Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സരിതയെ മൂന്നു തവണ തമ്മിൽ കണ്ടു അവിഹിതമായി ഒന്നും ചെയ്തില്ല - ഉമ്മൻ ചാണ്ടി: കറുപ്പും വെളുപ്പും

സരിതയെ മൂന്നു തവണ തമ്മിൽ കണ്ടു അവിഹിതമായി ഒന്നും ചെയ്തില്ല - ഉമ്മൻ ചാണ്ടി: കറുപ്പും വെളുപ്പും

പത്മപുരസ്‌ക്കാരം പ്രഖ്യാപിച്ചു

  • സാമൂഹ്യ പരിഷ്‌ക്കർത്താക്കളെ, സേവന മേഖല നിർത്തൂ പകരം യോഗ സെന്റർ, എണ്ണ, കുഴമ്പ്, കഷായം എന്നിവ നിർമ്മിച്ച് മൊത്തക്കച്ചവടം നടത്തുക. നിങ്ങൾ പത്മപുരസ്‌ക്കാരത്തിന് അർഹരാണ്

വിജിലൻസ് കേസിനെത്തുടർന്ന് മന്ത്രി കെ ബാബു രാജിവച്ചു

  • മുഖലക്ഷണം പറയുന്നവർ ബാബുവിന് മുഖലക്ഷണ പിശകുണ്ടെന്ന് നേരത്തെ വിധിച്ചിരുന്നു

ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ വിസ്തരിച്ചു

  • രു മുഖ്യമന്ത്രിയുടെ പരമ ദയനീയത

ഇനി സമ്മതിയുള്ളവരെ മാത്രം മത്സരിപ്പിക്കും - സിപിഐ(എം)

  • ബുദ്ധി നേരത്തേ തോന്നാത്തതെന്തേ സിപിഐ(എം) ദാസാ

സരിതയെ മൂന്നു തവണ തമ്മിൽ കണ്ടു അവിഹിതമായി ഒന്നും ചെയ്തില്ല - ഉമ്മൻ ചാണ്ടി

  • ന്റെ അവിഹിതം ഇങ്ങനെയല്ലെന്ന് ഉമ്മൻ ചാണ്ടി

സംസ്ഥാന കലോൽസവം സമാപിച്ചു. അപ്പീലുകളുടെ പെരുമഴ

  • ടുത്ത വർഷം മുതൽ അപ്പീലുകളുടെ മത്സരം പ്രതീക്ഷിക്കാമോ?

കലാകേരളത്തിന്റെ പ്രിയ കലാകാരി കൽപ്പനയ്ക്ക് കറുപ്പും വെളുപ്പിന്റെയും പ്രണാമം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP