Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാണിയുടെ രാജിയോടെ യുഡിഎഫ് രക്ഷപെട്ടോ? കറുപ്പും വെളുപ്പും

മാണിയുടെ രാജിയോടെ യുഡിഎഫ് രക്ഷപെട്ടോ? കറുപ്പും വെളുപ്പും

മാണിയുടെ രാജിയോടെ യുഡിഎഫ് രക്ഷപ്പെട്ടെന്ന്

  • രക്ഷപ്പെട്ടിട്ടില്ലെന്ന് ബിജു രമേഷ്

മാണി പടിയിറങ്ങി

  • ബിജു രമേഷ് കത്തിച്ചുവിട്ട ഓലപ്പടക്കം അമിട്ടായി പൊട്ടി

മന്ത്രി ജോസഫ് രാജിക്കില്ല

  • ഈ സൗഭാഗ്യം കണ്ടിട്ട് എങ്ങനെ പോകാൻ തോന്നും

ബീഹാറിൽ ബിജെപി വാങ്ങിയ 100 കിലോ ലഡ്ഡു പാഴായി

  • പാലായിൽ വാങ്ങിയ പടക്കവും

മുന്നറിയിപ്പില്ലാതെ ഹർത്താൽ നടത്തിയാൽ തടവും പിഴയും

  • പൊതുജനത്തിന്റെ തേങ്ങലുകൾ കോടതി കേട്ടു

പൊതു മുതൽ നശിപ്പിച്ച മന്ത്രിമാർ രാജി വയ്ക്കണം

  • അങ്ങനെയാണെങ്കിൽ മന്ത്രിസഭയിൽ ആരും കാണില്ല

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP