Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ 20 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്

എറണാകുളം ജില്ലയിലെ വരാപ്പുഴയിൽ 20 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്

സ്വന്തം ലേഖകൻ

റണാകുളം ജില്ലയിലെ വരാപ്പുഴ കൂനമാവിൽ 20 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്. 2100 സ്‌ക്വയർ ഫീറ്റ് വീടാണ്. കൊച്ചി വിമാനത്താവളത്തിലേക്ക് 20 കിലോമീറ്ററും എടപ്പള്ളി ലുലുമാളിലേക്ക എട്ടു കിലോമീറ്ററും ഹൈക്കോടതിലേക്ക് 16 കിലോമീറ്ററും ആംസ്റ്റർ മെഡിസിറ്റിയിലേക്ക് ആറു കിലോമീറ്ററും ചെറായ് ബീച്ചിലേക്ക് 13 കിലോമീറ്ററും ദൂരമാണ് ഈ പ്ലോട്ടിൽ നിന്നും ഉള്ളത്. എൻഎച്ച് 47ൽ നാഷണൽ ഹൈവേയിൽ നിന്നും 600 മീറ്റർ ദൂരം മാത്രം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

9048588642 (0091), 00919447108309

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP