Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജൂലൈ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജൂലൈ മാസഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19) 

ഈ മാസം കുടുംബ ജീവിതതിന്മേൽ വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ്. വീടിനെ കുറിച്ചുള്ള പല പുതിയ തീരുമാനങ്ങളും ഈ മാസം കൈക്കൊല്ലുന്നതാണ്. മുതിർന്ന സ്ത്രീകളുടെ ആരോഗ്യത്തിൽ, കൂടുതൽ ശ്രദ്ധ വേണ്ട സമയമാണ്. പല,പലതരം, റിയൽ എസ്റ്റേറ്റുകൾ, വീട്,വൃത്തിയാക്കൽ, ഫർണിഷ് ചെയ്യാനുള്ള അവസരം,  കുടുംബയോഗങ്ങൾ,,വീട്ടിൽ നിന്നുള്ള, യാത്രകൾ,,പൂർവിക സമ്പത്തിനെക്കുറിച്ചുള്ള,,ചർച്ചകൾ, പൂർവിക സ്മരണ, പ്രതീക്ഷിക്കുക. വീടിനുള്ളിൽ പ്രശ്നപരിഹാരം,, നിരവധി ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.   പല തരം ജോലികൾ ഒരേ സമയം ചെയ്യേണ്ട അവസ്ഥകൾ ഉണ്ടാകാം. നിങ്ങൾ ചെയ്യുന്ന ഈ ജോലികൾക്ക് വിലയിരുത്തലുകളും പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾ, നിലവിൽ ഉള്ള ജോലിയിൽ പുതിയ മാറ്റങ്ങൾ എന്നിവ സംഭവിക്കാം. പല കാരണങ്ങൾ കൊണ്ടും നിങ്ങൾ കൂടുതൽ ശ്രധിക്കപ്പെടാം. അധികാരികൾ , സഹ പ്രവർത്തകർ എന്നവരോടുള്ള സംസാരം പ്രധാനമാകും. പല തരം അഭിപ്രായങ്ങൾ ഉണ്ടാകാൻ ഉള്ള അവസരവും കാണുന്നു. ആശയ വിനിമയം, മീഡിയ എന്നാ മേഖലയിൽ നിന്നുള്ള ജോലികളും ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ നിന്നുള്ള കൂടുതൽ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക എന്നിരുന്നാലും, ആദ്യത്തെ രണ്ടാഴ്ച ജോലിയിൽ യാതൊരു റിസ്കും എടുക്കാൻ പാടുള്ളതല്ല.    വ്യക്തി/ ബിസിനസ് ബന്ധങ്ങളിൽ നിങ്ങളുടെ നിലപാടുകൾ പ്രധാനമാകും. പുതിയ ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ചർച്ചകൾ, പുതിയ ഡീലുകൾക്ക് വേണ്ടി ഉള്ള ശ്രമം, നിലവിൽ ഉള്ള ഡീലുകളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ, ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കാം. 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

ഈ മാസം മുഴുവൻ നിരവധി ചെറു യാത്രകളും, അവയിൽ പല തടസങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. തടസങ്ങളിൽ ആദ്യത്തെ രണ്ടാഴ്ചകളിൽ ആകും ഉണ്ടാകുക. ചെറു, യാത്രകൾ ചെറിയ പ്രൊജക്ടുകൾ, ആശയവിനിമയം   കൂടുതൽ നടത്തേണ്ട അവസരങ്ങൾ, ആശയവിനിമയ ഉപകരണങ്ങളുടെ   കൂടുതൽ ഉപയോഗം എന്നിവ, പ്രതീക്ഷിക്കുക.     സഹോദരങ്ങൾ മറ്റു ബന്ധുക്കൾ എന്നിവരോടുള്ള അടുത്ത സംസാര0,പ്രതീക്ഷിക്കുക. ചെറു   കോഴ്സുകൾ ചെയ്യാനുള്ള അവസരം, എഴുത്ത്, എഡിറ്റിങ്, ഇലക്ട്രോണിക്,   നെറ്റ്,വർക്കിങ്, ലോജിസ്റ്റിക്സ്, മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള   കൂടുതൽ അവസരം ,ആശയവിനിമയശേഷി കൊണ്ടുള്ള   മറ്റു ജോലികൾ എന്നിവ ധാരാളമായി ഉണ്ടാകും. നിങ്ങളുടെ സ്വന്തം സംരംഭങ്ങളെക്കുറിച്ച്,ഉള്ള പ്രതീക്ഷകളും, സമയത്തിന്റെ പ്രത്യേകതയായിരിക്കും. . ദൂരയാത്രകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തും., ആത്മീയതയിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനുള്ള സാധ്യത ഉണ്ട്., ആത്മീയത, തത്വചിന്ത, ചർച്ചകളിൽ ആകൃഷ്ടരാകും   തീർത്ഥാടനം,വിദേശത്ത നിന്നുള്ള ജോലികൾ, ആലോചന , വിദേശ സംസ്കാരവും, ആയിട്ടുള്ള അടുപ്പം എന്നിവ പ്രതീക്ഷിക്കുക, പ്രസിദ്ധീകരണം, നിയമത്തെക്കുറിച്ച് ഉള്ള ആലോചന, എഴുത്ത്   എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടാകാം. വലിയ ഗ്രൂപ്പുകൾ വലിയ കമ്പനികൾ,   വിദേശത്തുമുള്ള കമ്പനികൾ എന്നിവയും പ്രവർത്തിക്കാനുള്ള അവസരം   വരുംദിവസങ്ങളിൽ ഉണ്ടാകാം. ഈ മാസവും സാമ്പത്തികമായ ബാധ്യതകൾ നിങ്ങളെ പിന്തുടരുന്നതായിരിക്കും. പല വിധത്തിലുള്ള ഒത്തു തീർപ്പുകൾ ആവശ്യമാകും. യാതൊരു റിസ്കുകളും ഈ അവസ്ഥയിൽ ഏറ്റെടുക്കാൻ പാടുള്ളതല്ല. 

ജമിനി (മെയ് 21 - ജൂൺ 20)
ഈ മാസം മുഴുവൻ സാമ്പത്തിക വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധിക്കേണ്ടി വരുന്നതാണ്. പങ്കാളിയുമായുള്ള ചർച്ചകളുംഅവരോടുള്ള   തർക്കങ്ങളും പ്രതീക്ഷിക്കുക ഈ ചർച്ചകൾ കൂടുതലും സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ആയിരിക്കും.    ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള   ചർച്ചകൾ,നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം എങ്ങനെ വിഭജിക്കണം എന്നുള്ള ചർച്ചകൾ, പുതിയ ബിസിനസ് പങ്കാളിതത്തെ കുറിച്ചുള്ള ചർച്ചകൾ,സാമ്പത്തിക സഹായം   ലഭിക്കാനുള്ള അവസരങ്ങൾ ഈ സമയം ഉണ്ടാകാം. ടാക്സ്,, ഇൻഷ്വറൻസ് എന്നിവയെക്കുറിച്ചുള്ള തർക്കങ്ങളും പരിഹരിക്കപ്പെടാoആരോഗ്യ പ്രശ്നങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. സമ്പാദ്യ   പദ്ധതികളിൽ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ വിദഗ്ധരുമായി,ചർച്ച ചെയ്യുക., പുതിയ ജോലി, രണ്ടാം ജോലി എന്നിവയ്ക്കുള്ള അവസരമാണിത് . അധിക ചെലവ്   നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താംപുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം,പുതിയ പ്രോജക്ടുകൾ എടുക്കുന്ന സമയം. വസ്തുവകകളുടെ ക്രയവിക്രയം,വിലപിടിച്ച   വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങളും വന്നെതാം. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ നിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ ആദ്യ രണ്ടാഴ്ച ഒഴിവാക്കുന്നതാണ് നല്ലത്. 

കാൻസർ (ജൂൺ 21 - ജൂലൈ 22)
നിങ്ങളുടെ വ്യക്തി ജീവിതതിന്മേൽ വളരെ അധികം ശ്രദ്ധ ഈ മാസം ഉണ്ടാകുന്നതാണ്. . ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകും. ഒരു പുതിയ വ്യക്തിയായി നാം രൂപാന്തര പ്പെടുന്ന സാഹചര്യങ്ങളിലൂടെ നാം കടന്നു പോകാം കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും പ്രതീക്ഷിക്കുക . നിലവിൽ ഉള്ള ബന്ധങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഈ അവസരം ഉണ്ടാകും. പുതിയ ഡീലുകളിൽ ശ്രദ്ധ വേണ്ട അവസരമാണ്. 

നിങ്ങളുടെ വ്യക്തി ബന്ധം, പ്രേമ ബന്ധം എന്നിവയ്ക്ക് മേൽ വളരെ അധികം ശ്രദ്ധ ഈ മാസം ഉണ്ടാകുന്നതാണ്. ആദ്യത്തെ രണ്ടാഴ്ച ഈ ബന്ധങ്ങളെ കുറിച്ചുള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ എന്നിവയിൽ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. പക്ഷെ നിബന്ധനകളിൽ അതീവ ശ്രദ്ധ ഉണ്ടാകണം വിവാഹം, ബിസിനസ്, മറ്റു ഔദ്യോഗിക ബന്ധങ്ങൾ എന്നിവയിൽ നിന്നും ഉള്ള അവസരങ്ങൾ വന്നെത്താ൦ അവയിലും ഉള്ള നിബന്ധനകളിൽ ശ്രദ്ധ ആവശ്യമായി വരും. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം .നിങ്ങളുടെ വ്യക്തി ജീവിതം പുതിയ ഒരു ദിശയിലേക്ക് നീങ്ങുന അവസ്ഥയും ഉണ്ടാകും. ചില്ലറ ശാരീരിരിക അസ്വസ്ഥതകൾ, ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമം, പുതിയ തുടക്കങ്ങൾക്ക് വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ എന്നിവയും പ്രതീക്ഷിക്കുക.

ഈ മാസം നിങ്ങളുടെ ജോലിയിൽ സുപ്രധാനമായ അവസ്ഥ വന്നു ചേരും. ചൊവ്വ നാല്പതിൽ അധികം ദിവട്സം നിങ്ങളുടെ ജോലിയെ സ്വാധീനിക്കുകമ്പോൾ, ജോലി സ്ഥലത്തെ തർക്കങ്ങൾ പ്രതീക്ഷിക്കുക. വളരെ അധികം കഠിന അധ്വാനം വേണ്ട ജോലികൾ വന്നെതാം. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ ആവശ്യമാകുന്ന സാഹചര്യമാണ്. വീട്, മാതാ പിതാക്കൾ , കുടുംബ സ്വത്തു എന്നാ മേഖലയിലും വളരെ ശ്രദ്ധ ആവശ്യമാകും. വീടും ജോലിയും ആയി ബാലൻസിങ് ആവശ്യമായി വരും, ജോലിസ്ഥലത്തെ സമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
മാനസികവും, ശാരീരിരികവും ആയ ആരോഗ്യതിന്മേൽ വളരെ അധികം ശ്രദ്ധ ഈ മാസം വേണ്ടി വരും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, മനകിമായ വെല്ലുവിളികളെ കുറിച്ചുള്ള അല്പം നെഗറ്റീവ് ആയ ചിന്തകൾ എന്നിവ പ്രതീക്ഷിക്കുക. ഈ മാസം യാതൊരു വിധ റിസ്കുകളും ഏറ്റെടുക്കാൻ യോജിച്ചതല്ല ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും മാസത്തിന്റെ ആദ്യ രണ്ടാഴ്ചകൾ വളരെ അധികം സെൻസിറ്റീവ് ആയിരിക്കും, നിങ്ങൾ ചെയ്യുന്ന ജോലികളിൽ പല തിരുത്തലുകളും ഉണ്ടാകുന്നതാണ്.

നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, , നിരവധി ചെറു ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സഹ പ്രവർത്തകരുമായുള്ള ബന്ധത്തിൽ ശ്രദ്ധ വേണ്ടി വരും. ചില പ്രോജക്ക്ട്ടുകളിൽ റീ വർക്കുകൾ ഉണ്ടാകുന്നതാണ്. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകളിൽ ശ്രദ്ധ ഉണ്ടാകേണ്ട അവസരമാണ്,. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അൽപ സ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, നെറ്വ്ർക്കിങ് അവസരങ്ങൾ, വിദേശത് നിന്നുള്ള ജോലികൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും ഈ മാസം ഉണ്ടാകാം. 

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
ഈ മാസം മുഴുവൻ ലോങ്ങ്‌ ടേം ബന്ധങ്ങളും, ടീം ബന്ധങ്ങളും പ്രധാനം ആയിരിക്കും. ലോങ്ങ്‌ ടേം ബന്ധങ്ങളിൽ നിന്നുള്ള നിരവധി സാധ്യതകൾ, പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ നിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളിൽ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങൾ പുനപരിശോധികെക്ണ്ടി വരും കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം. മേൽപ്പറഞ്ഞ വിഷയങ്ങളിൽ നിന്നെല്ലാം സമ്മർദ്ദം ഉണ്ടാകും. 

സാമ്പത്തിക വിഷയങ്ങൾ ഈ മാസം സുപ്രധാനം ആകുന്നതാണ്. ചൊവ്വ നിങ്ങളുടെ സാമ്പത്തിക ബാധ്യതകളെ സ്വാധീനിക്കും.  വരവും ചിലവും തമ്മിലുള്ള ഒരു സന്തുലനം കൊണ്ട് വരാനുള്ള ശ്രമങ്ങൾ ഫലം കാണുമോ എന്ന് കണ്ടറിയണo ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , ഇത് വരെ ലഭിച്ച സാമ്പത്തിക സഹായങ്ങൾ തിരിച്ചു നൽകേണ്ട ബാധ്യതഎന്നിവയും ഈ മാസം പ്രതീക്ഷിക്കുക. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെ ജോലി സ്ഥലവും കുടുംബവും ഈ മാസം വളരെ അധികം ശ്രദ്ധ വേണ്ടി വരുന്നതാണ്. ആദ്യ രണ്ടാഴ്ച ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികളിൽ പല തടസങ്ങളും ഉണ്ടാകുന്നതാണ്.  അധികാരികളിൽ നിന്നുള്ള ഉപദേശം, പക്ഷെ അവരുമായുള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കാവുന്നതാണ്. ഇത് വരെ ചെയ്ത ജോലിക്കുള്ള അംഗീകാരം എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക . ആദ്യ രണ്ടാഴ്ച പല വിധ തടസങ്ങൾ ജോലി സ്ഥലത്തും, കുടുംബ ജീവിതത്തിലും ഉണ്ടാകുന്നതാണ്. ജോലിസ്ഥലത്തെ സമ്മർദ്ദം കുടുംബ ബന്ധങ്ങളിൽ പ്രതിഫലിക്കതിരിക്കാൻ ശ്രദ്ധ വേണ്ടി വരും. കുടുംബ യോഗങ്ങൾ , പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവയും പ്രതീക്ഷിക്കുക. വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ, മാതാ പിതാക്കലുമായുള്ള ചർച്ചകൾ, വീട്ടിൽ നിന്നുള്ള യാത്രകൾ, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും ഈ മാസം മുഴുവൻ ഉണ്ടാകും. കുടുംബത്തിലെ അംഗങ്ങളുടെ ആരോഗ്യം ഒരു പ്രധാന വിഷയം ആകുന്നതാണ് . ചൊവ്വ നിങ്ങളുടെ ബിസിനസ് ബന്ധങ്ങളെയും, വ്യക്തി ബന്ധങ്ങളെയും ശക്തമായി ഈ മാസം സ്വാധീനിക്കും. ഈ ബന്ധങ്ങളിൽ അഴിച്ചു പണി ആവശ്യമാകുന്നതാണ്.

ജോലി, നിയമ പരമായ മറ്റു കൊണ്ട്രാക്ക്ട്ടുകൾ എന്നിവയിൽ ഉള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. ഇവയിൽ എല്ലാം തർക്കങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോബ്‌ ഓഫർ, ബിസിനസ് ഓഫർ എന്നിവയും അൽപ നാളുകളിലേക്ക് പ്രതീക്ഷിക്കാം. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ഈ മാസം മുഴുവൻ നിങ്ങൾ ദൂര യാത്രകൾക്ക് വേണ്ടി ഉള്ള ശ്രമം നടത്തുന്നതാണ്. പക്ഷെ ഈ യാത്രകളിൽ പല വിധ തടസങ്ങളും പ്രതീക്ഷിക്കുക. ബുധൻ വക്ര ഗതിയിൽ ആദ്യത്തെ രണ്ടാഴ്ച സഞ്ചരിക്കുമ്പോൾ, യാത്രകൾ, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയിൽ ഉള്ള തടസങ്ങൾ ഉണ്ടാകുന്നതാണ്. തീർത്ഥ യാത്രകൾ, ഉപരി പഠനത്തിനു വേണ്ടി ഉള്ള യാത്രകൾ, എഴുത്ത് പ്രസിദ്ധീകരണം എന്നാ മേഖലയിൽ നിന്നുള്ള നിരവധി ജോലികൾ, എന്നിവയെല്ലാം ഈ മാസം സംഭവിക്കാം എങ്കിലും അൽപ സ്വല്പം സങ്കീർണതകൾ ഇവ എല്ലാത്തിന്റെയും ഭാഗം ആകും. ദൂര ദേശത് നിന്നുള്ള ജോലികൾ, വിദേശികളും ഒത്തുള്ള സംവാദം എന്നിവയും പ്രതീക്ഷിക്കുക. ഈ മാസം മുഴുവൻ നിങ്ങളുടെ സ്വന്തം സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുന്നതാണ്. സഹോദരങ്ങൾ, ചെറു കമ്യൂണിറ്റികൾ എന്നിവരിൽ എന്നിവരോട് കൂടുതൽ ആശയ വിനിമയങ്ങളും, തർക്കങ്ങല്കും ഉണ്ടാകാവുന്നതാണ്മാസത്തിന്റെ ആദ്യ രണ്ടാഴ്ച ബുധൻ വക്ര ഗതിയിൽ ആയിരിക്കും, അതിനാൽ . ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ ജോലി സ്ഥലം, സാമ്പത്തിക ബാധ്യതകൾ എന്നിവയെ ചൊവ്വ അധിക നാൾ സ്വാധീനിക്കുന്നതാണ്. നിലവിൽ ഉള്ള ജോലികളിൽ കൂടുതൽ വിശകലനം വേണ്ട അവസരങ്ങൾ ഉണ്ടാകാം. ആരോഗ്യം , സൗന്ദര്യം എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരും. സാമ്പത്തിക ബാധ്യതകളെ കുറിച്ചുള്ള ആശങ്ക പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകുന്നതാണ്. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പാര്ട്ണര്ഷിപ്പുകള്, , നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള്, എന്നാ മേഖലയില് ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ ഉണ്ടാകുക. നിങ്ങളുടെ സാമ്പത്തിക നില ഇപ്പോൾ അത്ര ഭദ്രം അല്ല. അതിനാൽ, യാതൊരു വിധ അധിക ചിലവുകളും ഏറ്റെടുക്കാൻ പാടുള്ളതല്ല. ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാഹചര്യങ്ങൾ, പല വിധത്തിലുള്ള സാമ്പത്തിക ഒത്തു തീർപ്പുകൾ , ലോണുകൾ, ടാക്സ്, ഇന്ഷുറന്സ് എന്ന വിഷയങ്ങളിൽ നിന്നുള്ള തിരുത്തലുകളും ഈ അവസരം പ്രതീക്ഷിക്കാം. പങ്കാളിത ബന്ധങ്ങൾക്ക് ഈ മാസം ഒട്ടും യോജ്യം അല്ല. പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും., നിങ്ങളുടെ മൂല്യത്തെ ചോദ്യം ചെയ്യപ്പെടാനുള്ള അവസരങ്ങൾ കർശനമായും ഒഴിവാക്കുക ജോലിയിൽ ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ ഉണ്ടാകുന്നതാണ്. ഉണ്ടാകുകയും നിങ്ങളുടെ അധികാരികളെ ത്രുപ്തിപ്പെടുതുന്നത് അത്ര എളുപ്പം ആയിരിക്കുകയില്ല. നിങ്ങളുടെ ക്രിയേറ്റീവ് കഴിവുക, കുട്ടികൾ എന്നിവയെ വളരെ നാളുകളിലേക്ക് ശ്രദ്ധ ആവശ്യം ആകും. കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം, ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവ പ്രതീക്ഷിക്കുക. ടീം ചർച്ചകളിൽ തർക്കങ്ങളും പ്രതീക്ഷിക്കുക. സ്വന്തം കഴിവുകൾ , ചുറ്റുപാടുകൾ എന്നിവയെ പ്രൊമോട്ട് ചെയ്യാനുള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക പ്രേമ ബന്ധങ്ങളിൽ നിന്നുള്ള വെല്ലുവിളികളും ഈ അവസരം ഉണ്ടാകാം.

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ഈ മാസം മുഴുവൻ നിങ്ങളുടെ വ്യക്തി ബന്ധങ്ങളും, സാമൂഹിക ബന്ധങ്ങളും കൂടുതൽ ശ്രദ്ധ നേടും. മാസത്തിന്റെ ആദ്യ രണ്ടാഴ്ച ബുധൻ വക്രഗതിയിൽ നീങ്ങുന്നതുകൊണ്ട്, ബിസിനസ് ബന്ധങ്ങളിലും, വ്യക്തി ബന്ധങ്ങളിലും കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്.ബുധൻ വക്ര ഗതിയിൽ നീങ്ങുന്ന അവസരം പുതിയ കൊന്റ്രാക്ക്ടുക്കൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. പഴയ സുഹൃത്തുക്കൾ, പങ്കാളികൾ എന്നിവയിൽ നിന്നും ഉള്ള സന്ദേശങ്ങൾ വന്നെത്താം . നിലവിൽ ഉള്ള ജോലികളിൽ റീ വർക്കുകളും പ്രതീക്ഷിക്കുക. നിങ്ങളുടെ വ്യക്തി ജീവിതം, ആരോഗ്യം എന്നിവയും ഈ മാസം ശ്രദ്ധ നേടുന്നതാണ്. ആദ്യ രണ്ടാഴ്ച പല വിധത്തിൽ വെല്ലുവിളികൾ നിങ്ങളുടെ ജീവിതതിന്മേൽ ഉണ്ടാകും. ആരോഗ്യപരമായ വെല്ലുവിളികളും പ്രതീക്ഷിക്കുക.

ഈ മാസം മുഴുവൻ ചൊവ്വ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. ചൊവ്വ കുടുംബ ജീവിത്തെ സ്വാധീനുക്കുമ്പോൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും, പല വിധ റിയൽ എസ്റ്റേറ്റ് ഡീലുകളും ഈ അവസരം ഉണ്ടാകുന്നതാണ്. . വീട് മോടി പിടിപ്പിക്കാനുള്ള ശ്രമം, കുടുംബ യോഗങ്ങൾ,വീടിനുള്ളിൽ തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. മുതിർന്ന വ്യക്തികളുടെ ആരോഗ്യതിന്മേൽ നല്ല ശ്രദ്ധ വേണ്ടി വരും. ശുക്രൻ നിങ്ങളുടെ ജോലി സ്ഥലത്തെ കുറെ നാൾ സ്വാധീനിക്കും, ക്രിയേറ്റീവ് ജോലികളിൽ നിന്നുള്ള അവസരങ്ങൾ പ്രതീക്ഷിക്കുക. പുതിയ പ്രോജക്ക്ട്ടുകൾക്ക് ഉള്ള അവസരവും വന്നു ചേരും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം, ജോലി സ്ഥലം എന്നിവ ആയിരിക്കും ഈ മാസം കൂടുതൽ ശ്രദ്ധ നേടുന്നത്. ഇവ രണ്ടും അല്പം സെൻസിറ്റീവ് ആയ രീതിയിൽ ആണുള്ളത് അതിനാൽ യാതൊരു വിധ റിസ്കുകളും ഏറ്റെടുക്കാൻ പാടുള്ളതല്ല പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ മാസം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും.. ഒപ്പം ഭൂതകാലത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലുകളും. ചൊവ്വ നിങ്ങളുടെ സ്വന്തം സംരംഭങ്ങൾ, സഹോദരങ്ങൾ എന്നിവയെ ഈ മാസം ശക്തമായി സ്വാധീനിക്കുന്നതാണ്. സഹോദരങ്ങലുമായുള്ള തർക്കങ്ങൾ പ്രതീക്ഷിക്കുക. പഠനം, പരീക്ഷകൾ എന്നിവ ഈ അവസരം ഉണ്ടാകാം. ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്ചെറു യാത്രകൾ, നിരവധി ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും ഈ മാസം പ്രതീക്ഷിക്കുക. ആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും ഉണ്ടാകുന്നതാണ്. കുട്ടികളുടെ ആരോഗ്യം പരിപോഷണം, എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരുന്നതാണ്. കല ആസ്വാദനം എന്നീ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നിരവധി ജോലികൾ ഉണ്ടാകാം. 

പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
ഈ മാസം മുഴുവൻ കുട്ടികൾ , യൂത്ഗ്രൂപുകൾ എന്നിവയിൽ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാകും. കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടികൾ , അവരുടെ ഉന്നമനത്തിനു വേണ്ടി ഉള്ള ശ്രമം എന്നിവ പ്രതീക്ഷിക്കുക.  ക്രിയേറ്റീവ് ജോലികൾ, നെറ്റ് വർക്കിങ് ജോലികൾ, വിനോദ പരിപാടികൾ , ഗ്രൂപ്പ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം എന്നിവയും ഉണ്ടാകും, എന്നിരുന്നാലും ആദ്യത്തെ രണ്ടാഴ്ച ഈ വിഷയങ്ങളിൽ പല തരത്തിൽ ഉള്ള തടസങ്ങളും ഉണ്ടാകുന്നതാണ്. സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള പല തരം വെല്ലുവിളികളും ഈ മാസം പ്രതീക്ഷിക്കുക. മാസത്തിന്റെ ആദ്യ രണ്ടാഴ്ച മേൽപ്പറഞ്ഞ വിഷയങ്ങളിൽ കൂടുതൽ തടസങ്ങൾ ഉണ്ടാകുന്നതാണ്.

അതിനു ശേഷം, പുതിയ ഗ്രൂപുകളിൽ ചേരാനുള്ള അവസരം,  ടെക്ക്നിക്കൽ കമ്യൂണിക്കേഷൻ രംഗത്ത് നിന്നുള്ള ജോലികൾ, ടീം ചർച്ചകൾ, കുട്ടികൾ യൂത്ത് ഗ്രൂപ്പുകൾ എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികൾ, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളിൽ നിരവധി തിരുത്തലുകൾ ആവശ്യമായ അവസരമാണ്. ചൊവ്വ ഈ മാസം മുഴുവൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കും.അനാവശ്യ ചെലവ് ഈ മാസത്തിന്റെ പ്രത്യേകത ആയിരിക്കും. പുതിയ വസ്തുക്കൾ വാങ്ങാനുള്ള അവസരം, വിലയേറിയ വസ്തുക്കൾക്ക് വേണ്ടി ധനം ചെലവാക്കേണ്ട അവസരങ്ങൾ എന്നിവയും ഉണ്ടാകാം. പുതിയ പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം തുടരും. ജോലിയെ കുറിച്ചുള്ള തരക്കങ്ങൾ ഈ മാസം പ്രതീക്ഷിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP