Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ ചിഹ്നം തൊഴുകൈ: കറുപ്പും വെളുപ്പും

വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ ചിഹ്നം തൊഴുകൈ: കറുപ്പും വെളുപ്പും

വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ ചിഹ്നം തൊഴുകൈ

  • ഇടതു വലതു നേതാക്കന്മാരെ തെറി പറഞ്ഞതിന് മാപ്പ് പറയുന്നതാണോ തൊഴുകൈ

കെപിസിസി ജാഥയുമായി സുധീരൻ, യുഡിഎഫ് ജാഥയുമായി ഉമ്മൻ ചാണ്ടി

  • എന്തെങ്കിലുമൊക്കെ ജോലി രണ്ടുപേർക്കും വേണ്ടേ

സിപിഐ(എം) വിദ്യാഭ്യാസ രംഗത്തേക്ക് - കാരാട്ട്

  • അണികൾക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഇനി പാർട്ടി തോൽക്കണ്ട

ആർഎസ്‌പിയിൽ പൊട്ടിത്തെറി

  • തെറിച്ചു വീഴുന്ന ഒരു കഷണം എൽഡിഎഫിൽ വീഴാൻ സാധ്യതയുണ്ട്

ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം: എകെ ആന്റണി

  • ഉമ്മൻ ചാണ്ടി പറഞ്ഞതിനാണ് സരിതയുമായി ബന്ധമുണ്ടെന്ന് ബിജു പറഞ്ഞത്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP