Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

സരിത കെണിവച്ചിട്ടാണോ ജനരക്ഷായാത്രയുടെ വേദി തകർന്നത്?

സരിത കെണിവച്ചിട്ടാണോ ജനരക്ഷായാത്രയുടെ വേദി തകർന്നത്?

ജനരക്ഷായാത്രയുടെ വേദി തകർന്നു വീണു- വാർത്ത

  • സരിത കെണി വച്ചതാകാമെന്ന് ജനസംസാരം

സരിതയെ വരുതിയിൽ നിർത്തിയത് താനാണെന്ന് ബാലകൃഷ്ണപിള്ള

  • പിള്ളച്ചേട്ടൻ ആള് കൊള്ളാമല്ലോ?

കേരളം ഭരിക്കുന്നത് അധോലോകമെന്ന് തോമസ് ഐസക്

  • ആറേഴ് മാസം കഴിയുമ്പോൾ ഉമ്മൻ ചാണ്ടിയും ഇങ്ങനെ പറയും

മുൻ അംബാസിഡർ ടി പി ശ്രീനിവാസനെ എസ്എഫ്‌ഐക്കാർ അടിച്ചു വീഴ്‌ത്തി

  • മുൻ അംബാസിഡർമാരെ, നിങ്ങൾ ഒരു കാരണവശാലും കേരളത്തിലോട്ട് വരരുത്. നിങ്ങളെ എസ്എഫ്‌ഐയുടെ അടി കാത്തിരിക്കുന്നു.

ബാറുകൾ തുറക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല

  • എങ്കിലും ഒരു പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ബാറുടമകൾ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP