Money Cheppu+
-
സാധാരണക്കാർക്ക് സഹായമായി സർക്കാർ പ്രഖ്യാപിച്ചിരുന്ന വായ്പാ പദ്ധതികൾ ഓർമ്മയുണ്ടോ ? ജോലിയിലാത്ത യുവാക്കൾക്ക് സംരംഭം തുടങ്ങുവാനായി കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗാർ യോജന പദ്ധതിയെ പറ്റി എത്ര പേർക്ക് അറിയാം; ബ്ലേഡ് മാഫിയയ്ക്ക് തടയിടുന്നതിന് വേണ്ടി പിണറായി സർക്കാർ ആരംഭിച്ച മുറ്റത്തെ മുല്ല പദ്ധതിയെന്നാൽ എന്തെന്ന് ഓർക്കണേ; സാധാരണക്കാർക്കുള്ള സർക്കാരിന്റെ പ്രധാന വായ്പകളെ ഒന്ന് നോക്കാം
March 20, 2019വായ്പ എന്നത് ഇന്നത്തെക്കാലത്ത് നമുക്കേവർക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന് അറിയാം. അതിനാൽ തന്നെ വായ്പ ജീവിതത്തിൽ എടുക്കാത്തവരുമില്ല. ലോൺ എടുക്കും മുൻപ് നാം ഓർക്കേണ്ട കാര്യങ്ങളും ഈട് വയ്ച്ചുള്ള ലോണിന്റെ ഗുണങ്ങളും വായ്പ എടുക്കുക എന്നത് എങ്ങനെ ഘട്ടം ...
-
വായ്പ ബാധ്യതയാകാതിരിക്കാൻ ഓർക്കേണ്ട കാര്യങ്ങൾ ഏറെ; സിബിൽ സ്കോറിന് തട്ടുകേട് വന്നാൽ വായ്പ എന്ന സ്വപ്നം എന്നന്നേക്കുമായി അടയുമെന്ന് പറയാൻ കാരണമെന്ത് ? ധനകാര്യ സ്ഥാപനവുമായി 'കട'പ്പാട് ഉണ്ടാക്കുന്നതിന് മുൻപ് ചോദിച്ചറിയേണ്ട കാര്യങ്ങൾ എന്തൊക്കെ ? പലിശയിൽ വിലപേശാൻ പറ്റുമോ ? വായ്പ ഊരാക്കുടുക്കായി മാറാതിരിക്കാൻ ഇക്കാര്യങ്ങൾ ഓർക്കാം
March 07, 2019പഠിച്ച് ജോലി നേടി പത്തു പൈസ കൈയിലേക്ക് വന്നു തുടങ്ങുമ്പോൾ മുതൽ നാം കരുതും..ഹാ പണം വന്നു തുടങ്ങി ഇനി ആവശ്യങ്ങളെല്ലാം നിറവേറ്റാം എന്ന്. എന്നാൽ ഇന്നത്തെക്കാലത്ത് ജോലി ലഭിക്കുമ്പോൾ തന്നെ നല്ലൊരു വിഭാഗം വരുന്ന 'ജോലിക്കാർക്കും' വിദ്യാഭ്യാസ വായ്പ എന്ന ചെറു...
-
പ്രതിമാസം എട്ട് ലക്ഷം ലാഭം നേടുന്ന സാധാരണ വീട്ടമ്മയുടെ വിജയകഥ! ചെറു സംരംഭത്തിലെ ഉത്പന്നങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കുന്നതിന് മുൻപ് ഓർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; കുറഞ്ഞ ചെലവിൽ തുടങ്ങി ലക്ഷങ്ങൾ കൊയ്യണമെങ്കിൽ മനസിൽ വേണ്ട പ്ലാനുകളെ പറ്റി ധാരണയുണ്ടോ ? ഹരിയാനയിലെ സോണിപാടത്ത് നിന്നുള്ള സാധാരണക്കാരി വീട്ടമ്മ ഫ്ളിപ്പ്കാർട്ടിന്റെ ടോപ്പ് സെല്ലറായി മാറിയ കഥ
February 28, 2019സാങ്കേതിക വിദ്യയുടെ വിപ്ലവം ഇന്നിന്റെ ലോകത്തിന് നൽകിയ ജീവവായുവാണ് ഇന്റർനെറ്റ്. കറണ്ടില്ലാതെ ഇരിക്കാൻ വയ്യെന്ന് പറയുന്ന കാലമൊക്കെ കടന്നു പോയിട്ട് നാളേറെയായി. ഇപ്പോൾ സ്മാർട്ട് ഫോണിൽ ചാർജ് കുറഞ്ഞാൽ, വൈഫൈയ്ക്ക് റെയ്ഞ്ച് കുറഞ്ഞാൽ അപ്പോൾ തുടങ്ങും 'നെഞ്ചത്ത...
-
വീടിന്റെ ഏത് ഭാഗത്ത് പണപ്പെട്ടി സൂക്ഷിച്ചാലാണ് ധനാഭിവൃദ്ധിയുണ്ടാകുന്നത് ? തെക്കുഭാഗത്ത് പുളിനട്ടാൽ എന്ത് ഗുണമാണ് വന്നു ചേരുക ? എന്തൊക്കെ വസ്തുക്കളാണ് വീട്ടിൽ വച്ചാൽ ഐശ്വര്യം വരില്ല എന്ന് പറയുന്നത് ? ധനം നിറയ്ക്കും എന്ന് പറയുന്ന വിശ്വാസങ്ങളുടെ പുറകേ പോയാൽ ഐശ്വര്യത്തിന്റെ 'മണിച്ചെപ്പ്' നിറയുമോ ? പണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ ചിലതൊന്ന് അറിഞ്ഞിരിക്കാം; പഴമക്കാർ തന്ന ചില കൗതുക ചിന്തകൾ
February 18, 2019വിശ്വാസം അതല്ലേ എല്ലാം...നമ്മൾ ഏറെ പറഞ്ഞു കേട്ടിട്ടുള്ള ഒരു പരസ്യവാചകമാണിത്. വാസ്തു, വിവാഹം, ആരോഗ്യം, തുടങ്ങി സാമ്പത്തികമായ കാര്യങ്ങളിൽ വരെ വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ നമുക്കു ചുറ്റുമുണ്ട്. അത്തരം വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നവരുമുണ്ട്, അതിൽ വിശ്വാ...
-
ഇ-വാലറ്റുകൾക്ക് 'തട്ടുകേട്' ഉണ്ടാവാൻ പോകുന്നെന്ന വാർത്ത ശരിയോ ? ഡിജിറ്റൽ പണമിടപാടിന്റെ ഉസ്താദായ ഇ-വാലറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ പ്രധാന കാര്യങ്ങൾ ഏറെ; ഇ-വാലറ്റിൽ നിന്നും പണം തട്ടിപ്പ് സാധ്യമോ ? സ്മാർട്ട് ഫോണിലെ മണിച്ചെപ്പായ വാലറ്റ് ആപ്പുകളുടെ സുരക്ഷയ്ക്കായി ആർബിഐ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അറിഞ്ഞില്ലേ ? ഇ-വാലറ്റുകളെ പറ്റി ഇക്കാര്യങ്ങൾ ഓർത്തില്ലെങ്കിൽ പണിയുറപ്പാണേ !
February 12, 2019സാങ്കേതിക വിദ്യ അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്ന ഇക്കാലത്ത് ബാങ്കിങ്ങിലും പണമിടപാടിലും ഐടി എന്ന മായാജാലം തീർത്ത വിപ്ലവം ചെറുതല്ല. കൈയിൽ തുട്ടായും നോട്ടായും വിലസിയിരുന്ന പണത്തെ ഇലക്ട്രോണിക്ക് രൂപമാക്കി മാറ്റിയ വിദ്യ സ്മാർട്ട് ഫോണെന്ന നമ്മുടെ കവച ...
-
മാസങ്ങൾക്ക് മുൻപ് വന്നത് പ്രളയമെങ്കിൽ ദിവസങ്ങൾക്ക് മുൻപേ വന്നത് 'സെസ് പ്രളയാഗ്നി'; നിത്യോപയോഗ സാധനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്തി പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള സർക്കാർ നീക്കം സാധാരണക്കാരനുള്ള അടി; ഒരു നേരമെങ്കിലും അന്നം മുടങ്ങരുതെന്ന് പ്രാർത്ഥിച്ച് കഴിയുന്നവർക്ക് രോഗദുരിതം വന്നാൽ ആശ്രയിക്കേണ്ട മരുന്നുകൾക്ക് വരെ 'സെസ് ഒടിവിദ്യ' ; പുത്തൻ സംസ്ഥാന ബജറ്റ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമോ ?
February 05, 20192019ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഇതിൽ നിന്നും സാധാരണക്കാരന് നേട്ടമാണോ കോട്ടമാണോ എന്ന് വ്യക്തമാകാനായി ബജറ്റ് ദിനത്തിന് പിറ്റേന്നുള്ള പത്രങ്ങൾ അരിച്ചുപെറുക്കുകയാവും മിക്കവരും ചെയ്യുക. പ്രളയത്തിന്റെ ദുരിതം ഇപ്പോഴും പല രൂ...
-
'അയ്യോ..പണം ഞാൻ എവിടുന്ന് കണ്ടെത്തും' ! ശരാശരി വരുമാനത്തിൽ നീക്കിയിരുപ്പുണ്ടാക്കാൻ പെടാപ്പാട് പെടുന്നുണ്ടോ ? ചെലവ് നിയന്ത്രിക്കാൻ പറ്റാതെ കുഴങ്ങി കടം വാങ്ങുന്നത് പതിവായോ ? ഫാമിലി ഫിനാൻഷ്യൽ പ്ലാനിങ് ആരംഭിക്കുന്നതോടൊപ്പം സാമ്പത്തികമായ ചിട്ട കൈവരിക്കാനുള്ള പൊടിക്കൈകൾ പരീക്ഷിച്ച് തുടങ്ങാം; അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിക്ഷേപ പദ്ധതികളേയും പരിചയപ്പെടാം
January 29, 2019പണം..ജീവിക്കാൻ വേണ്ട അത്യാവശ്യമായ സംഗതികളിൽ ഒന്ന്. എന്നാൽ ജീവിതത്തിൽ പണമാണെല്ലാം എന്ന കരുതിയാൽ സംഗതി കൈവിട്ടു പോകും. സാധാരണക്കാരായ ആളുകൾ ഏറ്റവുമധികമുള്ള നമ്മുടെ സമൂഹം ഇന്ന് കൂടുതലായും ജോലി ചെയ്യുന്നത് പ്രൈവറ്റ് മേഖലയിലാണ്. ജീവിതത്തിന് ഒരു പരിധി വരെ സ...
-
കുട്ടിച്ചാത്തൻ മദ്യം അകത്താക്കുന്ന പോലെ മൊബൈൽ ബാലൻസ് തീർക്കുന്ന വില്ലന്മാരെ സൂക്ഷിക്കണേ ! അജ്ഞാത കോളുകൾ വഴി ബാലൻസ് അപ്പാടെ ഇല്ലാതാക്കുന്ന സംഘങ്ങൾ നിങ്ങളുടെ ഫോണിന്റെ മണിച്ചെപ്പ് തകർക്കുമെന്നുറപ്പ്; ബൊളീവിയയിൽ നിന്നുമുള്ള മിസ്ഡ് കോൾ വഴി പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ പണം പോയ കാര്യം മറന്നോ? മൊബൈൽ ബാലൻസ് കാലിയാകാതിരിക്കാൻ ചില മുൻകരുതലുകൾ
January 21, 2019മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ മദ്യം നിന്ന നിൽപ്പിൽ ഇല്ലാതാക്കുന്ന കുട്ടിച്ചാത്തൻ മാജിക്ക് നാം ഏവരും കണ്ടിട്ടുണ്ടാക്കും. കുട്ടിച്ചാത്തൻ മോഡൽ റീച്ചാർജിങ്ങാണ് ഇപ്പോൾ മൊബൈൽ ബാലൻസിന്റെ കാര്യത്തിലും നടക്കുന്നത്. ലിമിറ്റഡ് വാലിഡിറ്റി അല്ലാതെയുള്ള ടോപ്...
-
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളേ നിങ്ങൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണോ ? ധൂർത്ത് ജന്മനായുള്ള മനുഷ്യർക്ക് കുരുക്കാവാൻ ഇതിലും മികച്ച മറ്റൊന്നില്ല; ആഗ്രഹത്തിന് പകരം ആവശ്യത്തിന് ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് അനുഗ്രഹം തന്നെ; 'കടം തരും കാർഡ്' വാങ്ങും മുൻപ് നിബന്ധനകൾ കൃത്യമായി വായിക്കണേ; ക്രെഡിറ്റ് കാർഡിനെ പറ്റി അറിയേണ്ട പ്രധാന കാര്യങ്ങളിതാ
January 14, 2019മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ ഡയമണ്ട് നെക്ക്ലേസ് എന്ന ചിത്രം കാണാത്തവരായി ആരുമുണ്ടാകില്ല. അതിലെ ഡോക്ടർ അരുൺ എന്ന കഥാപാത്രമായി നടൻ ഫഹദ് ഫാസിൽ എത്തിയതും ആരും മറക്കാനിടയില്ല. അതിൽ കഥാപാത്രത്തിന്റെ ലുക്കല്ല സ്വഭാവമാണ് ഏവരുടേയും ശ്രദ്ധയിൽപെ...
-
സൂക്ഷിക്കൂ...നിങ്ങൾ എടിഎം കാർഡ് ഉടമയെങ്കിൽ ഇക്കാര്യങ്ങൾ മറക്കരുത് ! ബാങ്കിൽ കിടക്കുന്ന പണം തട്ടിപ്പുകാർ ഉരച്ചെടുക്കാൻ അധികം സമയം വേണ്ടെന്നത് എപ്പോഴും ഓർത്തോളൂ; മാഗ്നറ്റിക്ക് സ്ട്രിപ്പ് മാറ്റി ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡിനെ കുറിച്ച് ഇനിയും ഒന്നുമറിഞ്ഞില്ലേ ? കേട്ടത് പലതും ശരിയെന്ന് കരുതി വിഡ്ഢികളാകരുത്; ഓരോ എടിഎം ഉടമയും അറിഞ്ഞിരിക്കേണ്ട വിവരങ്ങളുമായി 'എടിഎം മണിച്ചെപ്പ്' ഇതാ
January 07, 2019ബാങ്ക് അക്കൗണ്ട് എന്ന മണിച്ചെപ്പിന്റെ താക്കോലായ എടിഎം കാർഡുകൾ കൈവശമുള്ളവരാണ് നാം ഏവരും. പണം ആവശ്യമുള്ളപ്പോൾ അതുമായി അടുത്തുള്ള എടിഎം കൗണ്ടറിൽചെന്ന് കാർഡുരച്ച് കോഡും നൽകി ഒറ്റവലി. സംഗതി കഴിഞ്ഞു. ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധിയിലുള്ള കാശുമെടുക്കാം. ...
-
2018 ഡിസംബർ 31 കഴിഞ്ഞും ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാത്തവർക്ക് വരുന്ന 'തലവേദന'കളെന്തൊക്കെ ? ആദായ നികുതി എന്നാൽ ഊരാക്കുടുക്കാണെന്ന് കരുതുന്നവർ അതിന്റെ 'എബിസിഡി' കൂടി അറിഞ്ഞോളൂ; നികുതി റിട്ടേണിൽ സർക്കാർ രൂപീകരിച്ച പുത്തൻ പരിഷ്കാരങ്ങളേതെന്നും ഇപ്പോഴും അറിയില്ലേ ? ഐടിആർ എന്തെന്നും അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളുമായി മണിച്ചെപ്പ് തുറക്കുന്നു
December 31, 2018ഇന്ത്യ പോലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയിൽ രാജ്യത്തിന് ഏറ്റവുമധികം പണം കൃത്യമായ അളവിൽ എത്തിക്കുന്ന ഒന്നാണ് ആദായ നികുതി അഥവാ ഇൻകം ടാക്സ് എന്നത്. 1860 ജൂലൈ നാലു മുതൽ രാജ്യത്ത് ആദായനികുതി ഈടാക്കുന്നുണ്ടെങ്കിലും മിക്കവർക്കും ഇത് പൂർണമായും എന്ത് എന്നത...
MNM Recommends +
-
ആദ്യപകുതിയിൽ രണ്ട് മിനുറ്റിനിടെ ഇരട്ടഗോളുമായി ദിമിത്രിയോസ് ഡയമന്റക്കോസ്; കൊച്ചിയിലെ തറവാട് മുറ്റത്ത് നോർത്ത് ഈസ്റ്റിനെതിരെ മിന്നും ജയവുമായി ബ്ലാസ്റ്റേഴ്സ്; മഞ്ഞപ്പട മൂന്നാം സ്ഥാനത്ത്
-
എംഡിഎംഎ വിതരണ സംഘതലവൻ തിരൂരിൽ പിടിയിൽ; കോടഞ്ചേരി സ്വദേശി ചോലമ്മൽ മുഹമ്മദ് റിഹാഫ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാൾ; വളാഞ്ചേരിയിൽ കഴിഞ്ഞമാസം എംഡിഎംഎം പിടിയിലായപ്പോൾ ഒളിവിൽ പോയി; കോഴിക്കോട് മറ്റൊരു ഇടപാടിന് എത്തിയപ്പോൾ തിരൂർ പൊലീസെത്തി പൊക്കി
-
ലഖ്നൗവിൽ ന്യൂസിലൻഡിനെ കറക്കിവീഴ്ത്തി ഇന്ത്യൻ സ്പിന്നർമാർ; പിന്തുണച്ച് ഹാർദ്ദികും അർഷ്ദീപും; രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 100 റൺസ് വിജയലക്ഷ്യം; പരമ്പരയിൽ ഒപ്പമെത്താൻ ആതിഥേയർക്ക് ജയം അനിവാര്യം
-
കാറിൽ നിന്നിറങ്ങവെ ക്ലോസ് റേഞ്ചിൽ നിറയൊഴിച്ചു; ഗുരുതര പരിക്കേറ്റ ഒഡിഷ ആരോഗ്യമന്ത്രിയുടെ ജീവൻ രക്ഷിക്കാനായില്ല; വെടിയുണ്ടകൾ തറച്ചത് ഹൃദയത്തിലും ഇടത് ശ്വാസകോശത്തിലും; നബ കിഷോർ ദാസിന്റെ മരണം ആന്തരിക രക്തസ്രാവത്താലെന്ന് ആശുപത്രി അധികൃതർ; അപ്രതീക്ഷിത വിയോഗം ഒഡീഷയിലെ ജനകീയ നേതാവിന്
-
സുൽത്താൻ ബത്തേരിയിൽ ആശുപത്രി പരിസരത്ത് വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സമീപത്ത് വീണ നിലയിൽ; അക്ഷരയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
-
'ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം; രാജ്യം സൃഷ്ടിച്ചത് അല്ലാഹു; സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റേണ്ടതും അല്ലാഹു'; വിവാദ പരാമർശവുമായി പാക് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാക്കിസ്ഥാൻ
-
മുൻവൈരാഗ്യം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദിച്ച എഎസ്ഐയുടെ ഭർത്താവ് പിടിയിൽ; നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയെന്ന് പൊലീസ്
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി ആശുപത്രിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ് കാമറമാന്റെ ഇടപെടൽ; കൈവിലങ്ങുമായി ഓടുന്നത് കണ്ട് വഴിയിൽ തടഞ്ഞ് മൽപിടുത്തം നടത്തി സുനിൽകുമാർ; കീഴ്പെടുത്താനുള്ള ശ്രമത്തിനിടെ നേരിയ പരിക്കും
-
കൗമാര വിസ്മയം! പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ജയമൊരുക്കിയത് ഇന്ത്യൻ ബൗളർമാരുടെ മിന്നും പ്രകടനം; ചരിത്രം കുറിച്ച് ഷെഫാലി വർമ്മയും സംഘവും
-
ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുൽപാദിപ്പിച്ചു കൊണ്ടാകരുത്; സർക്കാറിന്റെ നയനിലപാടുകളെ എതിർക്കാൻ രാജ്യത്തെ അപകീർത്തിപ്പെടുത്തേണ്ടതില്ല; പൗരാണിക കാലം മുതൽ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടേത്, പാരമ്പര്യം കളങ്കപ്പെട്ടുകൂടാ; രാജ്യത്തിന്റെ ഐക്യത്തിൽ ഊന്നി എസ്.എസ്.എഫ് സംസ്ഥാന സമ്മേളനം
-
രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിദാസ് സന്ധുവും അർച്ചന ദേവിയും പർഷാവി ചോപ്രയും; ചോരാത്ത കൈകളുമായി ഫീൽഡർമാരും; ഇംഗ്ലണ്ടിനെ 68 റൺസിന് എറിഞ്ഞിട്ടു; അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക് 69 റൺസ് അകലെ
-
ആരോഗ്യമേഖലയിൽ അവഗണന; ആലപ്പുഴ മെഡിക്കൽ കോളജ് വികസനം എവിടെയും എത്തിയില്ല; ഡോക്ടർമാരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല; ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ചു നൽകുന്നതല്ല ആസൂത്രണം; ജില്ലാ ടൂറിസം പ്രമോഷനിൽ അഴിമതിയുടെ അയ്യര് കളിയാണ്; സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു ജി സുധാകരൻ; ആലപ്പുഴയിലെ കരുത്തന്റെ നീക്കം രണ്ടും കൽപ്പിച്ചോ?
-
കാറിൽനിന്നിറങ്ങവെ മുദ്രാവാക്യവുമായി അനുയായികൾ; പൂമാലയിട്ട് സ്വീകരിച്ചു; പിന്നാലെ തുടർച്ചയായി നിറയൊഴിച്ചു; ക്ലോസ് റേഞ്ചിൽ ഒഡീഷ മന്ത്രി വെടിയേറ്റുവീഴുന്ന ദൃശ്യം പുറത്ത്; വെടിവച്ച പൊലീസ് ഉദ്യോഗസ്ഥന് മാനസിക അസ്വസ്ഥതയുണ്ടെന്ന് ഭാര്യ
-
ഒന്നരക്കോടി രൂപ വില വരുന്ന വജ്രാഭരണം വിൽക്കാൻ സഹായിക്കാം എന്നു പറഞ്ഞു പ്രവാസി വ്യവസായിയുടെ അടുത്തു കൂടി; എംപിയുടെ സഹോദരനെന്ന പേരിൽ മറ്റൊരാളെ പരിചയപ്പെടുത്തി തന്ത്രത്തിൽ വജ്രാഭരണം തട്ടിയെടുത്തു; പണം നൽകാതെ വഞ്ചിച്ചു; എരുമപ്പെട്ട് സ്വദേശി തട്ടിപ്പു കേസിൽ അറസ്റ്റിൽ
-
'തിരിച്ചുവരവ്' കിരീടനേട്ടത്തോടെ; ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; സിറ്റ്സിപാസിനെ കീഴടക്കിയത് നേരിട്ടുള്ള സെറ്റുകൾക്ക്; നദാലിന്റെ ഗ്രാൻസ്ലാം നേട്ടത്തിനൊപ്പം; പത്താം ഓസ്ട്രേലിയൻ ഓപ്പൺ കിരീടമണിഞ്ഞ് 'മെൽബണിലെ രാജകുമാരൻ'
-
പ്രധാനമന്ത്രിയോട് ഇഷ്ടക്കൂടുതൽ; എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തി; അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാൻ അന്ന് സെൽഫിയൊന്നും ഇല്ലല്ലോ? ഭാവിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയിരുന്നില്ല; ഗുജറാത്തിലെ കുട്ടിക്കാല അനുഭവങ്ങൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
-
കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ഹൃദയാഘാതമുണ്ടായി; ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചു; നാല് വയസുള്ള ആൺപുലി ചത്തത് 'ക്യാപ്ചർ മയോപ്പതി' കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ജനങ്ങളുടെ ഭാഗത്ത് നിസഹകരണം ഉണ്ടായെന്ന് വനംമന്ത്രി
-
എയർ ഏഷ്യ വിമാനം പറന്നുയർന്ന ഉടൻ പക്ഷി ഇടിച്ചു; അടിയന്തര ലാൻഡിങ് നടത്തി; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി
-
'ലഹരി ഇടപാടിൽ ബന്ധമുള്ളതായി വിവരമില്ല; അനധികൃത സ്വത്ത് സമ്പാദനത്തിനും തെളിവില്ല'; എ ഷാനവാസിന് ക്ളീൻ ചിറ്റ് നൽകി 'സംരക്ഷിക്കാൻ നീക്കം'; സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമായി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്