Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർദിഷ്ട ശബരിമല എയർപോർട്ടിന് സമീപം എരുമേലി കുറവാമുഴിയിൽ വീട്, ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് അനുയോജ്യമായ 23 സെന്റ് സ്ഥലം വില്പനയക്ക്

നിർദിഷ്ട ശബരിമല എയർപോർട്ടിന് സമീപം എരുമേലി കുറവാമുഴിയിൽ വീട്, ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് അനുയോജ്യമായ 23 സെന്റ് സ്ഥലം വില്പനയക്ക്

സ്വന്തം ലേഖകൻ

ബരിമല എയർപോർട്ടിനായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലത്തിന് സമീപം മെയിൻ റോഡരികിൽ വീട് വയ്ക്കുന്നതിനും, ഓഫീസ് കെട്ടിടം പണിയുന്നതിനും അനുയോജ്യമായ 23 സെന്റ് സ്ഥലം വില്പനയക്ക്. എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി - എരുമേലി ബൈപാസ് ആരംഭിക്കുന്നിടത്താണ് സ്ഥലം. എരുമേലിയിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിലുള്ള സ്ഥലത്തിന് 200 മീറ്റർ ദൂരത്തിനുള്ളിൽ പള്ളി, സ്കൂൾ, പെട്രോൾ പമ്പ്, കൊരട്ടി മഹാദേവ ക്ഷേത്രം എന്നിവയുണ്ട്. വൈദ്യുതി, കുടിവെള്ളം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : - 

India - +91- 9947387633
UK - 00447877527420

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP