1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

തെറ്റിദ്ധരിക്കരുത്; ഞാൻ ധാർമ്മിക മാദ്ധ്യമ പ്രവർത്തനത്തിന്റെ മൊത്തക്കച്ചവടക്കാരനല്ല: മറുനാടൻ എഡിറ്ററുടെ ലേഖന പരമ്പര അവസാനിക്കുന്നു

September 19, 2014

ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എഴുതി തുടങ്ങിയപ്പോൾ ആവേശകരമായ ചില പ്രതികരണങ്ങൾ എത്തി. ഞാൻ പറയുന്നത് മിക്കതും സിനിമാക്കഥപോലെ അവിശ്വസനീയമായ നുണകൾ ആണ് എന്ന് ചിലർ നടത്തിയ ആക്ഷേപമാണ് ഏറ്റവും ആവേശകരമായത്. എന്റെ ജീവിത...

ബോബി അലോഷ്യസിന്റെ അർജ്ജുന അവാർഡ് മോഹവും മറുനാടൻ പത്രാധിപരുടെ ജേർണലിസം അദ്ധ്യാപകൻ ആകാനുള്ള മോഹവും തലസ്ഥാനത്തെ പത്രക്കാർ പൊളിച്ചതെങ്ങനെ?

September 18, 2014

തലസ്ഥാനത്തെ പത്രക്കാർക്ക് മറുപടിയുമായി തുടങ്ങിയ എന്റെ കുറിപ്പ് ഇന്നും നാളെയുമായി അവസാനിക്കുകയാണ്. പ്രധാനപ്പെട്ട ആരോപണങ്ങൾക്കെല്ലാം മറുപടി പറഞ്ഞു കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇനി അവശേഷിക്കുന്നത് ഈ പരമ്പരയിലേക്ക് എന്നെ തള്ളിവിട്ട മാതൃഭൂമി ന്യൂ...

രമേഷ് ചെന്നിത്തലയുടെ ഉറ്റമിത്രം; ഉമ്മൻ ചാണ്ടിയുടെ ഉപദേശകൻ: മറുനാടൻ എഡിറ്റർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവിന്റെ കഥ

September 17, 2014

ആത്മകഥാംശം കലർന്ന ഈ കുറിപ്പെഴുതുമ്പോൾ ഏതെങ്കിലും ഒരു വ്യക്തികൾക്കെതിരെയുള്ള ആരോപണങ്ങളും വ്യക്തിഹത്യ എന്ന വിഭാഗത്തിൽ പെടുന്നകുറിപ്പുകളും എഴുതരുതെന്നു നിശ്ചയിച്ചിരുന്നു. അതുകൊണ്ടാണ് മുൻ അദ്ധ്യായങ്ങളിൽ ചിലരുടെയൊക്കെ കാര്യങ്ങൾ പറയേണ്ടിവന്നപ്പോഴും പേരുകൾ ...

കയ്യബദ്ധം കാട്ടിയവൻ തന്നെ കള്ളനെന്ന് വിളിക്കുന്ന ക്രൂരത: മറുനാടൻ എഡിറ്ററുടെ ലേഖനം - 8

September 16, 2014

എനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഒട്ടു മിക്കതും ചിലരുടെ ഭാവനയിൽ കുരുത്തതാണ്. ഒരു നുണ പലതവണ ആവർത്തിച്ചാൽ കുറച്ച് പേരെങ്കിലും വിശ്വസിക്കും എന്ന ഗീബൽസിയൻ തന്ത്രത്തിന്റെ ഭാഗമായിരുന്നു അവയിൽ മിക്കതും. എന്നാൽ ചില ആരോപണങ്ങൾക്ക് പരോക്ഷമായെങ്കിലും ചില കാരണങ്ങൾ ...

ചിലരുടെ ഒക്കെ തലയിൽ ഇടിത്തീ വീഴാതിരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നത് എന്തുകൊണ്ട്? മറുനാടൻ എഡിറ്ററുടെ പരമ്പര തുടരുന്നു

September 15, 2014

എനിക്കെതിരെ ചിലർ ആരോപണങ്ങൾ ഉന്നയിക്കുകയും ഞാൻ പ്രതിരോധവുമായി രംഗത്തിറങ്ങുകയും ചെയ്ത സമയം. ലണ്ടനിൽ ബിസിനസ്സ് ചെയ്യുന്ന തൊടുപുഴ സ്വദേശിയായ ഒരു മലയാളി എന്നെ ടെലിഫോണിൽ വിളിക്കുന്നു. ഇപ്പോൾ ഞങ്ങൾ നടത്തുന്ന ചാരിറ്റി അപ്പീലിലെ നാല് നിസ്സഹായരെ സഹായിക്കാനായി ...

സൗന്ദര്യ മത്സരം നടത്തി പെൺകുട്ടികളെ വശീകരിക്കുന്നതും അനാഥാലയത്തിൽ നിന്നും പണം മോഷ്ടിക്കുന്നതും എങ്ങനെ? മറുനാടൻ എഡിറ്റർ എഴുതുന്നു

September 14, 2014

എനിക്കെതിരെ ഹാലിളകി നുണ പ്രചാരണം നടത്തിയ അഭിനവ പത്ര പ്രവർത്തകർക്ക് മറുപടി എന്ന നിലയിൽ ആയിരുന്നു ഞാൻ കോളം ആരംഭിച്ചത്. എന്റെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ വിമർശകർ പൂർണ്ണമായും നിശബ്ദരായത് ഈ പരമ്പര തുടരാൻ എനിക്ക് ധാർമ്മികമായ ബുദ്ധിമുട്ട് ഉണ്ട...

ശരിയാണ് മുതലാളി... ഞങ്ങൾ തെരുവ് നായ്ക്കളാണ്... പക്ഷേ മാടപ്രാവിന്റെ വേഷമിട്ട കഴുകനല്ല... ഞങ്ങൾക്കൊരു സങ്കേതമുണ്ട്... അത് മഞ്ഞ പത്ര മുതലാളിയുടെ കൊള്ള സങ്കേതമല്ല

September 11, 2014

ഷാജൻ സ്‌കറിയ അറിയുന്നതിന്... "ശരിയാണ് മുതലാളി... ഞങ്ങൾ തെരുവ് നായ്ക്കളാണ്... തെരുവിലലഞ്ഞ് പല കാഴ്ചകളും കണ്ടു കുരയ്ക്കും. പക്ഷേ യജമാനന്റെ മടിയിലെ വളർത്തു നായ്ക്കളല്ല. ഞങ്ങൾ കാക്കകളാണ്... ചവറിലും ഇറങ്ങി ജോലി ചെയ്യും. പക്ഷേ മാട പ്രാവിന്റെ വേഷമിട്ട കഴുകന...

ഗണേഷ്‌കുമാറിന്റെ ചെവിയിൽ മന്ത്രിച്ച പൊക്കം കുറഞ്ഞയാളും ജി കാർത്തികേയന്റെ ഒഴിഞ്ഞു മാറലും - മറുനാടൻ എഡിറ്റർ 'തട്ടിപ്പുകാരനായ' കഥ!

September 10, 2014

ലണ്ടൻ ഒളിമ്പിക്‌സ് നടക്കുന്ന സമയം. കേരളത്തിൽ നിന്നും അത് റിപ്പോർട്ട് ചെയ്യാൻ അക്രഡിറ്റേഷൻ ലഭിച്ച നാല് പത്രക്കാരിൽ ഒരാളായി ഞാൻ അവിടെ ഉണ്ടായിരുന്നു. മന്ത്രി ആയിരുന്ന കെബി ഗണേഷ്‌കുമാർ ഒരു വേദിയിൽ എത്തുന്നു എന്നറിഞ്ഞ് ഞാൻ മന്ത്രി എത്തും മുമ്പ് അദ്ദേഹത്തി...

ഭാര്യയുടെ സഹായത്താൽ കൂലിപ്പണിക്കാരൻ ഇംഗ്ലണ്ടിൽ എത്തി ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവറും പിന്നെ പത്ര ഉടമയുമായ കഥ - മറുനാടൻ എഡിറ്ററുടെ ലേഖനം

September 09, 2014

സത്യത്തിൽ ഞാൻ ആകെ ആശയക്കുഴപ്പത്തിലാണ്. കഥ പറയാൻ മാത്രം പ്രസക്തി എന്റെ ജീവിതത്തിന് ഇല്ലെന്ന് നന്നായി അറിയാം. 65 വർഷം പത്ര പ്രവർത്തനം നടത്തുകയും അതെങ്ങനെ ആയിരിക്കണമെന്ന് രണ്ട് തലമുറയിലെ പത്രക്കാരെ മുഴുവൻ പഠിപ്പിക്കുകയും ചെയ്ത ബിആർപി ഭാസ്‌കർ സാർ പോലും പ...

ഇടകടത്തിയിലെ കൂലിപ്പണിക്കാരന് അഥവാ കാർമൽ ഹിൽ മൊണാസ്ട്രിയിലെ തൂപ്പുകാരന് പത്രക്കാരൻ ആയിക്കൂടെ? മറുനാടൻ എഡിറ്ററുടെ ലേഖനം

September 08, 2014

കഴിഞ്ഞ ദിവസം പ്രസ് ക്ലബിൽ വച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം നടക്കുന്നതിന് തൊട്ട് മുമ്പ് ചില പത്രക്കാർ തമ്മിൽ ഒരു രഹസ്യ ചർച്ച നടത്തി. പ്രസ് ക്ലബ് ബാർ വിവാദത്തേക്കുറിച്ചായിരുന്നു ആ ചർച്ച. ആ ചർച്ചയ്ക്കിടയിൽ ഒരുപാട് വർഷത്തെ പ്രവർത്...

ആരെങ്കിലും പറയുന്നത് കേട്ട് വെല്ലു വിളിക്കുന്ന മാർഷൽമാരോട് സ്‌നേഹപൂർവ്വം ചില കാര്യങ്ങൾ

September 06, 2014

ഈ കുറിപ്പെഴുതാൻ തുടങ്ങുന്നതിന് മുൻപ് എനിക്കേറ്റവും പ്രിയപ്പെട്ട പത്ര പ്രവർത്തകരിൽ ഒരാൾ വിളിച്ചു. നിങ്ങൾ എന്തിനാണ് ഷാജൻ, ഇങ്ങനെ ആത്മപീഡനം നടത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യത്തിൽ ഇതൊരു ആത്മ പീഡനം തന്നെയാണ്. ഒരു പത്രപ്രവർത്തകൻ ആണ് എന്...

MNM Recommends

Loading...
Loading...