Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

സിപിഐ(എം) നയംമാറ്റം വോട്ടിനു വേണ്ടിയെന്ന് കുമ്മനം: കറുപ്പും വെളുപ്പും

സിപിഐ(എം) നയംമാറ്റം വോട്ടിനു വേണ്ടിയെന്ന് കുമ്മനം: കറുപ്പും വെളുപ്പും

വർഗ്ഗീയതക്കെതിരെ പൊരുതുവാൻ മതസംഘടനകളുമായി സഹകരിക്കണം - എംഎ ബേബി

  • വിപ്ലവകാരികൾ മതവാദികളായി മാറുമോയെന്ന് മതവാദികൾ

സിപിഐ(എം) നയംമാറ്റം വോട്ടിനുവേണ്ടി - കുമ്മനം

  • എല്ലാ നയവും വോട്ടിനുവേണ്ടിയല്ലേ? ജനങ്ങൾക്ക്‌വേണ്ടി എന്തു നയമാണുള്ളത് കുമ്മനം ചേട്ടാ

സിപിഐ തിരുത്തലിന്

  • സിപിഐ(എം) തിരുത്തിയതുപോലെയാണോ?

പുതിയ ചിഹ്നത്തിനായി ജെഡിയു തരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലേക്ക്

  • ചിഹ്നം മാറിയാൽ ജയിക്കുമോ എന്ന ചിന്തയിലായിരിക്കും

ഹൈന്ദവർ അധികാരശക്തിയാകണം - ജി മാധവൻ നായർ

  • കേരളത്തിൽ അറുപതിൽപ്പരം രാഷ്ട്രീയ അധികാരശക്തികൾ ഉണ്ട് അതുപോരേ

സിപിഐ(എം) അടിമുടി മാറുന്നു

ഇങ്ങനെ പോയാൽ ചിഹ്നവും കൊടിയുടെ നിറവും മാറേണ്ടി വരും

ജനരക്ഷാ യാത്രയ്ക്ക് ഇരിപ്പിടം കിട്ടാതെ നേതാക്കൾ

  • അണികൾ സ്‌റ്റേജിലും നേതാക്കന്മാർ മൈതാനത്തും ഇരുന്നാൽ പ്രശ്‌നം പരിഹരിക്കാം

പാവാടയുടെ തിരക്കഥ 4 പ്രാവശ്യം പൃഥിരാജ് മാറ്റിയെഴുതിച്ചു

  • എന്നിട്ടും പാവാടയുടെ ഇറക്കം കുറഞ്ഞില്ല

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP