Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതെ.. മറഡോണ 'തലതെറിച്ചൊരു' തലവനാ; ഇനിയും ഉരുണ്ടാൽ ചെളി പുരളും; ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ ! മറഡോണയുടെ പോസ്റ്റർ `വ്യത്യസ്തമായി` ഒട്ടിച്ചതിനെ കുറിച്ച് ടൊവിനോയുടെ പോസ്റ്റ് വൈറൽ

അതെ.. മറഡോണ 'തലതെറിച്ചൊരു' തലവനാ; ഇനിയും ഉരുണ്ടാൽ ചെളി പുരളും; ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ ! മറഡോണയുടെ പോസ്റ്റർ `വ്യത്യസ്തമായി` ഒട്ടിച്ചതിനെ കുറിച്ച് ടൊവിനോയുടെ പോസ്റ്റ് വൈറൽ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം:ഈശ്വര ഈ പോസറ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലത് മാത്രം വരുത്തണേ.മറഡോണ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിച്ചതിനെ കുറിച്ച് നടൻ ടൊവീനോ തോമസിന്റെ അഭിപ്രായമാണ് ഇത്. ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മറഡോണയുടെ ഒരു പോസ്റ്ററാണ് ഇത്തരത്തിൽ ഒരു ചർച്ച ഉയർന്ന് വരാൻ കാരണം. ടൊവിനോയുടെ ഉടലും തലയും വേറെയാക്കിയാണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. ഈ പോസ്റ്റർ ടൊവിനോ ഷെയർ ചെയ്യുകയും ചെയ്തു.

വ്യത്യസ്തമായ പോസ്റ്റർ എന്ന പേരിൽ ഒരാരാധകൻ സിനിമാ പാരഡൈസോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം. പടത്തെപ്പറ്റി പോസിറ്റീവ് റിവ്യൂ ആണ് കേട്ടത്. ഈ പോസ്റ്റർ കണ്ടപ്പോൾ മനസ്സിലായി വളരെ വ്യത്യസ്തമായ ചിത്രമാണെന്ന്''.

ഇതിന് മറുപടിയായി ടൊവിനോയുടെ പോസ്റ്റ് ഇങ്ങനെ

അതെ.. മറഡോണ 'തലതെറിച്ചൊരു' തലവനാ...
(ഇനിയും ഉരുണ്ടാൽ ചെളി പുരളും

ഈശ്വരാ ദൈവമേ ഈ പോസ്റ്റർ ഇങ്ങനെ ഒട്ടിച്ചവന് നല്ലതു മാത്രം വരുത്തണേ !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP