളസാഹിത്യത്തിൽ സംഭവിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഭാവുകത്വവ്യതിയാനം, നോവൽ, മലയാളിയുടെ വായനാലോകത്തെ ഏക സാഹിത്യരൂപമായി മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ നോവലിനൊപ്പം തന്നെ മലയാളഭാവനയിൽ പ്രാധാന്യമുണ്ടായിരുന്ന ...
-
അച്ചടിമലയാളം: സാംസ്കാരികചരിത്രം
February 19, 2022Print taught men to say: Damn the torpedoes, Full steam ahead' - Marshal McLuhan, 1964 ഒന്ന് സാങ്കേതികവിദ്യ (Technology), മാധ്യമം (Medium), സാംസ്കാരികരൂപം (Cultural Form) എന്നീ നിലകളിൽ അച്ചടി നിർമ്മിച്ച സൗന്ദര്യശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും പ്രത...
-
പ്രതിജീവിതങ്ങൾ
February 12, 2022തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' ആണ് മലയാള ചെറുകഥയുടെ ഭാവുകത്വചരിത്രത്തിൽ വലിയ വിച്ഛേദമുണ്ടാക്കിയ ആദ്യരചന. അന്നുതൊട്ടിങ്ങോട്ട് കഴിഞ്ഞ എട്ടുപതിറ്റാണ്ടിലധികം കാലം ഈ സാഹിത്യരൂപത്തിന്റെ ആഖ്യാനകലയിലും രാഷ്ട്രീയലാവണ്യത്തിലും ഭാവബന്ധങ്ങളിലും രൂപപദ്ധതികളിലും തമ്...
-
അമേരിക്ക: 55 ഉപന്യാസങ്ങൾ
February 05, 2022യാത്ര ഒരു പുരുഷകലയാണ്; യാത്രാവിവരണസാഹിത്യവും. വംശം, വർഗം, ദേശം തുടങ്ങിയവപോലെ ലിംഗപദവിയും യാത്രകളെ നിർണയിക്കുന്ന സാമൂഹ്യാധികാരഘടനയുടെ ഭാഗമാണ് എക്കാലത്തും. സ്ത്രീകളുടെ യാത്രയെന്നത് ഇതിഹാസപുരാണങ്ങളിലും മിത്തുകളിലും മാത്രമല്ല ചരിത്രത്തിലും ഒരഭാവംതന്നെയാണ...
-
നിശ്ശബ്ദയുദ്ധങ്ങൾ
January 29, 2022'What is important to me is not the word, but the pain and sorrow it represents' - Sharan Kumar Limbale സഹസ്രാബ്ദങ്ങളായി ഇന്ത്യൻ സൗന്ദര്യശാസ്ത്രത്തിന്റെ പ്രമാണപത്രികകളായി കരുതപ്പെട്ടുപോരുന്ന എത്രയെങ്കിലും സമവാക്യങ്ങളുടെ ചരിത്രപരമായ അപനിർമ്മിതിയാണ് ദള...
-
അപൂർണവിരാമങ്ങൾ: ഒരു പെണ്ണിന്റെ കഥ
January 23, 2022'ഞാനും ഒരു സ്ത്രീയാണ്. യോനിയോ സ്തനങ്ങളോ ഗർഭപാത്രമോ ആർത്തവമോ ഇല്ലാത്ത സ്ത്രീ. എന്താണ് സ്ത്രീ എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ ചിന്താഗതികളെയാണ് ഞാൻ എതിർക്കുന്നത്..........' - അക്കൈ പത്മശാലി. ലൈംഗികത ഒരു തെരഞ്ഞെടുപ്പാണ് എന്ന യാഥാർഥ്യത്തെ നേർക്കുനേർ നി...
-
ചരിത്രത്തിലേക്കുള്ള കഥയേറുകൾ
January 16, 2022മഹാവ്യാധികളുടെ കാലം സാഹിത്യത്തിൽ, വിശേഷിച്ചും നോവലിൽ, എങ്ങനെയാവും ഭാവന ചെയ്യപ്പെടുക? പ്രകൃതിയെയും സംസ്കൃതിയെയും നിഷ്കരുണം തലകീഴ്മറിക്കുന്ന ദുരിതപർവത്തെ എഴുത്തിന്റെ കല ഏതു രീതിയിൽ ആവിഷ്കരിക്കും? മനുഷ്യാവസ്ഥയിൽ നിന്ന് ജൈവകാമനകളെ അസ്ഥിയിൽ നിന്ന് മാംസ...
-
സിനിമയുടെ കല : ചില തെളിനോട്ടങ്ങൾ
January 08, 2022അടൂർ ഗോപാലകൃഷ്ണനും രൺജിപണിക്കരും ചേർന്ന് ജെ. സി. ദാനിയൽ പുരസ്കാരം നിർണയിച്ചതിനു പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തും സംഗീതനാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറും നിയമിതരായത്. സാംസ്കാരികസ്ഥാപനങ്ങളിലും രാഷ്ട്രീയസ്ഥാപനങ്ങളിലും നടക...
-
വാർത്തകൾ ചരിത്രമെഴുതുമ്പോൾ
January 01, 2022പത്രപ്രവർത്തകൻ അസംതൃപ്തിയുമായി കഴിയാൻ വിധിക്കപ്പെട്ടവനാണ്. എവിടെ അസംതൃപ്തനായി കഴിയണം എന്നതുമാത്രമാണ് അയാൾക്കു തീരുമാനിക്കാനുള്ളത്.' - ബി.ആർ.പി. ഭാസ്കർ ജി.പി. പിള്ള മുതൽ രാംദാസ് രാജഗോപാൽ വരെയുള്ള മലയാളികൾ ഇന്ത്യൻ-ഇംഗ്ലീഷ് പത്രപ്രവർത്തനരംഗത്ത് നടത്തിയ...
-
മരണത്തിന്റെ ഗണിത(കം)
May 01, 2021ആധുനികതയുടെ ഏറ്റവും മൂർത്തവും ജൈവികവുമായ രാഷ്ട്രീയസൂചകമെന്ന നിലയിൽ പുസ്തകം (The Book) രൂപപ്പെടുത്തിയ സാംസ്കാരിക മൂലധനത്തിന്റെയും ചരിത്രപരമായ ജ്ഞാനശാസ്ത്രത്തിന്റെയും ഉള്ളറകൾ തേടിയുള്ള ഒരന്വേഷണമായി സാഹിത്യത്തെ ഭാവനചെയ്യുന്ന നോവലുകളുണ്ട് ലോകഭാഷകൾ മിക്ക...
-
ഇന്ത്യൻ റെയിൽവേ-ഒരു ഡോക്യുഫിക്ഷൻ
April 17, 2021'The railway systems will therefore become, in India, truely the forerunner of modern Industry.' - Karl Marx, 1853. ആവിക്കപ്പൽ, ടെലഗ്രാഫ്, തീവണ്ടി എന്നിവയെ വ്യവസായവിപ്ലവത്തിന്റെയും മുതലാളിത്തത്തിന്റെയും ആധുനികതയുടെയും ഏറ്റവും വലിയ ചാലകശക്തികളായി കണ്ട...
MNM Recommends +
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം