Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ റിസോർട്ട്, ഡ്രൈവ് ഇൻ റെസ്റ്റോറന്റ്, പെട്രോൾ പമ്പ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ 76 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ റിസോർട്ട്, ഡ്രൈവ് ഇൻ റെസ്റ്റോറന്റ്, പെട്രോൾ പമ്പ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ 76 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

സ്വന്തം ലേഖകൻ

ലയോര ഹൈവേ യുടെ ഭാഗമായ കട്ടപ്പന കുട്ടിക്കാനം സംസ്ഥാന ഹൈവേയിൽ (നിർദ്ദിഷ്ട ശബരിമല - പഴനി നാഷണൽ ഹൈവേയുടെ ഭാഗം) റിസോർട്ട്, ഡ്രൈവ് ഇൻ റെസ്റ്റോറന്റ്, പെട്രോൾ പമ്പ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ 76 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. പ്രസ്തുത പ്ലോട്ടിന് ഒരു വശം മെൽപ്പറഞ്ഞ റോഡും മറ്റൊരു വശം ഇടുക്കി ഡാമിന്റെ റിസർവോയറും ആണ്. ആറു മാസത്തോളം റിസർവോയറിന്റെ ഈ ഭാഗത്തു വെള്ളം നിറഞ്ഞു കിടക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. മറ്റു പ്രദേശങ്ങളിൽ റിസർവോയർ പുൽമൈതാനം പോലെ കിടക്കും. ബോട്ടിങ്, ഫിഷിങ്, സ്വിമ്മിങ് തുടങ്ങിയ വിനോദങ്ങൾക്ക് ഇണങ്ങിയ ഒരു സ്ഥലമാണിത്.

ജലാശയത്തിന് ആമുഖമായി ഒരു ബാൽക്കണിയും അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയ മൂന്നു ബെഡ്റൂമുകളുമുള്ള 2500 സ്‌ക്വയർ ഫീറ്റ് വീടും ഈ പ്ലോട്ടിൽ ഉണ്ട്. ഇതിനോട് ചേർന്ന് കിടക്കുന്ന ബാക്കി സ്ഥലത്ത് റംബൂട്ടാൻ, മാങ്കോസ്റ്റിൻ, ലിച്ചി, നെല്ലി, കൊക്കോ തുടങ്ങിയ അനവധി ഫലവൃക്ഷങ്ങളും ഏലം, ജാതി, കുരുമുളക്, ഗ്രാമ്പു മുതലായ സുഗന്ധ വ്യഞ്ജനങ്ങളും ഉണ്ട്. കുടിവെള്ളത്തിനും ജലസേചനത്തിനുമായി രണ്ടു കിണറുകളും ഈ പ്ലോട്ടിൽ ഉണ്ട്.   ഈ പ്ലോട്ടിൽ റോഡ് ലെവലിൽ തന്നെ പാർക്കിങ് ഗ്രൗണ്ട്, പെട്രോൾ പമ്പ് തുടങ്ങിവയ്ക്ക് ഉതകുന്ന തരത്തിൽ മൈതാനം ഉണ്ട്. കട്ടപ്പനയിൽ നിന്നും കോട്ടയം, ചങ്ങനാശ്ശേരി, തിരുവനന്തപുരം തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇതുവഴി ദിവസം മുഴുവൻ ബസ് സർവ്വീസ് ഉണ്ട്. ജില്ലയിലെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നായ ഈ വഴിയാണ് കർണാടക, ആന്ധ്ര, തമിഴ് നാട് തുടങ്ങിയിടങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ കടന്നു പോകുന്നത്. ഇവിടെ നിന്ന് 24 കിലോമീറ്റർ വാഗമൺ, 27 കിലോമീറ്റർ തേക്കടി, 30 കിലോമീറ്ററിൽ ഇടുക്കി ഡാം, 13 കിലോമീറ്ററിൽ കട്ടപ്പന എന്നിവിടങ്ങളിൽ എത്തിച്ചേരാം.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പർ വഴിയോ ഇമെയിൽ വഴിയോ ബന്ധപ്പെടുക +91-9447806075, +91-9999505665, +44-7576543772, email: [email protected]

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP