1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

കഥയിലെ തെയ്യക്കോലങ്ങൾ

January 24, 2015

ആധുനികതയിൽ നിന്നു മുന്നോട്ടു സഞ്ചരിച്ച മലയാള ചെറുകഥയിൽ ഏറ്റവും ശ്രദ്ധ നേടിയ ഭാവനകളിലൊന്നാണ് അംബികാസുതൻ മാങ്ങാടിന്റേത്. മലയാളത്തിൽ 1950-80 കാലത്ത് സജീവമായി നിലനിന്ന ആധുനികതാവാദത്തിന്റെ സാഹിതീയ ഭാവുകത്വങ്ങൾ മിക്കതും ചരിത്രപരമായിത്തന്നെ മറികടന്നവയാണ് അം...

ശരീരത്തിന്റെ സിംഫണി; ആത്മാവിന്റെയും

January 18, 2015

കാമനകളുടെ പച്ചവിറകിന്മേൽ ശരീരത്തെ ചുടലയ്ക്കുവച്ച മലയാളത്തിന്റെ മഹാകവി കുമാരനാശാനെ നിശിതമായി വിമർശിച്ചുകൊണ്ടാണ് ശാരദക്കുട്ടി 2004-ൽ തന്റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്. തുടർന്നിങ്ങോട്ട് ഇക്കഴിഞ്ഞ പത്തുവർഷവും മലയാളിയുടെ യാഥാസ്ഥിതിക പുരുഷവാദങ്ങളെയും യ...

മൂന്ന് കൊമ്പുള്ള മുയലുകൾ; അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ 'അപചയത്തിന്റെ അടയാളങ്ങൾ' പറയുന്നത്

January 11, 2015

കാൾമാർക്‌സ് വിപരീതാർഥത്തിൽ എഴുതിയതാണെങ്കിലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആരംഭവാക്യം പോലെ അറംപറ്റിയ മറ്റൊരു നിരീക്ഷണം ആധുനിക ലോകചരിത്രത്തിലില്ല. കമ്യൂണിസം, മാർക്‌സിസം, ഇടതുപക്ഷം എന്നി മൂന്നു സംജ്ഞകളും സങ്കൽപനങ്ങളും തമ്മിൽ തമ്മിലുള്ള യോജിപ്പുകളും വി...

ബി ജി വർഗീസ്: ചരിത്രം സൃഷ്ടിച്ച പത്രാധിപർ

December 31, 2014

മതേതരത്വം, ജനാധിപത്യം, മാനവികത എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത കൂറുപുലർത്തിയും, കീഴാള, ദളിത്, സ്ത്രീശാക്തീകരണം ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ-മാദ്ധ്യമ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ കടമയാണെന്ന് നിരന്തരം ഓർമ്മിപ്പിച്ചും പത്രപ്രവർത്തനമെന്നത് ധാർമ്മികതയും പ്...

'രാഷ്ട്രീയസിനിമ' എന്ന നിലയിൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്

December 28, 2014

മലയാളത്തിലെ രാഷ്ട്രീയസിനിമകളുടെ ചരിത്രം നോക്കിയാൽ അവയിൽ ബഹുഭൂരിപക്ഷവും ഇടതുപക്ഷത്തോടുള്ള വിമർശനാത്മക സംവാദങ്ങളാണെന്നു കാണാം. കൊളോണിയൽ കാലത്തെ ദേശീയസ്വാതന്ത്ര്യസമരമുൾപ്പെടെയുള്ളവ ചില വീരനായകരുടെയോ സംഭവങ്ങളുടെയോ കഥയായി ചലച്ചിത്രരൂപം നേടിയിട്ടുണ്ടെങ്കില...

കഥയിലെ കാലദംശനങ്ങൾ

December 20, 2014

ആനന്ദിനും മാധവനും ശേഷം മലയാളത്തിൽ രാഷ്ട്രീയനിലപാടുകളോടെ ചരിത്രത്തെ ചെറുകഥയുടെ കലയും പ്രത്യയശാസ്ത്രവുമാക്കി മാറ്റിയ ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് പി.ജെ.ജെ. ആന്റണി. വിശേഷിച്ചും കമ്യൂണിസത്തിന്റെ ചരിത്രജീവിതത്തെ. 'സ്റ്റാലിനിസ്റ്റുകൾ മടങ്ങിവരുന്നുണ്ട്'...

വര, ചിരി, ചിന്ത

December 14, 2014

മലയാളത്തിൽ ഇന്നുള്ള ഏറ്റവും പ്രസിദ്ധനും ജനപ്രിയനുമായ പത്രപ്രവർത്തകരിലൊരാളാണ് മാതൃഭൂമിയിലെ കാർട്ടൂണിസ്റ്റായ കെ ആർ  ഗോപീകൃഷ്ണൻ. മുതിർന്ന പത്രാധിപന്മാരും റിപ്പോർട്ടർമാരും കോളമിസ്റ്റുകളുമൊക്കെയുള്ളപ്പോഴും ഗോപീകൃഷ്ണന്റെ സാന്നിധ്യം വേറിട്ടുനിൽക്കുന്ന ഒന്നാ...

അനുഭൂതിയുടെ ആട്ടപ്രകാരങ്ങൾ

December 07, 2014

സംഗീതം, നൃത്തം, ചിത്രം തുടങ്ങിയ കലകളെക്കുറിച്ചുള്ള ചരിത്രങ്ങളും പഠനങ്ങളും പൊതുവെ മൂന്നു കാഴ്ചപ്പാടുകളിലാണ് രൂപം കൊള്ളുന്നത്. ഒന്ന്, മതാത്മകവും ആധ്യാത്മികവും ഗൂഢവാദപരവുമായ വിശകലനം. രണ്ട്, ഭൗതികവും സാമൂഹികവും ചരിത്രപരവുമായ അപഗ്രഥനം. മൂന്ന്, സാങ്കേതികവു...

അച്ചടിയും കേരളീയാധുനികതയും

November 30, 2014

ആധുനികതയുടെ യഹോവയാണ് ജോഹന്നസ് ഗുട്ടൻബർഗ്. നവീകരണവും നവോത്ഥാനവും ഫ്രഞ്ച്‌വിപ്ലവവും ജനാധിപത്യവും ആധുനിക ഭാഷകളും ദേശരാഷ്ട്രങ്ങളും ദേശീയതയും കൊളോണിയലിസവും യുദ്ധങ്ങളും വിമോചനപ്രസ്ഥാനങ്ങളും.... മറ്റും മറ്റും ഉൾപ്പെടുന്ന ആധുനികതയെന്ന ബൃഹത് പദ്ധതിതന്നെ അച്ചട...

ആത്മാവിന്റെ അധോലോകങ്ങൾ

November 23, 2014

അംബികാസുൻ മാങ്ങാട്, സി.അഷ്‌റഫ്, ബന്യാമിൻ, കെ.പി. ഉണ്ണി, സെബാസ്റ്റ്യൻ പള്ളിത്തോട്, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണൻ, ടി.പി. രാജീവൻ, ഇ. സന്തോഷ്‌കുമാർ, സുഭാഷ്ചന്ദ്രൻ, കെ.വി. പ്രവീൺ, പ്രകാശൻ മടിക്കൈ, ഖദീജാ മുംതാസ്, സഹീറാതങ്ങൾ, കെ.ആർ.മീര തുടങ്ങിയവരുൾപ്പെടു...

ലോകം, ശരീരം, പിശാച്

November 16, 2014

കടൽ, കരയെക്കാൾ വലിയ ജീവിതഭൂമികയാണെന്നു തിരിച്ചറിഞ്ഞ മലയാളത്തിലെ ആദ്യ കഥാകൃത്താണ് കെ എ സെബാസ്റ്റ്യൻ. 'പുള്ളിപ്പുലിയുടെ പുള്ളിയും പാണ്ടും പോലെ കുടഞ്ഞുകളയാനാകാത്തതാണ് തനിക്കു കടൽ' എന്ന് ഒരഭിമുഖത്തിൽ കഥാകാരൻ പറയുന്നുണ്ട്. ദൈവം സൃഷ്ടിച്ച ആലപ്പുഴ പട്ടണത്തെ...

ഓർമയും ചരിത്രവും

November 09, 2014

'അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരം, മറവിക്കെതിരെയുള്ള ഓർമയുടെ സമരം തന്നെയാണ്' എന്ന വാക്യം കമ്യൂണിസ്റ്റ് സർവാധിപത്യത്തിനെതിരെ എഴുതപ്പെട്ട മിലാൻ കുന്ദേരയുടെ ഒരു നോവലിലുള്ളതാണ്. കെ സി നാരായണൻ ഈ വാക്യം സി ആർ പരമേശ്വരന്റെ 'പ്രകൃതിനിയമ'ത്തിനെഴുതിയ പഠനത...

മരണത്തിന്റെ പുരാവൃത്തങ്ങൾ

November 02, 2014

ഈ നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടിൽ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച ചെറുകഥാകൃത്ത് ആരാണ്? ആധുനികതയിൽ എം ടിയും മാധവിക്കുട്ടിയും മുതൽ സക്കറിയയും മാധവനും വരെയുള്ള ഒന്നാംനിര കഥാകൃത്തുക്കൾക്കു ശേഷംവന്ന തീവ്ര ഇടതുപക്ഷ, സ്ത്രീവാദ, ദലിത്പക്ഷ കഥാകൃത്തുക്കളിൽ സുക...

രതിയുടെ സുവിശേഷങ്ങൾ

October 23, 2014

യേശുക്രിസ്തു കഴിഞ്ഞാൽ ബൈബിളിൽ ഏറ്റവും ജനപ്രിയതയുള്ള കഥാപാത്രം മഗ്ദലനമറിയമാണ്. കാലങ്ങളായി പാശ്ചാത്യ കലാ, സാഹിത്യഭാവനകളെ ഇളക്കിമറിക്കുന്ന നിരവധി രചനകൾക്കു പ്രചോദനമായ പ്രമേയമാണ് യേശുവും മഗ്ദലിനയും തമ്മിലുള്ള ബന്ധത്തിലെ സന്ദിഗ്ദ്ധതകൾ. യേശുവും മഗ്ദലിനയും ...

കവിതയുടെ ലോകാന്തരാനുഭവം

October 19, 2014

പരിഭാഷയിൽ നഷ്ടപ്പെടുന്നതാകണമെന്നില്ല എപ്പോഴും കവിത. ഒരുദാഹരണം പറയാം. രണ്ടുവർഷം മുമ്പാണ്. സ്‌കൂൾവിദ്യാർത്ഥിയായ മകൻ ആൽഫ്രഡ് ടെനിസൺന്റെ കവിതകളെക്കുറിച്ച് ഒരു അസൈന്മെന്റ് തയ്യാറാക്കുകയായിരുന്നു. ഇന്റർനെറ്റിൽ ടെനിസൺന്റെ കവിതകൾ തിരഞ്ഞ ഞാൻ 'ഈഗിൾ' എന്ന ആറുവര...

MNM Recommends

Loading...
Loading...