Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ലാവലിൻ പ്രതിപക്ഷ നേതാവിന്റെ മൗനം സംശയാസ്പദം: കറുപ്പും വെളുപ്പും

ലാവലിൻ പ്രതിപക്ഷ നേതാവിന്റെ മൗനം സംശയാസ്പദം: കറുപ്പും വെളുപ്പും

ലാവലിൻ പ്രതിപക്ഷ നേതാവിന്റെ മൗനം സംശയാസ്പദം - മന്ത്രി കെ ബാബു

  • ബാർകോഴ മന്ത്രി കെ ബാബുവിന്റെ മൗനം സംശയാസ്പദമെന്ന് പ്രതിപക്ഷ നേതാവും

മാണി മന്ത്രിസഭയിൽ തിരിച്ചെത്തില്ല

  • മാണിയുടെ ഉള്ള പ്രതീക്ഷയും പോയി

തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന കാരണത്താലാണ് സിപിഐ(എം) കമ്പ്യൂട്ടറിനെ എതിർത്തത്.

  • കേരളത്തിലെ വിപ്ലവകാരികൾക്ക് - കോടതി പിരിയുമ്പോൾ വക്കീലന്മാർക്ക് ബുദ്ധി വരുന്നതുപോലെയാണ്.

സരിതയുടെ ലിസ്റ്റിൽ 13 വിഐപികൾ, ഉമ്മൻ ചാണ്ടി ഇല്ല

  • ഹോ.........ഉമ്മൻ ചാണ്ടി തൽക്കാലം രക്ഷപ്പെട്ടു

പിണറായി, കുഞ്ഞാലിക്കുട്ടി, കാനം, ഉഴവൂർ വിജയൻ, കുമ്മനം, സുധീരൻ-ഏതെങ്കിലും യാത്രക്കാരെ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം

  • റൊട്ടിക്കഷണം പോലും കിട്ടാതെ ആദിവാസി കുഞ്ഞുങ്ങൾ മരിക്കുന്ന കേരളം - കേഴുക കേരളമേ, കേഴുക

തെരുവുനായ്ക്കളിൽ നിന്നും കുട്ടികളെ കേരള സർക്കാർ രക്ഷിക്കണമെന്ന് സുപ്രീകോടതി

  • കുട്ടികളേയും മുതിർന്നവരേയും രക്ഷിക്കുവാൻ സുധീരന്റെ കേരള രക്ഷായാത്ര മതിയാകും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP