Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നടൻ വരുൺ സന്ദേശിന് പ്രണയ സാഫല്യം; ഹാപ്പി ഡേയ്‌സ് നായകൻ വരണമാല്യം ചാർത്തിയത് തെലുങ്ക് നടി വിതികയെ

നടൻ വരുൺ സന്ദേശിന് പ്രണയ സാഫല്യം; ഹാപ്പി ഡേയ്‌സ് നായകൻ വരണമാല്യം ചാർത്തിയത് തെലുങ്ക് നടി വിതികയെ

ലയാളികൾക്ക് ഏറെ സുപരിചിതമായ ഹാപ്പി ഡെയ്സ് എന്ന ചിത്രത്തിലെ നായകൻ വരുൺ സന്ദേശ് വിവാഹിതനായി.തെലുങ്കിലെ പ്രശസ്ത നടി വിതിക ശേരുവാണ് വധു. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

പടനന്ദി പ്രേമലോ മാരി എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു.ഇന്നലെ ഹൈദരാബാദിലെ ഒരു സ്വകാര്യ റിസോർട്ടിൽ നടന്ന വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

വരുണിന്റെ ആദ്യ ചിത്രമായിരുന്നു ഹാപ്പി ഡെയ്സ്. മലയാളമടക്കം എല്ലാം തെന്നിന്ത്യൻ ഭാഷകളിലേക്കും മൊഴി മാറ്റിയ ചിത്രം വലിയ വിജയമായിരുന്നു. തമന്നയായിരുന്നു ചിത്രത്തിലെ നായിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP