Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിൽ സണ്ണി ലിയോണും; ഗൗരി ചിന്ദർകർ, മല്ലിക ശ്രീനിവാസൻ, നേഹ സിംഗും ബിബിസി പട്ടികയിലെ ഇന്ത്യൻ സാന്നിധ്യം

ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിൽ സണ്ണി ലിയോണും; ഗൗരി ചിന്ദർകർ, മല്ലിക ശ്രീനിവാസൻ, നേഹ സിംഗും ബിബിസി പട്ടികയിലെ ഇന്ത്യൻ സാന്നിധ്യം

മുംബൈ: ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉൾപ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയിൽ നടി സണ്ണി ലിയോണും ഇടംപിടിച്ചു. വ്യവസായികൾ, എൻജിനീയർമാർ, കായികതാരങ്ങൾ, സംരംഭകർ, ഫാഷൻ ഐക്കണുകൾ, കലാകാരികൾ എന്നിവർ മുഖ്യസ്ഥാനം അലങ്കരിക്കുന്ന പട്ടികയിലാണ് സണ്ണിയും ഇടംപിടിച്ചിരിക്കുന്നത്. ഗൗരി ചിന്ദർകർ, മല്ലിക ശ്രീനിവാസൻ, നേഹ സിങ്, സാലുമരാദ തിമ്മക്ക എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള മറ്റ് ഇന്ത്യൻ വനിതകൾ.

2011ൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയാർജിച്ച സണ്ണി ലിയോൺ, പൂജ ഭട്ടിന്റെ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു വർഷത്തിലേറെയായി ബോളിവുഡിലെ നിറസാന്നിധ്യമാണ് സണ്ണി ലിയോൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP